തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കാ​രു​ണ്യ സ്നേ​ഹ​ഭോ​ജ​നം പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി
തി​രു​വ​ന​ന്ത​പു​രം: അ​ശ​ര​ണ​രാ​യ രോ​ഗി​ക​ൾ​ക്കും ആ​ശു​പ​ത്രി​യി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും എ​ല്ലാ ദി​വ​സ​വും സൗ​ജ​ന്യ​ഭ​ക്ഷ​ണം വി​ള​ന്പു​ന്ന,മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​രു​ണ്യ സ്നേ​ഹ​ഭോ​ജ​നം പ​രി​പാ​ടി​ക്കു ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു തു​ട​ക്ക​മാ​യി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ന് ​ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യ​ത്.
ഇ​ന്ന് മു​ത​ൽ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും വി​ശ​ന്നി​രി​ക്കേ​ണ്ടി വ​രി​ല്ല. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ​യും സ​ഭ​യ്ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ള്ളൂ​ർ കാ​രു​ണ്യ ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സൗ​ജ​ന്യ​ഭ​ക്ഷ​ണ​വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
കാ​രു​ണ്യ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ട്ര​ഷ​റ​ർ ഫാ. ​ടി.​ജെ അ​ല​ക്സാ​ണ്ട​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് ജോ​ണ്‍, ക​മ്മി​റ്റി മെ​ന്പ​ർ ഫാ. ​ആ​ഷ്ബി, ഫാ. ​സാ​മു​വേ​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.


സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി
പൂ​വാ​ർ: നെ​യ്യാ​റി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി. ബോ​ട്ട് ഓ​ടി​ക്കു​ന്ന​തി​നു​ള്ള ലൈ ......
സൈ​നി​ക് സ്കൂ​ളി​ന് ആം​ബു​ല​ൻ​സ് സം​ഭാ​വ​ന ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ലേ​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ഒ​രു ആം​ബു​ല​ൻ​സ് സം​ഭാ​വ​ന ചെ​യ്തു. ഇ​ന്നലെ സൈ​നി ......
മു​ടി​പ്പു​ര​കെ​ട്ടി ചാ​റ്റു​തു​ട​ങ്ങി; വേ​ങ്ക​മ​ല പൊ​ങ്കാ​ല നാ​ളെ
വെ​ഞ്ഞാ​റ​മൂ​ട്: വേ​ങ്ക​മ​ല ആ​ദി​വാ​സി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​വി​യെ മു​ടി​പ്പു​ര​കെ​ട്ടി​മ ......
മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി
തി​രു​വ​ന​ന്ത​പു​രം: ആ​റു വ​യ​സു​ള്ള മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ വ​ച്ചു യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ന്പി​പ്പാ​ര കൊ​ണ്ടു ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു ......
അ​ന​ധി​കൃ​ത പാ​യ്ക്ക​റ്റ് പാ​ല്‍ വി​ല്‍​പ്പ​ന ഭ​ക്ഷ്യ സു​ര​ക്ഷാ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി
പാ​റ​ശാ​ല: അ​ന​ധി​കൃ​ത പാ​യ്ക്ക​റ്റ് പാ​ല്‍​വി​ല്‍​പ്പ​ന ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി.
പാ​റ​ശാ​ല വൊ​ക്കേ​ഷ​ണ​ല്‍ ഹ​ ......
മ​ഴയും കാ​റ്റും; തൊ​ളി​ക്കോ​ട്ടു 80,000 രൂ​പ​യു​ടെ നാ​ശ ന​ഷ്ടം
വി​തു​ര: ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടു പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഇ​ടി മി​ന്ന​ലി​ലും കെഎസ്ഇ​ബി തൊ​ളി​ക്കോ​ട് പ​രി​ധി​യി​ൽ വ്യാ​പ​ക നാ​ശം. ......
നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ്വ​കാ​ര്യ ബു​ക്ക് ഡി​പ്പോ​യു​ടെ ഗോ​ഡൗ​ണ്‍ ക​ത്തി​ന​ശി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ബു​ക്ക് ഡി​പ്പോ​യു​ടെ ഗോ​ഡൗ​ണ്‍ ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. നെ​യ്യാ​റ്റി​ൻ​ ......
ആഢംബര കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 400 കി​ലോ ഇ​റ​ച്ചി​ക്കോഴി പി​ടി​കൂ​ടി
അ​മ​ര​വി​ള: അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ ആഢംബര കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 400 കി​ലോ ഇ​റ​ച്ചി​ക്കോ​ഴി പി​ടി​കൂ​ടി. അ​മ​ര​വി​ള​ക്ക് സ​മീ​പം മ​ലൈ​ക് ......
ക​ള​ക്ട​റു​ടെ പ​രാ​തി​പ​രി​ഹാ​ര വേ​ദി ഇ​ന്ന്
തിരുവനന്തപുരം: വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ വ ......
"ബാ​ലോ​ത്സവം' വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സംഘടിപ്പിച്ചു
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ​യും നെ​ടു​മ​ങ്ങാ​ട് ബി​ആ​ർ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ലോ​ത്സ​വം വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ന ......
കൊലക്കേസിലെ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ
ക​ഴ​ക്കൂ​ട്ടം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ 25 വ​ർ​ഷ​ത്തി​നു​ശേ​ഷം പോ ലീ​സ് അ​റ​സ്റ്റി​ലാ​യി. പ​ടി​ഞ്ഞാ​റ്റു​മു​ക്ക് ജ ......
എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സ്്് : റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ. പൂ​ജ​പ്പു​ര തി ......
കോ​ണ്‍​ഗ്ര​സ് എ​സ് ജി​ല്ലാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍​ഗ്ര​സ്​എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പ് പാ​ള​യം ഭാ​ഗ് ......
കടകളിൽ പരിശോധന; വ്യാ​ജ എ​ന്‍​ജി​ന്‍ ഓ​യി​ലു​ക​ള്‍ പി​ടി​കൂ​ടി
പാ​റ​ശാ​ല : പാ​റ​ശാ​ല മേ​ഖ​ല​യി​ല്‍ സ്പെ​യ​ര്‍​പാ​ര്‍​ട്സ് വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ എ​ന്‍​ജി​ന്‍ ഓ​യി ......
പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ന് പു​തി​യ മ​ന്ദി​രം
പൂ​വാ​ർ :പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീസി​ന് പു​തി​യ മ​ന്ദി​രം ​ത​യാ​റാ​കു​ന്നു .30 ല​ക്ഷം രൂ​പാ ചെ​ല​വി​ൽ ആ​ധു​നീ​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഇ​രു​നി​ല ......
മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പി​ടി​എ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും നാ​ളെ ഉ​ച്ച​യ്ക്ക ......
ശ​ന്പ​ളം ല​ഭി​ച്ചി​ല്ല; പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ ഹെൽത്ത് ഇൻസ്പെക്ടർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
തി​രു​വ​ന​ന്ത​പു​രം: ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ത​ല​സ്ഥാ​ന​ത്തെ ഉ​ന്ന​ത​ർ​ക്കു പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യെ ത​ന് ......
ശ​താ​ബ്ദി​ നി​റ​വി​ല്‍ ത​ച്ച​പ്പ​ള്ളി ഗവ.എൽപി സ ്കൂള്‍
പോ​ത്ത​ൻ​കോ​ട്: ത​ച്ച​പ്പ​ള്ളി ഗ​വ എ​ല്‍​പി സ്കൂ​ള്‍ ശ​താ​ബ്ദി നി​റ​വി​ൽ. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ളി​ല്‍ ......
പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​രം അ​റ​വു മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി
വെ​ള്ള​റ​ട : ആ​ഭ്യ​ന്ത​ര വ​കു​പ്പ് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ആനപ്പാറയിലെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​രം അ​റ​വ് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ ......
വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​യ​റ്റു​വി​ള കു​ഴി​യം വി​ള കോ​ര ......
സ്കൂൾ‌ വിദ്യാർ‌ഥികൾക്ക് കഞ്ചാവ് വിൽപന; നാലു പേർ പിടിയിൽ
ചി​റ​യി​ന്‍​കീ​ഴ്: ചി​റ​യി​ന്‍​കീ​ഴ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പന ന​ട​ത ......
വി​ഴി​ഞ്ഞം വി​ക​സി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് നാ​ലു വ​യ​സ്; ക​പ്പ​ൽ വാ​ർ​ഫി​ല​ടു​ക്കു​ന്ന​തും സ്വ​പ്നം ക​ണ്ട് നാ​ട്ടു​കാ​ർ
എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: കോ​സ്റ്റ​ൽ​ഷി​പ്പിം​ഗ് വ​ഴി ച​ര​ക്ക് ഗ​താ​ഗ​തം ന​ട​ത്തി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​യും വി​ഴി​ഞ്ഞത്തെ ജനങ് ......
കൃ​ഷി​ക്കും ക്ഷീ​ര​വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
നെ​യ്യാ​റ്റി​ൻ​ക​ര: അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2017 18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റും ധ​ന​കാ​ര്യ സ്റ്റാ​ ......
ഒ​രു​മാ​സ​മാ​യി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. റി​ട്ട​യേ​ർ​ഡ് സൈ​നി​ക​ന്‍റെ ലേ​ബ​ ......
ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു
തി​രു​വ​ന​ന്ത​പു​രം: 23 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍ കു​ട്ടി​ക​ളു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രി​ക്ക​റ്റ് ടീ​മി​നെ 26 ന് ​രാ​വി​ലെ എ​ട്ടി​ന് സെ​ ......
വാ​ഹ​നം ഇ​ടി​ച്ചു കാ​ട്ടു പ​ന്നി​ക്ക് പ​രി​ക്ക്
പോ​ത്ത​ന്‍​കോ​ട് : വാ​ഹ​നം ഇ​ടി​ച്ചു കാ​ട്ടു പ​ന്നി​യ്ക്ക് പ​രി​ക്ക്.​ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കോ​ലി​യ​ക്കോ​ട് ക​ലു​ങ്ക് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി ......
വെ​ക്കേ​ഷ​ൻ കോ​ഴ്സു​ക​ൾ
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ല്ലി​ൽ ആ​രം​ഭി​ക്കു​ന്ന വെ​ക് ......
ജ​ല​സ​മൃദ്ധി​ പദ്ധതിക്ക് ക​ര​മ​ന​യാ​റിന്‍റെ തീരത്ത് തു​ട​ക്കം
കാ​ട്ടാ​ക്ക​ട: കേ​ര​ളം നേ​രി​ട്ടു​കൊ​ണ്ട രി​ക്കു​ന്ന കൊ​ടി​യ ജ​ല​ക്ഷാ​മ​ത്തി​ന്‍റെ പ​രി​ഹാ​ര​മെ​ന്നോ​ണം ജ​ന​കീ​യ അ​ടി​ത്ത​റ​യ്ക്ക് രൂ​പം ന​ൽ​ക​ണ​മെ ......
ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന കു​ഞ്ചാ​ലും​മൂ​ട്ടി​ൽ ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചെ​റു​കോ​ട് ലെ​യി​ൻ ശാ​സ്ത്രി ന​ഗ​ർ വെ​സ ......
തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
നെ​ടു​മ​ങ്ങാ​ട് : മു​ള​മു​ക്ക് സു​നി​താ​ല​യ​ത്തി​ൽ സു​കു​മാ​ര​ൻ​നാ​ടാ​രു​ടെ​യും ജ​ന​റ്റി​ന്‍റെ​യും മ​ക​ൻ ശ്രീ​കു​മാ​ർ (33) തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ ......
സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തൃ​ക്ക​രി​പ്പൂ​രി​ൽ നാ​ളെ പ​ന്തു​രു​ളും
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും സ്ത്രീ ​സു​ര​ക്ഷ​യ്ക്കും പ്രാ​ധാ​ന്യം
ചെ​റു​വ​ത്തൂ​ർചി​റ അ​ണി​ഞ്ഞൊ​രു​ങ്ങി, സ​മ​ർ​പ്പ​ണം നാ​ളെ
പെ​രി​യാ​റി​നാ​യി ഒരുമിച്ച്
ജ​ല​സ​മൃദ്ധി​ പദ്ധതിക്ക് ക​ര​മ​ന​യാ​റിന്‍റെ തീരത്ത് തു​ട​ക്കം
ഓ​ട്ടു​ക​ന്പ​നി​ക്കാ​യി കു​ഴി എ​ടു​ത്തു, ഇ​പ്പോ​ൾ നാ​ടി​ന്‍റെ ജ​ലസ്രോ​ത​സ്
ആ​ദി​വാ​സി​ക​ൾക്ക് തലചായ്ക്കാൻ താ​ത്കാ​ലി​ക ഷെ​ഡു​കൾ
കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മൂ​ന്നാം​ഘ​ട്ട ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
പുല്ലും പൊന്തക്കാടുമായ പന്നിയങ്കര പുത്തൻകുളം നവീകരിക്കണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.