തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള ഇ​ന്നു സ​മാ​പി​ക്കും
കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ദേശീയ ച​ല​ച്ചി​ത്ര​മേ​ള ഇ​ന്നു സ​മാ​പി​ക്കും.
ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ മി​ക​വാ
​ർ​ന്ന ചി​ത്ര​ങ്ങ​ളാ​ണ് മു​ഗ​ൾ, കാ​ർ​ണി​വെ​ൽ തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് സി​ക്സ് ഫീ​റ്റ് എ​ന്ന സി​നി​മ​യോ​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങും. 10.45ന് ​സൈ​റാ​സ് (മ​റാ​ട്ടി), 2.30ന് ​ഐ​ല​ന്‍റ് സി​റ്റി (ഹി​ന്ദി), 2.45ന് ​മാ​ൻ​ഹോ​ൾ, ആ​റി​ന് പാ​ർ​ച്ചി​ത് (ഹി​ന്ദി), ഒ​റ്റ​യാ​ൾ പാ​ത, എ​ട്ടി​ന് റോ​ഡി​യോ​പെ​ട്ടി (ത​മി​ഴ്), 8.30ന് ​ഡോ. ബിജുവിന്‍റെ"കാടുപൂക്കും നേരം'എന്ന സിനിമയുടെ പ്ര​ദ​ർ​ശ​ന​ത്തോ​ടെ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ക്കും.
വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ആറു​ വ​രെ ഓ​പ്പ​ൺ ഫോ​റം ന​ട​ത്തും. "മ​ല​യാ​ള സി​നി​മ​യി​ലെ കീ​ഴാ​ള സാ​ഹി​ത്യം' എ​ന്ന വി​ഷ‍​യ​
ത്തി​ൽ ന​ട​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്, വി​ധു വി​ൻ​സെ​ന്‍റ്, മ​ണി​ലാ​ൽ എ​ന്നി​വ​ർ
പ​ങ്കെ​ടു​ക്കും.
ഓ​പ്പ​ണ്‍ ഫോ​റം
എ​ൻ​എ​ഫ്എ​ഫ്കെ​യു​ടെ മൂ​ന്നാം ദി​വ​സ​മാ​യ ഇന്നലെ ഓ​പ്പ​ണ്‍ ഫോ​റം ച​ർ​ച്ച ചെ​യ്ത​ത് ഡി​ജി​റ്റ​ൽ കാ​ല​ത്തെ ​സി​നി​മയെ​ന്ന വി​ഷ​യ​മാ​യി​രു​ന്നു.
പി. ​എ​ൻ. ഗോ​പീ​കൃ​ഷ്ണ​നാ​ണ് ച​ർ​ച്ച മോ​ഡ​റേ​റ്റ് ചെ​യ്ത​ത്. ആ​ഷി​ക് അ​ബു, ഡോ.​ ബി​ജു, വി.​കെ.​ പ്ര​കാ​ശ്, ലി​ജി​ൻ ജോ​സ് എ​ന്നീ സം​വി​ധാ​യ​ക​ർ പ​ങ്കെ​
ടു​ത്തു.


കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി: കോ​ഴി​ക്ക​ല്ല് മൂ​ട​ൽ നാ​ളെ
കൊ​ടു​ങ്ങ​ല്ലൂ​ർ: കും​ഭ​മാ​സ​ത്തി​ലെ ചെ​റു​ഭ​ര​ണി നാ​ളി​ൽ കൊ​ടി​യേ​റി​യ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ര​ണി മ​ഹോ​ത്സ​വ​ത്ത ......
പി.​കെ. ​സോ​മ​സു​ന്ദ​ര​ത്തി​ന് പി.​ ബാ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം
പു​തൂ​ർ​ക്ക​ര: ദേ​ശീ​യ വാ​യ​ന​ശാ​ല സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യും മു​ൻ പ്ര​സി​ഡ​ന്‍റും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പി.​ബാ​ല​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണയ് ......
കു​ണ്ടാ​യി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി മൂ​രി​ക്കു​ട്ടി​യെ കൊ​ന്നു
പാ​ല​പ്പി​ള്ളി: കു​ണ്ടാ​യി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി മൂ​രി​ക്കു​ട്ടി​യെ കൊ​ന്നു. കു​ണ്ടാ​യി നെ​ടും​പാ​റ​യി​ൽ സ​ണ്ണി​യു​ടെ മൂ​രി​ക്കു​ട്ടി​യാ​ണ് ച ......
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്
ചാ​ല​ക്കു​ടി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​ന്‍റെ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റി​ൽ വ​ച്ചു കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്കു പ​രി​ക്കേ​റ്റ ......
നാ​ല്പ​തു മ​ണി​ക്കൂ​ർ ആ​രാ​ധ​ന 150ാം വ​ർ​ഷ​ത്തി​ലേ​ക്ക്
എ​ൽ​ത്തു​രു​ത്ത്: വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ൻ സ്ഥാ​പി​ച്ച എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് ആ​ശ്ര​മ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ എ​ല ......
ഫോ​ട്ടോ​ഗ്രഫി മ​ത്സ​രം
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഫോ​ട്ടോഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ ......
മ​ര​ത്താ​ക്ക​ര​യി​ൽ ര​ണ്ടുത​വ​ണ ഭൂ​മി​ കു​ലു​ങ്ങി
പു​തു​ക്കാ​ട്: മ​ര​ത്താ​ക്ക​ര മ​ണ്ണാ​വ് പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി 11 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ടു​പ്രാ​വ​ശ്യം ഭൂ​ച​ല​ന​മു​ണ്ടാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ......
ഇ​ത്ത​വ​ണ​യും ച​ക്ക പ്ലാ​വി​ൻ ചു​വ​ട്ടി​ൽ
ലി​ന്‍റീ​ഷ് ആ​ന്‍റോ
മാ​ള: മ​റ്റൊ​രു ച​ക്ക​ക്കാ​ല​മെ​ത്തി​യി​ട്ടും മാ​ള​യി​ലെ ച​ക്ക സം​സ്ക​ര​ണ ഫാ​ക്ട​റി പ്രവർ ത്തനം എ​ങ്ങു​മെത്തിയില്ല. ച​ക്ക​യി​ൽ ......
ക്ഷ​യ​രോ​ഗം മാ​റു​ന്നി​ല്ല; കു​റ​ഞ്ഞു​വ​രു​ന്നതായി സ​ർ​വേ
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​വ​രു​ന്നു​ണ്ടെ​ന്നു ടി​ബി ഓ​ഫീ​സ​ർ ഡോ. ​ശ്രീ​ജ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2015ൽ ......
ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചു
ചാ​വ​ക്കാ​ട്: ര​ക്ത​പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​നും, ചെ​വി​യു​ടെ ശ​സ്ത്ര​ക്രി​യ ആ​ധു​നി​ക​രീ​തി​യി​ലാ​ക്കാ​നും ക​ഴി​യു​ന്ന ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ ......
ലോ​ക ജ​ല​ദി​ന​ം ആചരിച്ചു
അ​ന്തി​ക്കാ​ട്: ലോ​ക ജ​ല​ദി​ന​ത്തി​ൽ ക്ഷേ​ത്ര കു​ളം സം​ര​ക്ഷി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​ ......
"ചോ​ദ്യ​ക​ർ​ത്താ​വി​ന്‍റെ പാ​ണ്ഡി​ത്യം പ്ര​തിഫ​ലി​പ്പി​ക്കേ​ണ്ട വേ​ദി​യാ​ക​രു​ത് ചോ​ദ്യ​പേ​പ്പ​റു​ക​ൾ'
ഗു​രു​വാ​യൂ​ർ: ചോ​ദ്യ​ക​ർ​ത്താ​വി​ന്‍റെ പാ​ണ്ഡി​ത്യം പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട വേ​ദി​യാ​ക​രു​ത് ചോ​ദ്യ​പേ​പ്പ​റു​ക​ളെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ.​ എ​സ ......
പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​യ​മം ല​ളി​ത​മാ​ക്ക​ണം
ചാ​വ​ക്കാ​ട്: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ൽ ഇ​ള ......
നാരായണ നാ​മ സ​പ്താ​ഹ യജ്ഞം തു​ട​ങ്ങി
ഗു​രു​വാ​യൂ​ർ: ​തി​രു​നാ​മാ​ചാ​ര്യ​ൻ ആ​ഞ്ഞം മാ​ധ​വ​ൻ ന​ന്പൂ​തി​രി​യു​ടെ സ്മ​ര​ണ​യ്ക്കാ​യു​ള്ള നാ​രാ​യ​ണ നാ​മ സ​പ്താ​ഹ യ​ജ്ഞം തു​ട​ങ്ങി.​ ഗു​രു​വാ​യൂ​ർ ......
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ക​യ്യേ​റാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടുപേർ അറസ്റ്റിൽ
പു​ന്ന​യൂ​ർ​ക്കു​ളം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഡി.​ധ​നീ​പി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ ......
ഒ​രു​മ​ന​യൂ​രി​ലും പാ​വ​റ​ട്ടി​യി​ലും വീ​ടു​ക​ളി​ൽ മോ​ഷ​ണശ്ര​മം
ചാ​വ​ക്കാ​ട്: ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ന​യൂ​രി​ൽ ര​ണ്ടി​ട​ത്ത് മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.​
മു​ത്ത​ൻ​മാ​വ് കി​ണ​റി​ന് പ​ടി​ഞ്ഞാ​റ് ക​റു​പ്പ​ൻ​വീ ......
ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് അ​ര​ക്കോ​ടി; തൊ​ഴി​ലു​റ​പ്പി​ന് ഒ​ന്പ​ത​ര കോ​ടി
ചാ​വ​ക്കാ​ട്: പാ​ർ​പ്പി​ടം, കു​ടി​വെ​ള്ളം, കൃ​ഷി എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ ......
കു​ടി​വെ​ള്ളം, ഭ​വ​ന​നി​ർ​മാ​ണം, കൃ​ഷി എ​ന്നി​വയ്​ക്ക് ഊ​ന്ന​ൽ
അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 201718 വാ​ർ​ഷി​ക ബ​ജ​റ്റി​ൽ കു​ടി​വെ​ള്ളം, ഭ​വ​ന​നി​ർ​മാ​ണം, കൃ​ഷി എ​ന്നി​വ​ക്ക് ഊ​ന്ന​ൽ.10,20, ......
യൂസഫലി കേച്ചേരി കവിതയെ കാൽച്ചിലന്പണിയിച്ച കാവ്യോപാസകൻ: ആലങ്കോട് ലീലാകൃഷ്ണൻ
കേ​ച്ചേ​രി: മ​ല​യാ​ള കാ​വ്യാം​ഗ​ന​യെ കാ​ൽ​ച്ചി​ല​ന്പ​ണി​യി​ച്ച് ന​ർ​ത്ത​ന​മാ​ടി​ച്ച കാ​വ്യോ​പാ​സ​ക​നാ​ണ് ക​വി യൂ​സ​ഫ​ലി കേ​ച്ചേ​രി​യെ​ന്ന് ക​വി​യും സാ ......
കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡന്‍റുമാ​ർ​ക്കു സ്വീ​ക​ര​ണം
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പു​തി​യ​താ​യി തെ​ര​ഞ ......
പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി
വ​ല​പ്പാ​ട്: എ​ട​മു​ട്ടം പ​ടി​ഞ്ഞാ​റ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ബീ​വ​റേ​ജ് മ​ദ്യ​ഷാ​പ്പ് തു​റ​ന്ന​തി​ൽ വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ്ര​തി​പ​ക ......
വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ അ​പ​ഹാ​സ്യ​നാ​ക്കി​യെ​ന്ന്
തൃ​പ്ര​യാ​ർ: എ​ട​മു​ട്ടം പ​ടി​ഞ്ഞാ​റ് ബീ​വ​റേ​ജ് മ​ദ്യ​ഷാ​പ്പ് സ​ർ​വ​ക​ക്ഷി​യോ​ഗം ക​ഴി​ഞ്ഞ് പി​റ്റേ​ന്നു ത​ന്നെ തു​റ​ന്ന ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ ......
ബാർബർ തൊഴിലാളി ക്ഷേമപദ്ധതി പുനസ്ഥാപിക്കണമെന്ന്
കൊടുങ്ങല്ലൂർ: ബാർബർ തൊഴിലാളികളുടെ ക്ഷേമപദ്ധതി പുനസ്ഥാപിക്കണമെന്നും തൊഴിലാളികൾക്ക് സർക്കാർ തലത്തിൽ ഹെൽത്ത് കാർഡ് ഏർപ്പെടുത്തണമെന്നും ഓൾ കേരള ബ്യൂട്ടീഷൻ ......
ഫോട്ടോഗ്രാഫർ ബിന്ദുവിന്‍റെ കാരുണ്യഭവനത്തിനു തറക്കല്ലിട്ടു
കൊടുങ്ങല്ലൂർ: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതം നയിക്കുന്ന ഫോട്ടോഗ്രാഫർ ബിന്ദുവിന്‍റെ കാരു ണ്യ ഭവനത്തിന്‍റെ തറക്കല്ലിടൽ വി.ആർ.സുനിൽകുമാർ എംഎൽഎ നി ......
പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം നടത്തി
എ​ട​ക്കു​ളം: എ​സ്എ​ൻ​ജി​എ​സ്എ​സ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2017 ലെ ​പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി. വെ​ള്ളാ​ങ്ങ​ല്ലൂ​ർ ബ്ലോ​ ......
സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ "പ​റ​വ​ക​ൾ​ക്ക് ഒ​രു പാ​ന​പാ​ത്രം’
ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടും​വേ​ന​ലി​ൽ വ​ല​യു​ന്ന പ​ക്ഷി​ക​ൾ​ക്കു ദാ​ഹ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ "പ​റ​വ​ക​ൾ​ക്ക്
ഒ​രു പാ​ന​പാ​ത്രം’ പ​ദ്ധ​തി​യു​മാ​യി ഇ​ ......
ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് സ്കൂളിന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കമായി
ക​യ്പ​മം​ഗ​ലം: ഗ​വ. ഫി​ഷ​റീ​സ് സ് കൂളിന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ട ുനി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. തു​റ​മു​ഖ മ​ന്ത്രി ക​ട​ന് ......
വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ അ​പ​ഹാ​സ്യ​നാ​ക്കി​യെ​ന്ന്
തൃ​പ്ര​യാ​ർ: എ​ട​മു​ട്ടം പ​ടി​ഞ്ഞാ​റ് ബീ​വ​റേ​ജ് മ​ദ്യ​ഷാ​പ്പ് സ​ർ​വ​ക​ക്ഷി​യോ​ഗം ക​ഴി​ഞ്ഞ് പി​റ്റേ​ന്നു ത​ന്നെ തു​റ​ന്ന ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ ......
ജം​പി​ംഗ് അ​ക്കാ​ദ​മി​ തുറന്നു
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച ജം​പി​ംഗ് പി​റ്റി​ന്‍റെ​യും ജം​പി​ംഗ് അ​ക്കാ​ദ​മി​യു​ടെ​യും ഉ​ദ്ഘാ​ട​നം കേ​ര​ള സ്റ ......
ലോ​ക വ​ന​ദി​നം ആ​ച​രി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ​സ്റ്റേ​ഷ​ന് അ​ടു​ത്തു​ള്ള റോ​ട്ട​റി അ​ർ​ബോ​റേ​റ്റ​ത്തി​ൽ ലോ​ക വ​ന​ദി​നം ആ​ച​ ......
പൊ​തു​കി​ണ​ർ ശു​ചീ​ക​ര​ണ​വും ജ​ല​ദി​ന പ്ര​തി​ജ്ഞ​യും
പു​ല്ലൂ​ർ: ലോ​ക​ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഗ്രീ​ൻ പു​ല്ലൂ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച ......
"സ​ന്പൂ​ർ​ണ' പ്ര​ഖ്യാ​പ​നം അ​നൗ​ചി​ത്യം: ഉ​ണ്ണി​യാ​ട​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ൻ​പ​തുവ​ർ​ഷം മു​ന്പേ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​കൃ​ത മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ വീ​ണ്ട ......
ഇരിങ്ങാലക്കുടയിൽ വീണ്ടും "സന്പൂർണ' വൈദ്യുതി പ്രഖ്യാപനം
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ദ്യ സ​ന്പൂ​ർ​ണ വൈ​ദ്യൂ​തീ​ക​ര​ണ സം​സ്ഥാ​ന​മാ​യി കേരളം മാ​റു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക് ......
തൊ​ഴി​ൽര​ഹി​ത വേ​ത​ന വി​ത​ര​ണം
പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം നാ​ളെ മു​ത​ൽ 25 വ​രെ ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട് ......
ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
അ​ടാ​ട്ട്: 201617 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 29 ആം​ഗ​ൻ​വാ​ടി​ക​ളി​ലേ​യ്ക്കും ബേ​ബി ചെ​യ ......
കു​ട്ടി​ക​ളു​ടെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ഏ​പ്രി​ൽ മൂന്നുമു​ത​ൽ
മാ​ന്ദാ​മം​ഗ​ലം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂളി​ൽ ഏ​പ്രി​ൽ മൂന്നു മു​ത​ൽ കു​ട്ടി​ക​ളു​ടെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ന​ട​ത്തും. സ​ർ​ഗ​ശേ​ഷി പ്രോ​ത്സ ......
"സേ​ഫ് ടു ​ഈ​റ്റ്’ വി​പ​ണ​ന​കേ​ന്ദ്രം ഒ​ള​രി​ക്ക​ര​യി​ൽ നാ​ളെ തു​റ​ക്കും
തൃ​ശൂ​ർ: "സേ​ഫ് ടു ​ഈ​റ്റ്’ സ്റ്റാ​ർ​ട്ട​പ്പ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​പ​ണ​ന​കേ​ന്ദ്രം ഒ​ള​രി​ക്ക​ര​യി​ലെ പു​ല്ല​ഴി കോ​ൾ​പ്പ​ട​വ് ......
അമിത വോൾട്ടേജ്: വീട്ടുപകരണങ്ങൾ കത്തിനശിച്ചു
പട്ടിക്കാട്: വ​ഴ​ക്കും​പാ​റ​യി​ൽ അ​ധി​ക വോ​ൾ​ട്ടേ​ജി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. വ​ഴ​ക്കും ......
സി.​കെ. ച​ന്ദ്ര​പ്പ​ൻ അ​നു​സ്മ​ര​ണം
തൃ​ശൂ​ർ: ക​ർ​ഷ​ക തൊ​ഴി​ലാ​ളി നേ​താ​വ് സി.​കെ. ച​ന്ദ്ര​പ്പ​ന്‍റെ അ​ഞ്ചാ​മ​ത് ച​ര​മ​വാ​ർ​ഷി​കം സി​പി​ഐ ജി​ല്ലാ​ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ത്തി. കി​സാ​ൻ ......
ടെ​ലി​കോം ബോ​ധ​വ​ത്ക​ര​ണം ഇ​ന്ന്
തൃ​ശൂ​ർ: ടെ​ലി​കോം ട​വ​റു​ക​ളും ഇ.​എം.​എ​ഫ് വി​കി​ര​ണ​വും സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്നു​രാ​വി​ലെ 10.30 മു​ത​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ ......
രം​ഗ​ചേ​ത​ന നാ​ട​ക​ദി​നാ​ഘോ​ഷം ന​ട​ത്തും
തൃ​ശൂ​ർ: രം​ഗ​ചേ​ത​ന 26, 27 തീ​യ​തി​ക​ളി​ൽ ലോ​ക നാ​ട​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. അ​യ്യ​ന്തോ​ൾ സി​വി​ൽ ലൈ​ൻ പാ​ർ​ക്കി​ൽ പ്ര​ഫ. പി.​എ​ൻ. പ്ര​കാ ......
ബജറ്റ് അവതരിപ്പിച്ചു
പാ​ഞ്ഞാ​ൾ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും കൃ​ഷി മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നും, പാ​ര​ന്പ​ര്യ കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ​ക് ......
ത​ണ്ണീ​ർ​പ​ന്ത​ൽ ആ​രം​ഭി​ച്ചു
പ​ഴ​യ​ന്നൂ​ർ: ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ണ്ണീ​ർ​പ​ന്ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​ടു​ത്ത വേ​ന​ലി​ൽ ഈ ​ത‍​ണ്ണീ​ർ​പ​ന്ത​ൽ ഭ​ക ......
നേ​ന്ത്ര​ക്കു​ല​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
പു​തു​ക്കാ​ട്: ന​ന്തി​ക്ക​ര, നെ​ല്ലാ​യി മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി നേ​ന്ത്ര​ക്കു​ല​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു വാ​ഴ ......
തോ​ട്ടി​ൽ വ്യാ​പ​ക​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ
പു​ല​ക്കാ​ട്ടു​ക്ക​ര: ഷ​ട്ട​ർ പാ​ല​ത്തി​ന് സ​മീ​പം മ​ണ്‍​ചി​റ തോ​ട്ടി​ൽ വ്യാ​പ​ക​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ​ലി പു ......
എ​കെ​ജി ദി​നാ​ച​ര​ണ​ത്തി​ൽ അ​ന്ന​ദാ​ന​വും ര​ക്ത​ദാ​ന​വും
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് തൊ​ഴി​ലാ​ളി​ക​ൾ എ​കെ​ജി ദി​നാ​ച​ര​ണ​ത്തി​ൽ ര​ക്ത​ദാ​ന​ം ന​ട​ത്തി. ന ......
പോ​ലീ​സ് അ​ക്കാ​ഡമി​യി​ൽ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ ബോ​ധ​വ​ത്കര​ണ ക്ലാ​സ്
തൃ​ശൂ​ർ: പാ​ലി​യേ​റ്റീ​വ് കെ​യ​റും സാ​മൂ​ഹ്യ​പ്ര​സ​ക്തി​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ഡ​മി​യി ......
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജലദിനം ആചരിച്ചു
പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ജ​ല​ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലി​ല്ലി ഫ്രാ​ൻ​സി​സ ......
വ​ട​ക്കാ​ഞ്ചേ​രി ഇ​നി സ​ന്പൂ​ർ​ണ വൈ​ദ്യു​തീകൃ​ത മ​ണ്ഡ​ലം
വ​ട​ക്കാ​ഞ്ചേ​രി: സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​കൃ​ത മ​ണ്ഡ​ല​മാ​യി വ​ട​ക്കാ​ഞ്ചേ​രി​യും. പ്ര​ഖ്യാ​പ​നം 25ന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​ന് വ​ട​ക്കാ​ഞ്ചേ​രി ജ​യ​ശ്രീഹ ......
ശിലാസ്ഥാപനം നിർവഹിച്ചു
പ​ഴ​യ​ന്നൂ​ർ: പ​ഴ​യ​ന്നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിനു വേ​ണ്ടി ന​ബാ​ർ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ......
ആം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് മോ​ട്ടോ​ർ പ​ന്പ്സെ​റ്റ് ന​ൽ​കി രാ​പ്പാ​ൾ ഭ​ര​ണി ആ​ഘോ​ഷ​ക്ക​മ്മി​റ്റി
പു​തു​ക്കാ​ട് : ജ​ല​ദി​ന​ത്തി​ൽ മോ​ട്ടോ​ർ പ​ന്പ് സെ​റ്റ് ന​ൽ​കി രാ​പ്പാ​ൾ ഭ​ര​ണി ആ​ഘോ​ഷ​ക്ക​മ്മി​റ്റി വേ​റി​ട്ട മാ​തൃ​ക​യാ​കു​ന്നു.‌ രാ​പ്പാ​ൾ ആം​ഗ​ ......
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മോ​ർ​ച്ച​റി ഫ്രീ​സ​റു​ക​ൾ എ​ത്തി
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ മോ​ർ​ച്ച​റി ഫ്രീ​സ​റു​ക​ൾ എ​ത്തി. നാ​ലു​കോ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​ണ് ......
സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു
വരാക്കര: കാളക്കല്ലി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ന്‍റെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ......
പി.സി. തോമസ് കലാഭവൻ മണിയുടെ വീട് സന്ദർശിച്ചു
ചാലക്കുടി: കേരള കോൺഗ്രസ് ചെയർമാനും മുൻ കേന്ദ്രമന്ത്രി യുമായ പി.സി.തോമസ് കലാഭവൻ മണിയുടെ വീട് സന്ദർശിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഹമ്മദ് തോ ......
ചാലക്കുടിയിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
ചാലക്കുടി: നഗരസഭ പ്രദേശത്ത് പലയിടങ്ങളിലും വാട്ടർ അഥോറി
റ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി പോകുന്നു. വാട്ടർ അഥോറിറ്റിയിൽ അറിയിച്ചിട്ടും പൊട്ടിയ ......
ദ​ളി​ത് യു​വാ​വി​നെ ലോ​ക്ക​പ്പി​ൽ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ്
ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ൽ ദ​ളി​ത് യു​വാ​വ് ര​തീ​ഷി​നെ ലോ​ക്ക​പ്പി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​ര ......
ചു​ന​ക്ക​ര പാ​റ​യി​ടു​ക്ക് നീ​രു​റ​വ ജ​ല​സ്രോ​ത​സാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
കൊ​ര​ട്ടി: ചു​ന​ക്ക​ര പാ​ട​ത്തെ പാ​റ​യി​ടു​ക്കി​ൽ നി​ന്നും ഒ​ഴു​കു​ന്ന നീ​രു​റ​വ കേ​ര​ള​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ജ​ല​സ്രോ​ത​സാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന് ......
കോൺഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി
കൊരട്ടി: ചിറങ്ങരയിൽ ജനങ്ങൾക്ക് ദുരിതമാകുന്ന റെഡിമിക്സ് കന്പനിക്ക് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും പഞ ......
യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
കൊ​ട​ക​ര: നെ​ല്ലാ​യി ആ​ല​ത്തൂ​രി​ൽ അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കൊ​ട​ക​ര പോ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ല​ത്തൂ​ർ ......
വിദേശ മദ്യം വില്പന: യുവാവ് അറസ്റ്റിൽ
ചാലക്കുടി: വിദേശ മദ്യം വില്പന നട ത്തുകയായിരു ന്ന കിഴക്കേ കുറ്റി ച്ചിറ മേയ്ക്കാ
ട്ടുപറന്പിൽ ഷൈ ജു(27) വിനെ എക്സൈസ് അറസ്റ്റു ചെയ് തു. ഒന്നര ലിറ്റർ വ ......
സ്ത്രീ ​സു​ര​ക്ഷ സ​ദ​സും പ്ര​തി​ഷേ​ധ ജ്വാ​ല​യും
മ​റ്റ​ത്തൂ​ർ: മ​ണ്ഡ​ലം യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ സ​ദ​സും പ്ര​തി​ക്ഷേ​ധ ജ്വാ​ല​യും ന​ട​ത്തി. കോ​ണ്‍​ഗ ......
കി​ഡ്നി രോ​ഗി പ്ര​ത്യാ​ശ സം​ഗ​മം ന​ട​ത്തി
കൊ​ട​ക​ര: കൊ​ട​ക​ര​യി​ലെ അ​ഗ​തി​മ​ന്ദി​ര​മാ​യ ഇ​മ്മാ​നു​വേ​ൽ കൃ​പ​സ​ദ​നി​ൽ "ദി​ ഹോ​പ്’ എ​ന്ന ഫെ​യ്സ് ബു​ക്ക് ചാ​രി​റ്റി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ ......
ക്ഷേ​മ​പ​ദ്ധ​തി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന ബ​ജ​റ്റെ​ന്നു പ്ര​തി​പ​ക്ഷം
അ​ന്ന​മ​ന​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബ​ജ​റ്റ് ക്ഷേ​മ​പ​ദ്ധ​തി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷം. കാ​ർ​ഷി​ക​രം​ഗ​ത്ത് ഏ​റെ മു​ന്നേ​റ്റ​മ ......
ശബരിമല തീർഥാടകർക്കായി നിർമിക്കുന്ന ഇടത്താവളങ്ങളിൽ ഒന്ന് ചിറങ്ങരയിൽ: മന്ത്രി
ചാലക്കുടി: ശബരിമല തീർഥാടകർക്കായി തിരുവ നന്തപുരം മുതൽ കാസർഗോഡ്‌വരെ ഇടത്താവളം നിർമിക്കുന്നതിനായി 38 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചിറങ്ങരയെ ഉൾപ്പെ ......
മാ​ങ്കു​റ്റി​പ്പാ​ടം മോ​നൊ​ടി റോ​ഡി​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കു​റ്റി​പ്പാ​ടം മോ​നൊ​ടി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മ​ന്ത്രി പ്രഫ.​സി. ​ര​വീ​ന്ദ ......
കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ് മൂന്നുപേ​ർ​ക്കു പ​രി​ക്ക്
കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ പേ​രാ​ന്പ്ര അ​പ്പോ​ളോ ജം​ഗ്ഷ​നു സ​മീ​പം കാ​ർ നി​യന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇന്നലെ ......
ചെ​റു​വ​ത്തൂ​ർചി​റ അ​ണി​ഞ്ഞൊ​രു​ങ്ങി, സ​മ​ർ​പ്പ​ണം നാ​ളെ
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സ്രോ​ത​സാ​യ ചെ​റു​വ​ത്തൂ​ർ ചി​റ​യ്ക്ക് ശാ​പ​മോ​ക്ഷ​മാ​യി. ചെ​ളി​യും പു​ല്ലും നി​റ​ഞ്ഞ് നാ​ശോന്മു ......
മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച​നി​ല​യി​ൽ
ചെ​റു​തു​രു​ത്തി: കൊ​ച്ചി​ൻ​പാ​ല​ത്തി​നു സ​മീ​പം മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. ചെ​റു​തു​രു​ത്തി മ​റ ......
സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തൃ​ക്ക​രി​പ്പൂ​രി​ൽ നാ​ളെ പ​ന്തു​രു​ളും
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും സ്ത്രീ ​സു​ര​ക്ഷ​യ്ക്കും പ്രാ​ധാ​ന്യം
ചെ​റു​വ​ത്തൂ​ർചി​റ അ​ണി​ഞ്ഞൊ​രു​ങ്ങി, സ​മ​ർ​പ്പ​ണം നാ​ളെ
പെ​രി​യാ​റി​നാ​യി ഒരുമിച്ച്
ജ​ല​സ​മൃദ്ധി​ പദ്ധതിക്ക് ക​ര​മ​ന​യാ​റിന്‍റെ തീരത്ത് തു​ട​ക്കം
ഓ​ട്ടു​ക​ന്പ​നി​ക്കാ​യി കു​ഴി എ​ടു​ത്തു, ഇ​പ്പോ​ൾ നാ​ടി​ന്‍റെ ജ​ലസ്രോ​ത​സ്
ആ​ദി​വാ​സി​ക​ൾക്ക് തലചായ്ക്കാൻ താ​ത്കാ​ലി​ക ഷെ​ഡു​കൾ
കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മൂ​ന്നാം​ഘ​ട്ട ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
പുല്ലും പൊന്തക്കാടുമായ പന്നിയങ്കര പുത്തൻകുളം നവീകരിക്കണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.