തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ്ര​ഫ. ഡോ. ​ദ​ത്ത​ൻ മെ​മ്മോ​റി​യ​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഫ. ഡോ. ​ദ​ത്ത​ൻ മെ​മ്മോ​റി​യ​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
എ​സ​ൻ​ഷ്യ​ൽ​സ് ഇ​ൻ സ​ർ​ജ​റി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​രി​പാ​ടി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ​ഗ്ധ​ർ ന​യി​ച്ച ക്ലാ​സി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​എം.​പി. ശ​ശി, കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​ജോ​ണ്‍ എ​സ്. കു​രി​യ​ൻ, തി​രു​വ​ന​ന്ത​പു​രം ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​ദ​യാ​ന​ന്ദ് ബാ​ബു, തൃ​സൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​വി​നോ​ദ് അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​പി.​കെ. മോ​ഹ​ന​ൻ, തി​രു​വ​ന​ന്ത​പു​രം റീ​ജി​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ലി​ലെ ഡോ. ​മ​ധു മു​ര​ളി, ജൂ​ബി​ലി മി​ഷ​നി​ലെ ഡോ. ​സു​രേ​ഷ്, ഡോ. ​അ​ശോ​ക് നൈ​നാ​ൻ, ഡോ. ​ശ്രീ​കു​മാ​ർ പി​ള്ള എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
ഡോ. ​വി​ക്ര​മ​ൻ, ഡോ. ​അ​നു​രാ​ജ്, ഡോ. ​ദി​ൽ​ബ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


രാ​മേ​ശ്വ​രം ട്രെ​യി​ൻ നി​ല​നി​ർ​ത്ത​ണം: തി​രു​വ​ന്പാ​ടി ദേ​വ​സ്വം
തൃ​ശൂ​ർ: എ​റ​ണാ​കു​ളം​രാ​മേ​ശ്വ​രം പ്ര​തി​വാ​ര ട്രെ​യി​ൻ നി​ല​നി​ർ​ത്താ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും റെ​യി​ൽ​വേ മ​ന്ത്ര ......
ദീപിക നമ്മുടെ ഭാഷാ പദ്ധതി തൃശൂർ സെന്‍റ് ക്ലയേഴ്സ് കോൺവെന്‍റ് എൽപി സ്കൂൾ
തൃ​ശൂ​ർ: വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്ര​മാ​യ ദീ​പി​ക ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ന​മ്മു​ടെ ഭ ......
വി​ജി​ല​ൻ​സ് ഇ​ട​പെട്ടു; ഭൂ ​ഉ​ട​മ​യ്ക്ക് പോ​ക്കു​വ​ര​വ് ന​ട​ത്താ​നാ​യി
ഒ​ല്ലൂ​ർ: സ്വ​ന്തം ഭൂ​മി​യു​ടെ പോ​ക്കു​വ​ര​വ് ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് ഇ​ട​പെ​ടേ​ണ്ടി​വ​ന്നു.
വെ​ട്ടു​കാ​ട് കു​റു​വ​ത്ത് വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​നാ ......
ന​ഗ​ര​ത്തി​ൽ സി​സി​ടി​വി: തു​ട​ർ​ന​ട​പ​ടി ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം
തൃ​ശൂ​ർ: സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ എ​സ്റ ......
സ്വ​കാ​ര്യ ഫൗ​ണ്ട​ന്‍റെ പേ​രി​ൽ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ഫൗ​ണ്ട​ന്‍റെ പേ​രി​ൽ ഭീ​മ​മാ​യ വൈ​ദ്യു​തി കു​ടി​ശി​ക സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ......
റേഷൻ കാർഡ് വിതരണം
വടക്കാഞ്ചേരി:തലപ്പിള്ളി താലൂക്കിൽ ഏആർഡി 50 പാറന്നൂർ, 267 മണലി, 262 വേലൂർ,202 പുലാക്കോട്(കുട്ടാടൻ)263 പരക്കാട് ,70 പെങ്ങാമുക്ക്. എന്നീ റേഷൻ കടകളിൽ ഇന് ......
പ​നി​ക്കും മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ​ക്കും ഹോ​മി​യോ ചി​കി​ത്സ ഫ​ല​പ്ര​ദം: ഐ​എ​ച്ച്കെ
തൃ​ശൂ​ർ: ഡെ​ങ്കി​പ്പ​നി, എ​ച്ച്1 എ​ൻ1 തു​ട​ങ്ങി​യ പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കും മ​റ്റു മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യും പ്ര​തി​ര ......
ഗൃഹനാഥന്‍റെ മരണം; പ്രതികളെ റിമാൻഡു ചെയതു
പ​ഴ​യ​ന്നൂ​ർ: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം പൊ​ട്ട​ക്കി​ണ​റ്റി​ൽ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ ര​ണ്ടും മൂ​ന്നും പ്ര​തി​ക ......
വി​മ​ല​യി​ൽ പ​രി​സ്ഥി​തി വാ​രാ​ച​ര​ണം
തൃ​ശൂ​ർ: കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​മ​ല കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത ......
പു​റ​ന്പോ​ക്ക് കൈ​യ്യേ​റ്റം തി​രി​ച്ച് പി​ടി​ക്കാനു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
വ​ര​ന്ത​ര​പ്പി​ള്ളി : റോ​ഡ് വി​ക​സ​നം, പു​റ​ന്പോ​ക്ക് കൈ​യ്യേ​റ്റം തി​രി​ച്ച് പി​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
കു​ട്ടോ​ലി​പ ......
പൂ​ങ്കു​ന്നം​പ​ടി​ഞ്ഞാ​റേ​കോ​ട്ട റോ​ഡ് നാ​ളെ തു​റ​ന്നു കൊ​ടു​ക്കും
തൃ​ശൂ​ർ: ക​ലു​ങ്കുപ​ണി​യു​ടെ പേ​രി​ൽ മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന പൂ​ങ്കു​ന്നം​പ​ടി​ഞ്ഞാ​റേ​കോ​ട്ട റോ​ഡ് നാ​ളെ തു​റ​ന്നുകൊ​ടു​ക്കു​മെ​ന്നു പ ......
മാ​ള ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ അ​ഞ്ചു കോ​ഴ്സു​ക​ൾ
മാ​ള: ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന എ​ന്ന പ​ദ്ധ​തി വ​ഴി എ​ഐ​സി​ട ......
കാ​രു​ണ്യ മാ​തൃ​ക​യാ​യി ജോ​സ് ക​ണി​ച്ചാ​യി
സ്വന്തം ലേഖകൻ
ചാ​ല​ക്കു​ടി: ജീ​വി​തം നി​ർ​ധ​ന​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും വേ​ണ്ടി സ​മ​ർ​പ്പി​ച്ച് മാ​തൃ​ക​യാ​യ ജോ​സ് ക​ണി​ച്ചാ​യി യാ​ത്ര​യാ​യി. വൈ ......
ജലനിരപ്പ് ഉയർന്നു, ഏ​നാ​മാ​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു
ഏനാമാവ്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെതു​ട​ർ​ന്ന് ഫേ​സ് ക​നാ​ലി​നു കു​റു​കെ​യു​ള്ള താ​ത്കാലി​ക വ​ള​യംകെ​ട്ട് പൊ​ട്ടി​ച്ച് ഏ​നാ​മാ​ക്ക​ൽ റെ​ഗു​ലേ​റ്റ​ ......
വ​ള​യം​ബ​ണ്ട് പൊ​ളി​ച്ച​ത് അ​ശാ​സ്ത്രീ​യ​മാ​യി; ജി​ല്ല​യെ വ​ര​ൾ​ച്ച​യി​ലാ​ഴ്ത്തു​മെ​ന്ന് ആ​ക്ഷേ​പം
തൃ​ശൂ​ർ: ഇ​ടി​യ​ഞ്ചി​റ​യി​ൽ വ​ള​യം ബ​ണ്ട് പൊ​ളി​ച്ച് വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഇ​തു ജി​ല്ല​യെ വ​ര​ൾ​ച്ച​യി​ലേ​ക്കു ത​ള ......
നെ​ൽ​കൃ​ഷി ന​ട​ത്താം, പ​ക്ഷേ, വാ​ങ്ങി​യ നെ​ല്ലി​ന്‍റെ പ​ണ​മെ​വി​ടെ മ​ന്ത്രി?
തൃ​ശൂ​ർ: നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്നും ആ​രും സ്ഥ​ലം വെ​റു​തെ​യി​ട​രു​തെ​ന്നു​മു​ള്ള കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ ആ​ഹ്വാ​നം ......
തീരദേശ മേഖലകളിൽ നാശം വിതച്ച് കാറ്റും മഴയും
വീ​ട് ത​ക​ർ​ന്നു വീ​ണു
തൃ​പ്ര​യാ​ർ: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്ന് വീ​ണു.
ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു സ​മീ​പം തെ​ങ്ങു ക​യ​റ്റ തൊ​ഴ ......
കേ​ര​ള​ത്തി​ന്‍റെ തീ​ര​ദേ​ശ സു​ര​ക്ഷ ശ​ക്ത​മാ​ക്കും മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ
ചാ​വ​ക്കാ​ട്: കേ​ര​ള​ത്തി​ന്‍റെ തീ​ര​ദേ​ശ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന് വ്യ​വ​സാ​യ ടൂ​റി​സം വ​കു​പ്പു​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു.
മു​ന​ ......
കാ​ണ​ണം ആ​തു​രാ​ലയ​ത്തി​ലെ ആ ​"ദു​ര​വ​സ്ഥ​ക​ൾ​'
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പ​നി പ​ട​ർ​ന്നു​പി​ടി​ച്ച് കേ​ര​ളം പ​നി​ച്ചുതു​ള്ളു​ന്പോ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൃ​ത്തി​ഹീ​ന​മാ​യ കാ​ഴ്ച​ക​ൾ അ​റ ......
കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി​യി​ല്ല; മ​ഴ വെ​ള്ളം റോ​ഡി​ലേ​ക്ക്
മൂ​ന്നു​മു​റി: ഇ​രു​വ​ശ​ത്തു​മു​ള്ള കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ത്തു​മൂ​ലം മ​ഴ​വെ​ള്ളം റോ​ഡി​ലേ​ക്കു കു​ത്തി​യൊ​ലി​ച്ചെ​ത്തുന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ......
ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്നു: സി.​കെ.​ജാ​നു
കൊ​ട​ക​ര: ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തി മാ​റ്റി​നി​ർ​ത്തു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്നും സ​മൂ​ഹ​ത്തി​ലു​ള്ള​തെ​ന്ന് ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ ......
എ​സ്എ​ഫ്ഐ ദ്വി​ദി​ന പ​ഠ​ന​ക്യാ​ന്പ് കൊ​ര​ട്ടി​യി​ൽ
കൊ​ര​ട്ടി:എ​സ്എ​ഫ്ഐ ​ചാ​ല​ക്കു​ടി ഏ​രി​യ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന പ​ഠ​ന​ക്യാ​ന്പ് കൊ​ര​ട്ടി​യി​ൽ ന​ട​ന്നു. സി.​പി.​എം. ഏ​രി​യ സെ​ക്ര​ട ......
കു​ടും​ബ കൂ​ട്ടാ​യ്മ ന​ട​ത്തി
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി സി​എ​ൽ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഓ​യ്കോ​സ് 2017 കു​ട ......
എ​സ്എ​ൻ​ഡി​പി ശാ​ഖ വാ​ർ​ഷി​ക​ം
നോ​ർ​ത്ത് ചാ​ല​ക്കു​ടി: എ​സ്എ​ൻ​ഡി​പി ശാ​ഖ വാ​ർ​ഷി​ക​വും പ്ര​തി​ഭാ പു​ര​സ്കാ​ര​വും ന​ൽ​കി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ......
ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാളെ ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ്ര​ഫ. ​കെ.​യു.​അ​രു​ണ​ൻ പ​ത്ര​സ​മ്മേ​ള​ന ......
മാ​തൃ​ക​യാ​യ മാ​താ​വി​നു യാ​ത്രാ​മൊ​ഴി
കൊ​ച്ചി: പ​ന്ത്ര​ണ്ടു മ​ക്ക​ളി​ൽ ആ​റുപേ​രെ​യും ദൈ​വി​ക​ശു​ശ്രൂ​ഷ​യ്ക്കാ​യി പ​റ​ഞ്ഞ​യ​ച്ച അ​മ്മ​യ്ക്കു നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി. എ​റ​ണാ​കു​ളം​അ​ങ്ക​ ......
പൂ​വ​ത്തി​ങ്ക​ൽ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി വാ​ർ​ഷി​കം
പ​രി​യാ​രം: പൂ​വ​ത്തി​ങ്ക​ൽ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വി​ല വി​ത്യാ​സ​വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ നി​ർ ......
കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ടത്തി
കാ​ടു​കു​റ്റി: കേ​ര​ള ക​ർ​ഷ​ക​സം​ഘം കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന മാ​ർ​ച്ച് ക​ർ​ഷ​ക​സം​ഘം ഏ ......
ക​ന​ക​മ​ല ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി
കൊ​ട​ക​ര: ക​ന​ക​മ​ല ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന് ......
നാടെങ്ങും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങൾ
അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
അ​ന്ന​മ​ന​ട: മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ച ......
വിത്ത് സംഭരണ നെൽപ്പാടം മുങ്ങി; നഷ്ടപരിഹാരം വേണമെന്ന് കർഷകർ
മു​റ്റി​ച്ചൂ​ർ: വി​ത്ത് സം​ഭ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി മു​റ്റി​ച്ചൂ​ർ ശ്രീ​രാ​മ​ൻ​ചി​റ പാ​ട​ത്ത് വി​ത​ച്ച 70 ഏ​ക്ക​റി​ൽ വെ​ള്ളം മു​ങ്ങി ന​ശി​ച്ചു.
മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം
ത​ളി​ക്കു​ളം: മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റി​ൽ പ്ര​സി​ഡ​ ......
സെ​ന്‍റ് തെ​രേ​സാ​സ് യു​പി സ്കൂ​ൾ ഡി​ജി​റ്റ​ൽ ലോ​ക​ത്തി​ലേ​ക്ക്
മ​ണ​ലൂ​ർ: ഡി​ജി​റ്റ​ൽ ലോ​ക​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ കൈ​പി​ടി​ച്ചു ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി മ​ണ​ലൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് യു​പി സ്കൂ​ള ......
പുതിയ റേഷൻ കാർഡ് വിതരണം ഇന്ന്
വടക്കാഞ്ചേരി:തലപ്പിള്ളി താലൂക്കിൽ ഏആർഡി 50 പാറന്നൂർ, 267 മണലി, 262 വേലൂർ,202 പുലാക്കോട്(കുട്ടാടൻ)263 പരക്കാട് ,70 പെങ്ങാമുക്ക്. എന്നീ റേഷൻ കടകളിൽ ഇന് ......
ഗ്രാമപഞ്ചായത്ത് ശുചീകരിച്ചു
വാ​ടാ​ന​പ്പ​ള്ളി: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ക​ർ​ച്ച പ​നി​യു​ൾ​പ്പ​ടെ​യു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​ ......
ചുഴലിക്കാറ്റ്: തകർന്ന മൂന്നു ദേവാലയങ്ങൾ ഉമ്മൻചാണ്ടി സന്ദർശിച്ചു
കു​ന്നം​കു​ളം: ഞാ​യ​റാ​ഴ്ച​ത്തെ ക​ന​ത്ത ചു​ഴ​ലി​യി​ൽ​പെ​ട്ട് ത​ക​ർ​ന്ന ആ​ർ​ത്താ​റ്റെ മൂ​ന്നു ദേ​വാ​ല​യ​ങ്ങ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി സ​ന് ......
ല​ഹ​രി വി​രു​ദ്ധ വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ
ഗു​രു​വാ​യൂ​ർ: ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി കെസി​ബി​സി മ​ദ്യവി​രു​ദ്ധ സ​മി​തി ഗു​രു​വാ​യൂ​ർ യൂ​ണി​റ്റ് ല​ഹ​രി വി​രു​ദ്ധ വാ​ഹ​ന പ ......
മറ്റം പള്ളി തി​രു​നാ​ളിനു കൊടിയേറ്റി
ഗു​രു​വാ​യൂ​ർ: മ​റ്റം ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മ​സ് ശ്ലീ​ഹ​യു​ടേ​യും ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റേ​യും തി​രു​ന ......
പനിയെ തുരത്താൻ ഇനി ശുചീകരണയജ്ഞം
ഗു​രു​വാ​യൂ​ർ: പ​നി​യെ പ​ടി​ക​ട​ത്താ​ൻ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം ഇ​ന്ന് തു​ട​ങ്ങും. ​നാ​ലു സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് കി​ഴ ......
പു​ന്ന​യൂ​ർ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സം​ഘ​ർ​ഷം
പു​ന്ന​യൂ​ർ​ക്കു​ളം: പു​ന്ന​യൂ​ർ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഇ​ന്ന​ലെ 12 മ​ണി​യോ​ടു​കൂ​ടി പ​രൂ​ർ കോ​ൾ​പ​ട​വ് ക​മ്മി​റ്റി​ക്കാ​രും ബാ​ങ്ക് അ​ധി​കൃ​ത​ ......
മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ആംഗൻവാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു
ചാ​വ​ക്കാ​ട്: പു​ന്ന​യൂ​ർ അ​ക​ലാ​ട് ബീ​ച്ചി​ൽ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ആംഗൻ​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ സ്വ​ർ​ണം ......
ക​ട​ലേ​റ്റ​ം: നൂ​റു ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ​ക്ത​മാ​യ ക​ട​ലേ​റ്റ​ത്തി​ൽ നൂ​റു ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ലായി. എ​റി​യാ​ട്, എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ട​ല ......
ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാളെ
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാളെ ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ്ര​ഫ. ​കെ.​യു.​അ​രു​ണ​ൻ പ​ത്ര​സ​മ്മേ​ള​ന ......
ഉ​ദ്ഘാ​ട​ന​മ​ല്ല, പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം: എം​എ​ൽ​എ
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്നും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​മാ​ണ് നാ​ളെ ന​ട​ക് ......
ആ​ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ വീ​ണ്ടും ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത് അ​പ​ഹാ​സ്യം: ഉ​ണ്ണി​യാ​ട​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട: താ​ൻ എംഎ​ൽഎ ​ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ യുഡിഎ​ഫ് സ​ർ​ക്കാ​ർ ആ​ളൂ​ർ കേ​ന്ദ്ര​മാ​ക്കി അ​നു​വ​ദി​ക്കു​ക​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് മ ......
കെസിവൈഎം ഇ​രി​ങ്ങാ​ല​ക്കു​ട ഫൊ​റോ​നാ യു​വ​ജ​നസം​ഗ​മം
അ​വി​ട്ട​ത്തു​ർ: ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച യു​വ​ജ​ന​ങ്ങ​ളെ സ​മൂ​ഹ നന്മ​യ്ക്കാ​യി വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെസിവൈഎം ഇ ......
ഞാ​റ്റു​വേ​ല ച​ന്ത തുടങ്ങി
കാ​റ​ളം: വി​ത്തി​ന്‍റെ​യും ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ.് സ ......
ട്രെ​യി​ല​റിനു റീ​ത്തു സ​മ​ർ​പ്പി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യു​ടെ ഉൗ​ർ​ജി​ത പൊ​തു​ശു​ചീ​ക​ര​ണ പ്ര​വ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഈ ​വാ​ര​ത്തി​ൽ, ഒ​രു മാ​സ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ ......
ല​ഹ​രി വി​മു​ക്ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​നം
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ല​ഹ​രി വി​മു​ക്ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ബ​ക്ക​ർ മേ​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ ......
മ​ദ്യന​യം ജ​ന​ദ്രോ​ഹ പ​ര​വും അ​പ​ല​പനീ​യ​വു​ം: രൂ​പ​ത ഏ​കോ​പ​ന സ​മി​തി
ഇ​രി​ങ്ങാ​ല​ക്കു​ട: സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന മ​ദ്യന​യം ജ​ന​ദ്രോ​ഹ പ​ര​വും അ​പ​ല​നീ​യ​വു​മാ​ണെ​ന്ന് രൂ​പ​ത ഏ​കോ​പ​ന സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട ......
വി​ദ്യാ​ർ​ഥി​നി​യെ പി​ഡി​പ്പി​ക്കാ​ൻ ശ്ര​മം: മ​ദ്ധ്യ​വ​യ​സ്്ക​ൻ അ​റ​സ്റ്റി​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: സ്കൂ​ൾ വി​ട്ടു​പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ക്കാ​നും പി​ഡി​പ്പി​ക്കാ​നും ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ദ്ധ്യ​വ​ ......
മോ​ഷ​ണം:നാ​ടോ​ടി സ്ത്രി​ക​ളെ പി​ടി​കൂ​ടി
ഇ​രി​ങ്ങാ​ല​ക്കു​ട : വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ചു അ​ക​ത്തു​ക​യ​റി മോ​ക്ഷ​ണം ന​ട​ത്തു​ന്ന നാ​ടോ​ടി സ്ത്രീ​ക​ളു​ടെ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ ......
കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
കാ​റ​ളം: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ നി​ർ​മ്മി​ച്ച കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. ചെ​മ്മ​ണ്ട സ്വ​ദേ​ശി വാ​ക​യി​ൽ ശ ......
സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടിയൊലി​ക്കുന്നു
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​പ​രി​സ​രം പ​ക​ർ​ച്ച​വ്യാ​ദി ഭീ​ഷ​ണി​യി​ൽ. കൂ​ടൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര​യോ​ട് ചേ​ർ ......
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
ക​യ്പ​മം​ഗ​ലം : മ​ഴ ക​ന​ത്ത​തോ​ടെ ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ ......
വാ​ഴ​ത്തോ​ട്ടം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പിച്ചു
എ​രു​മ​പ്പെ​ട്ടി: വേ​ലൂ​ർ പ​ഴ​വൂ​രി​ൽ നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പി​ച്ചു.
പ​ഴ​വൂ​ർ കൊ​ട്ടി​ലി​ങ്ങ​ൽ ച​ന്ദ്ര​ന ......
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു. പ​നി ബാ​ധി​ച്ചു ചി​കി​ത്സ തേ​ടി​യെ​ത ......
വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ്‌ വീണ് ലൈ​ൻ​മാ​ൻ മ​രി​ച്ചു
ചാ​​​വ​​​ക്കാ​​​ട്: മ​​​രം വീ​​​ണ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് വൈ​​​ദ്യു​​​തി​​​ക​​​മ്പി​​​ക​​​ൾ അ​​​ഴി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ ......
പ​നി ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
ക​യ്പ​മം​ഗ​ലം: പ​നി ബാ​ധി​ച്ചു ചി​ക​ത്സാ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ന ......
ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ണി​ക്കു​ടം അ​ര​ക്കു​ള​ത്തി​ൽ വീ​ട്ടി​ൽ ശ്രീ​ ......
ഷോ​ക്കേ​റ്റ് മ​രി​ച്ച​താ​യി സം​ശ​യം
ഒല്ലൂർ: പു​ഴ​ന്പ​ള്ള​ത്ത് യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ച​താ​യി സം​ശ​യം. കൊ​ട​ക​ര കൊ​പ്ര​ക്ക​ളം മു​ണ്ടോ​ക്കാ​ര​ൻ ജോ​ർ​ജി​ന്‍റെ മ​ക​ൻ ജി​ൻ​സ​ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.