തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഇ​ൻ​ഷ്വ​റ​ൻ​സ് വ​ർ​ധ​ന: ബ​സു​ട​മ​ക​ളു​ടെ കൂ​ട്ട​ധ​ർ​ണ നാ​ളെ
തൃ​ശൂ​ർ: ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​സു​ട​മ​ക​ൾ നാ​ളെ കൂ​ട്ട​ധ​ർ​ണ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ദി ​ന്യൂ ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​ർ പെ​രി​ഞ്ചേ​രി ബി​ൽ​ഡിം​ഗി​ന്‍റെ മു​ൻ​വ​ശ​ത്തു രാ​വി​ലെ 10.30നു ധ​ർ​ണ ആ​രം​ഭി​ക്കും. നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട 37 ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ ഒ​രു ബ​സി​ന് 18,000 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​കു​ന്ന​ത്. ഡീ​സ​ൽ, ടാ​ക്സ്, സ്പെ​യ​ർ​പാ​ർ​ട്സ് വി​ല​വ​ർ​ധ​ന​മൂ​ലം സ​ർ​വീ​സ് ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്പോ​ഴാ​ണ് പു​തി​യ വ​ർ​ധ​ന​വ്.
പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​വേ​ദ​നം ന​ല്കി​യ​പ്പോ​ൾ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ല്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​തു​വ​രേ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്േ‍​റാ ഫ്രാ​ൻ​സി​സ്, കെ.​എ​സ്. ഡൊ​മി​നി​ക്, സി.​എ. ജോ​യ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



മും​ബൈ​യി​ൽ ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു
ചേ​ല​ക്കോ​ട്ടു​ക​ര: മും​ബൈ​യി​ൽ​വ​ച്ച് ട്രെ​യി​ൻ​ത​ട്ടി പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചേ​ല​ക്കോ​ട്ടു​ക​ര വേ​ങ്ങൂ​ർ താ​ഴ​ത്ത് വീ​ട്ടി​ൽ ഷാ​ ......
കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​ക്കു തു​ട​ക്ക​മാ​യി
പാ​ഠ​പു​സ്തക ഡി​പ്പോ​യി​ൽ നി​ന്നു പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ തൂ​ക്കി​വി​റ്റു
ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
കൊ​തു​കു​ന​ശീ​ക​ര​ണം: ചി​ര​ട്ട​ക്കൊ​ളു​ത്തു​മാ​യി പൂ​ഞ്ഞാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം
മ​ത്സ്യ​കൃ​ഷി​യു​ടെ മ​റ​വി​ൽ പാ​ടം നി​ക​ത്താ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു
കുഞ്ഞു​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി; ഡേ ​കെ​യ​ർ പൂ​ട്ടി, ഉ​ട​മ​ അറസ്റ്റിൽ
കച്ചേരിമേട് മിനി സിവിൽസ്റ്റേഷൻ പ്രവേശനകവാടത്തിനുമുന്നിൽ ബസ് പാർക്കിംഗ്
ക​ന്ന​ഡപോ​രാ​ട്ട സ​മി​തി സ​മ​ര​ത്തി​ൽ ക​ള​ക‌്ട​റേ​റ്റ് സ്തം​ഭി​ച്ചു
ബ​ദി​യ​ഡു​ക്ക​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
മാ​ധ​വ​റാ​വു സി​ന്ധ്യ ട്ര​സ്റ്റ് വാ​ർ​ഷി​കാ​ഘോ​ഷം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.