തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കേ​ര​ള ബ്ലോ​ഗ് എ​ക്സ്പ്ര​സ് പ്ര​യാ​ണം തു​ട​ങ്ങി
കൊ​ച്ചി: ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ സം​രം​ഭ​മാ​യ കേ​ര​ള ബ്ലോ​ഗ് എ​ക്സ്പ്ര​സ് നാ​ലാം പ​തി​പ്പ് പ്ര​യാ​ണം തു​ട​ങ്ങി.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 രാ​ജ്യാ​ന്ത​ര ബ്ലോ​ഗ​ർ​മാ​രു​മാ​യി കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ന്ന കേ​ര​ള ബ്ലോ​ഗ് എ​ക്സ്പ്ര​സ് കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തെ പ​ര്യ​ട​ന​ത്തി​ലൂ​ടെ നേ​രി​ട്ട​റി​യു​ന്ന കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി​ഭം​ഗി​യെ​പ്പ​റ്റി യാ​ത്രി​ക​ർ ബ്ലോ​ഗു​ക​ളി​ലും മ​റ്റു പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ലേ​ഖ​ന​ങ്ങ​ളെ​ഴു​തും.
ഇ​തു​വ​ഴി കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര പ്രൗ​ഢി, ആ​ഗോ​ള സ​ഞ്ചാ​ര​സ​മൂ​ഹം കൂ​ടു​ത​ൽ അ​ടു​ത്ത​റി​യു​ക​യും ഇ​വി​ടെ​യെ​ത്തു​ക​യും ചെ​യ്യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ബ്ലോ​ഗ് എ​ക്സ്പ്ര​സി​ന്‍റെ ആ​ദ്യ മൂ​ന്നു യാ​ത്ര​ക​ളും കേ​ര​ള ടൂ​റി​സ​ത്തി​ന് വ​ൻ​കു​തി​പ്പ് ന​ൽ​കി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ’ആ​യു​ഷ്കാ​ല​ത്തി​ന്‍റെ സ​ഞ്ചാ​രം’ എ​ന്ന​താ​ണ് ബ്ലോ​ഗ് എ​ക്സ്പ്ര​സി​ന്‍റെ മു​ദ്രാ​വാ​ക്യം.
ടൂ​റി​സം വി​പ​ണ​ന​ത്തി​നു കേ​ര​ളം ആ​വി​ഷ്ക്ക​രി​ച്ച അ​തി​നൂ​ത​ന സം​രം​ഭ​മാ​ണു ബ്ലോ​ഗ് എ​ക്സ്പ്ര​സെ​ന്നും കേ​ര​ള​ത്തി​ലേ​ക്കു സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്കും ഇ​തി​നു ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ആ​യു​ർ​വേ​ദ​വും ക​ഥ​ക​ളി​യും കാ​യ​ൽ സ​ഞ്ചാ​ര​വും കാ​യി​ക​ക​ല​ക​ളും അ​വ​ർ​ക്ക് നേ​രി​ൽ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കും.
ക​ഥ​ക​ളി​യു​ടെ​യും കെ​ട്ടു​വ​ള്ള​ത്തി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്തു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ എ​ക്സ്​പ്ര​സ് ബ​സി​ൽ ബ്ലോ​ഗ​ർ​മാ​ർ​ക്കൊ​പ്പം മ​ന്ത്രി കു​റ​ച്ചു​ദൂ​രം യാ​ത്ര​ചെ​യ്തു. ച​ട​ങ്ങി​ൽ ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​എ​സ്. അ​നി​ൽ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.
​ബ്രി​ട്ട​ൻ, കാ​ന​ഡ, അ​മേ​രി​ക്ക, സ്പെ​യി​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ്, ബ്ര​സീ​ൽ, ഇ​റ്റ​ലി, മ​ലേ​ഷ്യ, സ്വീ​ഡ​ൻ, അ​ർ​ജ​ന്‍റീ​ന, ഗ്രീ​സ് തു​ട​ങ്ങി 29 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 29 ബ്ലോ​ഗ​ർ​മാ​ർ​ക്കൊ​പ്പം ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​ക അം​ഗ​മാ​യ ദീ​പാ​ൻ​ഷു ഗോ​യ​ലും ബ്ലോ​ഗ് എ​ക്സ്പ്ര​സി​ൽ യാ​ത്ര​യ്ക്കു​ണ്ട്. 38000 പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് ബ്ലോ​ഗ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ കൊ​ച്ചി​യി​ലൂ​ടെ യാ​ത്ര ചെ​യ്ത എ​ക്സ്പ്ര​സ് 26നു ​വീ​ണ്ടും കൊ​ച്ചി​യി​ലെ​ത്തും. ഇ​ന്ന് ആ​ല​പ്പു​ഴ, നാ​ളെ കു​മ​ര​കം, 23ന് ​തേ​ക്ക​ടി, 24നും 25​നും മൂ​ന്നാ​ർ, 27നും 28​നും തൃ​ശൂ​ർ, 29ന് ​കോ​ഴി​ക്കോ​ട്, 30ന് ​വ​യ​നാ​ട്, 31ന് ​ക​ണ്ണൂ​ർ, ഏ​പ്രി​ൽ ഒ​ന്നി​നും ര​ണ്ടി​നും കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ബ്ലോ​ഗ് എ​ക്സ്പ്ര​സ് ഏ​പ്രി​ൽ മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.


‘മ​ദ്യ​ന​യം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം’
കോ​ത​മം​ഗ​ലം: സു​പ്രീം​കോ​ട​തി വി​ധി അ​ട്ടി​മ​റി​ച്ച് മ​ദ്യ ലോ​ബി​യെ സ​ഹാ​യി​ക്കാ​നും പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ നി​ല​നി​ർ​ത്താ​നും സം​സ്ഥ ......
ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു
മൂ​വാ​റ്റു​പു​ഴ: മ​ല​പ്പു​റ​ത്തു ന​ട​ന്ന ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച നേ​ട് ......
മാ​ലി​ന്യം നിറഞ്ഞ് മു​ള​വൂ​ർ ബ്രാ​ഞ്ച് ക​നാ​ൽ
മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​ർ ബ്രാ​ഞ്ച് ക​നാ​ലി​ൽ പൊ​ന്നി​രി​ക്ക​പ്പ​റ​ന്പി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി പ്ര​ദേ​ശ​വാ​സി​ക​ൾ പ​ക​ർ​ച്ച വ്യാ​ധി ഭീ​ഷ​ണി​യ ......
ജോ​ലി സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​ക്കണം
‌കോ​ത​മം​ഗ​ലം: വ​ന സം​ര​ക്ഷ​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട് ......
കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജി​ന് രൂ​പ​ത​യി​ലെ മി​ക​ച്ച സ്കൂ​ളി​നു​ള്ള പു​ര​സ്കാ​രം
കോ​ത​മം​ഗ​ലം: രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ 201617 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച ഹൈ​സ്കൂ​ളി​നു​ള്ള ട്രോ​ഫി കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് എ ......
വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മിച്ചവരെ അ​റ​സ്റ്റ് ചെ​യ്യ​ണം
പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​രി​ൽ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം യോ​ഗം ആ ......
മൂ​വാ​റ്റു​പു​ഴ ക്ല​ബി​ൽ അ​വ​ധി​ക്കാ​ല കാ​യി​ക പ​രി​ശീ​ല​നം
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ക്ല​ബും ട്രാ​വ​ൻ​കൂ​ർ സ്പോ​ർ​ട്സ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​വ​ധി​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​ന് ......
ന​വീ​ക​രി​ച്ച ബാ​ങ്ക് കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം
വാ​ഴ​ക്കു​ളം: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 2814ലെ ​ന​വീ​ക​രി​ച്ച ബാ​ങ്ക് കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ബാ​ങ്ക് ......
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ
കൂ​ത്താ​ട്ടു​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത ......
കേ​ര​ള കോ​ണ്‍​ഗ്ര​സ്​ജേ​ക്ക​ബ് ഓ​ഫീ​സി​ൽ മോ​ഷ​ണം
മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്​ജേ​ക്ക​ബ് ആ​യ​വ​ന മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സും ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​വും പ് ......
സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
കോ​ത​മം​ഗ​ലം: രോ​ഗി​യും വി​ധ​വ​യു​മാ​യ യു​വ​തി​ക്ക് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്നു ന​ട​ക്കും. ത​ങ്ക​ളം വ ......
മൂ​വാ​റ്റു​പു​ഴ​യാ​ർ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു
മൂ​വാ​റ്റു​പു​ഴ: സി.​കെ. ച​ന്ദ്ര​പ്പ​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ ......
ഉ​പ​ഭോ​ക്താ​വി​നെ ക​ളി​യാ​ക്കി​യ വൈ​ദ്യു​തി ​വ​കു​പ്പ് പു​ലി​വാ​ൽ പി​ടി​ച്ചു
വാ​ഴ​ക്കു​ളം: വൈ​ദ്യു​തി​ബി​ൽ കു​ടി​ശി​ക​യു​ടെ പേ​രി​ൽ വൈ​ദ്യു​തി വ​കു​പ്പ് വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഉ​പ​ഭോ​ക്താ​വി​നെ ക​ളി​യാ​ക്കി​യ വ​കു​ ......
50 ദി​വ​സ​ത്തി​ൽ 100 കു​ള​ങ്ങ​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ പ​ദ്ധ​തി
കൊ​ച്ചി: നൂ​റു കു​ള​ങ്ങ​ൾ അ​ന്പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നുള്ള പദ്ധതിയുമായി ജി​ല്ലാ​ഭ​ര​ണ​കൂ​ടം. കൊ​ച്ചി​ൻ ഷി​പ് യാ​ർ​ഡു​ ......
പെ​രി​യാ​ർ സ​മ​ര​ത്തി​ന് ഇ​റോം ശ​ർ​മി​ള​യും
കൊ​ച്ചി: പെ​രി​യാ​റി​ലെ രാ​സ​മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ......
എ​ഐ ഗ്രൂ​പ്പു​ക​ൾ ഏ​റ്റു​മു​ട്ടി, പോ​ലീ​സ് ലാ​ത്തി​വീ​ശി
കൊ​ച്ചി: കെ​എ​സ് യു ​എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ എ​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ സ​ഘ​ർ​ഷം. പ​ത്തു മി​നി​റ്റോ​ളം തെ​രു​വി​ൽ ഏ ......
പട്ടാപ്പകൽ കവർച്ച: 20 പവനും 50,000 രൂപയും നഷ്ടപ്പെട്ടു
ക​ള​മ​ശേ​രി: പ​ട്ടാ​പ്പ​ക​ൽ ക​ള​മ​ശേ​രി​യി​ലെ വീ​ട്ടി​ൽ നി​ന്ന് 20 പ​വ​ൻ സ്വ​ർ​ണ​വും 50,000 രൂ​പ​യും ക​വ​ർ​ന്നു. ക​ള​മ​ശേ​രി ചു​ള്ളി​ക്കാ​വ് ക്ഷേ​ത്ര​ ......
സിദ്ധൻ ചമഞ്ഞ് പീഡനം; പ്രതി റിമാൻഡിൽ
കാ​ക്ക​നാ​ട്: സി​ദ്ധ​നെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ച് യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ കോ​ട ......
നൂ​റു മേനിയുമായി വാ​ള​കം പഞ്ചായത്ത് ഒ​ന്നാ​മ​ത്
കൊ​ച്ചി: 201617 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​തം ഉ​ൾ​പ്പെ​ടു​ന്ന പ്രൊ​ജ​ക്ടു​ക​ൾ 100 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ​ ഗ്രാ​മ​പ​ഞ്ചാ​യ​ ......
സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാത്ത 60 സ്വകാര്യബസുകൾ പിടികൂടി പിഴയിട്ടു
കാ​ക്ക​നാ​ട് : വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന സ്പീ​ഡ് ഗ​വേ​ണ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന 60 സ്വകാര്യ ബ​സു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ക ......
"ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം'
ക​ള​മ​ശേ​രി: ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി ജോ ......
മി​നിസി​വി​ൽ സ്റ്റേ​ഷ​നും ആം​ഗ​ൻ​വാ​ടി​ക​ൾക്കും പു​തി​യ കെ​ട്ടി​ടം നി​ർമി​ക്കും
അ​ങ്ക​മാ​ലി:​ മൂ​ക്ക​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 15,22,53,266 രൂ​പ വ​ര​വും 14,87,34,000 രൂ​പ ചെ​ല​വും 35,19,266 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ......
കൊയ്ത്തുത്സവം മന്ത്രി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
പെ​രു​ന്പാ​വൂ​ർ: രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ ഫാ​ർ​മേ​ഴ്സ് ആ​ർ​മി 12 ഏ​ക്ക​ർ ത​രി​ശു പാ​ട​ത്തി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​തി​ന്‍റെ കൊ​യ്ത്തു​ത്സ​വം കൃ​ ......
സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ബജറ്റ് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
അ​ങ്ക​മാ​ലി :മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് ക​മ്മി​റ്റി​യി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. 201718 വ​ർ​ഷ​ത്തെ ബ​ജ​റ്റ് ധ​ന​കാ ......
ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി തൈ ​വി​ത​ര​ണം ന​ട​ത്തി
മ​ഞ്ഞ​പ്ര: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തി​ലെ ......
മ​നു​ഷ്യ​ന്‍റെ ജീ​വ​ൻ ഹ​നി​ച്ചു​​ള്ള വി​ക​സ​നം വേണ്ട:​ മാ​ർ ആ​ല​ഞ്ചേ​രി
ആ​ലു​വ: മ​നു​ഷ്യ​ന്‍റെ ജീ​വ​ൻ ഹ​നി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​നം എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്നു ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. പെ​രി​യാ​ർ മ​ലി​നീ​ ......
പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ളെ കാ​റി​ടി​ച്ചു തെ​റി​പ്പി​ച്ചു
പ​റ​വൂ​ർ: പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റു. ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ പ​റ​വൂ​ർ ......
എ​ൻഎ​ച്ച് 17 ൽ ​വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; ല​ക്ഷ​ങ്ങ​ളുടെ ന​ഷ്ടം
പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 17 ൽ ​പ​റ​വൂ​രി​ലെ വ​ണ്‍​വേ റോ​ഡാ​യ കോ​ണ്‍​വെ​ന്‍റ് റോ​ഡി​ൽ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. നി​ര​വ​ധി ത​വ​ണ പൈ​പ്പ് പൊ​ട്ടു​ക​യു ......
സംസ്കൃതം ജ്ഞാനഭാഷ: രാജൻ ഗുരുക്കൾ
കാ​ല​ടി : സം​സ്കൃ​തം ജ്ഞാ​ന​ഭാ​ഷ​യാ​ണെ​ന്നും സം​സ്കൃ​തി​യെ മു​ഴു​വ​നെ​യും സം​സ്കൃ​ത ഭാ​ഷ ഉ​ള്ളി​ലൊ​തു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന ഉ​ന്ന​ത ......
കാർ മറിഞ്ഞു ഡെെ്രവർക്കു പരിക്കേറ്റു
നെ​ടു​മ്പാ​ശേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ത​ല കീ​ഴാ​യി മ​റി​ഞ്ഞു ഡ്രൈ​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. അ​ത്താ​ണിമാ​ഞ്ഞാ​ലി റോ​ഡി​ല്‍ കു​ന്നു​ക​ര അ​ഹ​ന ഓ ......
‘അരങ്ങ് 2017’ സ്വാഗതസംഘം രൂപീകരിച്ചു
പെ​രു​ന്പാ​വൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള അ​ര​ങ്ങ് 2017ന ......
‘ജലയുദ്ധം’ നാടകം അവതരിപ്പിച്ച് സ്കൗട്സ് ആൻഡ് ഗെെഡസ്
ആ​ലു​വ: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ആ​ലു​വ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ജ​ല​ദി​ന​ത്തോ​ട​നു​ബ ......
മാർച്ച് നടത്തി
അ​ങ്ക​മാ​ലി : പൊ​തു​ ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​തി​നു ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചു പ​ഞ്ച ......
ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണനി​യ​മം ക​ട​ലാ​സി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ല: ക​ട​ന്ന​പ്പ​ള്ളി
ആ​ലു​വ: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം ക​ട​ലാ​സി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ലെ​ന്നും ദൈ​ന്യം​ദി​ന ജീ​വി​ത​ത്തി​ൽ നി​യ​മം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ശ്ര​മി​ക്ക ......
ക​ഞ്ചാ​വ് പൊ​തി​യു​മാ​യി പി​ടി​യി​ലാ​യ​വ​ർ റി​മാ​ൻ​ഡി​ൽ
ആ​ലു​വ: സേ​ല​ത്തു​നി​ന്നു ക​ഞ്ചാ​വ് പൊ​തി​യു​മാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ റൂ​റ​ൽ എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ടൈ​ഗ​ർ ഫോ​ഴ ......
‘ചൂ​ട് ’ ആ​ൽ​ബം പു​റ​ത്തി​റ​ക്കി
കൊ​ച്ചി: വേ​ന​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കി​യ ’ചൂ​ട്’ എ​ന്ന ആ​ൽ​ബം ഇ​ന്ന​ലെ എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ പു​റ​ത്തി​റ​ക്കി. നി ......
കൊ​ച്ചി കോ​ർപറേ​ഷ​ൻ ബ​ജ​റ്റ് 25ന്
കൊ​ച്ചി: കൊ​ച്ചി മു​നി​സി​പ്പ​ൽ കോ​ർ​പറേ​ഷ​ന്‍റെ 201718 വ​ർ​ഷ​ത്തെ ബ​ജ​റ്റ് 25 ന് ​ന​ട​ക്കും. രാ​വി​ലെ 10.30 നു ​കോ​ർപ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ ഹാ​ളി​ല ......
വി​ൽ​പ​ന​ശാ​ല പൊ​ന്നു​രു​ന്നി​യി​ലേ​ക്കു മാ​റ്റി​യ​തി​നെ​തിരേ സ​മ​രം
കൊ​ച്ചി: ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന​ശാ​ല പൊ​ന്നു​രു​ന്നി​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തിരേ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ ......
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഇ​ന്ന്
കൊ​ച്ചി: ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ ......
ലോ​ക ജ​ല​ദി​നം ആ​ചരിച്ചു
കൊ​ച്ചി: ചാ​വ​റ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ, എ​റ​ണാ​കു​ളം ക​ര​യോ​ഗം മ​ഹാ​ക​വി കാ​ളി​ദാ​സ സാം​സ്കാ​രി​ക വേ​ദി എന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജ​ല​ദി ......
ഫോ​ർ​ട്ട്കൊ​ച്ചിവൈ​പ്പി​ൻ ഫെ​റി സ​ർവീ​സ് നാ​ളെ​ പു​ന​രാ​രം​ഭി​ക്കും
വൈ​പ്പി​ൻ: ബോ​ട്ടു​ട​മ​യും ഫെ​റി ന​ട​ത്തി​പ്പു​കാ​ര​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് രണ്ടാഴ്ച യിലേറെയാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഫോ ......
ക്ഷ​യ​രോ​ഗ ദി​നാചരണം നാ​ളെ
കൊ​ച്ചി: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മേ​യ​ർ സൗ​മി​നി ജ​യി​ൻ ......
ഒ​പ്ടോ​മെ​ട്രി​ക് ദി​നാചരണം ഇന്ന്
കൊ​ച്ചി: ലോ​ക ഒ​പ്ടോ​മെ​ട്രി​ക് ദി​നം ഇ​ന്ന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ല​യി​ൽ ആ​ച​രി​ക്കും. ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സൊ​സൈ​റ്റി, സ​ഞ്ച​രി ......
വി​പി​എ​സ് ലേ​ക്‌ഷോ​റി​ൽ സ​ന്ധി​വാ​ത, സ​ന്ധി മാ​റ്റി​വ​യ്ക്ക​ൽ ക്യാ​ന്പ് തുടങ്ങി
കൊ​ച്ചി: വി​പി​എ​സ് ലേ​ക്‌ഷോ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്ധി​വാ​ത, സ​ന്ധി മാ​റ്റി​വ​യ്ക്ക​ൽ ക്യാ​ന്പ് ആ​രം​ഭി​ച്ചു. ജി​ല്ലാ ......
വ​നി​താ ഓ​വ​ർ​സി​യ​റെ അ​പ​മാ​നി​ച്ച സം​ഭ​വം; പോലീസ് കേസൊതുക്കിയെന്ന് ആക്ഷേപം
വൈ​പ്പി​ൻ: വനിതാ ഓവർസിയ റെ അപമാനിച്ച രണ്ടു പേരെ പോലീസ് പെറ്റിക്കേസ് ചാർജു ചെയ്ത് വിട്ടയച്ചതായി ആക്ഷേപം. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ ......
മാ​ലി​ന്യത്തിനെതിരേ നി​ല്പുസ​മ​രം
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞ് കൂ​ടു​ന്ന​തി​നെ​തി​രെ നി​വേ​ദ​ ......
ഡി​വൈ​എ​ഫ്ഐ കൃ​ഷ്ണ​ദാ​സി​ന്‍റെ കോ​ലം ക​ത്തി​ച്ചു
കൊ​ച്ചി: സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ബു​ധ​നാ​ഴ്ച ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട​ച്ചി​ട്ട സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നടപടിയിൽ പ്ര​തി​ഷേ​ധി​ച്ച് ഡി ......
വനിതാ അംഗത്തിനെതിരേ അസഭ്യവർഷം: പഞ്ചായത്തു പ്രസിഡന്‍റിനെതിരേ കേസ്
ഉ​ദ​യം​പേ​രൂ​ർ: വ​നി​താ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രേ ഫോ​ണി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​താ​യി പ​രാ​തി. പ​ഞ്ചാ ......
ഗോ​ശ്രീ പാ​ല​ത്തി​ലെ കു​ഴി​ക​ൾ; എൻസിപി സമരത്തിലേക്ക്
കൊ​ച്ചി: ഗോ​ശ്രീ പാ​ല​ത്തി​ൽ അ​പ​ക​ട​ക​ര​മാം​വി​ധ​ത്തി​ലു​ള്ള കു​ഴി​ക​ൾ നി​ക​ത്താ​ൻ ജി​ഡ കൗ​ണ്‍​സി​ൽ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ ......
ചി​ത്ര​പ്പു​ഴ​യു​ടെ മ​ലി​നീ​ക​ര​ണം: പ​ഠ​ന​രേ​ഖ​യും നി​വേ​ദ​ന​വും സ​മ​ർ​പ്പി​ച്ചു
കൊ​ച്ചി: ചി​ത്ര​പ്പു​ഴ​യി​ൽ മ​ത്സ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ച​ത്തു​പൊ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​മ​ഭ​ട്ടാ​ര​ കേ​ന് ......
പെരിയാർ മലിനീകരണത്തിനെതിരേ വൈറ്റിലയിൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ
കൊ​ച്ചി: പെ​രി​യാ​ർ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ വൈ​റ്റി​ല ജം​ഗ്ഷ​നി​ൽ വി​പു​ല​മാ​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
എ​റ​ണാ​കു​ളം​അ​ങ്ക​മാ ......
കോ​ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്
കോ​ത​മം​ഗ​ലം: ഹൈ​റേ​ഞ്ച് ബ​സ് സ്റ്റാ​ൻഡ് ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാ​ന്‍റ് ആ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ങ്ങാ​ടി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ......
പെ​രി​യാ​റി​നാ​യി ഒരുമിച്ച്
കൊ​ച്ചി: പെ​രി​യാ​റി​ലെ രാ​സ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ "കു​ടി​വെ​ള്ളം എ​ന്‍റെ ജ​ന്മാ​വ​കാ​ശം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ലോ​ക ജ​ല​ദി​ന​മാ​യ ......
സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തൃ​ക്ക​രി​പ്പൂ​രി​ൽ നാ​ളെ പ​ന്തു​രു​ളും
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും സ്ത്രീ ​സു​ര​ക്ഷ​യ്ക്കും പ്രാ​ധാ​ന്യം
ചെ​റു​വ​ത്തൂ​ർചി​റ അ​ണി​ഞ്ഞൊ​രു​ങ്ങി, സ​മ​ർ​പ്പ​ണം നാ​ളെ
പെ​രി​യാ​റി​നാ​യി ഒരുമിച്ച്
ജ​ല​സ​മൃദ്ധി​ പദ്ധതിക്ക് ക​ര​മ​ന​യാ​റിന്‍റെ തീരത്ത് തു​ട​ക്കം
ഓ​ട്ടു​ക​ന്പ​നി​ക്കാ​യി കു​ഴി എ​ടു​ത്തു, ഇ​പ്പോ​ൾ നാ​ടി​ന്‍റെ ജ​ലസ്രോ​ത​സ്
ആ​ദി​വാ​സി​ക​ൾക്ക് തലചായ്ക്കാൻ താ​ത്കാ​ലി​ക ഷെ​ഡു​കൾ
കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മൂ​ന്നാം​ഘ​ട്ട ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
പുല്ലും പൊന്തക്കാടുമായ പന്നിയങ്കര പുത്തൻകുളം നവീകരിക്കണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.