ബി​ജെ​പി​യു​ടെ മാ​ർ​ച്ച് ഇ​ന്ന്
Monday, March 20, 2017 1:31 PM IST
കാ​സ​ർ​ഗോ​ഡ്: ഗോ​പൂ​ജ​യു​ടെ പേ​രി​ൽ ചീ​മേ​നി ജ​യി​ൽ സൂ​പ്ര​ണ്ടി​നെ സ​സ്പെ​ൻഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​ശു​ക്ക​ളു​മാ​യി സ​ബ് ജ​യി​ലി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ 10നു ​കാ​സ​ർ​കോ​ട് സ​ബ്ജ​യി​ലി​ലേ​ക്ക് പ​ശു​ക്ക​ളു​മാ​യി മാ​ർ​ച്ച് ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്് കെ.​ശ്രീ​കാ​ന്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.