തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പുക വലിച്ചതിന് 200 രൂപ പിഴയ്ക്ക് പകരം ഈടാക്കിയത് 2000 രൂപ
തൊടുപുഴ: പൊതുസ്‌ഥലത്തെ പുകവലിക്ക് തൊടുപുഴയിൽ എക്സൈസ് വകുപ്പിന്റെ പിഴ 2000 രൂപ. ഇന്നലെ തൊടുപുഴ സ്വദേശി മുനീറിനാണ് തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ രസീതിൽ 2000 രൂപ പിഴയിട്ടത്.

പൊതു സ്‌ഥലത്ത് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വിലക്കുന്ന 2003 ലെ കോട്പ നിയമപ്രകാരമാണ് ഈ കനത്ത പിഴയെന്നാണ് രസീതിൽ പറയുന്നത്. അതേ സമയം യഥാർഥത്തിൽ നിയമപ്രകാരം ചുമത്താവുന്ന പരമാവധി പിഴ 200 രൂപ മാത്രമാണ്. ബുക്ക് നമ്പർ 6097 ലെ ബിപി 609700 നമ്പർ രസീതാണ് നൽകിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറിനാണ് കാഞ്ഞിരമറ്റം റോഡിലെ കടയ്ക്ക് പിന്നിൽ നിന്നും സിഗരറ്റ് വലിക്കുകയായിരുന്ന മുനീറിനെയും സുഹൃത്തിനേയും ജീപ്പിലെത്തിയ എക്സൈസ് സംഘം പിടിച്ചത്. പുകവലിച്ചതിന് 2000 രൂപ പിഴയൊടുക്കണമെന്നും ഇല്ലെങ്കിൽ ജീപ്പിൽ കയറാനുമായിരുന്നു നിർദേശം. ഇവരുടെ ചിത്രം പകർത്താനും ശ്രമിച്ചു. ഭയന്നു പോയ യുവാക്കൾ 2000 രൂപ നൽകി. പിന്നീട് ഇവർ അന്വേഷിച്ചപ്പോഴാണ് യഥാർഥത്തിൽ പിഴ 200 രൂപ മാത്രമേ ഉള്ളൂവെന്ന് വ്യക്‌തമായത്.

ഇതേ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് മുനീർ. ഇതേ സമയം 200 രൂപ മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നും എഴുതിയ ഉദ്യോഗസ്‌ഥർക്കു തെറ്റി പോയതാണെന്നുമാണ് എക്സൈസ് ഉദ്യോഗസ്‌ഥരുടെ നിലപാട്. രസീത് ബൂക്കിൽ വെറുതെ 2000 രൂപ എഴുതിയാൽ ഉദ്യോഗസ്‌ഥർക്കും നഷ്‌ടം സംഭവിക്കില്ലേയെന്ന ചോദ്യത്തിനു മറുപടിയില്ല.




സി​പി​എം ഏ​രി​യ സ​മ്മേ​ള​നം
നെ​ടു​ങ്ക​ണ്ടം: സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യ സ​മ്മേ​ള​നം ഇന്നും നാളെയും ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി ......
ചി​കി​ത്സാ സ​ഹാ​യ​ത്തി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യി പ​രാ​തി
ക​ട്ട​പ്പ​ന: മ​ക്ക​ളു​ടെ​യും മ​റ്റും ചി​കി​ൽ​സാ​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യി പ​രാ​തി. നാ​ട്ടി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​രു​ടെ ......
വി​ജ്ഞാ​ന ശേ​ഖ​ര​മൊ​രു​ക്കി മ​രി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ
ക​ട്ട​പ്പ​ന: ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്ര​ന്ഥ​ശേ​ഖ​ര​മൊ​രു​ക്കി കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ബി​ബി​എ ര​ണ്ടാം​വ​ർ​ ......
മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യം: എ​കെ​സി​സി
ചെ​റു​തോ​ണി: നൂ​റ്റാ​ണ്ടു​ക​ളാ​യി ഭാ​ര​ത​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ചി​ല വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ ശ്ര​മം അ​പ​ല​പ​നീ​യ​ ......
വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലും കാ​ട്ടാ​ന ഇ​റ​ങ്ങി
പീ​രു​മേ​ട്: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു പി​ന്നാ​ലെ വ​ള്ള​ക്ക​ട​വ് വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു ......
പൂപ്പാറയിലെ ഡി​വൈ​ഡ​ർ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു
രാ​ജ​കു​മാ​രി: ഡി​വൈ​ഡ​ർ നി​ർ​മി​ച്ച​തി​ലെ അ​ശാ​സ്ത്രീ​യ​ത​മൂ​ലം പൂ​പ്പാ​റ​യി​ലെ പാ​ല​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ഉ​യ​രം കു​റ​ഞ്ഞ ഡി​വ ......
മെ​ഡി​ക്ക​ൽ ലാ​ബ് ഓ​ണേ​ഴ്സ് സ​മ്മേ​ള​നം
കു​മ​ളി: മെ​ഡി​ക്ക​ൽ ലാ​ബ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചോ​ല മേ​ഖ​ലാ സ​മ്മേ​ള​നം നാ​ളെ 17-12-2017 ഞാ​യ​റാ​വ്ച രാ​വി​ലെ 10ന് ​ക ......
അ​ണ​ക്ക​ര​യി​ൽ ഇ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യ​ന്പ്
അ​ണ​ക്ക​ര: ത​ണ​ൽ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ൻ​എ​ ......
ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്കം​കു​റി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ന​ട ......
അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ളി​ലെ ഫോ​ണ്‍ ത​ക​രാ​റി​ൽ
അ​ടി​മാ​ലി: ബി​എ​സ്എ​ൻ​എ​ൽ ഒ​ഴി​കെ​യു​ള്ള ഫോ​ണു​ക​ളി​ൽ​നി​ന്നു വി​ളി​ച്ചാ​ൽ കി​ട്ടാ​ത്ത ലാ​ൻ​ഡ് ന​ന്പ​രു​ക​ളു​മാ​യി അ​ടി​മാ​ലി, മൂ​ന്നാ​ർ അ​ഗ്നി​ശ​മ ......
ദു​രി​ത​ക്കാ​ഴ്ച​യാ​യി ത​ക​ർ​ന്ന റോ​ഡു​ക​ൾ
തൊ​ടു​പു​ഴ: നൂ​റു​ക​ണ​ക്കി​ന് കു​ടംു​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന നെ​ടി​യ​ശാ​ല-​വ​ട​ക്കും​മു​റി റോ​ഡ് ത​ക​ർ​ന്നു. 15 വ​ർ​ഷ​ത്തി​നു മു​ൻ​പ് ടാ​റം​ഗ് ന​ ......
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക്ക​ര​ണം പ​ദ്ധ​തി​യ്ക്കാ​യി ഗു​ണ​ഭോ​ക്താ​ക് ......
ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പു​തു​പ്പ​രി​യാ​രം സ് ......
അറക്കുളത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
അ​റ​ക്കു​ളം: പ​ന്ത്ര​ണ്ടാം മൈ​ലി​നു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്.
തു​ട​ങ്ങ​നാ​ട് ക​ണ്ട​ത്തു​മ​ഠ​ത്തി​ൽ ലി​ ......
കെസിവൈഎം മൈ​ക്രോ ഷോ​ർട്ട് ഫി​ലിം മ​ത്സ​രം
തൊ​ടു​പു​ഴ: ജാ​തി മ​ത​ഭേ​ദ​മ​ന്യേ കോ​ത​മം​ഗ​ലം രൂ​പ​താ അ​തി​ർ​ത്തി​ക്കു​ള്ളി​ലെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി കെ​സി​വൈ​എം യു​വ​ദീ​പ്തി തൊ​ടു​പു​ ......
നാ​ടി​നെ മു​ൾ​മു​ന​യി​ലാ​ക്കി മു​ട്ട​ത്ത് രാ​ഷ്ട്രീയ സം​ഘ​ർ​ഷം
മു​ട്ടം: യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റ​തി​നെ തു​ട​ർ​ന്ന് മു​ട്ട​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല നി​ൽ​ക്കു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ ......
ടി​പ്പ​ർ ആ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
മൂ​ന്നാ​ർ: ടി​പ്പ​ർ ലോ​റി ആ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കൊ​ല്ലാ​ട് ശോ​ഭാ ......
സി​പി​ഐ ജി​ല്ല കൗ​ണ്‍​സി​ലി​ൽ സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം
തൊ​ടു​പു​ഴ: സി​പി​ഐ ജി​ല്ല കൗ​ണ്‍​സി​ലി​ൽ സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി​യ​ത് സി​പി​ഐ ......
ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പ്രാഥമിക അ​ന്വേ​ഷ​ണ​ത്തി​നു​ത്ത​ര​വ്
തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ കോ​ടി​ക​ൾ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​രോ​പ ......
ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് കട്ടപ്പനയിൽ
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ചെ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ന​ന്ദ് ചെ​സ് അ​ക്കാ​ദ​മി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന ......
ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​വു​മാ​യി ല​ഹ​രി മാ​ഫി​യ
തൊ​ടു​പു​ഴ: പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ തേ​ടി ല​ഹ​രി മാ​ഫി​യ. ഫേ​യ്സ് ബു​ക്ക്, ......
പി​താ​വി​നെ കൊ​ന്ന കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ്
തൊ​ടു​പു​ഴ : പി​താ​വി​നെ കൊ​ന്ന കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും. സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ പാ​റ​ത്തോ​ ......
കട്ടപ്പനയിൽ പെ​രു​ന്പാ​ന്പി​നേ​യും പുല്ലാനി മൂ​ർ​ഖ​നേ​യും പി​ടി​കൂ​ടി
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ ഇ​ന്ന​ലെ ഒ​രു മൂ​ർ​ഖ​ൻ പാ​ന്പി​നേ​യും പെ​രു​ന്പാ​ന്പി​നേ​യും പി​ടി​കൂ​ടി. വെ​ള്ള​യാം​കു​ടി നി​ർ​മ​ൽ​ജ്യോ​തി സ്കൂ​ളി​നു ......
ഓ​ഖി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
മൂ​ന്നാ​ർ: പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും ക​നി​വി​ന്‍റെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തു​റ​ന്ന് അ​വ​ർ ചെ​ല്ലാ​ന​ത്തെ​ത്തി. പി​ന്നെ അ​വ​ർ മ​ടി​ച്ചു​നി​ന്നി​ല്ല. ച ......
ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ക്ക​ണ​മെ​ങ്കി​ൽ പാ​പം വെ​ടി​യ​ണം: ഫാ. ​ഡൊ​മി​നി​ക് വാ​ള​ൻ​മ​നാ​ൽ
ക​ട്ട​പ്പ​ന: ദൈ​വ​ത്തി​ന്‍റെ സ്നേ​ഹം ന​മു​ക്ക് അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​രു​ന്ന​ത് ന​മ്മ​ൾ പാ​പ​ത്തി​ൽ ജീ​വി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് അ​ണ​ക ......
LATEST NEWS
ഡാ​ൻ​സ് ബാ​റി​ൽ ഒ​ളി​പ്പി​ച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
മു​ന്ന​ണി ഏ​തെ​ന്നു വൈ​കാ​തെ അ​റി​യാ​മെ​ന്ന് കെ.​എം.​മാ​ണി
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ്: ഒ​രാ​ളു​ടെ​കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
സോ​ണി​യ​യ്ക്കു പ​ക​ര​ക്കാ​രി​യാ​യി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി
മുല്ലക്കര രത്നാകരൻ എംഎൽഎയുടെ വീടിന് നേരെ ആക്രമണം
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.