തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ആ​ദി​വാ​സി​ക​ൾ നി​ർ​മി​ച്ച ക​നാ​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മൂ​ടി
മ​റ​യൂ​ർ: കേ​ര​ള അ​തി​ർ​ത്തി​യി​ൽ ആ​ന​മ​ലൈ ടൈ​ഗ​ർ റി​സ​ർ​വി​നൂ​ള്ളി​ൽ കോ​ടാ​ന്തൂ​ർ ഗ്രാ​മ​ത്തി​ലെ ആ​ദി​വാ​സി​ക​ൾ നി​ർ​മി​ച്ച ക​നാ​ൽ ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് മൂ​ടി. ആ​ദി​വാ​സി​ക​ൾ ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ൽ മ​ണ്ണു​നീ​ക്കി നി​ർ​മി​ച്ച ക​നാ​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ചെ​ക്ക് ഡാം ​കെ​ട്ടി പു​ഴ ഗ​തി​തി​രി​ച്ചു വി​ടു​ന്നെ​ന്ന് പ്ര​ച​രി​പ്പി​ക്ക​പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് ക​നാ​ൽ മൂ​ടി​യ​ത്.
ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ത​മി​ഴ്നാ​ടി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും സ്വാ​ഭാ​വി​ക അ​തി​ർ​ത്തി​യാ​യ ചി​ന്നാ​ർ പു​ഴ എ​ത്തു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ അ​മ​രാ​വ​തി ഡാ​മി​ലാ​ണ്. എ​ന്നി​ട്ടും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പു​ഴ കൈ​യേ​റി ഗ​തി​തി​രി​ച്ചു എ​ന്ന​രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്ക​പെ​ട്ടു.
ഇ​തി​നെ​തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യും വ​നം​മ​ന്ത്രി​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് ക​നാ​ൽ മൂ​ടി​യ​ത്.
കേ​ര​ള​ത്തോ​ടു​ചേ​ർ​ന്ന് ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ എ​തി​ർ​വ​ശ​ത്ത് ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ൽ കോ​ടാ​ന്തൂ​ർ ഗ്രാ​മ​ത്തി​ൽ 240 കൂ​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. കൃ​ഷി​ക്ക് ജ​ല​ക്ഷാ​മം നേ​രി​ട്ട​തോ​ടെ ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ലെ മാ​ങ്ങ​യാ​റി​ൽ​നി​ന്നൂം ആ​ദി​വാ​സി​ക​ൾ മ​ണ്ണ് വെ​ട്ടി​നീ​ക്കി വെ​ള്ളം എ​ത്തി​ക്കാ​ൻ ശ്ര​മം​ന​ട​ത്തി. ക​ടു​വാ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ടൈ​ഗ​ർ റി​സ​ർ​വേ​ഷ​ൻ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​വോ​ടു​കൂ​ടി മാ​ത്ര​മേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യു. ഇ​ങ്ങ​നെ അ​നു​മ​തി നേ​ടാ​ത്ത​തി​നാ​ലാ​ണ് ആ​ദി​വാ​സി​ക​ൾ നി​ർ​മി​ച്ച ക​നാ​ൽ മൂ​ടാ​ൻ ഡി​എ​ഫ്ഒ പി. ​പെ​രി​യ സ്വാ​മി നി​ർ​ദേ​ശി​ച്ച​ത്.
പു​ഴ കൈ​യേ​റി എ​ന്ന പ്ര​ച​ര​ണ​ത്തെ​തു​ട​ർ​ന്ന് മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ്, ചി​ന്നാ​ർ അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പി.​എം പ്ര​ഭു എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ കൈ​യേ​റ്റ​മോ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​തി​ർ​ത്തി​യി​ലെ ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു.


ര​ണ്ടു​മാ​സ​ത്തി​നി​ടെ റി​പ്പോ​ർ​ട്ടു​ചെ​യ്ത​ത് 24 കേ​സു​ക​ൾ; ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​കു​ന്നു
തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​കം. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ ......
യു​വാ​വ് ജോ​ലി​ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ
തൊ​ടു​പു​ഴ: പു​തി​യ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ലൈ​നി​ൽ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി ......
അ​നു​ശോ​ചി​ച്ചു
തൊ​ടു​പു​ഴ; വ​ണ്ണ​പ്പു​റം വെ​ള്ള​ക്ക​യം ഭാ​ഗ​ത്ത് വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കി​ടെ വൈ​ദ്യു​ത പോ​സ്റ്റി​ൽ നി​ന്നും വീ​ണു മ​രി​ച്ച സൂ​ര​ ......
മ​റ​യൂ​രി​ലേ​ക്ക് വ​ന​പാ​ല​ക​ർ എ​ത്തു​ന്നി​ല്ല; നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ "പെ​ട്ടു’
മ​റ​യൂ​ർ: മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നി​ലേ​ക്ക് നി​യോ​ഗി​ക്കു​ന്ന വ​ന​പാ​ല​ക​ർ എ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന സം​ര​ക്ഷ​ണ വി​ ......
ടി.​ജെ ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം
തൊ​ടു​പു​ഴ: മു​ൻ​മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ടി.​ജെ ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ ......
ഇ​ക്കോ ലോ​ഡ്ജ് ശിലാസ്ഥാപനം
പീ​രു​മേ​ട്: സ​ഞ്ചാ​രി​ക​ൾ​ക്ക് വ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന പീ​രു​മേ​ട് ഇ​ക്കോ ലോ​ഡ്ജി​ന്‍റെ ......
കു​ടും​ബ മേ​ള
തൊ​ടു​പു​ഴ: കേ​ര​ളാ സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കു​ടും​ബ മേ​ള ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ സ​ലിം അ​ധ്യ​ക്ഷ​ത വ ......
മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
തൊ​ടു​പു​ഴ: മു​സ്ലിം യൂ​ത്ത്ലീ​ഗി​ന്‍റെ​യും ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ന്‍റെ​യും പോ​ച്ച​പ്പ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും നാ​ളെ രാ​വ ......
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഇ​ടു​ക്കി: നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ച്ചിം​ഗ് കം ​ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ......
റോ​ഡ് ത​ക​ർ​ന്നു
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ കൊ​ന്ന​ത്ത​ടി റോ​ഡ് ത​ക​ർ​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണ ......
കാ​ഡ്സ് വി​ത്തു മ​ഹോ​ൽ​സ​വ​ത്തി​നു തി​ര​ക്കേ​റി
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗ്രീ​ൻ​ഫെ​സ്റ്റ്2017 നു ​തി​ര​ക്കേ​റി. ഇ​ന്നു പ​ത്താ​മു​ദ​യ​മാ​യ​തി​നാ​ൽ വി​ത്തു​ക​ളും മ​റ്റും വാ​ങ ......
ആ​ദി​വാ​സി​യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം യു​വാ​വ് അ​റ​സ്റ്റി​ൽ
വെ​ള്ളി​യാ​മ​റ്റം: ആ​ദി​വാ​സി യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ കു​ള​മാ​വ് പോ​ലീ​സ് അ​റ​സ്റ്റു ച ......
കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു കു​ടൂം​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മ​ല​പ്പു​റം വ​ട​ക്കേ ത​യ് ......
ആ​ർ​ക്കൈ​വ്സ് മ്യൂ​സി​യം ഹെ​റി​റ്റേ​ജ് സെ​ന്‍റ​ർ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ
ഇ​ടു​ക്കി: സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് വ​കു​പ്പ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ കു​യി​ലി​മ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ആ​ർ​ക്കൈ​വ്സ് മ്യൂ​സി​യ​ത്തി​ന്‍റെ​യും ......
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്
ഇ​ടു​ക്കി: കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട്, ഏ​ല​പ്പാ​റ, പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് സ്മാ​ർ​ട ......
വ​നി​ത​ക​ൾ​ക്കാ​യി സൗ​ജ​ന്യ പ​രി​ശീ​ല​നം
ക​ട്ട​പ്പ​ന: വ​നി​ത ശി​ശു​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ കേ​ര​ള റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത് ......
ടേ​ബി​ൾ ടെ​ന്നീ​സ് കോ​ച്ചിം​ഗ് ക്യാ​ന്പ്
തൊ​ടു​പു​ഴ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടേ​ബി​ൾ ടെ​ന്നീ​സ് സ​മ്മ​ർ​കോ​ച്ചിം​ഗ് ക്യാ​ന്പ് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ......
കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം
അ​ടി​മാ​ലി: കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം 29, 30 മേ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് പ​താ​ക​ദി​ ......
കാ​റ്റി​ൽ വ്യാ​പ​ക നാ​ശം
വെ​ള്ള​ത്തൂ​വ​ൽ: ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​യി​ലെ എ​ൽ​ക്കു​ന്ന്, മേ​രി​ലാ​ൻ​ഡ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ ......
ബാ​ല​പ​ഞ്ചാ​യ​ത്ത് ജി​ല്ലാ​ത​ല സ​മി​തി
ഇ​ടു​ക്കി: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ ബാ​ല​പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ബാ​ല​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ ......
പ​ഞ്ച​ഗു​സ്തി കോ​ച്ചിം​ഗ് ക്യാ​ന്പ്
തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ച​ഗു​സ്തി അ​സോ​സി​യേഷ​ന്‍റെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങ​ല്ലൂ​ർ സി​ക് ......
മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​രം ന​ട​ത്താ​ന​റി​യാം ഭ​രി​ക്കാ​ന​റി​യി​ല്ല: ഇ​ബ്രാ​ഹം​കു​ട്ടി ക​ല്ലാ​ർ
തൊ​ടു​പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​രം ന​ട​ത്താ​ൻ ന​ന്നാ​യി അ​റി​യാ​മെ​ന്നും ഭ​ര​ണം ന​ട​ത്താ​ൻ അ​ദ്ദേ​ഹം സ​ന്പൂ​ർ​ണ്ണ പ​രാ​ജ​യ​മാ​ണെ ......
സബ്കളക്ടർ ഒത്തുകളിക്കുന്നു ; സ​ർ​ക്കാ​രി​നെ​തി​രേ ഗൂ​ഢ​നീ​ക്കം: മ​ന്ത്രി എം.​എം. മ​ണി
കു​മ​ളി: സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വൈ​ദ്യു​ത​ിമ​ന്ത്രി എം.​എം. മ​ണി. കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ൽ ......
ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ൽ നി​റ​ഞ്ഞ​ത് 45.5 ല​ക്ഷം രൂ​പ; സ്വ​പ്ന​യു​ടെ ചി​കി​ത്സ​യ്ക്കാ​യി സ്വ​രൂ​പി​ച്ച തു​ക മ​റ്റൊ​രു രോ​ഗി​ക്കും തു​ണ​യാ​യി
ചെ​റു​തോ​ണി: വൃ​ക്ക ത​ക​രാ​റി​ലാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​ർ സ്വ​രൂ​പി​ച്ച തു​ക ര​ണ്ടു​പേ​രു​ടെ ജീ​വ​നു തു​ണ​യാ​യി.
......
കൗ​ണ്‍​സി​ല​ർ നി​യ​മ​നം
ക​ട്ട​പ്പ​ന: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും​വേ​ണ്ടി​യു​ള്ള കേ​ര​ള സ്റ്റേ​റ്റ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ ......
പ​രി​ക്കേ​റ്റു
അ​ടി​മാ​ലി: കാ​ൽ​ന​ട​യാ​ത്ര​കാ​ര​ന് വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്ക്. ഇ​രു​ന്നൂ​റേ​ക്ക​ർ കൊ​ച്ചു​കു​ന്നേ​ൽ ജോ​സിനാണ് പരിക്കേറ്റത്. ജോ​സി​നെ പി​ന്നി​ൽ​നി ......
കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ൽ ക​യ​റ്റി​വി​ടാ​ൻ; നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പ് ശ്ര​മം ആ​രം​ഭി​ച്ചു
രാ​ജാ​ക്കാ​ട്: കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ൽ ക​യ​റ്റി വി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​ത ......
ആ​വേ​ശ​മാ​യി ഹാ​ഫ് മാ​ര​ത്ത​ണ്‍; സി.​ബി. ഷി​ജു ജേ​താ​വ്
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം രാ​മ​ക്ക​ൽ​മേ​ട് ഹാ​ഫ് മാ​ര​ത്ത​ണ്‍ ആ​വേ​ശ​മാ​യി. ക​ണ്ണൂ​ർ സ്വ​ദേ​ശി സി.​ബി. ഷി​ജു ജേ​താ​വാ​യി. നെ​ടു​ങ്ക​ണ്ടം ജ​ന​മൈ ......
ശ​താ​ബ്ദി ആ​ഘോ​ഷ ഉ​ദ്ഘാ​ട​നം
പീ​രു​മേ​ട്: എ​സ്എം​എ​സ് ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി ......
ഗി​രി​ജ്യോ​തി ആ​ശ്ര​മ​ത്തി​ൽ തി​രു​നാ​ൾ ആരംഭിച്ചു
കു​മ​ളി: ഹൈ​റേ​ഞ്ചി​ലെ പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​മ​ളി ഗി​രി​ജ്യോ​തി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ......
കോ​ഴി​ വി​ത​ര​ണം
ഉ​ടു​ന്പ​ന്നൂ​ർ: ഗു​രു​ദ​ർ​ശ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ബി​എ​സ്്എ​സും സം​യു​ക്ത​മാ​യി 25 നു ​രാ​വി​ലെ കോ​ഴി​യും കോ​ഴി​ത്തീ​റ്റ​യും വി​ത​ര​ണം ചെ​യ ......
തേ​ക്ക​ടി പു​ഷ്പ​മേ​ള ഇ​ന്നു സ​മാ​പി​ക്കും
കു​മ​ളി: തേ​ക്ക​ടി പു​ഷ്പ​മേ​ള ഇ​ന്ന് സ​മാ​പി​ക്കും. 55000ഓ​ളം ആ​ളു​ക​ൾ മേ​ള സ​ന്ദ​ർ​ശി​ച്ചെ​ന്നും എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ അ​ധി​ക​ബാ​ധ്യ​ത വ​ന്ന​തി ......
ഉ​പ്പു​തോ​ട് വോ​ളി ഫൈ​ന​ൽ ഇ​ന്ന്
ഉ​പ്പു​തോ​ട്: ഉ​പ്പു​തോ​ട് അ​ഖി​ല​കേ​ര​ള വോ​ളി മേ​ള 2017ന്‍റെ ഫൈ​ന​ൽ ഇ​ന്ന്. ക്രി​സ്റ്റ​ൽ ഹോ​ളി​ഡെ​യ്സ് ചേ​ല​ച്ചു​വ​ടും ഡി​സി ഹ​ണ്ടേ​ഴ്സ് ഡ​ബി​ൾ​ക ......
ക​പ​ട പ​രി​സ്ഥി​തിവാ​ദി​ക​ൾ ഇ​ടു​ക്കി​യെ ത​ക​ർ​ക്കു​ന്നു: മ​ന്ത്രി മ​ണി
നെ​ടു​ങ്ക​ണ്ടം: ക​പ​ട പ​രി​സ്ഥി​തി വാ​ദി​ക​ളും കു​ത്ത​ക മാ​ധ്യ​മ​ങ്ങ​ളും​ചേ​ർ​ന്ന് ഇ​ടു​ക്കി ജി​ല്ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് വൈ​ദ്യു​ത ......
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
ചെ​റു​തോ​ണി: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​റു​തോ​ണി പാ​ല​ത്തി​നു​സ​മ ......
നാ​ട്ടു​കാ​ർ കൈകോർത്തപ്പോൾ പൊ​തു​കി​ണ​റി​ന് 40 വ​ർ​ഷ​ത്തി​നു​ശേ​ഷം ശാ​പ​മോ​ക്ഷം
മ​ട്ട​ന്നൂ​രി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് ശ​മ​ന​മി​ല്ല: ഏ​ഴു​പേ​ർ കൂ​ടി ചി​കി​ത്സ തേ​ടി
നോക്കുകുത്തിയായി ടാങ്കുകൾ; കുടിക്കാൻ വെള്ളമില്ലാതെ നാട്ടുകാർ
ആലപ്പുഴയിലും സമാനസംഭവം: ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത യു​വാ​വ് ടി​വി മോ​ഷ്ടി​ച്ചു കടന്നു
തു​ര​ങ്ക​ത്തി​ലൂ​ടെ എം​എ​ൽ​എ ആ​ദ്യ​യാ​ത്ര ന​ട​ത്തി
പൊ​ൻ​ക​തി​ർ റൈ​സ് വി​പ​ണി​യി​ലേ​ക്ക്
പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​സം​ഭ​ര​ണി കൊ​തു​കു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി
മ​ത​ചി​ഹ്ന​ങ്ങ​ളുടെ മറവിൽ ഭൂമി കൈ​യേ​റുന്നതി​നോ​ട് യോ​ജി​പ്പി​ല്ല: രമേശ് ചെ​ന്നി​ത്ത​ല
ചങ്ങനാശേരി അ​​തി​​രൂ​​പ​​ത​​യ്ക്ക് ധ​​ന്യ​​നി​​മി​​ഷം; മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഇ​​ന്ന് അ​​ഭി​​ഷി​​ക്ത​​നാ​​കും
അങ്ങാടിവേല: ആവേശംവിതറി കുതിരകൾ കുതിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.