തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ന്പാ പൈ​തൃ​കോ​ത്സ​വം
പ​ത്ത​നം​തി​ട്ട: ത​പ​സ്യ ക​ലാ​സാ​ഹി​ത്യ വേ​ദി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ന്പാ പൈ​തൃ​കോ​ത്സ​വം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ വി​ളം​ബ​ര സ​ഭ പ​ത്താ​മു​ദ​യ​ത്തി​ൽ പ​ന്പാ​വ​ന്ദ​നം 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ൽ ക​വി എ​സ്.​ര​മേ​ശ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ വി​ളം​ബ​ര​വും ത​പ​സ്യ സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് പ​ന്പാ​വ​ന്ദ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സം​വി​ധാ​യ​ക​ൻ എം.​പി. പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. പ​ന്പാ​തീ​ര​ത്തെ 51 പ​ള്ളി​യോ​ട ക​ര​ക്കാ​രെ​യും ജി​ല്ല​യി​ലെ പ​ട​യ​ണി സം​ഘ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
ത​പ​സ്യ ജി​ല്ലാ സം​ഘ​ട​നാ സെ​ക്ര​ട്ട​റി ശി​വ​കു​മാ​ർ അ​മൃ​ത​ക​ല, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​വ​ർ​മ്മ അം​ബാ​നി​ല​യം, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​സു​ദേ​വ്, മ​നോ​ജ് ആ​റ​ന്മു​ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി: റാ​ന്നി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ൾ​പ്പെ​ടു​ന്ന ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യി​ൽ റാ​ന്ന ......
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​ല​യ്ക്കെ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ജെ​എ​സ്എ​സ്
പ​ത്ത​നം​തി​ട്ട: വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​ക്കു​വേ​ണ്ടി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​ല​യ്ക്കെ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി​ഡി​ജ ......
എം​സി​വൈ​എം അ​ർ​ധ​വാ​ർ​ഷി​ക സെ​ന​റ്റ്
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വൈ​എം) പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ അ​ർ​ധ​വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ ......
നി​ക്ഷേ​പ​ത​ട്ടി​പ്പ്: സ്വ​കാ​ര്യ ബാ​ങ്കു​ട​മ അ​റ​സ്റ്റി​ൽ
കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ലി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് മു​ങ്ങി​യ സ്വ​കാ​ര്യ ബാ​ങ്കു​ട​മ അ​റ​സ്റ്റി​ൽ. ചെ​റു​കോ​ൽ വാ​ഴ​ക്കു ......
സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ്
പ​ത്ത​നം​തി​ട്ട: ഓ​ഗ​സ്റ്റ് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ ......
മ​ഞ്ഞ​പ്പി​ത്ത​ത്തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ട്ടു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ ......
അ​ധ്യാ​പ​ക​ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ
പ​ത്ത​നം​തി​ട്ട: ആ​വ​ശ്യ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​ട്ടും ച​ട്ട​വി​രു​ദ്ധ​മാ​യി ത​സ്തി​കാ നി​ർ​ണ​യം ന​ട​ത്തി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ ......
വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ ഫോം ​വി​ത​ര​ണം
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ പ​ഞ്ച​യ​ത്തി​ലെ 2017-18 വ​ർ​ഷ​ത്തെ വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ ഫോ​റം ഗ്രാ​മ​പ ......
ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി, ക​ള​ക്ട​റേ​റ്റി​ൽ വി​ത്ത് വി​ത​ര​ണം
പ​ത്ത​നം​തി​ട്ട:​ജൈ​വ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ജീ​വ​ന​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ആ​ർ.​ഗി​ര ......
കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 2018 ബാ​ച്ചി​ൽ പ്ര​വേ​ശ​ന​ത്തി​നു ശ്ര​മം
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ ക​ണ്ടെ​ത്തി സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ സ​മ്മ​ർ​ദം കു​റ​യ്ക്ക ......
ഭീ​തി പ​ര​ത്തി ആ​ഫ്രി​ക്ക​ൻ ഒ​ച്ച്
കോന്നി: ്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് പി​ന്നാ​ലെ മ​സ്തി​ഷ്ക​ജ്വ​ര​ഭീ​തി ഉ​യ​ർ​ത്തി ആ​ഫ്രി​ക്ക​ൻ ഒ​ച്ചും. മുൻവർഷങ്ങളിലേതുപോലെ ഇക്കുറിയും മഴക്കാലത്ത് ഒച ......
ക​ട​ന്പ​നാ​ട്ട് പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗം വി​ളി​ച്ച​ത് ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​തെ​ന്ന് കോ​ണ്‍​ഗ്ര​സ്
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​രു​ടെ യോ​ഗം ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​രു​ന്ന​താ​യി കാ​ണ ......
ഇ​ല​ന്തൂ​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ​പ​ള്ളി ദ്വി​ശ​താ​ബ്ദി ഗ്രാ​മോ​ത്സ​വ് നാ​ളെ
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ​പ​ള്ളി ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ല​ന്തൂ​ർ ഗ്രാ​മ​വാ​സി​ക​ളു​ടെ​ന്ധ​സൗ​ഹൃ​ദ കൂ​ട ......
ഭൂ​ര​ഹി​ത​ർ​ക്കു ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തു​ വ​രെ സ​മ​രം ‌‌
റാ​ന്നി: ഭൂ​ര​ഹി​ത​രാ​യ മു​ഴു​വ​ൻ ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കും കൃ​ഷി​ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തു വ​രെ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കൗ​ൺ​സി​ൽ ഓ​ഫ് ക്രി​സ്ത് ......
മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി ‌
‌പ​ത്ത​നം​തി​ട്ട: സ​ര്‍​വ​ശി​ക്ഷാ അ​ഭി​യാ​ന്‍ പ​ന്ത​ളം, ആ​റ​ന്മു​ള ബി​ആ​ര്‍​സി​ക​ള്‍ സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി പ​ന് ......
ക്ഷേ​ത്ര​ങ്ങ​ളി​ൽ വാ​വു​ബ​ലി
പ​ന്ത​ളം: കൈ​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പി​തൃ​ബ​ലി​ത​ർ​പ്പ​ണം നാളെ ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​ ......
ക​രു​ണാ​ക​ര​ന്‍റെ പ്ര​തി​മ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ സ്ഥാ​പി​ക്ക​ണം: ച​ന്ദ്ര​ശേ​ഖ​ര​ൻ
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഹ​രി​ജ​ന​ങ്ങ​ളു​ടെ​യും ഉ​ന്ന​തി​ക്കു​വേ​ണ്ടി പ്ര​യ​ത്നി​ച്ച കേ​ര​ള മു​ഖ്യ​മ​ന്ത് ......
മു​ട്ട​ക്കോ​ഴി ക​ർ​ഷ​ക​ർ​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല
ത​ടി​യൂ​ർ: മു​ന്തി​യ ഇ​നം മു​ട്ട​ക്കോ​ഴി​ക​ളു​ടെ വ​ള​ർ​ത്ത​ലി​ലൂ​ടെ മു​ട്ട​യു​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ ......
ഒ​രു​ല​ക്ഷം മ​ഴ​ക്കാ​ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബേ​ർ​ഡ്സ് ക്ല​ബ് യൂ​ണി​റ്റു​ക​ൾ
തെ​ങ്ങ​മം: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് നേ​തൃ​ത്വം ന​ല്കു​ന്ന ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ട​ന​യു​ടെ സ്കൂ​ൾ, കോ​ള​ജ് ക്ല​ബു​ക​ളു​ട ......
അ​ടൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ​പി കൗ​ണ്ട​ർ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ ......
LATEST NEWS
മകന്‍റെ ക്രിക്കറ്റ് കളി തടഞ്ഞ പോലീസുകാരനെ മ​ർ​ദി​ച്ചു; ദമ്പതികൾ അറസ്റ്റിൽ
ചൈനയിൽ സ്ഫോടനം; രണ്ടു മരണം
ഓഡി 8.50 ലക്ഷം ഡീസൽ കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു
കാ​ശ്യ​പും പ്ര​ണോ​യ്‌യും ക്വാ​ര്‍ട്ട​റി​ല്‍
പാക്കിസ്ഥാന് നൽകാനിരുന്ന 350 മില്യണ്‍ ഡോളറിന്‍റെ സഹായം യുഎസ് തടഞ്ഞു
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.