തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഓ​ട്ടോ​റി​ക്ഷ​കളിലെ അമിതകൂലിക്കെതിരെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
പ​ത്ത​നം​തി​ട്ട: അ​മി​ത കൂ​ലി വാ​ങ്ങു​ക​യും ഓ​ട്ടം വി​ളി​ച്ചാ​ല്‍ പോ​കാ​ന്‍ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തു​മാ​യ ഓ​ട്ടോ​റി​ക്ഷ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ബാ​ലാ​വാ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. പ​ത്ത​നം​തി​ട്ട റീ​ജ​ണ​ൽ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍​ക്കും കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ച​ട്ട​ങ്ങ​ളി​ലെ ച​ട്ടം 35 പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വ്. പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ സ്വ​ദേ​ശി തോ​ലി​യാ​നി​ക്ക​ര വീ​ട്ടി​ല്‍ സി. ​റ​ഷീ​ദാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 1000 ല​ധി​കം വ​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ പ​ല​തി​ന്‍റെ​യും മീ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മ​ല്ലെ​ന്നും യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും അ​മി​ത ചാ​ർ​ജാ​ണ് പ​ല​പ്പോ​ഴും ഡ്രൈ​വ​ര്‍​മാ​ര്‍ ഈ​ടാ​ക്കു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.
ദൂ​ര​ക്കൂ​ടു​ത​ലോ, ദൂ​രക്കു​റ​വോ ഉ​ള്ള സ്ഥ​ല​ത്തേ​ക്ക് യാ​ത്ര പോ​കാ​ന്‍ ഡ്രൈ​വ​ര്‍​മാ​ര്‍ താ​ത്പ​ര്യം കാ​ണി​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളും യാ​ത്ര​ക്കാ​രാ​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളു​ള്ള​തി​നാ​ല്‍ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​രാ​തി​ക്കാ​സ്പ​ദ​മാ​യ വി​ഷ​യം ബാ​ലാ​വ​കാ​ശ ലം​ഘ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ലും വി​ഷ​യം ഗൗ​ര​വ​ത​ര​വും അ​ധി​കാ​രി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ അ​ര്‍​ഹി​ക്കു​ന്ന​തു​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ മി​നി​മം ചാ​ര്‍​ജി​ന് ഓ​ട്ടം പോ​കു​ന്ന​തി​ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ വി​സ​മ്മ​തി​ക്കു​ന്ന​തും ന​ഗ​ര​ത്തി​ലെ വ​ണ്‍​വേ​യു​ടെ പേ​ര് പ​റ​ഞ്ഞ് ഇ​ര​ട്ടി​യി​ല​ധി​കം തു​ക ഈ​ടാ​ക്കു​ന്ന​തും പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ര്‍ തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​ണ്.




ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍​സ്
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന ഉ​ട​മ​ക​ള്‍, കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍, കെ​ട്ടി​ട ഉ​ട​മ​ ......
ഓ​മ​ല്ലൂ​രി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം‌‌
ഓ​മ​ല്ലൂ​ർ: പൗ​രാ​വ​ലി​യു​ടെ​യും വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 87-ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 25ന് ​ഓ​ ......
ക്രി​സ്മ​സ് ആ​ഘോ​ഷം ധൂ​ർ​ത്താ​ക്കാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മി​ല്ല: ഫാ.​ബോ​ബി ക​ട്ടി​ക്കാ​ട്
‌റാ​ന്നി: ക​ച്ച​വ​ട സം​സ്കാ​ര​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും ധൂ​ർ​ത്തി​ന്‍റെ പി​ടി​യി​ലാ​യെ​ന്ന് ഫാ.​ബോ​ബി ക​ട്ടി​ക്കാ​ട്. റാ​ന ......
ഗ​താ​ഗ​തം നി​രോ​ധി​ച്ചു ‌‌
റാ​ന്നി: വ​ലി​യ​കാ​വ് റോ​ഡി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പൊ​ന്ത​ൻ​പു​ഴ, മ​ണ് ......
ത​ട്ടു​ദോ​ശ​യ്ക്കൊ​പ്പം ചു​ട്ടെ​ടു​ത്ത ക​വി​ത​ക​ൾ സ​മാ​ഹാ​ര​മാ​യി
‌പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​നു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ൽ രാ​ത്രി​യാ​ത്ര​യ്ക്കി​ടെ ആ​രെ​ങ്കി​ലും ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ക​വി​ത​യു​ട ......
ട്രെ​ൻ​ഡു നി​റ​ച്ച് ന​ക്ഷ​ത്ര വി​പ​ണി
പ​ത്ത​നം​തി​ട്ട: ട്രെ​ൻ​ഡു​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ക്രി​സ്മ​സ് വി​പ​ണി​യും. ജി​മി​ക്കി ക​മ്മ​ലും പു​ലി​മു​രു​ക​നും റെ​ഡ്ബെ​ല്ലു​മൊ​ക്കെ​യാ​ണ് വി​പ ......
ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കു​മെ​ന്ന് ദേ​വ​സ്വംബോ​ര്‍​ഡം​ഗം കെ. ​രാ​ഘ​വ​ന്‍ ‌
ശ​ബ​രി​മ​ല: നെ​യ്യ​ഭി​ഷേ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി വ​രു​മാ​ന​ന​ഷ്ടം കു​റ​യ്ക്കാ​ന്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് ശ​ക്ത​മാ​യ ന​ട​ ......
ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യ്ഡ്: 34,500 രൂ​പ പി​ഴ​യീ​ടാ​ക്കി ‌
‌ശ​ബ​രി​മ​ല: സ​ന്നി​ധാ​നം ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്നി​ധാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി ......
വാ​ഹ​നാ​പ​ക​ടം ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക് ‌‌
അ​ടൂ​ർ: പ​ന്നി​വി​ഴ അ​മ്പ​ഴ​വേ​ലി​ൽ ഭാ​ഗ​ത്ത് മി​നി​ലോ​റി​യും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മി​നി​ലോ​റി​യി​ലെ യാ​ത്ര​ക്കാ ......
സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ൽ ജി​ല്ല​യി​ലെ താ​ര​ങ്ങ​ൾ​ക്കു വി​ജ​യം ‌
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ല​യി​ലെ ......
‌ഭൂ​മി കൈ​മാ​റ്റ​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന് ‌‌‌
പ​ത്ത​നം​തി​ട്ട: ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി​യും വീ​ടും ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ......
‌പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ക​ഴ്ത്തു​ന്ന ന​ട​പ​ടി പ്ര​തി​പ​ക്ഷ​നേ​താ​വ് അ​വ​സാ​നി​പ്പി​ക്ക​ണം: കു​മ്മ​നം ‌
‌പ​ത്ത​നം​തി​ട്ട: ഓ​ഖി ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ഇ​ക​ഴ്ത്തു​ന്ന സം​സ്ഥാ​ന പ ......
ശ​ബ​രി​മ​ല ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ഡി​സി​സി സെ​മി​നാ​ർ ‌
‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ശ ......
തൊ​ഴി​ലു​റ​പ്പ്: ജി​ല്ല​യി​ല്‍ 64 ശ​ത​മാ​നം നേ​ട്ടം
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ലേ​ബ​ര്‍ ബ​ജ​റ്റി​ന്‍റെ 64 ശ​ ......
തി​രു​വ​ല്ല​യി​ൽ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത്; പ​രാ​തി​ക​ളേ​റെ​യും ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ
തി​രു​വ​ല്ല: തി​രു​വ​ല്ല ഡി​റ്റി​പി​സി സ​ത്ര​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തി​ല്‍ സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ......
പേ​രൂ​ർ​ച്ചാ​ൽ​പാ​ലം ഇ​രു​ക​ര മു​ട്ടി
പ​ത്ത​നം​തി​ട്ട: പ​ന്പാ​ന​ദി​ക്കു കു​റു​കെ പേ​രൂ​ർ​ച്ചാ​ലി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പ് തു​ട​ക്ക​മി​ട്ട പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്ത ......
LATEST NEWS
ഗുജറാത്തും ഹിമാചലും ഇന്നു വിധിപറയും
സൗദിയില്‍ വനിതകള്‍ക്ക് ഇനി എല്ലാ വാഹനങ്ങളും ഓടിക്കാം
ല​ബ​നോ​നി​ലെ യു​കെ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
ബ്രഹ്മോസ് മിസൈല്‍വേധ സുഖോയ് വിമാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നു
ഹോ​ണ്ടു​റാ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​രി കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
പയ്യന്നൂരിൽ നിന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് ഒരു ‘ഗാന്ധിമാർഗം’
പൈ​പ്പ്‌ ലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ നി​ല​ച്ചു : കുടിവെള്ളം മുട്ടും
സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; തു​യി​പ്ര​യി​ൽ മ​ണ്ണി​ടി​ക്ക​ല്‍ വ്യാ​പ​കം
ഇ​നി ക​യാ​ക്കിം​ഗ് കാലം
ഉ​ഷാ​റോ​ടെ ക്രി​സ്മ​സ് വി​പ​ണി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.