ജോ​ലി ഒ​ഴി​വ്
മ​ല്ല​പ്പ​ള്ളി: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ജീ​വ​ൻ ജൈ​വ​കാ​ർ​ഷി​ക മൈ​ത്ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ സ​ഹി​തം കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​ത്ത​നം​തി​ട്ട: കെ​ൽ​ട്രോ​ണും ചെ​ന്നീ​ർ​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യും ചേ​ർ​ന്നു 24ന് ​ആ​രം​ഭി​ക്കു​ന്ന ഇ​ൻ​സ്ട്രു​മെ​ന്‍റെ​ഷ​ൻ ആ​ൻ​ഡ് പ്രോ​സ​സ് ഓ​ട്ടോ​മേ​ഷ​ൻ, ഡി​സി​എ, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ ആ​ൻ​ഡ് നെ​റ്റ് വ​ർ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ 8606139232 ന​ന്പ​രി​ലോ ഐ​ടി​ഐ​യി​ലെ കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ലോ അ​റി​യാം.

യോ​ഗാ പ​രി​ശീ​ല​നം
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി 24ന് ​രാ​വി​ലെ ഏ​ഴി​ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ​രി​ശീ​ല​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നടക്കും. താ​ത്പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ 22ന് ​മു​ൻ​പ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം ഫോ​ണ്‍: 9495204988, 8547789298.