തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബീ​ച്ച് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പൊ​ടി​ശ​ല്യ​വും
ആ​ല​പ്പു​ഴ: എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ആ​ല​പ്പു​ഴ ബീ​ച്ച് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്നു. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ നി​ല​വി​ലു​ള്ള സ്ഥി​തി​യെ​ക്കു​റി​ച്ചു ധാ​ര​ണ​യി​ല്ലാ​തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​ലം വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഇ​വി​ടെ നി​ത്യേ​ന ഉ​ണ്ടാ​കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ബീ​ച്ചി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​യാ​ണ്. ഈ ​റോ​ഡി​നു സ​മീ​പ​മാ​ണ് കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും സ്ഥി​തി ചെ​യ്യു​ന്ന​ത്. പൊ​ടി​ശ​ല്യം കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്. ബീ​ച്ചി​ലൂ​ടെ​യു​ള്ള എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും​വ​രെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ബീ​ച്ചു റോ​ഡി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
തൂ​ണു​ക​ളും ക​ന്പി​ക​ളും കു​ഴി​യും പൂ​ഴി​യും നി​റ​ഞ്ഞ സ്ഥ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി ബ​സു​ക​ൾ വ​രെ​യാ​ണ് തി​ങ്ങി​നി​റ​യു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ന്നു പൊ​ങ്ങു​ന്ന പൂ​ഴി​യും സി​മ​ന്‍റ് പൊ​ടി​യും തൊ​ട്ടു​തൊ​ട്ടു നി​ര​ങ്ങി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​മി​ത​പു​ക​യും വ​ൻ​തോ​തി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്നു. ബീ​ച്ചി​ലാ​കെ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും അ​സു​ഖ​ങ്ങ​ൾ പെ​ട്ടെ​ന്നാ​ണു​ണ്ടാ​കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളും ഇ​ടു​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം ഉ​രു​മു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​ക​ളും പ​തി​വാ​ണ്. ഇ​വി​ടെ വൈ​കു​ന്നേ​ര​മാ​കു​ന്പോ​ൾ എ​ത്തു​ന്ന മി​ക്ക വാ​ഹ​ന​ങ്ങ​ളും രാ​ത്രി​യാ​കു​ന്പോ​ഴാ​ണ് സ്ഥ​ലം വി​ടു​ക. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ള​മു​ള്ള റോ​ഡി​ലേ​ക്കു സ​മീ​പ​വാ​സി​ക​ളു​ടെ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​തി​രി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. ഭീ​മാ​കാ​ര​ങ്ങ​ളാ​യ വ​സ്തു​വ​ക​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന നി​ർ​മാ​ണ സ്ഥ​ല​ത്തു​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നു ജ​ന​ങ്ങ​ളെ ക​ഴി​വ​തും അ​ക​റ്റി നി​ർ​ത്തേ​ണ്ട​തു​ണ്ട്. അ​തു​പോ​ലെ പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്ക​രു​ത്. സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.




കാ​​​​റി​​​​ടി​​​​ച്ചു പ​​​​രി​​​​ക്കേ​​​​റ്റു ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന വീ​​​​ട്ട​​​​മ്മ മ​​​​രി​​​​ച്ചു
മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര: കാ​​​​​റി​​​​​ടി​​​​​ച്ചു പ​​​​​രി​​​​​ക്കേ​​​​​റ്റു ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന വീ​​​​​ട്ട​ ......
ബസിടിച്ച് മരിച്ചു
ഹ​​​രി​​​പ്പാ​​​ട്: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സി​​​ടി​​​ച്ച് സൈ​​​ക്കി​​​ള്‍ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ മ​​​രി​​​ച്ചു. ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ ......
ഭാ​വ​ന​ക​ൾ​ക്കു നി​റ​ങ്ങ​ൾ പ​ക​ർ​ന്നു; വ​ർണ വി​സ്മ​യമൊരുക്കി ഭി​ന്ന​ശേ​ഷി​ക്കാ​ർ
ച​ങ്ങ​നാ​ശേ​രി: പ്ര​തീ​ക്ഷ​ക​ൾ​ക്ക് നി​റ​ങ്ങ​ൾ പ​ക​ർ​ന്നു ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ചി​ത്ര​ര​ച​ന വ​ർ​ണ​ക്കാ​ഴ്ച​യാ​യി. സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക ......
കരാറുകാരുടെ നി​സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം : മ​ന്ത്രി
ആ​ല​പ്പു​ഴ: ജി​എ​സ്ടി​യു​ടെ പേ​രി​ൽ ക​രാ​റു​കാ​ർ ന​ട​ത്തു​ന്ന നി​സ​ഹ​ക​ര​ണ​സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ്ര​സ്താ​വ​ന​ ......
ആ​ർ​എ​സ്എ​സ് അ​ക്ര​മ​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കും : ഡി​വൈ​എ​ഫ്ഐ
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ആ​ർ​എ​സ്എ​സ്-​സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം വ്യാ​പ​ക​മാ​യ അ​ക്ര​മ ......
ദീ​പി​ക​യു​ടെ പ​ത്ര​ധ​ർ​മം മാ​തൃ​കാ​പ​രം : ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
കാ​യം​കു​ളം: ദീ​പി​ക​യു​ടെ പ​ത്ര​ധ​ർ​മം മാ​തൃ​കാ​പ​ര​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ ......
ത​ണ്ണീ​ർ​മു​ക്ക​ത്ത് സി​പി​എം പ്ര​ക​ട​ന​ത്തി​നു​നേ​രേ ആ​ക്ര​മ​ണം
ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്ക​ത്ത് സി​പി​എം പ്ര​ക​ട​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം. പു​ന്ന​പ്ര-​വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തി ......
വീ​ട്ട​മ്മ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ഗ്രാ​മം കൈ​കോ​ർ​ത്തു ര​ണ്ടു​മ​ണി​ക്കൂ​ർ കൊ​ണ്ടു ര​ണ്ടു​ല​ക്ഷം സ​മാ​ഹ​രി​ച്ചു
മ​ങ്കൊ​ന്പ്: അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ നി​ർ​ധ​ന വീ​ട്ട​മ്മ​യു​ടെ കു​ടും​ബ​ത്തി​നാ​യി തെ​ക്കേ​ക്ക​ര ഗ്രാ​മം വീ​ണ്ടും കൈ​കോ​ർ​ത്തു. മ ......
കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​നു നേ​രേ ആ​ക്ര​മ​ണം
മാ​വേ​ലി​ക്ക​ര: കോ​ണ്‍​ഗ്ര​സ് ടൗ​ണ്‍ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ന​കം നെ​ടു​മ​ണ്ണി​ൽ ര​മേ​ശ് ഉ​പ്പാ​ൻ​സി​ന്‍റെ മ​ക​ൻ നി​ധീ​ഷി(26)​നെ ബൈ​ക്കി ......
ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ​ ......
ക​ഞ്ചാ​വു​മാ​യി മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
ആ​ല​പ്പു​ഴ: 20 പൊ​തി ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി. പു​റ ......
ബി​ജെ​പി​യും സി​പി​എ​മ്മും അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്നു : ഉ​മ്മ​ൻ​ചാ​ണ്ടി
ചേ​ർ​ത്ത​ല: ബി​ജെ​പി​യും സി​പി​എ​മ്മും സ​ഹി​ഷ്ണു​ത​യി​ല്ലാ​തെ അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ക​ട​ക് ......
മൈ​സൂ​രി​ലും താ​ര​മാ​യി ബോ​ബി
ചേ​ർ​ത്ത​ല: മു​ഹ​മ്മ ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ബോ​ബി സാ​ബു മൈ​സൂ​രി​ലും താ​ര​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം മൈ​സൂ​രി​ൽ ന​ട​ന്ന 89-ാമ​ത് മൈ​സൂ​ർ യൂ​ണി ......
റേ​ഷ​ൻ​കാ​ർ​ഡ്: പ​രാ​തി ഇ​ന്നു​മു​ത​ൽ പ​രി​ശോ​ധി​ക്കും
ചേ​ർ​ത്ത​ല : റേ​ഷ​ൻ​കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​രാ​തി​ക​ൾ ഇ​ന്നു മു​ത​ൽ അ​താ​ത് റേ​ഷ​ൻ​ക​ട​ക ......
നാ​യ​യെ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി
ആ​ല​പ്പു​ഴ: ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട വെ​ളു​ത്ത​നി​റ​മു​ള്ള വ​ള​ർ​ത്തു നാ​യ​യെ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. വ​ഴി​ച്ചേ​രി വാ​ർ​ഡി​ൽ വൈ​ഡ​ബ്ല്യു​ ......
ആ​ശു​പ​ത്രി​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണമെന്ന്
ചേ​ർ​ത്ത​ല: ആ​ശു​പ​ത്രി​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല ബ്രാ​ഞ്ച് ആ​വ​ശ്യ​ ......
പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്
ആ​ല​പ്പു​ഴ: കാ​ക്ക​ത്തു​രു​ത്ത് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​വ​ശ ......
പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ല്കി
പൂ​ച്ചാ​ക്ക​ൽ: ഫാ​ത്തി​മ ദ​ർ​ശ​ന ശ​താ​ബ്ദി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഫാ​ത്തി​മ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ ......
ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക്ക് പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ഒ​ന്നാം​സ്ഥാ​നം
പൂ​ച്ചാ​ക്ക​ൽ: ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക്ക് പ്ര​വ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ഒ​ന്നാം സ്ഥാ​നം. തു​റ​വൂ​ർ ഉ​പ​ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ന ......
മ​ണ്ണെ​ണ്ണ സ​ബ്സി​ഡി കു​ടി​ശി​ക കൊ​ടു​ത്തു തീ​ർ​ക്ക​ണം : കെ.​സി. വേ​ണു​ഗോ​പാ​ൽ
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു മ​ണ്ണെ​ണ്ണ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള അ​ഞ്ചു​മാ​സ​ത്തെ കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തു ത ......
സ്ക​ന്ദ​ഷ​ഷ്ഠി മ​ഹോ​ത്സ​വം
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം 577 ലെ ​ശ്രീ സു​ബ്ര​ഹ്മ​ണ്യ​പു​രം ക്ഷേ​ത്ര​ത്തി​ൽ സ്ക​ന്ദ ഷ​ഷ്ഠി മ​ഹോ​ത്സ​വ​ത്തി​ന് തു​ട ......
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി സെ​ൻ​ട്ര​ൽ, പ​തി​യാം​കു​ള​ങ്ങ​ര റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ഹെ​ൽ​ത്ത് പാ​ർ​ക്ക് മെ​ഡി​ക്ക​ ......
ബൈ​ക്ക് മോ​ഷ്ടി​ക്കാ​ൻ ശ്ര​മം
മാ​വേ​ലി​ക്ക​ര: കൊ​റ്റാ​ർ​കാ​വ് ജാ​ന​കി ഭ​വ​നം കെ.​എ​ൽ. ശാ​ന്ത​കു​മാ​ര​ന്‍റെ വീ​ട്ടു മു​റ്റ​ത്തു പൂ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ക്കാ​ൻ ......
Nilambur
LATEST NEWS
ലാൻ ചുഴലിക്കാറ്റ് ആഞ്ഞുവീശി; രണ്ടു പേർ മരിച്ചു
ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
യുപിയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു
മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
സംസ്ഥാന സ്കൂൾ കായികമേള: ഇന്നു കൊടിയിറക്കം
ബൈക്കിൽ വരവെ കയർ കുരുങ്ങി മരിച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
അ​ഖി​ലേ​ന്ത്യാ ജൂ​നി​യ​ർ ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം
ഭാ​വ​ന​ക​ൾ​ക്കു നി​റ​ങ്ങ​ൾ പ​ക​ർ​ന്നു; വ​ർണ വി​സ്മ​യമൊരുക്കി ഭി​ന്ന​ശേ​ഷി​ക്കാ​ർ
ക്ഷ​ണി​താ​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ൽ​കി ഒ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.