തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പൊളിച്ചുനീക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയ താത്കാലിക ഷെഡുകൾക്കു വൈദ്യുതി കണക്ഷൻ
വടക്കഞ്ചേരി: പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയ ഷെഡുകളിലേക്ക് വൈദ്യുതി കണക്ഷൻ.

ടൗണിൽ ബസ് സ്റ്റാൻഡിനു പുറകിലായി അന്യസംസ്‌ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന താൽക്കാലിക ഷെഡുകളിലാണ് സ്‌ഥിരം സംവിധാനംപോലെ ബോർഡ് സ്‌ഥാപിച്ച് വൈദ്യുതി കണക്്ഷൻ നൽകിയിട്ടുള്ളത്.

തൊഴിലാളികളെ ഒഴിപ്പിച്ച് അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി പഞ്ചായത്ത് നോട്ടീസ് നൽകിയ സ്‌ഥലത്താണ് ഈ നടപടി നടക്കുന്നത്.നോട്ടീസ് നൽകി ദിവസങ്ങളേറെയായെങ്കിലും നെൽപാടത്ത് നിർമിച്ചിട്ടുള്ള ഷീറ്റുകൊണ്ടുള്ള ഷെഡുകളൊന്നും ഇവിടെനിന്നും നീക്കം ചെയ്തിട്ടില്ല. ആറുവരി ദേശീയപാത നിർമാണത്തിനായി അയൽസംസ്‌ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നിട്ടുള്ള നൂറോളം തൊഴിലാളികളെയാണ് മാടുകളെ പാർപ്പിക്കുന്ന മട്ടിൽ ഇവിടെ താമസിപ്പിക്കുന്നത്.

ആറടിയോളം മാത്രം ഉയരത്തിൽ നിർമിച്ചിട്ടുള്ള ഷെഡിനുള്ളിൽ മലമൂത്രവിസർജനത്തിനുള്ള സൗകര്യങ്ങളൊന്നുമില്ല. മനുഷ്യവിസർജ്യംനിറഞ്ഞ് പരിസരവാസികൾക്ക് മാരകമായ പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഏറെയുണ്ട്.

പരിസരവാസികളുടെ പരാതി തുടർന്ന് വടക്കഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടറും പഞ്ചായത്തും സ്‌ഥലത്ത് പരിശോധന നടത്തിയ റിപ്പോർട്ടിന്മേലായിരുന്നു ഷെഡുകൾ പൊളിച്ചുനീക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുള്ളത്. അനുമതിയില്ലാതെ നിർമിച്ചിട്ടുള്ള ഷെഡുകൾ കേരള പഞ്ചായത്ത് കെട്ടിട നിർമാണചട്ടപ്രകാരം നിയമവിരുദ്ധമാണെന്നും കണ്ടെത്തിയിരുന്നു. അതേസമയം പേരിനു സെപ്റ്റിക് ടാങ്കുകൾ നിർമിച്ച് അനധികൃത നിർമാണപ്രവർത്തനങ്ങളും നെൽപാടത്ത് നടക്കുന്നതായി പരാതിയുണ്ട്. ഷെഡുകൾ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് സെപ്റ്റിക് ടാങ്ക് നിർമാണം നടക്കുന്നത്.മഴപെയ്ത് വെള്ളമായാൽ അതിനൊപ്പം മനുഷ്യവിസർജ്യവും ഇവിടെ വ്യാപകമാകും. ബസ് സ്റ്റാൻഡ് റോഡിന്റെ വശങ്ങൾ മലിനമാകുന്നതിനൊപ്പം ഈ മാലിന്യമെല്ലാം പിന്നീട് വടക്കഞ്ചേരി ജൈവപാടശേഖരത്തിലാണ് എത്തുക. ടൗണിലെ മലിനജലം മുഴുവൻ പാടശേഖരത്തിലെത്തുന്നതിനുപുറമെയാണ് ഈ വർഷം പുതിയമാലിന്യംകൂടി ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിക്കേണ്ടതായ സാഹചര്യമുണ്ടായിട്ടും ആരോഗ്യവകുപ്പും പഞ്ചായത്തുംനടപടി വേഗത്തിലാക്കുന്നില്ലെന്ന ആക്ഷേപം ശക്‌തമാണ്. ഷെഡുകളിലെ കുഴികളിൽ നിന്നുള്ള മനുഷ്യവിസർജ്യം നിറഞ്ഞ് കവിഞ്ഞ് പരിസരത്തെ കിണറുകളും മലിനമായി വെള്ളം ഉപയോഗിക്കാനാവാത്ത സ്‌ഥിതിയായിരിക്കുകയാണ്.അതേസമയം ഷെഡുകളിലേക്കുള്ള വൈദ്യുതി കണക്ഷൻ താൽക്കാലികമാണെന്നും അത് എപ്പോൾ വേണമെങ്കിലും വിച്ഛേദിക്കാവുന്നതാണെന്നും കെഎസ്ഇബി വടക്കഞ്ചേരി സെക്ഷൻ എഇ പറഞ്ഞു.


പ​നി ബാ​ധി​ച്ച് മ​രി​ച്ചു
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​ട​മ്പ​ഴി​പ്പു​റം കോ​ട്ട​പ്പ​ടി വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൾ സ്നേ​ഹ (14) ന്യൂ​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു.​ കൊ​ച്ചി​യി​ലെ സ്വ​ ......
ക​ണ്ണ​ന്പ്ര,ചൂ​ർ​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ​കൊ​തു​കു​വ​ല വി​ത​ര​ണം
വ​ട​ക്ക​ഞ്ചേ​രി: ഡെ​ങ്കി ഉ​ൾ​പ്പെ​ടെ പ​നി ബാ​ധി​ത​ർ വ​ർ​ധി​ച്ചു വ​രു​ന്ന ക​ണ്ണ​ന്പ്ര,ചൂ​ർ​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ 200 കു​ടും​ബ​ങ്ങ​ൾ​ക്ക് റോ​ട്ട ......
കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. 18 കോ​ടി രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ ഇ ......
യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​ര​ണം: രണ്ടാഴ്ച്ച പിന്നിട്ടിട്ടും അന്വേഷണം ഇഴയുന്നു
ഒ​റ്റ​പ്പാ​ലം: യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​ര​ണം: വി​ദ​ഗ്ധ ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. യു​വ​മോ​ർ​ച്ച പാ​ല​ക ......
പു​തു​ന​ഗ​രം ടൗ​ണ്‍​ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം റോ​ഡി​ൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷം
കൊ​ടു​വാ​യൂ​ർ: പു​തു​ന​ഗ​രം ടൗ​ണി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം റോ​ഡി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. ഇ​തു​മൂ​ലം കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര ദു ......
നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും റോ​ഡി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളുടെ കൂ​ന്പാ​ര​ം
കൊ​ടു​വാ​യൂ​ർ: പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും റോ​ഡി​ലു ......
ക​ടം​ന​ല്കി​യ പ​ണം തി​രി​കേ ആ​വ​ശ്യ​പ്പെ​ട്ട ക​ർ​ഷ​ക​നും ഭാ​ര്യാ​മാ​താ​വി​നും ഡോ​ക്ട​റുടെ മ​ർ​ദനം
കോ​യ​ന്പ​ത്തൂ​ർ: ക​ടം​ന​ല്കി​യ പ​ണം തി​രി​കേ ന​ല്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ക​ർ​ഷ​ക​നെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും ഡോ​ക്ട​ർ മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി. തെ ......
നെ​ല്ലി​യാ​ന്പ​തി റോ​ഡ​രി​കി​ൽ പാ​ഴ്ച്ചെ​ടി​ക​ൾ വെ​ട്ടി​മാ​റ്റി
നെ​ല്ലി​യാ​ന്പ​തി: പോ​ത്തു​ണ്ടി-​നെ​ല്ലി​യാ​ന്പ​തി റോ​ഡ​രി​കി​ൽ ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്നു​നി​ല്ക്കു​ന്ന പു​ല്ലു​ക​ളും പാ​ഴ്ച്ചെ​ടി​ക​ളും ഡി​വൈ​എ​ഫ്ഐ പ ......
ഡെ​ങ്കി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ അ​രം​ഭി​ച്ചില്ല; യൂ​ത്ത് കോ​ൺ​ഗ്ര​സ് ഫോ​ഗി​ംഗ് ന​ട​ത്തി
പാലക്കാട് : ഡെ​ങ്കി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ അ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്സ് ന​ഗ​ര​ത്തി​ൽ ഫോ​ഗി​ങ്ങ് ന​ട​ത്തി പ്ര​തി​ഷേ​ധം. ന​ഗ​ര​സ ......
എ​ടി​എം ര​സീ​തു​വ​ഴി പ​ണം ത​ട്ടിയ യു​വാ​വ് പോ​ലീ​സ് പിടിയിൽ
കോ​യ​ന്പ​ത്തൂ​ർ: എ​ടി​എം ര​സീ​തു​വ​ഴി ബാ​ങ്കി​ൽ​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​യി​ലൂ​ർ പെ​രി​യ​സ്വാ​മി ......
ര​ണ്ടു​വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: രാ​ത്രി​സ​മ​യ​ത്തു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ര​ണ്ടു​വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. രാ​ഖി​പാ​ള​യം ഡ​യ​മ​ണ്ട് ന​ഗ​ർ പ​ഴ​നി, സൂ​ര്യ​ക​ല എ​ന് ......
മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി മ​ര​ണ​ങ്ങ​ൾ തു​ട​രു​ന്നു
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി, മ​ര​ണ​ങ്ങ​ൾ തു​ട​ക്ക​ഥ​യാ​കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ......
ക​ക്കു​പ്പ​ടി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നം ആ​ഘോ​ഷി​ച്ചു
അ​ഗ​ളി: ചാ​ന്ദ്ര​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ക്കു​പ്പ​ടി ജി​എ​ൽ​പി സ്കൂ​ളി​ൽ ന​മ്മു​ടെ ച​ന്ദ്ര​ൻ എ​ന്ന പേ​രി​ൽ ചാ​ന്ദ്ര​ദി​ന പ​രി​പാ​ടി​ക​ൾ ന​ട​ത് ......
വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭ​ം
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണ്‍ ബ​സാ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ......
മോ​ഷ​ണം വ്യാ​പ​കം
വ​ണ്ടി​ത്താ​വ​ളം: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം വ്യാ​പ​കം. വ​ണ്ടി​ത്താ​വ​ളം ത​ങ്കം തി​യേ​റ്റ​ർ ജം​ഗ്ഷ​ ......
റോ​ഡി​ലേ​ക്കു നി​ല്ക്കു​ന്ന തെ​ങ്ങ് അ​പ​ക​ട​ഭീ​ഷ​ണി
വ​ണ്ടി​ത്താ​വ​ളം: അ​യ്യ​ൻ​വീ​ട്ടു​ച​ള്ള- മീ​രാ​ൻ​ച​ള്ള​യി​ൽ വീ​തി​കു​റ​ഞ്ഞ റോ​ഡി​ലേ​ക്കു അ​തി​ക്ര​മി​ച്ചു എ​തി​ർ​വ​ശ​ത്തേ​ക്കു വ​ള​ഞ്ഞു​നി​ല്ക്കു​ന്ന ......
മണ്ണാർക്കാട്ടെ ഗ​താ​ഗ​ത​ പ​രി​ഷ്ക്ക​ര​ണം : സ​ത്യ​ഗ്ര​ഹ സ​മ​ര​വു​മാ​യി വ്യാ​പാ​രി​ക​ൾ
മ​ണ്ണാ​ർ​ക്കാ​ട്: ടൗ​ണി​ൽ ന​ട​പ്പി​ലാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യ ......
റോ​ഡുനി​ർ​മാ​ണത്തിലെ അ​ഴി​മ​തി: കേ​ന്ദ്ര​സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി
ചി​റ്റൂ​ർ: ചു​ള​ളി​പ്പെ​രു​ക്ക​മേ​ട്-​അ​ണ​പ്പാ​ടം റോ​ഡു​നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​ന്ദ്ര​സം​ഘം ......
പാ​ല​ക്കാ​ട് ഫൊ​റോ​ന വി​യ ഫി​ഡേ സ​മാ​പി​ച്ചു
പാ​ല​ക്കാ​ട്: ഈ​മാ​സം ഒ​ന്നു​മു​ത​ൽ 23 വ​രെ ന​ട​ന്ന പാ​ല​ക്കാ​ട് ഫൊ​റോ​ന വി​യ ഫി​ഡേ സ​മാ​പി​ച്ചു. ക​ല്ലേ​ക്കാ​ട് യൂ​ണി​റ്റ് കെ​സി​വൈ​എം യു​വ​ജ​ന ദി​ ......
ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്ക്
ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ഇ​ര​ട്ട​ക്കു​ളം ജം​ഗ്ഷ​ന് സ​മീ​പം അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് റോ​ഡ​രി​കി​ൽ​ക്കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി ......
കോ​ഴി​വേ​യ്സ്റ്റ് തി​ന്നു​ന്ന നാ​യ​ മൂ​ന്നാംവ​യ​സി​ൽ വൃ​ദ്ധ​നാ​യി..‍‍?
വ​ട​ക്ക​ഞ്ചേ​രി: സ്ഥി​ര​മാ​യി കോ​ഴി​വേ​യ്സ്റ്റ് തി​ന്നു​ന്ന നാ​യ​യു​ടെ കോ​ല​മാ​ണി​ത്. രോ​മ​ങ്ങ​ളെ​ല്ലാം കൊ​ഴി​ഞ്ഞ് മൂ​ന്നാം​വ​യ​സി​ൽ ത​ന്നെ വ​യ​സ​ ......
കാ​ർ സ്കൂ​ട്ടി​യി​ലി​ടി​ച്ച് കോ​ള​ജ് പ്രൊ​ഫ​സ​ർ​ക്ക് പ​രി​ക്ക്
ആ​ല​ത്തൂ​ർ:​കാ​ർ സ്കൂ​ട്ടി​യി​ലി​ടി​ച്ച് കോ​ളേ​ജ് പ്രൊ​ഫ​സ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കോ​യ​ന്പ​ത്തൂ​ർ എ.​ജെ.​കെ.​കോ​ള​ജി​ലെ മ​ല​യാ​ളം വി​ഭാ​ഗം അ​ ......
മാ​ട്ടു​മ​ല ജു​മ​അ​ത്ത് പ​ള്ളി​യി​ലെ ഹു​ണ്ടി​ക പൊ​ളി​ച്ച് മോ​ഷ​ണം
ആ​ല​ത്തൂ​ർ: തോ​ണി​പ്പാ​ടം മാ​ട്ടു​മ​ല ജു​മ​അ​ത്ത് പ​ള്ളി​യി​ലെ ഹു​ണ്ടി​ക പൊ​ളി​ച്ച് മോ​ഷ​ണം പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​രു​തു ......
കി​ണ​റ്റി​ൽ​വീ​ണ കാ​ട്ടു​പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തി
വ​ട​ക്ക​ഞ്ചേ​രി: കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തി.​ക​ണ്ണ​ന്പ്ര ചൂ​ർ​കു​ന്നി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ആ​ൾ​മ​റ​യി​ല്ലാ​ത്ത പൊ​ട ......
കാ​ട്ടാ​ന​ അ​ക്ര​മ​ണത്തി​നു പ​രി​ഹാ​രം കാണണം; വനംമ​ന്ത്രിയ്ക്കു ഡിസിസിയുടെ നിവേദനം
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ല​ന്പു​ഴ, കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ക​ളു​ടെ അ​ക്ര​മ​ത്തി​ ......
മു​ത​ല​മ​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ര​ങ്ക​പാ​ത റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​രം
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ര​ങ്ക​പാ​ത റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യി. പ​ത്തു​മാ​സം​മു​ന്പാ​ണ് റോ​ഡ് നി​ർ​മ ......
LATEST NEWS
വിവാഹ വാഗ്ദാനം നൽകി പീഡനം: മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
കാവ്യയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
നടി ആക്രമിക്കപ്പെട്ട കേസ്: മണികണ്ഠന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മൻ അന്തരിച്ചു
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: കാ​വ്യാ മാ​ധ​വ​ന്‍റെ അമ്മയേയും ചോ​ദ്യം ചെ​യ്തു
ഒ​ന്നേ​കാ​ൽ ഏ​ക്ക​റി​ലെ മ​ത്സ്യ​വിപ്ലവവുമായി ചി​റ്റാ​രി​ക്കാ​ൽ ഇ​രു​പ​ത്ത​ഞ്ചി​ലെ ഫ്ര​ണ്ട്സ് സ്വാ​ശ്ര​യ സം​ഘം
കെഎസ്ടി​പി റോഡ് സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തീകരിക്കണം
യു​വാ​ക്ക​ൾ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
ജ​ല​സം​ര​ക്ഷ​ണം അ​ടി​യ​ന്ത​ര ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്ക​ണം: ജ​ല പാ​ർ​ല​മെ​ന്‍റ്
നല്ലൊരു പാലമെത്താൻ എത്രകാലം "നടക്കണം'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.