തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മംഗലംപുഴയിലൂടെ വെള്ളം തുറന്നുവിടണമെന്നു ജനങ്ങൾ
വടക്കഞ്ചേരി: നീരൊഴുക്ക് നിലച്ച മംഗലംപുഴയിലൂടെ മംഗലംഡാമിൽ നിന്നും വെള്ളം തുറന്നുവിട്ട് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്‌തം.

വെള്ളമില്ലാതെ മംഗലം പുഴ പല ഭാഗത്തും വറചട്ടിപോലെ ഉണങ്ങിവരണ്ടു. മംഗലംപുഴ ഇത്രയും വരണ്ടുണങ്ങുമെന്ന്ആദ്യമാണെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ കാലവർഷത്തിൽ മഴ നന്നേകുറവായിരുന്നതിനാൽ മംഗലംപുഴ കവിഞ്ഞൊഴുകുന്ന സ്‌ഥിതിയുണ്ടായില്ല. ഇത് വരൾച്ച രൂക്ഷമാക്കി. കൂടാതെ പുഴയിലെ തടയിണകളെല്ലാം തകർന്നുകിടക്കുകയാണ്.

കർഷകർ സംരക്ഷിക്കുന്ന ഏതാനും ചെറിയ ചെക്ക്ഡാമുകൾ മാത്രമാണ് നില നിൽക്കുന്നത്. ഇതിലും ഇക്കുറിപൂർണമായി വെള്ളംവറ്റി. മംഗലംപുഴ വറ്റിവരണ്ടതോടെ പുഴയുടെ ഇരുഭാഗങ്ങളിലെ കിണറുകളും മറ്റു ജലസ്രോതസുകളും വറ്റിയിട്ടുണ്ട്. മംഗലംഡാമിൽ വേനലിലേക്കായി കരുതിയിട്ടുള്ള വെള്ളം പുഴയിലൂടെയും കനാലുകളിലൂടെയും തുറന്നുവിട്ടാൽ വെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനത്തിനത് വലിയ ആശ്വാസമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.


കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കാ​യി​കാ​ധ്യാ​പ​ക​ൻ
ന​ട​ത്ത​തി​നി​ടെ
ശ്രീ​കൃ​ഷ്ണ​പു​രം: കാ​യി​കാ​ധ്യാ​പ​ക​ൻ സാ​യാ​ഹ്ന ന​ട​ത്തി​നി​ടെ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ശ്ര ......
മഴക്കാലം: നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ വൻതിരക്ക്
നെല്ലിയാമ്പതി:മഴ ശക്‌തമായതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. നിരവധി വാഹനങ്ങളാണ് ഈ ദിവസങ്ങളിൽ നെല്ലിയാമ്പതിയിലെത്തിയത്. സീതാർകുണ്ട് വ്യൂ ......
മംഗലംഡാം–പൊൻകണ്ടം റോഡിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വാഹനഗതാഗതം തടസപ്പെട്ടു
മംഗലംഡാം: മംഗലംഡാം പൊൻകണ്ടം റോഡിൽ കുന്നത്ത് ഗേറ്റ് പ്രദേശത്തും ഓട്ടുപ്പാറ ഭാഗങ്ങളിലും തിങ്കളാഴ്ച രാത്രിയുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും മരങ്ങൾ കടപു ......
അംബേദ്കർ കോളനിയിൽ വീടുകൾ നിർമിച്ചു നൽകും: സുരേഷ് ഗോപി
കൊല്ലങ്കോട്: അംബേദ്കർ കോളനിയിൽ തകർച്ചയിലുള്ള അഞ്ചുവീടുകൾ ബിജെപിയും ഒരുവീടും എൻആർഐ സംസ്‌ഥാന കമ്മിറ്റിയും ഒരുവീടുംതാനും നിർമിച്ചുനൽകുമെന്നും രാജ്യസഭാംഗം ......
കനത്ത മഴയിൽ കോഴിക്കോട്–പാലക്കാട്ദേശീയപാത മിക്കയിടത്തും തകർന്നു
മണ്ണാർക്കാട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്–പാലക്കാട് ദേശീയപാതയുടെ പലഭാഗങ്ങളും തകർന്നു. പാലക്കാടുമുതൽ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്താണ് കൂടുതലായി കു ......
ദീപിക നമ്മുടെ ഭാഷാപദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ
കൊടുവായൂർ: വിദ്യാർഥികളിൽ വായനാശീലവും പൊതുവിജ്‌ഞാനവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലയാളത്തിന്റെ ആദ്യദിനപത്രമായ ദീപിക നടപ്പിലാക്കുന്ന ദീപിക നമ്മുടെ ......
പൂട്ടിയിട്ട വീടുകളിൽ മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
ആലത്തൂർ:പൂട്ടിയിട്ട വീടുകളിൽ കയറി മോഷണം നടത്തുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. കോയമ്പത്തൂർ ഉക്കടം റോയൽ നഗറിൽ അബ്ബാസ് (39), കോയമ്പത്തൂർ സ്വദേശിയും കഴ ......
നികുതിവെട്ടിച്ച് കോഴിക്കടത്ത്: നാലരലക്ഷം രൂപ പിഴ ഈടാക്കി
ചിറ്റൂർ: തമിഴ്നാട്ടിൽനിന്നും വേലന്താവളത്തെ ഊടുവഴിയിലൂടെ രേഖകളില്ലാതെ കോഴികളെ കടത്തിക്കൊണ്ടുവന്ന രണ്ടു പിക്കപ്പ് വാഹനങ്ങൾ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി ......
അംബേദ്കർ കോളനിയിൽ വീടുകൾ നിർമിച്ചു നൽകും: സുരേഷ് ഗോപി
കൊല്ലങ്കോട്: അംബേദ്കർ കോളനിയിൽ തകർച്ചയിലുള്ള അഞ്ചുവീടുകൾ ബിജെപിയും ഒരുവീടും എൻആർഐ സംസ്‌ഥാന കമ്മിറ്റിയും ഒരുവീടുംതാനും നിർമിച്ചുനൽകുമെന്നും രാജ്യസഭാംഗം ......
കോവൈ കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനു നിരോധനം
കോയമ്പത്തൂർ: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ പെയ്യുന്നതിനാൽ കോയമ്പത്തൂരിലെ ശിരുവാണിക്കു സമീപത്തെ കോവൈ കുറ്റാലം വെള്ളച്ചാട്ടത്തിൽ കൂടുതൽ വെള്ളം വര ......
ക്ലബുകളുടെ ഉദ്ഘാടനം നടത്തി
പാലക്കാട്: ഭാരതമാതാ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ 2017–18 അധ്യയനവർഷത്തെ പ്രവർത്തനോദ്ഘാടനം നാടൻപാട്ട് കലാകാരൻ പ്രണവം ശശി നിർവഹിച്ചു.

......
കണ്ണമ്പ്രയിൽ ക്രാഫ്റ്റ് വില്ലേജ് നിർമിക്കും: മന്ത്രി
പാലക്കാട്: കണ്ണമ്പ്രയിൽ ദേശീയപാതയോരത്ത് ക്രാഫ്റ്റ് വില്ലേജ് നിർമിക്കുമെന്ന് പട്ടികജാതി–വർഗ–പിന്നാക്കക്ഷേമ–നിയമ–സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പറ ......
മഴയിൽ വീടു തകർന്നു
വടക്കഞ്ചേരി: കനത്ത മഴയിൽ വീട് തകർന്നു. വടക്കഞ്ചേരി പ്രധാനി സൈതാലിയുടെ വീടാണ് തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ പൂർണ്ണമായും തകർന്നു വീണത്. സംഭവ സമയത്ത് ......
മഴയിൽ നാലു വീടുകൾക്ക് നാശം
ആലത്തൂർ: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ താലൂക്കിന്റെവിവിധ ഭാഗങ്ങളിലായി നാലുവീടുകൾക്ക് നാശം സംഭവിച്ചു.വടക്കഞ്ചേരി കൊടിക്കാട്ടുകാവ് ഭാഗത്ത് അമ്മാളു ......
നെല്ലിയാമ്പതിയിൽ മഴ കനത്തു; വില്ലേജ്ഓഫീസിന്റെ മതിൽ തകർന്നുവീണു
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ കാലവർഷം ശക്‌തമായതിനെ തുടർന്ന് വില്ലേജ് ഓഫീസിന്റെ മതിൽ തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് പെയ്ത കനത്ത മഴയെ തുടർന്ന് വില ......
ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി
വടക്കഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ടി.നസിറുദ്ദീൻ വിഭാഗം) കണ്ണമ്പ്ര യൂണിറ്റിന്റെ വ്യാപാര ഭവൻ ശിലാസ്‌ഥാപനവും ജില്ലാ നേതാക്കൾക്കുള്ള സ്വീകര ......
മാലിന്യ നിക്ഷേപം: രാത്രി സ്ക്വാഡുകൾ നിരീക്ഷിക്കും :ആറ് മാസം തടവും 25,000 രൂപ പിഴയും
പാലക്കാട് നഗരസഭാ പരിധിയിൽ പൊതു സ്‌ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നൈറ്റ് സ്ക്വാഡുകൾ നിരീക്ഷണം ശക്‌തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി രഘുരാമൻ അറ ......
കണ്ണമ്പ്ര വില്ലേജ് ഓഫീസിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം
വടക്കഞ്ചേരി: കണ്ണമ്പ്ര രണ്ടുവില്ലേജ് ഓഫീസിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ചുമരുകളിൽ ചെളി വാരി തേക്കുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്താണ് സാമൂഹിക വിര ......
ഒറ്റപ്പാലം നഗരസഭാ കൗൺസിൽയോഗം ബഹളത്തിൽ മുങ്ങി
ഒറ്റപ്പാലം: നഗരസഭാ കൗൺസിൽ യോഗം ബഹളത്തിലും വെല്ലുവിളികളിലും മുങ്ങി. ഒരവസരത്തിൽ ഭരണ–പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൈയാങ്കളിയിലേക്കു വരെ കാര്യങ്ങളെത്തി. കഴിഞ് ......
നഗരസഭയിൽ സിപിഎം ഭരണത്തിനെതിരേ അവിശുദ്ധമുന്നണി: ചെയർമാൻ
ഒറ്റപ്പാലം: നഗരസഭയിൽ സിപിഎം ഭരണത്തിനെതിരായി അവിശുദ്ധമുന്നണി രൂപംകൊണ്ടിരിക്കുകയാണെന്നാണ് ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി. കോൺഗ്രസും ബിജെപിയും ഉൾപ്പെടെയ ......
ആലത്തൂരിൽ പകർച്ചവ്യാധി പടരുന്നു;ഗ്രാമപഞ്ചായത്ത് നിസംഗതയിൽ
ആലത്തൂർ: ഗ്രാമപഞ്ചായത്തിന്റെ നിസംഗതയെ തുടർന്ന് ആലത്തൂരിൽ പകർച്ചവ്യാധികൾ പടരുന്നതായി പരാതി. വൃത്തിഹീനമായ അഴുക്കുചാലുകൾ നന്നാക്കുന്നതിനായി പത്തുലക്ഷം ര ......
കൊല്ലങ്കോട് ടൗണിൽ ശുചീകരണം നിലച്ചു
കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണിൽ പതിനഞ്ചു ദിവസത്തിലേറെയായി ശുചീകരണം നിലച്ചെന്നു പരാതി. മിക്കയിടത്തും മാലിന്യം ചീഞ്ഞുകുന്നുകൂടി കിടക്കുന്ന സ്‌ഥിതിയാണ്. വ ......
പ്രതിഷേധ പ്രകടനം നടത്തി
പാലക്കാട്: നഗരസഭയിലെ പെൻഷൻകാരുടെ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പെൻഷൻകാർ കെഎസ്എസ്പിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. തുടർന്നു മുനിസിപ്പൽ ......
ദിശ പദ്ധതി അവാർഡ് വിതരണം
ആലത്തൂർ: കെ.ഡി.പ്രസേനൻ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസപദ്ധതി ദിശയുടെ ഭാഗമായി എരിമയൂർ പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. എംഎൽഎ അവാർഡ് ......
കഞ്ചാവ് വില്പന നടത്തിയആളെ പോലീസ് പിടികൂടി
കോയമ്പത്തൂർ: പോത്തന്നൂരിൽ കഞ്ചാവ് ഒളിപ്പിച്ചു വില്പന നടത്തിയയാളെ പോലീസ് പിടികൂടി. പോത്തന്നൂർ ദേവപ്രസാദാണ് അറസ്റ്റിലായത്. പോത്തന്നൂർ സബ്ഇൻസ്പെക്ടർ കാശി ......
ടാസ്മാക് ബാർ അടച്ചില്ല; സ്ത്രീകൾ താലി അധികൃതർക്കുനേരെ എറിഞ്ഞു
കോയമ്പത്തൂർ: ടാസ്മാക് ബാർ അടച്ചുപൂട്ടാത്തിൽ പ്രതിഷേധിച്ച് സ്ത്രീകൾ നടത്തിയ സമരത്തിൽ കെട്ടുതാലി വീശി അധികൃതർക്കുനേരെ എറിഞ്ഞു. പല്ലടം നൊച്ചിപ്പാളയത്തില ......
കാർഷികകടം എഴുതിത്തള്ളണം
പല്ലശന: കൊടുംവരൾച്ചമൂലം കഴിഞ്ഞ മുണ്ടകൻ സീസൺ ഇല്ലാതാകുകയും മഴക്കുറവുമൂലം നിലവിൽ ഇറക്കിയിരിക്കുന്ന കൃഷി ലഭിക്കുമെന്നു യാതൊരു ഉറപ്പുമില്ലാതെ വരുമാനമാർഗം ......
സമൂഹ ജാഗ്രതാസമിതി രൂപീകരിച്ചു
മണ്ണാർക്കാട്: എംഇഎസ് കല്ലടി കോളജിൽ ജനപ്രതിനിധികൾ വിദ്യാർഥി സംഘടനാപ്രതിനിധികൾ, നിയമപാലകർ, സാംസ്കാരിക പ്രവർത്തകർ, പിടിഎ എന്നിവരുടെ നേതൃത്വത്തിൽ സമൂഹ ജാഗ ......
തിരുവിഴാംകുന്നിൽ ബസ്സ്റ്റാൻഡ് നിർമിക്കണം
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ തിരുവിഴാംകുന്നിൽ ബസ്സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്‌തമായി. ദിനംപ്രതി ഇരുപതോളം ബസുകൾ സർവീസ് നടത്തുന്ന തിരുവിഴ ......
ഗോവിന്ദാപുരം–നീളിപ്പാറ റോഡിൽ തെരുവുനായശല്യം രൂക്ഷം; കാൽനട, വാഹനയാത്ര ദുരിതമായി
കൊല്ലങ്കോട്: ഗോവിന്ദാപുരം–നീളിപ്പാറ റോഡിൽ തെരുവുനായശല്യം രൂക്ഷമായതോടെ കാൽനട, വാഹനയാത്ര ദുരിതമായി. റോഡിലൂടെ തനിയെ വരുന്നവരെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ......
റേഷൻകാർഡ് വിതരണം
ആലത്തൂർ: താലൂക്കിലെ പുതിയ റേഷൻകാർഡ് വിതരണം താഴെ പറയുന്ന പ്രകാരം നടക്കുന്നതാണ്. ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ കാർഡ് ഉടമകൾ റേഷൻകാർഡ്, തിര ......
പരിസ്‌ഥിതി കാവൽ സംഘം യോഗം ഇന്ന്
പാലക്കാട്: കഞ്ചിക്കോട് മേഖലയിലുള്ള പരിസ്‌ഥിതി മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള പരിസ്‌ഥിതി കാവൽ സംഘത്തിന്റെ യോഗം ഇന്ന് (ജൂൺ 28) രാവി ......
മരുന്ന് വിൽപന തടഞ്ഞു
പാലക്കാട്: ഹൈഡ്രജൻ പെറോക്സൈഡ് ടോപ്പിക്കൽ സൊല്യൂഷൻ ഐ.പി മൂന്ന് ശതമാനം എന്ന മരുന്നിന്റെ വിൽപന ഡ്രഗ്സ് കൺട്രോളർ തടഞ്ഞു. ഇന്ത്യൻ ഫാർമകോപ്പിയ പ്രകാരം മരുന് ......
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി: ശുചീകരണവും ബോധവത്കരണവും തുടരും
പാലക്കാട്: സംസ്‌ഥാനത്ത് 27, 28, 29 തീയതികളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.