ഓർമിക്കാൻ
വൈ​​ദ്യു​​തി മു​​ട​​ക്കം
ച​​ങ്ങ​​നാ​​ശേ​​രി: വ​​ക്ക​​ച്ച​​ൻ​​പ​​ടി, പ്ലാ​​സി​​ഡ്, ആ​​റ്റു​​വാ​​ക​​രി, വ​​ട​​ക്കേ​​ക്ക​​ര അ​​ന്പ​​ലം, ഇ​​ല്ല​​ത്തു​​പ​​ടി, അ​​ൽ​​ഫോ​​ൻ​​സാ, പാ​​ലാ​​ത്ര ബൈ​​പാ​​സ്, പ​​ട്ടി​​ത്താ​​നം, മ​​തു​​മൂ​​ല, വേ​​ഴ​​യ്ക്കാ​​ട്, പാ​​ലാ​​ത്ര ബി​​എ​​സ്എ​​ൻ​​എ​​ൽ, ആ​​ത്ത​​ക്കു​​ന്ന് എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ 8.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
തെ​​ങ്ങ​​ണ: വ​​ലി​​യ​​കു​​ളം, വെ​​രൂ​​ർ, ക​​ണ്ണോ​​ട്ട, തെ​​ങ്ങ​​ണ, ഗു​​രു​​മ​​ന്ദി​​രം, വ​​ട്ട​​ച്ചാ​​ൽ​​പ​​ടി എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ 8.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ

ഗ്രാ​മ​സ​ഭ ഇ​ന്ന്
നെ​ടും​ങ്കു​ന്നം: പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചേ​ല​ക്കൊ​ന്പ് പ​ക​ൽ​വീ​ട്ടി​ൽ ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.
വാ​​ർ​​ഡ് സ​​ഭ​​ ഇന്ന്
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭ​​യി​​ൽ ഇ​​ന്ന​​ത്തെ വാ​​ർ​​ഡ്സ​​ഭ​​ക​​ൾ. വാ​​ർ​​ഡ് നാ​​ല് മു​​നി​​സി​​പ്പ​​ൽ ടൗ​​ണ്‍ ഹാ​​ളി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന്.​​വാ​​ർ​​ഡ് അ​​ഞ്ച് ഗ​​ത്‌സമ​​നി സേ​​ഷ്യ​​ൽ സെ​​ന്‍റ​​ർ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന്. പ​​ത്താം​​വാ​​ർ​​ഡ് ഫാ​​ത്തി​​മാ​​പു​​രം ക​​മ്യൂ​​ണി​​റ്റി ഹാ​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന്. 11-ാം​​വാ​​ർ​​ഡ് മേ​​രി മൗ​​ണ്ട് പാ​​രി​​ഷ് ഹാ​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന്. 15-ാംവാ​​ർ​​ഡ് അ​​ൽ​​ഇ​​ക്സാ​​ൻ ചാ​​രി​​റ്റ​​ബി​​ൽ ട്ര​​സ്റ്റ് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന്.
16-ാം​​വാ​​ർ​​ഡ് ഫാ​​ത്തി​​മാ​​പു​​രം ക​​മ്യൂ​​ണി​​റ്റി ഹാ​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന്. 17-ാംവാ​​ർ​​ഡ് ഫാ​​ത്തി​​മാ​​പു​​രം ബി​​റ്റി​​കെ സ്കൂ​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന്. 19-ാംവാ​​ർ​​ഡ് മ​​ല​​യാ​​ള വി​​ദ്യാ​​പീ​​ഠം വൈ​​കു​​ന്നേ​​രം നാ​​ലി​​ന്. 22-ാംവാ​​ർ​​ഡ് പെ​​രു​​ന്ന വെ​​സ്റ്റ് യു​​പി സ്കൂ​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന്.