ദ​ളി​ത് പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളു​യ​ർ​ത്തി ബാ​ല​ പാ​ർ​ല​മെ​ന്‍റ്
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​സ​ഭ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ല പാ​ർ​ല​മെ​ന്‍റ് പു​തി​യ അ​നു​ഭ​വ​മാ​യി.
ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ സ്വാ​ഭാ​വി​ക മാ​തൃ​ക​യി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യാ​ണ് ബാ​ല പാ​ർ​ല​മെ​ന്‍റ് ന​ട​ന്ന​ത്. ചോ​ദ്യോ​ത്ത​ര വേ​ള​യും അ​ടി​യ​ന്ത​ര പ്ര​മേ​യ​വും തു​ട​ർ​ന്ന് വാ​ക്കൗ​ട്ടും അ​വ​ത​രി​പ്പിച്ചു. ജൈ​വ കൃ​ഷി​യും ദ​ലി​ത് പ്ര​ശ്ന​ങ്ങ​ളും ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടും സ​ഭ​യി​ൽ പ​രാ​മ​ർ​ശി​ച്ചു. കു​ട്ടി​ക​ളി​ൽ ജ​നാ​ധി​പ​ത്യ രാ​ഷ്‌‌ട്രീ​യ ബോ​ധം വ​ള​ർ​ത്തു​ക​യും മ​ഹ​ത്താ​യ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കു​ടും​ബ​ശ്രീ ബാ​ല​പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. നി​യ​മ സ​ഭി​ലെ പ്ര​ഥ​മ ദി​വ​സ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കുവച്ചും വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ, സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ കൈ​കൊ​ണ്ട ന​ട​പ​ടി​ക​ളെക്കുറി​ച്ചും ബാ​ല​പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു.
ബാ​ല പാ​ർ​ല​മെ​ന്‍റ്് കേ​ര​ള സം​സ്ഥാ​ന ക​ർ​ഷ​ക തി​ല​കം അ​വാ​ർ​ഡ് ജേ​താ​വ് കു​മാ​രി ഹ​ർ​ഷ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത അ​ധ്യ​ക്ഷ വ​ഹി​ച്ചു.
ബാ​ല പാ​ർ​ല​മെ​ന്‍റ് സം​സ്ഥാ​ന ആ​ർ​പി​മാ​രാ​യ സി.​കെ. പ​വി​ത്ര​ൻ, ഷാ​ജി പു​ൽ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ഡി​എം​സി​മാ​രാ​യ കെ.​പി. ജ​യ​ച​ന്ദ്ര​ൻ, കെ.​എ. ഹാ​രി​സ്, സി.​എ​സ്. കി​ര​ണ്‍, ജെ​ന്‍റ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ശ്രു​തി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.