തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ആ​ശാ​കി​ര​ണം മ​ല​ബാ​ർ മേ​ഖ​ല വോ​ള​ണ്ടി​യേ​ഴ്സ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​രി​ത്താ​സി​ന്‍റെ ആ​ശാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​ബാ​ർ മേ​ഖ​ല വോ​ള​ണ്ടി​യേ​ഴ്്സ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​രി​ത്താ​സ് എ​ന്നാ​ൽ സ്നേ​ഹ​മാ​ണെ​ന്നും ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രെ പോ​ലും സ്നേ​ഹി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. അ​തി​ന്‍റെ ഭാ​ഗ​മാ​ണ് ആ​ശാ​കി​ര​ണ്‍ കാ​ൻ​സ​ർ സു​ര​ക്ഷാ​യ​ജ്ഞ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കെഎ സ്എ​സ്എ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രി​ത്താ​സ് ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​രി​ത്താ​സ് ഇ​ന്ത്യ സോ​ണ​ൽ മാ​നേ​ജ​ർ ഡോ. ​വി.​ആ​ർ. ഹ​രി​ദാ​സ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു.
സി​സ്റ്റ​ർ ജ​സി​ന കാ​ൻ​സ​ർ അ​വ​ബോ​ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജീ​വ​ന കോ​ഴി​ക്കോ​ട് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ഫ്ര​ഡ് വി​സി, കെ​യ്റോ​സ് ക​ണ്ണൂ​ർ അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പീ​റ്റ​ർ, ഡ​ബ്ല്യു​എ​സ്എ​സ്എ​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി, സി​ഒ​ഡി താ​മ​ര​ശേ​രി ഡ​യ​റ​ക്ട​ർ ഫാ. ​സ​ണ്ണി മു​ക​ളേ​ൽ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി കോ​ഴി​മ​ണ്ണി​ൽ സ്വാ​ഗ​ത​വും ടി​എ​സ്എ​സ്എ​സ് ത​ല​ശേ​രി ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.




ഗ്രാ​മ​ങ്ങ​ളി​ൽ ഇ​നി കു​ടും​ബ ഡോ​ക്ട​ർ: മ​ന്ത്രി
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്കു​മെ​ന്നും ഗ്രാ​മ​ങ്ങ​ളി​ലെ ആ​തു​രാ​ല​യ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​ന ......
നൂ​ൽ​പ്പു​ഴ​യി​ൽ ഇ​നി ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​നം
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി മേ​ഖ​ല​യാ​യ നൂ​ൽ​പ്പു​ഴ​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള ചി​കി​ത്സ​യും ന​ട​പ് ......
ജി​ല്ലാ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് 26ന്
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ജി​ല്ലാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ാമ​ത് വ​യ​നാ​ട് ജി​ല്ലാ സീ​നി​യ​ർ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് പു​ ......
അ​ധ്യാ​പ​ക നി​യ​മ​നം
ചീ​രാ​ൽ: ചീ​രാ​ൽ ഗ​വ. മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള എ​ച്ച്എ​ച്ച്എ​സ്ടി കോ​മേ​ഴ്സ് സീ​നി​യ​ർ, ക ......
എ​സ്എ​സ്എ വോ​ള​ണ്ടി​യ​ർ നി​യ​മ​നം
ക​ൽ​പ്പ​റ്റ: സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ന്‍റെ സം​യോ​ജി​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഗൃ​ഹാ​ധി​ഷ്ഠി​ത ......
ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് സ​ർ​വീ​സ് സ​ഹ-​സം​ഘം ധ​ർ​ണ ന​ട​ത്തി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് സ​ർ​വീ​സ് സ​ഹ-​സം​ഘം പ്ര​സി​ഡ​ന്‍റി​നെ അ​ധി​ക്ഷേ​പി​ച്ച ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ഡ​യ ......
അ​തി​ജീ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തായി ക​ണ്ടെ​ത്തി​യ വ​നി​ത​ക​ളെ ജീ​വ​നോ​പാ​ധി​ ന​ൽ​കി സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ധാ​ര​യി​ൽ എ​ത്തി​ക്കാൻ ......
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
വാ​ളാ​ട്: ഷെ​യ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദീ​പി​ക, മെ​ഡി​മി​ക്സ്, സ​ർ​ഗ​ക്ഷേ​ത്ര, ലോ​ക​മ​ല​യാ​ളി സം​ഘ​ട​ന എ​ന്നി​വ​യു ......
ശ്ര​വ​ണ വൈ​ക​ല്യ നി​ർ​ണ​യ മെ​ഷീ​ൻ സ്ഥാ​പി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റെ​യും സെ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ സ്പ​ർ​ശ് പ്രോ​ജ​ക്‌ടി​ന്‍റെ​യും ഭാ​ഗ​മാ​യി മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക​ൾ ......
സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്കറ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് തു​ട​ങ്ങും
പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്കറ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന് മു​ത​ ......
ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ഗൂ​ഡ​ല്ലൂ​ർ: ഭാ​ര്യ​യെ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി മു ......
സ്വ​യം തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദ്ദേ​ശ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
ക​ൽ​പ്പ​റ്റ: യു​വ​ജ​ന​ങ്ങ​ളി​ലെ സം​രം​ഭ​ക​സ​ന്ന​ദ്ധ​ത വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും സം​രം​ഭ​ക പ​ദ്ധ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ വാ​യ്പ സൗ​ക​ര്യ​ങ്ങ​ളും ......
കു​റു​വ​ദ്വീ​പിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന്
മാ​ന​ന്ത​വാ​ടി: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കു​റു​വാ​ദ്വീ​പി​ലെ അ​നാ​വ​ശ്യ നി​യ​ന്ത്ര​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന ......
പ​ന്തി​പൊ​യി​ൽ സ്റ്റേ​ഡി​യം നിർമാണം ഉ​ദ്ഘാ​ട​നം ചെ​യ്തു
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ഞ്ചാ​യ​ത്തി​ലെ പ​ന്തി​പൊ​യി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം എം.​വി. ശ്രേ​യാം​സ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. വീ​രേ​ന ......
എ​സ്ബി​ഐ​യു​ടെ മാ​തൃ​ക മ​റ്റു ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: 2016 മാ​ർ​ച്ച് 31ന് ​മു​ന്പു​ള്ള കി​ട്ടാ​ക്ക​ടത്തി ന്‍റെ 55 ശ​ത​മാ​നം എ​ഴു​തി​ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച എ​സ്ബി​ഐയു​ടെ ന​ട​പ​ടി സ ......
വായ്പയുടെ പേ​രി​ലു​ള്ള ബാ​ങ്ക് ന​ട​പ​ടി​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
പ​ടി​ഞ്ഞാ​റ​ത്ത​റ: കൃ​ഷി ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി എ​ടു​ത്തി​ട്ടു​ള്ള വാ യ്പ സ​ർ​ഫാ​സി ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നി​രി​ക്കെ വായ് പയെടുത്തിട ......
ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ക്യാ​പ്ചേ​ഴ്സ്-17’ എ​ന്ന പേ ......
നീലഗിരി ജില്ലയിൽ 5537 പേ​രു​ടെ ഡ്രൈവിംഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
ഗൂ​ഡ​ല്ലൂ​ർ: നി​യ​മം ലംഘിച്ച് വാ​ഹ​നം ഓ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ല​ഗി​രി ജി​ല്ല​യി​ൽ 5537 പേ​രു​ടെ ഡ്രൈവിംഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​താ​യി ന ......
കേ​ണി​ക​ളെ​ക്കു​റി​ച്ച് ഡോ​ക്യു​മെ​ന്‍റ​റി ‘മി​റാ​കു​ല​സ് വാ​ട്ട​ർ​ഫേ​സ​സ് ’
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ അ​പൂ​ർ​വ ജ​ല​സ്രോത​സു​ക​ളാ​യ കേ​ണി​ക​ളെ​ക്കു​റി​ച്ച് ഡോ​ക്യു​മെ​ന്‍റ​റി ത​യാ​റാ​ക്കു​ന്നു.
‘മി​റാ​കു​ല​സ് വാ​ട്ട​ർ​ഫ ......
കാ​ട്ടി​ക്കു​ളം പി​എ​ച്ച്സി​യി​ലെ ഡോ​ക്ട​റെ പി​രി​ച്ചു​വി​ട്ടു
കാ​ട്ടി​ക്കു​ളം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് റു​ബെ​ല്ല മി​സി​ൽ​സ് വാ​ക്സി​നേ​ഷ​ൻ നി​ഷേ​ധി​ക്കു​ക​യും അ​മ്മ​മാ​രെ അ​പ​മാ​നി​ക്കു​ക​യും ചെ​യ ......
ക​ള​ക്ട​റു​ടെ സ​ഫ​ലം പ​രി​പാ​ടി പ്ര​ഹ​സ​ന​ം: കാ​ഞ്ഞി​ര​ത്തി​നാ​ൽ സ​മ​ര​സ​ഹാ​യ സ​മി​തി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ക​ള​ക്ട​ർ ന​ട​ത്തു​ന്ന സ​ഫ​ലം പ​രി​പാ​ടി പ്ര​ഹ​സ​ന​മാ​ണെ​ന്ന് കാ​ഞ്ഞി​ര​ത്തി​നാ​ൽ സ​മ​ര​സ​ഹാ​യ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ക ......
വെ​ങ്ങ​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് കെ​ട്ടി​ട​വും ആ​രോ​ഗ്യ-​സാ​മൂ​ഹ്യ നീ​തി മ​ന്ത്രി കെ.​കെ. ശൈ​ല ......
നെ​ൽ​വ​യ​ലു​ക​ളി​ൽ പ​ട്ടാ​ളപ്പുഴു​ക്കൾ; ആശങ്കയോടെ കർഷകർ
പ​ന​മ​രം: നീ​ർ​വാ​രം, ക​ല്ലു​വ​യ​ൽ, മ​ണി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ന​ശി​ ......
ബൈ​ക്ക് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.
ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ......
LATEST NEWS
മൂന്നാർ ഹർത്താലിനിടെ സംഘർഷം
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മൂന്നാറിൽ ഹർത്താൽ തുടങ്ങി
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.