തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നി​ല​ന്പൂരിൽ വനിതാ കൂ​ട്ടാ​യ്മ​യി​ൽ കി​ണ​ർ കു​ഴി​ച്ചു
നി​ല​ന്പൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ ന​ഗ​ര​സ​ഭ​യി​ൽ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ കി​ണ​ർ നി​ർ​മി​ച്ച് വെ​ള്ളം ക​ണ്ടെ​ത്തി.
ക​രി​ന്പു​ഴ ഡി​വി​ഷ​നി​ലെ ജ​വ​ഹ​ർ കോ​ള​നി​യി​ലാ​ണ് 20 കോ​ൽ താ​ഴ്ച​യി​ലു​ള്ള കി​ണ​ർ നി​ർ​മ്മി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 150 പ്ര​വ​ർ​ത്തി​ക​ളി​ലാ​യി കി​ണ​ർ നി​ർ​മ്മി​ക്കാ​നാ​ണ് ല​ക​ഷ്യ​മി​ട്ടി​രു​ന്ന​തെ​ങ്കി​ലും 200 പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ​കൊ​ണ്ടാ​ണ് കി​ണ​റി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. കു​ടി​വെ​ള്ള ക്ഷാ​മം ഏ​റെ രൂ​ക്ഷ​മാ​യ ജ​വ​ഹ​ർ കോ​ള​നി​യി​ൽ കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​വി​ടെ നി​ന്നും വെ​ള്ളം ശേ​ഖ​രി​ക്കാ​നാ​കും.
രാ​മാ​ട​ൻ കു​ഞ്ഞ​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് കി​ണ​ർ കു​ഴി​ച്ചി​ട്ടു​ള്ള​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ആ​ദ്യ കി​ണ​റാ​ണി​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സൗ​ദാ​മി​നി രാ​മാ​ട​ൻ, ശ്രീ​ദേ​വി രാ​മാ​ട​ൻ, റീ​ന രാ​മാ​ട​ൻ, വി​ജ​യ​കു​മാ​രി പാ​ട്ട​ക്കു​ന്ന്, പി.​ക​ല്യാ​ണി, പി.​ശാ​ര​ദ, സ​രോ​ജി​നി പാ​ല​പ്പ​റ്റ, സു​നി​ത ഉ​രു​ണി​യ​ൻ​കു​ത്ത്, ലീ​ല തേ​ൻ​ചേ​രി, അ​മ്മി​ണി അ​ന്പ​ല​ക്ക​ല, ദീ​പ അ​ന്പ​ല​ക്ക​ല, പ്ര​സ​ന്ന​കു​മാ​രി പാ​ലേ​രി, വ​സ​ന്ത താ​രി​യ​ൻ, നീ​ലി ന​റു​ക്കി​ൽ, ബി​ന്ദു, സു​ഭാ​ഷി​ണി ചെ​റു​കോ​ട്, ഹ​വ്വാ​ഉ​മ്മ ദേ​വ​ശ്ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.




ഡി​സം​ബ​ര്‍ 14 ന് മാനന്തവാടിയിൽ അ​നു​സ്മ​ര​ണ സമ്മേളനം നടത്തും
കോ​ഴി​ക്കോ​ട്: പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളാ​യ കു​പ്പു​ദേ​വ​രാ​ജ്, അ​ജി​ത, ല​ത എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന ......
കളക്ടർ റിപ്പോർട്ട് നൽകി, ദു​രൂ​ഹ​ത തു​ട​രു​ന്നു
നി​ല​മ്പൂ​ര്‍: ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ല്‍ പ​ടു​ക്ക ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് മാ​വോ​യി ......
നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് ഇ​ന്ന് ഒ​രു വ​ര്‍​ഷം; കനത്ത സുരക്ഷയൊരുക്കി പോലീസ്
നി​ല​മ്പൂ​ര്‍/​ക​ൽ​പ്പ​റ്റ/ ഗൂ​ഡ​ല്ലൂ​ർ: മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ൽ പ്ര​ത്യാ​ക്ര​മ​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ ......
പു​റ്റ​മ​ണ്ണ കൊ​ല​പാ​ത​കം: പ്ര​തി അ​റ​സ്റ്റി​ല്‍
മ​ഞ്ചേ​രി: കു​ഴി​മ​ണ്ണ പു​ളി​യ​ക്കോ​ട് പു​റ്റ​മ​ണ്ണ​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വിനെ മ​ഞ്ചേ​രി സി​ഐ എ​ന് ......
ക​രു​വാ​ര​ക്കുണ്ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളിന് കിരീടം
ക​രു​വാ​ര​ക്കു​ണ്ട്: വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ജേ​താ​ക്ക​ളാ​യ ക​രു​വാ​ ......
സ​മ​വാ​യ​ത്തി​ലൂ​ടെ നി​ല​മ്പൂ​ര്‍ മാ​ന​വേ​ദ​ന്‍ സ്‌​കൂ​ളി​ല്‍ പു​തി​യ പി​ടി​എ നി​ല​വി​ല്‍ വ​ന്നു
നി​ല​മ്പൂ​ര്‍: ത​ര്‍​ക്ക​ങ്ങ​ളെ തു​ട​ര്‍​ന്ന് പി​ടി​എ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ട് പോ​യ നി​ല​മ്പൂ​ര്‍ ഗ​വ. മാ​ന​വേ​ദ​ന്‍ വൊ​ ......
അ​നു​സ്മ​ര​ണം ന​ട​ത്തി
തേ​ഞ്ഞി​പ്പ​ലം: നാ​ഷ​ന​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ്സ് പാ​ര്‍​ട്ടി വ​ള്ളി​ക്കു​ന്ന് ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ കെ​പി​സി​സി പ്ര​സ ......
കു​ന്ന​ക്കാ​വ് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. ആ​തി​ഥേ​യ​രാ​യ കു​ന്ന​ക്കാ​വ് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ ......
ഹ​രി​ത​സേ​ന: ശി​ൽപ്പശാ​ല സംഘടിപ്പിച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ശു​ചി​ത്വ പ​ദ്ധ​തി​യാ​യ ജീ​വ​ന​ത്തി​ന്‍റെ 340 അം​ഗ ഹ​രി​ത​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ......
ലോ​ക​പ്ര​മേ​ഹ​ദി​നം: ക്യാന്പ് സ​മാ​പ​ിച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ: ലോ​ക​പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ അ​മൃ​തം ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ന് സ​ ......
ആ​ദി​വാ​സി​യു​ടെ പ​രാ​തിയിൽ പോ​ലീ​സ് കേ​സെ​ടുത്തില്ല
മ​ഞ്ചേ​രി: ആ​ദി​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​നെ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് വി​മു ......
യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
മ​ല​പ്പു​റം: ക​ഴി​ഞ്ഞ​ദി​വ​സം മ​ഞ്ചേ​രി​യി​ല്‍ ന​ട​ന്ന യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ നേ​തൃ​ത്വ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക​ട​മ്പ​ന്‍ ഉ ......
ദ്വി​ദി​ന അ​ന്ത​ര്‍​ദേ​ശീ​യ ശി​ല്‍​പ്പശാ​ല
പെ​രി​ന്ത​ല്‍​മ​ണ്ണ: അ​ല്‍​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി​യു​ടെ​യും അ​ഖി​ലേ​ന്ത്യാ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ ......
അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ക്ല​ബ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം നാ​ളെ തു​ട​ങ്ങും
മ​ല​പ്പു​റം: സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ടീ​മു​ക​ളും മാ​റ്റു​ര​ക്കു​ന്ന അ​ഖി​ലേ​ന്ത ......
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: പ്ര​സം​ഗ മ​ത്സ​രം 30 ന്
മ​ല​പ്പു​റം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്‌​റു യു​വ കേ​ന്ദ്ര ന​ട​ത്തു​ന്ന പ്ര​സം​ഗ മ​ത്സ​രം ന​വം​ബ​ര്‍ 30ന് ​രാ​വി​ലെ 9.30ന് ......
ഹോ​മി​യോ​പ്പ​തി​ സെ​മി​നാ​ര്‍ നാ​ളെ
നി​ല​മ്പൂ​ര്‍: ക​ര​ള്‍, വൃ​ക്ക രോ​ഗ​ങ്ങ​ളക്കു​റി​ച്ചു​ള്ള മ​ല​പ്പു​റം ജി​ല്ലാ​ത​ല ഹോ​മി​യോ​പ്പ​തി​ക്ക് ശാ​സ്ത്ര സെ​മി​നാ​ര്‍ ഞാ​യ​റാ​ഴ്ച നി​ല​മ്പൂ​രി​ ......
സ​ര്‍​വേ ന​മ്പ​ര്‍ അ​റി​യി​ല്ല: വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ മി​നി ബൈ​പാ​സി​ന് സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി ത​ണ്ണീ​ര്‍​ത്ത​ടം മ​ണ്ണി​ട്ട് നി​ക​ത്തു​ന ......
കൗ​മാ​ര​പോഷ​ണം; പ​രി​ശീ​ല​നം ന​ട​ത്തി
മ​ല​പ്പു​റം: കൗ​മാ​ര പോ​ഷ​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അങ്കണവാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി. ......
ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം
കോ​ട്ട​യ്ക്ക​ല്‍: എ​കെ​എം ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ളി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ഒ​രു​ക്കി. റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ്, ബോ​ള്‍ ബാ​ഡ്മി​ന്‍റണ്‍, ബാ​ ......
തി​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നാ​ളെ
തി​രൂ​ര്‍: മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്ന് സി.​മ​മ്മു​ട്ടി എം​എ​ല്‍​എ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​ ......
ജി​ല്ലാ സ​മ്മേ​ള​നം 28ന്
മ​ല​പ്പു​റം: ആ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ 33-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം 28, 29 തി​യ​തി​ക​ളി​ല്‍ മ​ല​പ്പു​റം മു​ന്‍​സി​പ്പ​ല്‍ ടൗ ......
ദേ​ശീ​യ ചു​മ​ര്‍​ചി​ത്ര​ക​ലാ ക്യാ​മ്പ് 25ന്
തേ​ഞ്ഞി​പ്പ​ലം: പാ​ര​മ്പ​ര്യ ചു​വ​ര്‍​ചി​ത്ര ര​ച​ന ജീ​വി​തോ​പാ​ധി​യാ​ക്കി​യ ക​ലാ​കാ​ര​ന്‍​മാ​രു​ടെ സം​ഗ​മ​വും ദേ​ശീ​യ ചു​മ​ര്‍​ചി​ത്ര ക​ലാ ക്യാ​മ്പും ......
സം​സ്ഥാ​ന സ​മ്മേ​ള​നം തി​രൂ​രി​ല്‍
തി​രൂ​ര്‍: ശി​ങ്കാ​രി​മേ​ളം വെ​ല്‍ ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച്ച തി​രൂ​ര്‍ വാ​ഗ​ണ്‍ ട്രാ​ജ​ഡി ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്ക ......
ക്വാ​റി - ക്ര​ഷ​ര്‍ മാ​ഫി​യ സ​ജീ​വം; ആ​ക്‌ഷന്‍ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്ത്
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കീ​ഴാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെയും അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ വ​ല​മ്പൂ​ര്‍ കൊ​ടി​യാ​ല ......
‘സ്പീ​ഡ് 2017’ ​തു​ട​ങ്ങി
പൂ​ക്കോ​ട്ടും​പാ​ടം: ഗു​ഡ്‌​വി​ല്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് 'സ്പീ​ഡ് 2017 ന് ​തു​ട​ക്ക​മാ​യി. സീ​നി​യ​ര്‍ വി​ഭാ​ഗം ത​ട്ടി​യെ​ക ......
മ​ണ്ണ​ട്ടം​പാ​റ ഷ​ട്ട​ര്‍ പു​ന​ര്‍ നി​ര്‍​മാ​ണ​ം: 40 ല​ക്ഷം വ​ക​യി​രു​ത്തി
തി​രൂ​ര​ങ്ങാ​ടി: മ​ണ്ണ​ട്ടം​പാ​റ ഷ​ട്ട​ര്‍ പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​ന് തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. താ​ലൂ​ക ......
പീ​ഡ​ന​ക്കേസി​ല്‍ പി​ടി​യി​ല്‍
എ​ട​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​നെ​യും മൂ​ന്ന് കൗ​മാ​ര​ക്കാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ......
വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി ക​ലാ​കാ​ര​ന്‍​മാ​ര്‍ ഒ​ത്തു​ചേ​ര്‍​ന്നു
മ​ല​പ്പു​റം: എം​ആ​ര്‍ വാ​ക്‌​സി​ന്‍ കാം​പ​യി​ന്റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്തെ ക​ലാ​കാ​ര​ന്‍​മാ​ര്‍ ക​ള​ക്ട​റു​ടെ വ​സ​തി​യു​ടെ ചു​റ്റു​മ​തി​ലി​ല്‍ വ​ര്‍ ......
ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
തി​രൂ​ര്‍: ഗോ​വ​യി​ല്‍ ഈ ​മാ​സം 25 മു​ത​ല്‍ 26 വ​രെ ന​ട​ക്കു​ന്ന ഡ​ബ്ല്യുഎ​സ്‌​കെ​എ​ഫ് നാ​ഷ​ന​ല്‍ ക​രാ​ത്തെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന് ......
വി​ദ്യാ​ര്‍​ഥി​യെ ഇ​ടി​ച്ചിട്ട് നി​ര്‍​ത്താ​തെ പോ​യ സ്വ​കാ​ര്യ​ബ​സ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു
അ​ങ്ങാ​ടി​പ്പു​റം: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ഇ​ടി​ച്ച് വീഴ്ത്തി ക​ട​ന്നു​ക​ള​ഞ്ഞ സ്വ​കാ​ര്യ​ബ​സ് നാ​ട്ടു​കാ​ർ അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച് ത​ട​ഞ്ഞ ......
ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ല്‍​സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
തേ​ഞ്ഞി​പ്പ​ലം: മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം പി.​അ​ബ്ദു​ല്‍ ഹ​മീ​ദ് എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു. ......
'കി​ര​ണം' അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​തി​ഭാ കേ​ന്ദ്ര​ത്തി​ൽ തു​ട​ങ്ങി
പൂ​ക്കോ​ട്ടും​പാ​ടം: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​സ്എ​സ്എ ഫ​ണ്ട് ഉ​പ​യോ​ഗി​ച് ......
ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന്
എ​ട​ക്ക​ര: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്തര പ​രി​ഹാ​രം കാ​ണാ​ന ......
അ​ഴി​മ​തിക്കെതിരേ വിദ്യാർഥികളുടെ പ്രതിഷേധം
എ​ട​ക്ക​ര: 'അ​ഴി​മ​തി ഇ​ല്ലാ​ത്ത ഭാ​ര​ത​മാ​ണ് എ​ന്‍റെ സ്വ​പ്നം' എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി മൂ​ത്തേ​ടം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന് ......
ദ​മാ​മി​ൽ വാ​ഹ​നാ​പ​ക​ട​ം;‍ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു
നി​ല​മ്പൂ​ര്‍: ദ​മാ​മി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ല​മ്പൂ​ര്‍ വ​ട​പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. വാ​ഹ​ന​ത്തി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു ......
LATEST NEWS
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
മോ​ദി​യെ ചെ​രി​പ്പെ​റി​ഞ്ഞാ​ൽ ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം: സം​വി​ധാ​യ​ക​ൻ
ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ്
പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നെ​ത്തി​യ ന​ഴ്സി​നെ യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ചു
ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യം: ആ​ർ​ച്ച്ബി​ഷ​പ്
കൊ​ട്ട​ത്ത​ല​ച്ചിമ​ല​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; മുപ്പത് ഏ​ക്ക​ർ​ പു​ല്‍​മേ​ട് ക​ത്തി ന​ശി​ച്ചു
സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, പൊ​റോ​ട് പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
അ​മ​ര​വി​ള​യി​ൽ 45 ല​ക്ഷ​ത്തി​ന്‍റെയും വ​ർ​ക്ക​ല​യി​ൽ 30 ല​ക്ഷ​ത്തി​ന്‍റെയും സ്വ​ർ​ണം പി​ടി​കൂ​ടി
ക​തി​ര​ണി​യി​ക്കാ​ൻ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.