കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ റോ​ഡ് ഷോ 23​ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യു​ക്ത എം​പി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ 23ന് ​റോ​ഡ് ഷോ ​ന​ട​ത്തും. ന​ന്ദി പ്ര​ക​ട​ന​ത്തി​നാ​യി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​ന​വും ഇ​വി​ടെ വച്ചാ​ണ്.
വൈ​കിട്ട് 3.30ന് ​പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ല​ശ്ശേ​രി​യി​ൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പു​ലാ​മ​ന്തോ​ൾ(4.00), ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക​ര(4.30), മു​തു​കു​ർ​ശി(5.00), ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലാ​യ(5.15), ആ​ന​മ​ങ്ങാ​ട് (5.30), തൂ​ത (5.45), ബി​ഡാ​ത്തി(6.00) താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ​ക്കോ​ട്(6.30),ക​രി​ങ്ക​ല്ല​ത്താ​ണി (7.00), വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ട​ത്തൂ​ർ (7.30), തേ​ല​ക്കാ​ട്(7.45), മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മാ​ണി​യോ​ട്(8.00), ഉ​ച്ചാ​ര​ക്ക​ട​വ് (8.15), മേ​ലാ​റ്റൂ​ർ(8.30), പ​ട്ടി​ക്കാ​ട് (9.00) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി 9.30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​മാ​പി​ക്കും.