പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ം ഉൗ​ർ​ജി​ത​മാ​ക്കി
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വ​ല​ന്പൂ​ർ ഭാ​ഗ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ഞ്ഞ​പ്പി​ത്ത​ബാ​ധ​രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ അ​റി​യി​ച്ചു. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ഘ​ട്ട​ത്തി​ൽ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ല​സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​ഷ​ൻ, ആ​രോ​ഗ്യ​ബോ​ധ​വ​ത്​ക​ര​ണം എ​ന്നി​വ ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു മു​ഴു​വ​ൻ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും വീ​ണ്ടും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​നും വി​പു​ല​മാ​യ ബോ​ധ​വ​ത്​ക്ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.