തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മി​ന്ന​ൽ പ​ണി​മു​ട​ക്ക്: യാ​ത്ര​ക്കാ​രെ ബസ്‌സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കി​വി​ട്ടു
നി​ല​ന്പൂ​ർ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​ണി​മു​ട​ക്ക് സ​മ​രം ഓ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​തി​ർ​ത്ത​തോ​ടെ സ​മ​രം മാ​റ്റി​വെ​ക്കേ​ണ്ട​താ​യി വ​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.50 നാ​ണ് നി​ല​ന്പൂ​ർ പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.
കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത് ഓ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​യാ​യ നെ​ച്ചി​ക്കാ​ട​ൻ ഫി​ഷ​ർ കെഎസ്ആ​ർ​ടി​സി നി​ല​ന്പൂ​ർ ഡി​പ്പോ​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​പ്പെ​ട്ടാ​ണ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.
പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ക​യ​റ്റി​യി​ട്ട ഏ​ന്താ​നും ബ​സി​ലെ ജീ​വ​ന​ക്കാ​ർ യാ​ത്ര​കാ​രെ ഇ​റ​ക്കി സ​മ​ര​ത്തി​ലാ​ണെ​ന്ന് അ​റി​യി​ച്ചു. സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന മ​റ്റു സ്വ​കാ​ര്യ​ബ​സു​ക​ളും ഇ​വ​ർ ത​ട​യു​ക​യും യാ​ത്ര​കാ​രെ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ചി​ല ബ​സ് ജീ​വ​ന​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ത്ത സ​മ​ര​ത്തെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി. സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാരി​ൽ ചി​ല​രും സ​മ​ര​ത്തെ എ​തി​ർ​ത്ത് സം​സാ​രി​ച്ചു. സ്ത്രീക​ളെ​യും കു​ട്ടി​ക​ളെ​യും ബ​സു​ക​ളി​ൽ നി​ന്നും സ്റ്റാ​ൻ​ഡിൽ ഇ​റ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ ഭി​ന്നാ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ. സ​മ​ര​ത്തി​ലു​ള്ള ബ​സു​ട​മ​യോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് അ​ടു​ത്ത ദി​വ​സം ത​ന്നെ സ​മ​രം ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും ഇ​പ്പോ​ൾ മി​ന്ന​ൽ സ​മ​രം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ർ ത​ന്നെ തീ​രു​മാ​നി​ച്ച​ത്തോ​ടെ 12.15 ഓ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സ​മ​രം മൂ​ലം അ​ര​മ​ണി​ക്കൂ​ർ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി.




ഒ​ന്നാം പ്ര​തി കു​റ്റ​ക്കാ​ര​ൻ; ശി​ക്ഷ ഇ​ന്ന്
മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് പു​ല​ത്ത് അ​ബ്ദു​ൾ നാ​സ​ർ വ​ധ​ക്കേ​സി​ലെ പ്ര​തി​യെ മ​ട​വാ​ൾ കൊ​ണ്ടു വെ​ട്ടി ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ന്നാം ......
സി​ബി​എ​സ്ഇ ഫു​ട്ബോ​ൾ: പൂ​ള​മ​ണ്ണ പ​ബ്ലി​ക് സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​ർ
പൂ​ക്കോ​ട്ടും​പാ​ടം: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ണ്‍ നി​ല​ന്പൂ​ർ പീ​വീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി​യ സി​ ......
ഇ​ട​തു സ​ർ​ക്കാ​ർ ഓ​ഖി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്തം:​ അ​നൂ​പ് ജേ​ക്ക​ബ്
നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഞ്ഞു​വീ​ശി​യ ഓ​ഖി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ ......
ക​ല്ലി​ങ്ങ​ൽ​തോ​ടി​നു കു​റു​കെ ത​ട​യ​ണ നി​ർ​മി​ച്ചു
മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് വെ​സ്റ്റ് ചീ​നി​ക്ക​ലി​ൽ റെ​യി​ൻ​ബോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലി​ങ്ങ​ൽ വ​ലി​യ തോ​ടി​ന ......
പ​രി​ശോ​ധ​നയ്​ക്കാ​യി ഡോ​ക്ട​ർ വാ​ർ​ഡി​ലേ​ക്ക് വ​രു​ന്നി​ല്ലെ​ന്ന് പ​രാ​തി
മ​ഞ്ചേ​രി: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ത്തി ചി​കി​ത്സയ്​ക്കു വി​ധേ​യ​രാ​യ രോ​ഗി​ക​ളെ ഡോ​ക്ട​ർ​മാർ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ......
മ​ന്തു​രോ​ഗ നി​വാ​ര​ണം: ചി​കി​ത്സാ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മ​ന്തു​രോ​ഗം നി​ർ​മാ​ർ​ജ​ന ചി​കി​ത്സാ പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി. ഇ​തി​നാ​യി ജി​ല്ല​യി​ലെ തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ത്തു​ള് ......
ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി
മ​ല​പ്പു​റം: എംആ​ർ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്ന മ​ല​പ്പു​റം ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​ ......
ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ഇ​ന്ന്
നി​ല​ന്പൂ​ർ: ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ഇ​ന്നു നി​ല​ന്പൂ​രി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വ്യാ​പാ​ര ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് പാ​റ​ക്കോ​ട് അ​മ്മി​ണി​യു​ടെ മ​ക​ൾ സു​നി​ത (22), പെ​രി​ന്ത​ൽ​മ​ണ്ണ വാ​ൾ​സ് ആ​ശു​പ​ത്രി​ ......
സം​വ​ര​ണ വി​ശ​ദീ​ക​ര​ണ ക്ലാ​സ് ഇ​ന്ന്
പൂ​ക്കോ​ട്ടും​പാ​ടം: ഓ​ൾ ഇ​ന്ത്യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എ​സ്‌സി,എ​സ്ടി ഓ​ർ​ഗ​നൈ​സേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​വ​ ......
‘സ്നേ​ഹ​യാ​ത്ര​യ്ക്ക് ' ഇ​ന്ന് തു​ട​ക്കം
മ​ല​പ്പു​റം: അ​വ​ശ​രാ​യ പ്ര​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി സാ​ന്ത്വ​നം പ​ക​രു​ന്ന യു​എ​ഇ കെഎംസി​സി ഫൗ​ണ്ടേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ്നേ​ഹ യാ​ത്ര​യ് ......
വാ​യ്പ​യി​ൽ ക്ര​മ​ക്കേ​ട്: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു
പൂ​ക്കോ​ട്ടും​പാ​ടം: വാ​യ്പ​യി​ൽ ക്ര​മ​ക്കേ​ടാ​​രോ​പി​ച്ചു അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രേ ......
കാ​റി​ടിപ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
നി​ല​ന്പൂ​ർ: കാ​റി​ടി​പ്പി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഐ​വ​ള​പ്പി​ൽ അ​നീ​സി(27)​നെ​യാ​ ......
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2017-18 സാ​ന്പ​ത്തി​ക വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം പ ......
ക്രി​സ്മ​സ് ആ​ഘോ​ഷിച്ചു
നി​ല​ന്പൂ​ർ: ഫാ​ത്തി​മ​ഗി​രി ന​ഴ്സ​റി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും മി​നി പേര​ന്‍റ്സ് ഡേ​യും ന​ട​ത്തി. വൈ​കു​ന്നേ​രം നാ​ലി​നു സ്കൂ​ൾ ഓ​ഡി​റ്റോ​റി ......
സി​പി​ഐ ജില്ലാ സ​മ്മേ​ള​നം: കൊ​ടി​മ​ര ജാ​ഥ
നി​ല​ന്പൂ​ർ: വ​ണ്ടൂ​രി​ൽ ന​ട​ക്കു​ന്ന സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ടി​മ​ര ജാ​ഥ നി​ല​ന്പൂ​രി​ൽ നി​ന്നു പു​റ​പ്പെ​ട്ടു സ​മ്മ ......
ക​ള​ക്കു​ന്ന് കോ​ള​നി​യിൽ കി​ണ​റും ടാ​ങ്കും സ്ഥാ​പി​ച്ചു
കാ​ളി​കാ​വ്: ചോ​ക്കാ​ട് ചേ​ന​പ്പാ​ടി ആ​ദി​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന ക​ള​ക്കു​ന്ന് കോ​ള​നി​യി​ലെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു.​ ര​ണ്ടു വ​ർ​ ......
മോ​ദി​യെ വി​മ​ർ​ശി​ക്കാ​ൻ ലീ​ഗി​നും കോ​ണ്‍​ഗ്ര​സി​നും മു​ട്ടു​വി​റ​യ്്ക്കും: പാ​ലോ​ളി
മ​ല​പ്പു​റം: രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ത​ക​ർ​ക്കാ​ൻ ആ​പ​ൽ​ക്ക​ര​മാ​യ വ​ർ​ഗീ​യ നീ​ക്കം ന​ട​ത്തു​ന്ന മോ​ദി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​ൻ പോ​ലും കോ​ ......
ഹ​ജ്ജ്: നോ​ട്ടീ​സ് അ​യ​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ 2018 - 2022 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഹ​ജ്ജ് ന​യ​ത്തി​ൽ അ​ഞ്ചാം വ​ർ​ഷ അ​പേ​ക്ഷ​ക​രു​ടെ സം​വ​ര​ണ ......
പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: യു​വാ​വി​നു ര​ണ്ടു വ​ർ​ഷം ത​ട​വ്
മ​ഞ്ചേ​രി: ഒ​ന്പ​തു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യ യുവാവിനെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ര​ണ്ടു വ​ർ​ഷം ......
കു​ടും​ബ സം​ഗ​മ​വും സെ​മി​നാ​റും നാ​ളെ
എ​ട​ക്ക​ര: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മ​ണി​മൂ​ളി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച കു​ടും​ബ സം​ഗ​മ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. ന ......
സ്റ്റീ​ൽ​പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും വി​ത​ര​ണം ചെ​യ്തു
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​പി സ്കൂ​ളു​ക​ൾ​ക്കും അങ്കണവാ​ടി​ക​ൾ​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു സ്റ്റീ​ൽ പ്ലേ​റ്റു​ക​ ......
ക​രി​പ്പൂ​രി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന നടത്തി
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​രി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​നയ്​ക്കാ​യി ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യു​ടെ (ബി​സി​എ​എ​സ്) ഡെ​പ്യൂ​ട്ടി ഡ ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു
വ​ണ്ടൂ​ർ: വ​ണ്ടൂ​രി​ലെ മ​ഞ്ചേ​രി റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ ......
സ​ർ​വ​ക​ലാ​ശാ​ല പാ​ർ​ക്കി​ൽ ബി​ഗോ​ണി​യ ഹൗ​സ് വ​രു​ന്നു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പാ​ർ​ക്കി​ൽ കാ​ന​ന​ങ്ങ​ളി​ൽ അ​ഴ​കും സു​ഗ​ന്ധ​വും പ​ര​ത്തു​ന്ന ബി​ഗോ​ണി​യ ഇ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​മൊ​രു​ക ......
മ​ണ​ൽ​ക്ക​ട​ത്ത്; തോ​ണി​ക​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ​ൽ മാ​ഫി​യയ്​ക്കെ​തി​രേയു​ള്ള ന​ട​പ​ടി​ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ട​വു​ക​ളി​ൽ നി​ന്നു ര​ണ്ടു വാ​ഹ​ന​ങ്ങ​ള ......
ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
കൊ​ണ്ടോ​ട്ടി: വാ​ഴ​ക്കാ​ട് എ​ട​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം മി​നി​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ച്ചു ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. എ​ട​വ​ണ്ണ​പ്പാ​ ......
LATEST NEWS
തീ ​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞു; ക​ന്നി​പ്ര​സം​ഗ​ത്തി​ൽ മോ​ദി​യെ ല​ക്ഷ്യ​മി​ട്ട് രാ​ഹു​ൽ
ക​​​ൽ​​​ക്ക​​​രി​​​പ്പാ​​​ടം അ​​​ഴി​​​മ​​​തി: മധു കോഡയ്ക്ക് മൂന്ന് വർഷം തടവ്
ട്വന്‍റി-20: മലിംഗ ഇന്ത്യയിലേക്കില്ല
പു​തി​യ കാ​ല​ത്തി​ന്‍റെ തു​ട​ക്കം; രാ​ഹു​ലി​നെ അ​ഭി​ന​ന്ദി​ച്ച് സോ​ണി​യ
സ്വർണ വിലയിൽ മാറ്റമില്ല
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.