തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഡി​ടി​പി സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം
കു​ന്ന​മം​ഗ​ലം: കു​ന്ന​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ട​ിച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി കുന്ന​മം​ഗ​ലം യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ന്ദ​ര​ന്‍റെ ഹാ​രി​സ​ൺ ബുക്ക് ഡിപ്പോയിൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.​
ഫോ​ട്ടോ​സ്റ്റാ​റ്റ് മെഷീൻ പൂ​ർ​ണ​മാ​യും മ​റ്റു സാ​മ​ഗ്രി​ക​ൾ ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. അ​ടു​ത്ത റൂ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തു​ണി​ക്ക​ട​യി​ൽ പു​ക നി​റ​ഞ്ഞ് തു​ണി​കൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. വെ​ള്ളി​മാ​ട്കു​ന്നി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​ തീ ​അ​ണ​ച്ചു.

കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
പേ​രാ​മ്പ്ര: അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ൽ വീ​ണ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷി​ച്ചു. നൊ​ച്ചാ​ട് നെ​ല്ലി​യോ​ട്ട് പ്രേ​മ​ന്‍റെ മ​ക​ൻ സൗ​ര​ഭ് (18) ആ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ കി​ണ​റ്റി​ൽ വീ​ണ​ത്.
ഇ​യാ​ളെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ൾ​മ​റ​യു​ള്ള കി​ണ​റി​നു നാ​ല്പ​ത് അ​ടി താ​ഴ്ച​യു​ണ്ട്.
ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.




കൂ​രാ​ച്ചു​ണ്ട് ഇ​ട​വ​ക​യി​ലെസം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ​യ ......
ഭ​യ​ന്നോ​ടി വീ​ണ് വ​നി​താ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്; തൊ​ഴി​ലാ​ളി​ക​ൾ പ്ലാ​ന്‍റേഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
പേ​രാ​മ്പ്ര: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം രൂ​ക്ഷ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ റ​ബ്ബ​ർ ടാ​പ്പി ......
ഹരിതാഭമായി നാടെങ്ങും ക​ർ​ഷ​ക​ദി​നാചരണം
കോ​ഴി​ക്കോ​ട്: മ​ർ​ച്ച​ന്‍റ് നേ​വി ക്‌​ള​ബ് കാ​ലി​ക്ക​ട്ട് ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി ഭ​വ​ന്‍റെ​യും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍റെ​യും ......
റെ​യി​ൽ​വേ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പെടാപ്പാട്
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത് കൃ​ത്യ​സ​മ​യ​ത്ത് യാ​ത്ര ചെ​യ്യാ​ൻ യാ​ത്ര​ക്കാ​ർ അ​ട​വ് പ​തി​നെ​ട് ......
ദേ​ശീ​യ പ​താ​ക​യോ​ട്് അ​നാ​ദ​ര​വ്: ബി​ജെ​പി പ​രാ​തി ന​ൽ​കി
ച​ക്കി​ട്ട​പാ​റ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ......
ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു
താ​മ​ര​ശേ​രി: ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി കൊ​ല്ലം പ​ര​വൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ നാ​ലു​പേ​ര​ട​ങ്ങി​യ സം​ഘ​ത്തി​ലെ ഒ​ര ......
തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
മു​ക്കം: നി​ർ​മ്മാ​ണ ജോലിക്കിടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. തെ​ച്യാ​ട് ന​ടു​കി​ൽ ക​രി​മ്പാ​ല​ക്കു​ന്ന് പ​രേ​ത​നാ​യ ന​മ്പി​യു​ടെ മ​ക​ൻ ബാ​ബു ( ......
സ്നേ​ഹ സ്പ​ർ​ശം ഡ​യാ​ലി​സി​സ്: ഫ​ണ്ട് സ​മാ​ഹ​ര​ണം സ​മാ​പി​ച്ചു
കു​റ്റ്യാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന സ്നേ​ഹ സ്പ​ർ​ശം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റ ര​ണ്ടാം ഘ​ട്ട ഫ​ണ്ട ......
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത നേ​തൃ​ത്വ ക്യാ​മ്പ് നാ​ളെ
തി​രു​വ​മ്പാ​ടി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത നേ​തൃ​ത്വ ക്യാ​മ്പ് നാ​ളെ പു​ല്ലൂ​രാം​പാ​റ ബ​ഥാ​നി​യ സെ​ന്‍റ​റി​ൽ ന​ട​ക്കും.
പു​ത ......
അന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം വ്യാ​പ​കം
മു​ക്കം: കാ​ര​ശേ​രി​യി​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം വ്യാ​പ​കം. എ​ട്ടോ​ളം അ​ന​ധി​കൃ​ത ക്വാ​റി​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ ......
മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ മി​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
കോ​ട​ഞ്ചേ​രി: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ മി​ഷ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗു​ലാം ഹു​സൈ​ൻ അ​ധ്യ​ക്ഷ​ ......
റോ​ഡി​ന്‍റെ ഭിത്തിയിടിഞ്ഞ് വീ​ടി​നും ജീ​വ​നും ഭീ​ഷണി
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡി​ന്‍റെ ഭിത്തിയി​ടി​ഞ്ഞ​ത് വീ​ടി​നു വ​ൻ ഭീ​ഷ​ണി.​കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ ഊ​ളേ​രി -ക​രി​ക​ണ ......
സി​പി​എം അ​ക്ര​മ​ത്തി​നെ​തി​രേ യു​ഡി​എ​ഫ്‌ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്‌
നാ​ദാ​പു​രം: സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന നാ​ദാ​പു​ര​ത്ത്‌ വീ​ണ്ടും ക​ലാ​പ ഭൂ​മി​യാ​യാ​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​ത്തി​നും അ​ ......
മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ; സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ത്തി​നു തു​ട​ക്കം കു​റി​ച്ചു
നാ​ദാ​പു​രം: ക​ല്ലു​നി​ര മു​ഗാ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. പ​രി ......
വി​ദ്യാ​ർ​ഥി​നിയെ ഉപദ്രവിച്ച യു​വാ​വി​നെ​ പി​ടി​കൂ​ടി
മു​ക്കം: ബ​സ് സ്റ്റാ​ൻഡിൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉപദ്രവിച്ച യു​വാ​വി​നെ​പി​ടി​കൂ​ടി. കൊ​ടി​യ​ത്തൂ​ർ ചാ​ത്ത​പ ......
മ​ല​ബാ​റി ഫു​ഡ് ഫെ​സ്റ്റ് ഇ​ന്നു മു​ത​ൽ
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻഡ് ഇ​ന്‍​ഡ​സ്ട്രി​യു​ടെ കൂ​ട്ടാ​യ്മ​യാ​യ യ​ംഗ് ചേം​ബ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​റി ......
പൊ​തു ഇ​ട​ങ്ങ​ളി​ലെ ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു
നാ​ദാ​പു​രം: ക​ല്ലാ​ച്ചി എം​ഇ​ടി കോ​ള​ജി​ൽ എം​എ​സ്എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച പ ......
ഒ​രു വി​ഭാ​ഗം ബ​സ് ഉ​ട​മ​ക​ൾ ഇ​ന്ന് പ​ണി​മു​ട​ക്കും
കോ​ഴി​ക്കോ​ട്: ഒ​രു വി​ഭാ​ഗം ബ​സ് ഉ​ട​മ​ക​ൾ ഇ​ന്ന് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. സൂ​ച​നാ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കേ​ര​ള സ്റ്റേ ......
സ​ര്‍​ദാ​ര്‍ സ​രോ​വ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​യ​രം കൂട്ടരു​ത്: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
കോ​ഴി​ക്കോ​ട്: ന​ര്‍​മ​ദാ ന​ദി​യി​ലെ സ​ര്‍​ദ​ാര്‍ സ​രോ​വ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​യ​രം വ​ര്‍​ധിപ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ......
ദേ​ശീ​യ സ​മ്മേ​ള​നം കോ​ഴി​ക്കോ​ട്ട്
കോ​ഴി​ക്കോ​ട്: ഐഎംഎ അക്കാദ മി ഓഫ് മെ​ഡി​ക്ക​ല്‍ സ്‌​പെ​ഷാ​ലി​റ്റീ​സ് ദേ​ശീ​യ സ​മ്മേ​ള​നം 19,20 തീ​യതി​ക​ളി​ല്‍ ഐ​എം​എ ഹാ​ളി​ലും ഹോ​ട്ട​ല്‍ താ​ജ് ഗേ​യ് ......
ഐ​ടി ഫെ​സ്റ്റ് 2017
കോ​ഴി​ക്കോ​ട്:​ മ​ല​ബാ​ര്‍ ഐ​ടി ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഐടി ഫെ​സ്റ്റ് 2017 20 മു​ത​ല്‍ സെ​പ്റ്റം​പ​ര്‍ 30 വ​രെ പ്ലാ​ന​റ്റ ......
കോഴിക്കോട് ജി​ല്ല​യി​ൽ പാ​ലു​ത്പാദനം വർധിച്ചു
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ പാ​ലു​ത്പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ പ്ര​തി​ദി​നം 97,376 ലി​റ്റ​ർ പാ​ലാ​ണ് സൊ​സൈ​റ്റി​ക​ൾ മു​ഖാ​ന്തി ......
ഇനി പ​ഠി​ക്കാം... മ​ല​യാ​ള​ത്തി​ള​ക്ക​ത്തി​ലൂ​ടെ
കോ​ഴി​ക്കോ​ട്: മാ​തൃ​ഭാ​ഷ​യി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ മെ​ച്ച​പ്പെ​ടു​ത്താ​നാ​യി 'മ​ല​യാ​ള​ത്തി​ള​ക്കം' പ​ദ്ധ​തി ......
ദീപിക നമ്മുടെ ഭാഷ ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ത്രം സ്പോ​ണ്‍​സ​ർ ചെ​യ്ത ക​രി​മാ​നി വാം ......
കൊതിയൂറും വിഭവങ്ങളുമായി ച​ക്ക​വ​ണ്ടി
കോ​ഴി​ക്കോ​ട്: ച​ക്ക​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​വൈ​വി​ധ്യം നാ​ട്ടി​ലെ​ങ്ങു​മെ​ത്തി​ക്കാ​ൻ ച​ക്ക​വ​ണ്ടി. ഐ​സ്ക്രീം, പാ​യ​സം മി​ക്സ്, എ​ന്നി​ങ്ങ​നെ വി​പ ......
Nilambur
LATEST NEWS
പി.സി. ജോർജിന്‍റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ നടിയുടെ മൊഴി രേഖപ്പെടുത്തി
യു​എ​സി​ന്‍റെ ആ​ഗോ​ള ഭീ​ക​രരുടെ ​പ​ട്ടി​ക​യി​ൽ ര​ണ്ടു ഐ​എ​സ് ഭീ​ക​ര​ർ കൂ​ടി
മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി. മുരളീധരന്‍ നായര്‍ അന്തരിച്ചു
നോ​യി​ഡ​യി​ൽ അ​ക്ര​മി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം
രു​ചി​ക്കൂ​ട്ടു​ക​ളൊ​രു​ക്കി കി​ഴ​ങ്ങ് മ​ഹോ​ത്സ​വം
സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ സ​ർ​വ​ക​ക്ഷി ആ​ഹ്വാ​നം
ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു: പ​രി​യാ​രം മെ​ഡിക്കൽ കോ​ള​ജി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ഞാ​റനീ​ലി ആ​ദി​വാ​സി ഊ​രു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ​യു​ള്ള ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​നാവുന്നില്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.