തിരുനാളുകൾ
തുതിയൂർ പള്ളിയിൽ
കൊ​ച്ചി: തൂ​തി​യൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ട​പ്പ​ള്ളി ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​സു​ദേ​ന്തി ആ​ശീ​ർ​വാ​ദം, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ഫാ. ​ജാ​ക്സ​ൻ കി​ഴ​വ​ന കാ​ർ​മി​ക​നാ​കും. പ്ര​സം​ഗം ഫാ. ​നി​ബി​ൻ കു​രി​ശു​ങ്ക​ൽ. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 23നു 6.30​നു ദി​വ്യ​ബ​ലി​ക്കു വി​കാ​രി ഫാ. ​സാ​ജു കോ​രേ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​റെ​ൻ​സ​ണ്‍ തെ​ക്കി​നി​യ​ത്ത് കാ​ർ​മി​ക​നാ​കും. പ്ര​സം​ഗം ഫാ. ​ജെ​യിം​സ് തൊ​ട്ടി​യി​ൽ. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം.