തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച നി​ല​യി​ല്‍
നെ​യ്യാ​റ്റി​ന്‍​ക​ര: പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച നി​ല​യി​ല്‍. പാ​റ​ശാ​ല നെ​ടു​വാ​ന്‍​വി​ള മു​ര്യ​ങ്ക​ര നാ​രാ​യ​ണ​വി​ലാ​സ​ത്തി​ല്‍ സു​രേ​ഷ്കു​മാ​റി (43) നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് ബോ​ധ​ര​ഹി​ത​നാ​യി കാ​ണ​പ്പെ​ട്ട​ത്.

റ​സ്റ്റ് ഹൗ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. വാ​യി​ല്‍ നി​ന്നും നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ഷം ക​ഴി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​ട​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​സ്ബി​ഐ നെ​യ്യാ​റ്റി​ന്‍​ക​ര ബ്രാ​ഞ്ചി​ലെ അ​പ്രൈ​സ​റാ​ണ് സു​രേ​ഷ്കു​മാ​ര്‍. ഭാ​ര്യ: ഉ​ദ​യ​ല​ക്ഷ്മി. ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്.

പോ​ലീ​സി​ന്‍റെ മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക​യ​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും.




കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
വെ​ഞ്ഞാ​റ​മൂ​ട്: ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വെ​ള്ളു​മ​ണ്ണ​ടി സു​കൃ​ത​ത്തി​ൽ സു​നി​ൽ​കു​മാ​ ......
നി​ര്‍​മ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു
പാ​റ​ശാ​ല : കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ നി​ര്‍​മ​ല്‍ കൃ​ഷ്ണ ബാ​ങ്കു​ട​മ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞു കോ​ട​തി​യി​ൽ ......
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ശ​ക്ത​മാ​യാ​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ചൂ​ഷ​ണം ത​ട​യാം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ
നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ശാ​ക്തീ​ക​രി​ച്ചാ​ലേ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ചൂ​ഷ​ണം ത​ട​യാ​നാ​കൂ​വെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി ......
പ​ബ്ലി​ക് ലൈ​ബ്ര​റി ഭൂ​മി​യി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​യു​ന്ന​തി​നെ​തി​രെ നി​വേ​ദ​നം
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യു​ടെ സ്ഥ​ല​ത്ത് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​സ്ഥാ​ന മ​ന്ദി​രം പ​ണി​യാ​ൻ 20 സെ​ന് ......
നിയമപാലകർക്കൊപ്പം സ്റ്റേഷൻ പ്രവർത്തനങ്ങൾ പഠിച്ച് എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ
വെ​ള്ള​റ​ട : ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പ​ര ......
യു​സി​എം വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: യു​സി​എം വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ 26 വ​രെ പു​ന്ന​ൻ റോ​ഡി​ലു​ള്ള സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ ......
വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ഏ​റ്റു​മു​ട്ടി
പോ​ത്ത​ൻ​കോ​ട്: കൊ​യ്ത്തൂ​ർ​ക്കോ​ണ​ത്ത് വി​വാ​ഹ​സ​ത്കാ​ര​ത്തി​നി​ടെ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇന്നലെ കൊ​ല് ......
നെ​ടു​മ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പജി​ല്ലാ​ സ്കൂ​ൾ ക​ലോ​ത്സ​വം നാളെ മു​ത​ൽ
നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം നാളെ മു​ത​ൽ 30 വ​രെ നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ബോ​യ്സ് യ ......
സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ച കേസിൽ യു​വാ​വ് അ​റ​സ്റ്റി​ല്‍
പാ​റ​ശാ​ല: സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍ . കൊ​ല്ലം​ങ്കോ​ട് വെ​ങ്ക​ഞ്ഞി മ​ത്തം ......
വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​താ​യി പ​രാ​തി
പാ​ലോ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ഗ​ച്ചേ​രി ക​ല്ല​ട​ക്കു​ന്നി​ല്‍ ഗോ​ഗു​ല​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റില്‍ സ​മൂ​ഹ​ികവി​രു​ദ്ധ​രാ​യ മൂ​ന്നു പേ​ര്‍ ചേ​ ......
ന​ന്ദി​യോ​ട് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നോട്ടീസ് അ​യ​ച്ചു
പാ​ലോ​ട്: ന​ന്ദി​യോ​ട് ക്ഷീ​ര സം​ഘ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു 37ക്ഷീ​ര ക​ർ​ഷ​ക​രു​ടെ അം​ഗ​ത്വം റ​ദ്ദ് ചെ​യ്യാ​നു​ള്ള രാ​ഷ്ട്രീ​യ ......
സുരക്ഷിതമായി തീരദേശം
വി​ഴി​ഞ്ഞം: ക​ട​ലി​ൽ​ക്കൂ​ടി ഭീ​ക​ര വേ​ഷ​ധാ​രി​ക​ൾ ക​ര​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റു​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ക്കു​റി വി​ഴി​ഞ്ഞ​ത്ത് ആ​രു​മെ ......
ആ​റ്റി​ങ്ങ​ൽ ഗ​വ. എം​ബി​എ​ച്ച്എ​സ്എ​സിന് കിരീടം
ആ​റ്റി​ങ്ങ​ൽ: അ​ഴൂ​ർ ഗ​വ​.് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ആ​റ്റി​ങ്ങ​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ്എ​സ് ജ​ന​ ......
കൂ​ടു​ത​ൽ തെ​ളി​വു തേ​ടി പോ​ലീ​സ്; അ​റ​സ്റ്റ് വൈ​കാ​തെ:​ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കും
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ തെ​ളി​വു തേ​ടി പോ​ലീ​സ്.
സി​ ......
തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ ജോ​ബ് ഫെ​യ​ർ നാളെ
ക​ഴ​ക്കൂ​ട്ടം: തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ കേ​ര​ള ഡോ​ട്ട് കോ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ല ......
യു​വാ​വി​നെ അ​ഞ്ചം​ഗ​ സം​ഘം ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു
പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് വി​കെ​പി ന​ഗ​ർ സ്വ​ദേ​ശി വി​ഷ്ണു​ദേ​വി​നാ​ണ് ആ​ക്ര​ ......
വെ​ള്ളാ​യ​ണി​ക്കാ​യ​ൽ സം​ര​ക്ഷ​ണം: പ​ഠ​നം ന​ട​ത്താ​ൻ നി​യ​മ​സ​ഭ സ​മി​തി​യു​ടെ നി​ർ​ദേ​ശം
നേ​മം: വെ​ള്ളാ​യ​ണി​ക്കാ​യ​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ഠ​നം ന​ട​ത്താ​ൻ നി​യ​മ​സ​ഭാ​സ​മി​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ഇ​ന്ന​ലെ ഉ​ച് ......
മാ​ല​പൊ​ട്ടി​ക്കാ​ൻ ക​ള്ളൻ വീ​ട്ട​മ്മ​യ്ക്കു പി​ന്നാ​ലെ ന​ട​ന്ന​ത് അ​ര​ക്കി​ലോ​മീ​റ്റ​ർ
അ​മ​ര​വി​ള : നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ക​ള്ള​ന്മാർ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​ത് കൃ​ത്യ​മാ​യ ആ​സൂ​ത ......
കു​ള​വി​ക്കോ​ണം ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കു​ള​വി​ക്കോ​ണം ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​നാ​ഥ​ന്‍റെ രാ​ജ​ത്വ​തി​രു​നാ​ളി​ന് ഇ​ന്നു കെ ......
തി​രു​പു​റം വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം
നെ​യ്യാ​റ്റി​ൻ​ക​ര: തി​രു​പു​റം വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും.
വൈ​കു​ന്നേ​രം അ​ ......
അ​ർ​ച്ച​ന കൊ​ല​ക്കേ​സ്; വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്കു മാ​റ്റി
തി​രു​വ​ന​ന്ത​പു​രം: അ​ർ​ച്ച​ന കൊ​ല​ക്കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത് കോ​ട​തി ഇ​ന്ന​ത്തേ​ക്കു മാ​റ്റി.
ഇ​ന്ന​ലെ വി​ധി പ​റ​യേ​ണ്ടി​യി​രു​ന്ന കേ​സി​ൽ ക ......
സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, പൊ​റോ​ട് പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
വി​ഴി​ഞ്ഞം: കോ​വ​ളം ബൈ​പാ​സ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ഉ​പ​രോ​ധ സ​മ​രം ന​ട​ത് ......
അ​മ​ര​വി​ള​യി​ൽ 45 ല​ക്ഷ​ത്തി​ന്‍റെയും വ​ർ​ക്ക​ല​യി​ൽ 30 ല​ക്ഷ​ത്തി​ന്‍റെയും സ്വ​ർ​ണം പി​ടി​കൂ​ടി
അ​മ​ര​വി​ള/ആ​റ്റി​ങ്ങ​ൽ: ജി​ല്ല​യി​ൽ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. നി​കു​തി​വെ​ട്ടി​ച്ചു ക​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ അ​മ​ര​വി​ള ചെ​ക്പോ​ ......
LATEST NEWS
കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ റോ​ബി​ഞ്ഞോ​യ്ക്ക് ഒ​മ്പ​തു വ​ർ​ഷം ജ​യി​ൽ
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
മോ​ദി​യെ ചെ​രി​പ്പെ​റി​ഞ്ഞാ​ൽ ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം: സം​വി​ധാ​യ​ക​ൻ
ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ്
അ​വ​ശ​നി​ല​യി​ൽ ക​ണ്ട ക​ല​മാ​ൻ ച​ത്തു; നാ​യാ​ട്ടു​കാ​രു​ടെ കു​രു​ക്കി​ൽ കു​ടു​ങ്ങി​യതെന്ന് വ​നം​വ​കു​പ്പ്
ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യം: ആ​ർ​ച്ച്ബി​ഷ​പ്
കൊ​ട്ട​ത്ത​ല​ച്ചിമ​ല​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; മുപ്പത് ഏ​ക്ക​ർ​ പു​ല്‍​മേ​ട് ക​ത്തി ന​ശി​ച്ചു
സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, പൊ​റോ​ട് പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
അ​മ​ര​വി​ള​യി​ൽ 45 ല​ക്ഷ​ത്തി​ന്‍റെയും വ​ർ​ക്ക​ല​യി​ൽ 30 ല​ക്ഷ​ത്തി​ന്‍റെയും സ്വ​ർ​ണം പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.