തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ ജി​ല്ല​യി​ൽ
കാ​സ​ർ​ഗോ​ഡ്: ​റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​ളെ​യും മ​റ്റ​ന്നാ​ളും ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ രാ​വി​ലെ 10നു ​കാ​ഞ്ഞ​ങ്ങാ​ട് സം​സ്ഥാ​ന ലോ​ട്ട​റി സ​ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, 11നു ​മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സ്, ഉ​ച്ച​യ്ക്ക് ര​ണ്ടി​നു പാ​ണ​ത്തൂ​ർ ജി​എ​ച്ച്എ​സ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ര​മ​ങ്ങാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും 23നു ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ന​ബാ​ഗി​ലു, 10.30നു ​ചാ​യ്യോം ജി​എ​ച്ച്എ​സ്, ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മ​ണ​ലി​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് രാ​വ​ണീ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സ്
കാ​സ​ർ​ഗോ​ഡ്: ഭാ​ര്യ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ നാ​ലു​പേ​ർ​ക്കെ​തി​രേ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.
കേ​ളു​ഗു​ഡ്ഡെ അ​യ്യ​പ്പ​ന​ഗ​റി​ലെ കെ. ​ജി. കി​ഷോ​ർ കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ കൈ​സ​ൽ തു​ട​ങ്ങി നാ​ലു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. 19ന് ​വൈ​കി​ട്ട് പ​ള്ളം റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം.


ല​ഹ​രി​വി​രു​ദ്ധ ദി​നം: ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ​ദി​നാ​ച​ര​ണം ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ ......
ജ​ന​കീ​യ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു ജ​ന​കീ​യ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​കും. മ​ഴ​ക്കാ​ല പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കെ​തി​രെ പ്ര​ത ......
പു​തു​ക്കി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം
കാ​ഞ്ഞ​ങ്ങാ​ട്:​ഹൊ​സ്ദു​ർ​ഗ താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വി​വി​ധ റേ​ഷ​ൻ ക​ട​ക​ളു​ടെ പു​തു​ക്കി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം താ​ഴെ പ​ ......
മതിൽ നിർമാണത്തിൽ നടത്തുന്നത് അനാവശ്യ വിവാദം: പാ​രി​ഷ് കൗ​ണ്‍​സി​ൽ
നീ​ലേ​ശ്വ​രം: കോ​ണ്‍​വ​ന്‍റ് ജം​ഗ്ഷ​നി​ലു​ള്ള സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ അ​പ​ക​ട​നി​ല​യി​ലാ​യി​രു​ന്ന മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ക്ക​രി​പ്പൂ​ർ: പാ​ളം കു​രു​ക്കി​ട്ട ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​ൽ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക്കു ജീ ......
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ബി​ജെ​പി കാ​സ​ർ​ഗോ​ട്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളെ ത​ട​ഞ്ഞു നി​ർ​ത്തി അ​ക് ......
മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു: ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന് ......
കു​ന്പ​ള, തൃ​ക്ക​രി​പ്പൂ​ർ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
കാ​സ​ർ​ഗോ​ഡ്/​നീ​ലേ​ശ്വ​രം:​ജി​ല്ല​യി​ൽ കു​ന്പ​ള തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഷി​റി​യ​യി​ലും തൃ​ക്ക​രി​പ്പൂ​ർ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ഴി​ത ......
ഈ​സ്റ്റ് എ​ളേ​രി​യി​ൽ സ​ർ​വ​ക​ക്ഷിയോ​ഗം ചേ​ർ​ന്നു
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്്്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​പ്പ​നി​ക​ളും പ്ര​തി​രോ​ധി​ ......
കാ​ല​വ​ർ​ഷം ക​ന​ത്തു; ജില്ല പനിച്ചൂടിൽ
കാ​ഞ്ഞ​ങ്ങാ​ട്: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ പ​നിബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 75 ......
ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​നു തു​ട​ക്ക​മാ​യി
കാ​സ​ർ​ഗോ​ഡ്:​വ്യാ​പ​ക​മാ​യി പ​നി​പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വി​പു​ല​മാ​യ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക ......
80 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
മ​ഞ്ചേ​ശ്വ​രം: പു​ക​യി​ല വി​രു​ദ്ധ​ദി​ന​ത്തി​ൽ കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 80 കി​ലോ പു​ക​യി​ല ഉ​ത്പ ......
ഇരുവിഭാഗങ്ങൾ തമ്മിൽ സം​ഘ​ട്ട​നം: 64 പേ​ർ​ക്കെ​തി​രേ കേ​സ്
ബ​ദി​യ​ഡു​ക്ക: ബേ​ളയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 64 പേ​ർ​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു. ബേ​ള പെ​രി​യ​ടു​ക്ക​യി​ലെ ഡെ​ന്നീ​സ ......
ച​ക്ര​പാ​ണി ക്ഷേ​ത്ര​ത്തി​ലെ താ​ളി​യോ​ല​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​വ​രു​ന്നു
തൃ​ക്ക​രി​പ്പൂ​ർ: പ​ര​ശു​രാ​മ​നാ​ൽ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ട​തെ​ന്ന് ഐ​തീഹ്യ​മു​ള്ള പ്ര​സി​ദ്ധ​മാ​യ ച​ക്ര​പാ​ണി മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ച​രി​ത്രശേ​ഷി​പ്പ ......
കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ പെ​രി​യാ​ട്ട​ടു​ക്കം കാ​ട്ടി​യ​ടു​ക്ക​ത്തെ ദേ​വ​കി(68) കൊ​ല്ല​പ്പെ​ട്ട കേ​സ് അ​ന്വേ​ ......
സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്കു മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണു
രാ​ജ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു ബ​ഡ്സ് സ്കൂ​ളി​നാ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു. പ​ന​ത്ത​ടി ടൗ​ണി​നോ​ടു ചേ​ർ​ന്നു നി​ർ ......
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
മു​ള്ളേ​രി​യ: ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ളെ ഗു​രു​ത​ര നി​ല​യി​ൽ മം​ഗ​ളൂ​രു​വി ......
പ​നി​ബാ​ധി​ച്ച് ടാ​ക്സി ഡ്രൈ​വ​ർ മ​രി​ച്ചു
കാ​സ​ർ​ഗോ​ഡ്: പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടാ​ക്സി കാ​ർ ഡ്രൈ​വ​ർ നി​ര്യാ​ത​നാ​യി. കാ​സ​ർ​ഗോ​ഡ് കേ​ളു​ഗു​ഡ്ഡെ​യി​ലെ ഉ​ദ​യ​കു​മാ​ർ (50) ആ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.