തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന്് ആ​വ​ശ്യം
കാ​സ​ർ​ഗോ​ഡ്:​ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​നും പ​ന​ത്ത​ടി ക​ണി​യ​ന്ത​റ കെ.​എ​സ്.​മാ​ത്യു​വി​ന്‍റെ മ​ക​നു​മാ​യ ജി​ൻ​സ് മാ​ത്യു(22)​വി​ന്‍റെ മ​ര​ണം അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​ലെ അ​പാ​ക​ത​മൂ​ല​മാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ ജിൻ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ നടത്തിയ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത സം​ര​ക്ഷ​ണ മു​ന്ന​ണി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
‌മാ​ർ​ച്ച് നാ​ലി​നാ​ണ് ജി​ൻ​സ് മാ​ത്യു​വി​നെ ചി​കി​ത്സ​യ്ക്കാ​യി കാ​ഞ്ഞ​ങ്ങ​ട്ടെ അ​രി​മ​ല ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ അ​സു​ഖം ഗു​രു​ത​ര​മാ​ണെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​ജ​റി ന​ട​ത്ത​ണ​മെ​ന്നും ആശുപത്രി അധികൃതർ ര​ക്ഷി​താ​ക്ക​ളെ അറിയിക്കുകയും സ​ർ​ജ​റി ന​ട​ത്തു​ക​യും ചെ​യ്തു. സാ​ധാ​ര​ണ സ​ർ​ജ​റി​ക്ക് മു​ൻ​പുസ്വീ​ക​രി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളോ മു​ൻ​ക​രു​ത​ലു​ക​ളോ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
സ​ർ​ജ​റി​ക്കു ശേ​ഷം കു​ട്ടി​യു​ടെ സ്ഥി​തി വ​ഷ​ളാ​യി. മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ചി​കി​ത്സി​ച്ച ഡോ.​ ജ​യ​പ്ര​കാ​ശ് നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച് അ​ഞ്ചി​നു പു​ല​ർ​ച്ചെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ജി​ൻ​സി​ന് നേ​രി​യ ച​ല​നം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കു​ട്ടി മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യോ ബോ​ധം തി​രി​ച്ചു കി​ട്ടു​ക​യോ ചെ​യ്തി​ല്ല. ഒ​രു ഘ​ട്ട​ത്തി​ൽ കു​ട്ടി മ​രി​ച്ചു എ​ന്ന വി​വ​ര​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നേ​രി​യ ശ്വാ​സം ശ്ര​ദ്ധ​യി​ൽ പെ​ട്ട ഡോ​ക്‌ട​ർ​മാ​ർ കു​ട്ടി​യെ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മാ​ർ​ച്ച് 11ന് ​ഉ​ച്ച​യോ​ടെ ജി​ൻ​സ് മാ​ത്യു മ​രി​ച്ചു.
കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം ചി​കി​ത്സാ​പ്പി​ഴ​വാ​ണെ​ന്ന് കാ​ണി​ച്ച് ജി​ല്ലാ ക​ള​ക‌്ട​ർ, ഡി​വൈ​എ​സ്പി, എ​ൻ​ഡോ​സ​ൾ​ഫാ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി​യും ന​ല്കി​യി​രു​ന്നു. പ​രാ​തി പ്ര​കാ​രം അ​സ്വ​ാഭി​വ​ക മ​ര​ണ​ത്തി​ന് ഹൊ​സ്ദു​ർ​ഗ്് പോ​ലീ​സ് കേ​സ് രജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​രം മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തു. അ​ന​സ്തേ​ഷ്യ ന​ല്കി​യ​തി​ലെ പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കു​റ്റ​ക്കാ​രാ​യ ഡോ​ക‌്ട​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ റദ്ദാക്കണമെന്നും ഡോ.​ജ​യ​പ്ര​കാ​ശി​നും അ​ന​സ്തേ​ഷ്യ ന​ല്കി​യ ഡോ​ക്ട​ർക്കുമെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണു കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടേ​യും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​തബാ​ധി​ത സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​യും ആ​വ​ശ്യം.
അ​ല്ലാ​ത്ത​പ​ക്ഷം കു​ടും​ബാം​ഗ​ങ്ങ​ളും സം​ഘ​ട​ന​യും അ​നി​ശ്ചി​ത​കാ​ല സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കുമെന്നും ഇവർ അറിയിച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സു​ഭാ​ഷ് ചീ​മേ​നി, പ്ര​വീ​ണ മാ​വു​ങ്കാ​ൽ, കെ.​എ​സ്. ​മാ​ത്യു, കെ.​കെ.​ അ​ശോ​ക​ൻ, രാ​ജീ​വ് തോ​മ​സ്, ജ​യ​കു​മാ​ർ, എം.​വി.​ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.




ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ മ​യിച്ച വ​ള​വി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 40 അ​ടി താ​ഴ്ചയി​ലേ​ക്കു മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ......
ഈ​സ്റ്റ് എ​ളേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ന് സൂ​പ്പ​ർ ഗ്രേ​ഡ് പ​ദ​വി
ചി​റ്റാ​രി​ക്കാ​ൽ: ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​ത​യു​ടെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത​മാ​യ ബാ​ങ്കിം​ഗ് ഇ​ത​ ......
ക​ള്ളാ​ർ വി​ല്ലേ​ജ് മാ​തൃ​കാ ഓ​ഫീ​സാ​യി ഉ​യ​ർ​ത്തു​ന്നു
രാ​ജ​പു​രം: ക​ള്ളാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​തൃ​കാ വി​ല്ലേ​ജ് ഓ​ഫീ​സാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി റ​വ​ന്യു മ​ന്ത്രി​യു​ടെ ഓ​ഫീ​ ......
മാ​ലോ​ത്തെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നീ​ക്കം നി​ർ​ത്തി​വ​യ്ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ത​ല​ശേ​രി: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മാ​ലോ​ത്ത് വി​ല്ലേ​ജി​ൽ അ​ന്പ​തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി താ​മ​സി​ച്ചു​വ​രു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി ......
വിലക്കയറ്റത്തിനെതിരേ പ്രതിഷേധം ഇരന്പി
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ ......
ഗോൾ കൊണ്ട് വല നിറയ്ക്കാൻ ജില്ല ഒരുങ്ങി
കാ​സ​ർ​ഗോ​ഡ്: ഗോ​ൾ പോ​സ്റ്റി​ൽ നാ​ലു മ​ണി​ക്കൂ​ർ​കൊ​ണ്ട് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഗോ​ളു​ക​ൾ നി​റ​യ്ക്കാ​ൻ കാ​സ​ർ​ഗോഡ് ജി​ല്ല ഒ​രു​ങ്ങി. കൊ​ച്ചി,മ ......
പ്ര​തി​രോ​ധ​ പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്ക​ണം: ക​ള​ക്ട​ർ
കാസർഗോഡ്: കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ ......
കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ്: പൂ​ർ​ത്തീ​ക​രി​ച്ച​ത് 62 പ​ദ്ധ​തി​ക​ൾ
കാ​സ​ർ​ഗോ​ഡ്: വി​ക​സ​ന​ പാ​ക്കേ​ജി​ൽ ഇ​തു​വ​രെ 62 പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചതായും 79 പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നതായും 81 പ​ദ്ധ​തി​ക​ൾ ഇ​ന ......
എ​എ​സ്ഐ​യെ ആ​ക്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: ബ​സി​ൽ ബ​ഹ​ളം​വ​ച്ച​ത് ചോ​ദ്യം ചെ​യ്ത എ​എ​സ്ഐ​യെ ആക്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി​യെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ബ​ദി​യ​ടു​ക്ക ഗോ​ളി​യ ......
പാ​ൻ​മ​സാ​ല​യു​മാ​യി അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: 1048 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി പു​ളി​ക്കൂ​ർ ഷി​രി​ബാ​ഗി​ലു​വി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി(47)​നെ വി​ദ്യാ​ന​ഗ​ർ പോ​ലീസ് അ​റ​സ്റ്റ് ചെ ......
ഉൗ​ർ​ജ​യാ​നം ഫ​ലം​ ക​ണ്ടു; പി​ലി​ക്കോ​ട് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞു
പി​ലി​ക്കോ​ട്: ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ഉൗ​ർ​ജ​യാ​നം പ​ദ്ധ​തി ഫ​ലം ക​ണ്ടു​തു​ ......
പാലം അപകടാവസ്ഥയിൽ; അനക്കമില്ലാതെ അധികൃതർ
ബ​ദി​യ​ഡു​ക്ക:​ ചെ​ർ​ക്ക​ള -ക​ല്ല​ടു​ക്ക സം​സ്ഥാ​ന പാ​ത​യി​ൽ പെ​ർ​ള​യേയും ബ​ദി​യ​ഡു​ക്ക​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത ......
കർഷക കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി
പെ​രി​യ: ക​ർ​ഷക കൂ​ട്ടാ​യ്മ​യി​ൽ ആ​യ​ന്പാ​റ​യി​ലെ അ​ഞ്ച​ര ഏ​ക്ക​ർ ത​രി​ശുവ​യ​ൽ പ​ച്ച​ക്ക​റി സ​മൃ​ദ്ധ​മാ​ക്കി. ന​ബാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൈ​ ......
കേ​ര​ളോ​ത്സ​വം നാളെ ​ആ​രം​ഭി​ക്കും
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം നാളെ മു​ത​ൽ ഒ​ക്ടോ​ബ​ർ രണ്ട് വ​രെ സം​ഘ​ടി​പ്പി​ക്കു. 24ന് ​രാ​വി​ലെ 10 ന് ​ചെ​ന്ന​ടു​ക്ക ......
കൗ​ണ്‍​സി​ല​ർ നി​യ​മ​നം
തൃ​ക്ക​രി​പ്പൂ​ർ: വെ​ള​ള​ച്ചാ​ൽ ഗ​വ. മോ​ഡ​ൽ െ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലേ​ക്ക് 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കു കൗ​ണ്‍​സി​ല​റെ ദി​വ​സ​വേ​ത​നാ​ടി​സ ......
സം​യു​ക്ത ക​ർ​ഷ​ക മാ​ർ​ച്ച് 25ന്
കാ​ഞ്ഞ​ങ്ങാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 25ന് ​കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ലേ ......
പി​എ​ച്ച്സി പ​രി​സ​രം ശു​ചീ​ക​രി​ച്ചു
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം പ​രി​സ​രം ശു​ചീ ......
കാ​ർ​ഷിക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
കാ​ലി​ച്ചാ​ന​ടു​ക്കം: ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ കാ​ർ​ഷിക സെ​മി​നാ​ർ സം​ഘ ......
ഹി​ന്ദി ഡി​പ്ലോ​മ കോ​ഴ്സ് പ്ര​വേ​ശ​നം
കാ​ഞ്ഞ​ങ്ങാ​ട്: ഹി​ന്ദി ബി​എ​ഡി​ന് പ​ക​രം യോ​ഗ്യ​ത​യാ​യി പി​എ​സ്്സി അം​ഗീ​ക​രി​ച്ച ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ ലാം​ഗ്വേ​ജ് എ​ഡ്യൂക്കേ​ഷ​ൻ കോ​ഴ്സി​ൽ പ്ര​വ ......
സു​നാ​മി ഫ്ളാ​റ്റ്: ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭ​യി​ലെ സു​നാ​മി ഫ്ളാ​റ്റ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഇ​ന്നു ര ......
യൂ​ത്ത് ക്ല​ബ് അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാം
കാ​സ​ർ​ഗോ​ഡ്: ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാ​ത്ത സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, ക​ലാ-​സാം​സ്കാരി​ക സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ ഓ​ണ്‍​ലൈ​ ......
ടെ​സ്റ്റ് നാ​ളെ
കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ൾ തൈ​ക്കോ​ണ്‍​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​താ ടെ​സ്റ്റാ​യ തൈ​ക്കോ​ണ്‍​ഡോ യെ​ല്ലോ ബെ​ൽ​റ്റ് ടെ​സ്റ്റ ......
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25 ന്
കാസർഗോഡ്:​ കേ​ര​ളാ മീ​ഡി​യ അ​ക്കാ​ദ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂണി​ക്കേ​ഷ​നി​ൽ 2017-18 ബാ​ച്ച് ജേ​ർ​ണ​ലി​സം, ടിവി ജേ​ർ​ണ​ലി​സം, പ​ബ്ലി​ക് റി​ ......
ജി​ല്ലാ തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.​ കൈ​യെ ......
റീ​സ​ർ​വേ യോ​ഗം മാ​റ്റി
കാ​സ​ർ​ഗോ​ഡ്: ക​ള​ക്‌ടറേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ റ​വ​ന്യു​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്നു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ......
കാ​യി​ക​മേ​ള മാ​റ്റിവ​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ത​ച്ച​ങ്ങാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ൽ 26, 27,28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ബേ​ക്ക​ൽ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള ഒ​ക്‌ടോ ......
റ​വ​ന്യൂ ജി​ല്ലാ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ 27, 28 തീ​യ​തി​ക​ളി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോഡ് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് മ​ത്സര​ങ്ങ​ൾ 27, 28 തീ​യതി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഫു​ട്ബോ​ൾ: ......
പ​ര​മാ​വ​ധി ക​ർ​ഷ​ക​രെ പങ്കെടുപ്പിക്കും
ഭീ​മ​ന​ടി: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി 25 ന് ​ക​ള്ളാ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക സം​ഗ​മ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി​യി​ൽ നി​ന്നു പ​ര​മാ​വ​ധ ......
ഓ​ട്ടോ മ​റി​ഞ്ഞു പ​രി​ക്ക്
നീ​ലേ​ശ്വ​രം: മ​ട​ക്ക​ര​യി​ൽ നി​ന്നു മീ​നെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ത്സ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ നി​യ​ന്ത്ര​ണ ......
ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം:യോ​ഗം 25 ന്
കാ​സ​ർ​ഗോ​ഡ്: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം ജി​ല്ല​യി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​നാ​യോ​ഗം 25ന് ​രാ​വി​ലെ ......
ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി മു​ത്ത​പ്പ​നാ​ർ കാ​വി​ന​ടു​ത്ത പു​തി​യ​ക​ണ്ടം ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​ൻ വി.​ജെ.​ജോ​സ​ഫി​ന്‍റെ(70) മൃ ......
മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി
മു​ള്ളേ​രി​യ: മ​ധ്യ വ​യ​സ്കെ​ൻ​റ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​മു​കി​ൻ തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടം ......
Nilambur
LATEST NEWS
കു​റ്റി​പ്പു​റ​ത്ത് യുവാവിന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വം: പോ​ലീസ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ
തോമസ് ചാണ്ടിക്കെതിരെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊതുകിനെ ഇല്ലാതാക്കണമെന്ന് ഹർജി: ദൈവത്തിനേ കഴിയൂ എന്ന് സുപ്രീം കോടതി
പാക് ആക്രമണം: രണ്ട് സൈനികർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
പത്ത് കോടിക്കാരൻ കാണാമറയത്ത്; താരമായി വിൽപ്പനക്കാരൻ ഖാലിദ്, ഉറങ്ങാതെ പരപ്പനങ്ങാടിക്കാർ
സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ അ​റ​സ്റ്റ്ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
കൗ​തു​ക​മു​ണ​ർ​ത്തി കോ​യി​ൻ​എ​ക്സ്പോ-2017
‘അഹിംസ’യ്ക്ക് അന്നും ഇന്നും ഒരെ കരുത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.