തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്
ഭീ​മ​ന​ടി: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്നു മ​ല​യോ​രം പ​ക​ർ​ച്ച​വ്യാ​ധി ഭീ​ക്ഷ​ണി​യി​ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി. കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത വ​ർ​ധി​ക്കു​ക​യും കൊ​തു​ക്ജ​ന്യ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക​ർ​മ​പ​രി​പാ​ടി​യു​മാ​യി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തും ന​ർ​ക്കി​ല​ക്കാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ക​മു​കി​ൻ തോ​ട്ട​ങ്ങ​ളി​ലും റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ലും കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.​ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.​പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ ഇ​തി​നോ​ട​കം ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ചെ​യ​ർ​മാ​നാ​യും ന​ർ​ക്കി​ല​ക്കാ​ട് പി​എ​ച്ച് സി ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷി​ജി​ൻ ജോ​ണ്‍ ക​ണ്‍​വീ​ന​റാ​യും ദ്രു​ത​ക​ർ​മ്മ​സേ​ന രൂ​പി​ക​രി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്കര​ണ റാ​ലി​ക​ൾ, ക്ലാ​സു​ക​ൾ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ഇ​ന്നു രാ​വി​ലെ 10നു ​ഭീ​മ​ന​ടി ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.​ ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ടാ​ക്സി, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.


ശ്രീ​നാ​രാ​യ​ണ ഗ്ര​ന്ഥാ​ല​യം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ
ബ​ന്ത​ടു​ക്ക: പ​ടു​പ്പ് ശ്രീ​നാ​രാ​യ​ണ ഗ്ര​ന്ഥാ​ല​യം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ വ​ര​ണാ​ധി​കാ​രി ഫി​ലി​പ്പ് ചെ​റു​ക​ര​കു​ന്നേ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ ......
നെ​ൽ​വ​യ​ലു​ക​ളു​ടെ തു​ട​ർ​ച്ച​യ്ക്ക് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം:​ ക​ർ​ഷ​ക​സം​ഗ​മം
കാ​ഞ്ഞ​ങ്ങാ​ട്: ത​രി​ശു​നി​ല​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കു സ​ർ​ക്കാ​ർ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്പോ​ൾ പാ​ര​ന്പ​ര്യ​മാ​യി നെ​ൽ​വ​യ​ൽ സം ......
ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി; എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങ്
കാ​സ​ർ​ഗോ​ഡ്:​ സം​സ്ഥാ​ന​ത്ത് പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ജി​ല്ല​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ട ......
തി​രി​ച്ച​ടി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ൽ​ സം​ഘം നീ​ക്കം ന​ട​ത്തി​യെ​ന്നു വി​വ​രം
ത​ല​ശേ​രി: പി​ണ​റാ​യി​യി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ര​മി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​ന്തം നി​ല​യി​ൽ തി​രി​ച്ച​ടി​ക്കാ​ൻ രാ​ഷ്‌​ ......
ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം തു​ട​ങ്ങി
തൃ​ക്ക​രി​പ്പൂ​ർ: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഹോ​ട്ട​ലു​കാ​രോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹോ​ട്ട​ൽ ആ​ൻഡ്​സ്റ്റോ​റ​ന്‍റ് അ​സോ ......
ധ​ർ​മ​ട​ത്തും ച​ക്ക​ര​ക്ക​ല്ലി​ലും സം​ഘ​ർ​ഷം; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്ക്
ത​ല​ശേ​രി: ധ​ർ​മ​ടം മേ​ലൂ​രി​ലും ച​ക്ക​ര​ക്ക​ൽ പാ​ള​യ​ത്തും ബാ​വോ​ട്ടു​മു​ണ്ടാ​യ സി​പി​എം ബി​ജെ​പി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​ഞ്ചു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക ......
സ​ർ​ക്കാ​രി​ന് താ​ക്കീ​താ​യി ല​ാറ്റിൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ അ​വ​കാ​ശ സം​ര​ക്ഷ​ണ മാ​ർ​ച്ച്
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ല​ാറ്റിൻ കാ​ത്ത​ലി​ക് അ​സോ​സ ......
എ​ൽ​ഡി​എ​ഫി​ന്‍റെ ഭ​ര​ണ നേ​ട്ടം സി​പി​എം ധാ​ർ​ഷ്ട്യം: ജോ​ണി നെ​ല്ലൂ​ർ
ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ഒ​രു വ​ർ‌​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഒ​ന്നും ശ​രി​യാ​കാ​ത്ത ഒ​രു വ​ർ​ഷ​മാ​യി​രു​ന്നു​വെ​ന്നും സം​സ്ഥാ​ന​ത്താ​കെ ക​ണ്ട​ത് സി​പി​എം ധാ ......
നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്ന് മ​ദ്യ​ഷാ​പ്പ് തു​റ​ന്നു; ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി​ പേ​ർ​ക്ക് പ​രി​ക്ക്
ഉ​ദു​മ: നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്ന് ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൂ​ളി​ക്കു​ന്നി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഒൗ​ട്ട്‌ലെ​റ്റ് തു​റ ......
സി​പി​എം ജാ​ഥ​ക​ൾ​ക്കു സ്വീ​ക​ര​ണം
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​മു​യ​ർ​ത്താ​നു​ള്ള സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മേ​ഖ​ ......
വ്യാ​പാ​രി​ക​ളു​ടെ പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
ഭീ​മ​ന​ടി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭീ​മ​ന​ടി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ജി​ല്ലാ ജ​ന​റ​ൽ സെ​ക് ......
പൂർവ വിദ്യാർഥിസം​ഗ​മം 28ന്
കു​ണ്ടം​കു​ഴി: ഗ​വ.​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ പൂ​മ​ര​ത്ത​ണ​ലി​ൽ ’ഒ​രു​വ​ട്ടം കൂ​ടി അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്’ സം​ഗ ......
ഓർമിക്കാൻ
അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് ഗ​വ.​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു വി​ഭാ​ഗം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സീ​നി​യ​ർ അ ......
നി​കു​തി വെ​ട്ടി​ച്ചു ക​ട​ത്തി​യ 90 പെ​ട്ടി കോ​ഴി പി​ടി​കൂ​ടി
മ​ഞ്ചേ​ശ്വ​രം: നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 90 പെ​ട്ടി കോ​ഴി മ​ഞ്ചേ​ശ്വ​രം പോ​ലീസ് പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മി​യാ​പ​ദ​വ് ......
ടോ​ൾ​ ബൂ​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ര​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു
ത​ല​പ്പാ​ടി: ടോ​ൾ​ബൂ​ത്തി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യാ​ത്ര​ക്കാ​ര​ന്‍റെ ത​ലയ്​ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്ര ......
എ​ച്ച്എ​സ്എ മ​ല​യാ​ളം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്ന് പ​രാ​തി
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ൽ എ​ച്ച്എ​സ്എ മ​ല​യാ​ളം ത​സ്തി​ക​യി​ലു​ള്ള ഒ​ഴി​വു​ക​ൾ യ​ഥാ​സ​മ​യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്ന് പ​രാ​തി. നി​ല​വി​ൽ ......
മാ​ലോം​പ​ട​യം​ക​ല്ല് റോ​ഡ് തു​റ​ന്നു
മാ​ലോം: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച മാ​ലോം​പ​ട​യം​ക​ല്ല് റോ​ഡ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു. പി.​ക​രു​ണാ​ക​ര​ൻ ......
ഭ​ര​ണ​സ്തം​ഭ​ന​മെ​ന്ന് കോ​ണ്‍​ഗ്ര​സ്;​ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
പെ​ർ​ള: എൻമ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ സ്തം​ഭ​ന​ത്തി​നെ​തി​രേ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ ......
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​ലീ​മ​സ​മാ​യ ശു​ചി​മു​റി​ക​ൾ; പ​രി​സ​ര​ത്ത് ഉ​യ​രു​ന്ന​തു മാ​ലി​ന്യപ്പു​ക
കാ​ഞ്ഞ​ങ്ങാ​ട്: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക​ൾ നീ​ക്കി വ​യ്ക്കു​ന്പോ​ഴും ഇ​ത് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു ഉ​പ​കാ​ര​ ......
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ
കാ​സ​ർ​ഗോ​ഡ്െ:​സം​സ്ഥാ​ന​ത്തെ വി​വി​ധ ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ന്നി​ട്ടു​ള​ള ആ​ക​സ്മി​ക ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യി ക​ര​ട് വേ ......
സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​കാ​ ദി​നാ​ച​ര​ണ​വും
രാ​ജ​പു​രം: മാ​ല്ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​കാ​ദി​ന​വും പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന വി​കാ​രി ഫാ.​തേ ......
ജെ​സി​ഐ ’ചി​രാ​ത് 2017’ സം​ഘ​ടി​പ്പി​ച്ചു
രാ​ജ​പു​രം: ജൂ​നി​യ​ർ ചേ​ന്പ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (മേ​ഖ​ല19)​അ​ർ​ധ വാ​ർ​ഷി​ക സ​മ്മേ​ള​നം ’ചി​രാ​ത് 2017 ’റാ​ണി​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ചു.​വ​യ​നാ​ട് ......
ക​ഞ്ചാ​വ്കടത്ത്: എ​ക്സൈ​സ് വി​ട്ടയച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
കാ​സ​ർ​ഗോ​ഡ്: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി ജാ​മ്യ​ത്തി​ൽ വി​ട്ട യു​വാ​വി​നെ ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ര​ക്കി ......
ക്നാ​നാ​യ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി ക​ലാ​മ​ത്സ​രം: മ​ട​ന്പം ഫൊ​റോ​ന ജേ​താ​ക്ക​ൾ
ക​ണ്ണൂ​ർ: മ​ല​ബാ​ർ ക്നാ​നാ​യ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ റീ​ജ​ണ​ൽ ക​ലാ​മ​ത്സ​ര​ത്തി​ൽ മ​ട​ന്പം ഫൊ​റോ​ന ജേ​താ​ക് ......
ചെ​റു​പു​ഴ​യി​ൽ ’ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ’ ക​രി​യ​ർ​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
ചെ​റു​പു​ഴ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ’ബ്രൈ​റ്റ് ഫ്യൂ​ച്ച​ ......
പ​ന​ത്ത​ടി​റാ​ണി​പു​രം പാ​ത​യോ​ര​ത്തെ ക​ള്ള്ഷാ​പ്പി​നെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭം
പ​ന​ത്ത​ടി: റാ​ണി​പു​രം​പ​ന​ത്ത​ടി റോ​ഡ​രി​കി​ൽ ക​ള്ളു​ഷാ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്.

സു​പ് ......
അ​ട്ടേ​ങ്ങാ​നം​നാ​യ്ക്ക​യം റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം ദു​ഷ്ക​രം
ഒ​ട​യം​ചാ​ൽ: അ​ട്ടേ​ങ്ങാ​നം​നാ​യ്ക്ക​യം റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം ദു​ഷ്്്ക​ര​മാ​യി. കോ​ടോം​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു ......
നാ​വി​ൽ കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ച​ക്ക മ​ഹോ​ത്സ​വം
കാ​സ​ർ​ഗോ​ഡ്: ഓ​ൾ കേ​ര​ള ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​നും ജാ​ക് യെ​ൻ ബ​റീ​സും സം​യു​ക്ത​മാ​യി കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക ......
കടത്തിണ്ണയിലെ ജീവിതത്തിന് വിടചൊല്ലി ;ഏലിയാമ്മയും ബേബിയും ഗാന്ധിഭവനിൽ
ജി​ല്ല​യി​ലെ ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
വ​രാ​ല്‍​ച്ചാ​ലി​ന്‍റെ ക​ര​യി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി
കാ​ന്ത​ല്ലൂ​രി​ൽ പ്ലം, ​പി​ച്ചീ​സ് പ​ഴ​ങ്ങ​ൾ പാ​ക​മാ​യി
റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഇ​നി ഹൈ​ടെ​ക് വേ​ഗം
നാ​ടാ​കെ നാ​യ​ശ​ല്യം
കാ​ർ അ​പ​ക​ടം:‌ ഒ​രാ​ൾ​ക്കു പ​രി​ക്ക് ‌
നാ​വി​ൽ കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ച​ക്ക മ​ഹോ​ത്സ​വം
സു​ഖ​ചി​കി​ത്സ തേ​ടി മാ​തൃ​കാ ഡി​സ്പെ​ൻ​സ​റി
വ്യാ​ജ മി​നി​റ്റ്സ്: ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ യോ​ഗം പി​രി​ച്ചു​വി​ട്ടു ഭ​ര​ണ​ക​ക്ഷി മു​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.