തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ത​രി​ശാ​യി കൃ​ഷി​യി​ട​ങ്ങ​ൾ; കാ​ടു​ക​യ​റി സോ​ളാ​ർ​വേ​ലി
സി​ജോ ഡൊ​മി​നി​ക്
കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​രം​ഭ​നാ​ളു​ക​ളി​ൽ ക​ന​കം വി​ള​യി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ഭീ​തി​പ്പെ​ടു​ത്തു​ന്ന വാ​സ​സ്ഥ​ല​ങ്ങ​ളാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര​ഭൂ​മി​യാ​യി മ​ല​യോ​രം മാ​റി​യ​പ്പോ​ൾ മ​ണ​ക്ക​ട​വി​ലെ മാ​ന്പൊ​യി​ൽ, വാ​യി​ക്ക​ന്പ, ന​ന്പ്യാ​ർ​മ​ല, അ​പ്പ​ർ​ചീ​ക്കാ​ട്, മ​ഞ്ഞ​പ്പു​ല്ല്, ക​രാ​മ​രം​ത​ട്ട്, വ​ഞ്ചി​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​യി. റ​ബ​റും തെ​ങ്ങും ക​വു​ങ്ങും കാ​പ്പി​യും കൊ​ക്കോ​യും ഏ​ല​വും വാ​ഴ​യും സ​മൃ​ദ്ധ​മാ​യി​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ ത​രി​ശാ​യി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തേ​ടി കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും മ​ല​ന്പാ​ന്പി​ന്‍റെ​യും ഒ​ടു​വി​ൽ പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും രൂ​പ​ങ്ങ​ളി​ൽ ദു​ര​ന്ത​ങ്ങ​ളെ​ത്തി.
കൃ​ഷി സ്വ​പ്ന​മാ​യി മാ​റി​യ​പ്പോ​ൾ....
മ​ഞ്ഞ​പ്പു​ല്ല്, മാ​ന്പൊ​യി​ൽ, ചീ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ശ​ല്യം ഏ​റി​യ​തോ​ടെ കൃ​ഷി സ്വ​പ്നം മാ​ത്ര​മാ​യി. കു​ല​ച്ച തെ​ങ്ങ് മു​ത​ൽ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ​ത്തോ​ട്ടം വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം ചു​വ​ടോ​ടെ പി​ഴു​തെ​ടു​ത്ത​പ്പോ​ൾ നാ​മ​മാ​ത്ര​മാ​യ കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ ഒ​തു​ങ്ങി​ക്കൂ​ടി.
ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ്, മ​ര​ച്ചീ​നി തു​ട​ങ്ങി​യ​വ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന ശീ​ലം ക​ർ​ഷ​ക​ർ​ക്ക് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. നി​ത്യോ​പ​യോ​ഗ​ത്തി​ന് പോ​ലും ഭീ​മ​മാ​യ തു​ക ന​ൽ​കി ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ട അ​വ​സ്ഥ.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം നി​ല​യ്ക്കു​ക​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും വി​ല​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ടി വ​രി​ക​യും ചെ​യ്ത​തോ​ടെ മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​യി.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം സ്വൈ​ര​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ​തോ​ടെ പ​ല​രും കൃ​ഷി​യി​ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് വെ​റും​കൈ​യോ​ടെ മ​ല​യി​റ​ങ്ങേ​ണ്ടി വ​ന്നു.​പ​ല​പ്പോ​ഴും മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പ്പാ​ല​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ക​ർ​ഷ​ക​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത്. പാ​ട്ട കൊ​ട്ടി​യും ചൂ​ട്ട് ക​ത്തി​ച്ചും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യി​രു​ന്ന​ത്.
ക​ഴി​ഞ്ഞ​ശ​നി​യാ​ഴ്ച രാ​ത്രി വാ​യി​ക്ക​ന്പ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് ചീ​ക്കാ​ട് അ​പ്പ​ർ കോ​ള​നി 69 ലും ​കാ​ട്ടാ​ന​ക്കൂ​ട്ടം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു.
കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ ആ​ദ്യ​മൊ​ക്കെ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​തും ഇ​ല്ലാ​താ​യി.
സോ​ളാ​ർ വേ​ലി​യെ ആ​ര് ര​ക്ഷി​ക്കും
കാ​ട്ടാ​ന​ക​ൾ​ക്ക് പി​ന്നാ​ലെ ക​ടു​വ​യും മ​ല​യോ​ര​ത്തി​ന് പേ​ടി​സ്വ​പ്ന​മാ​യി​ട്ടു​ണ്ട്. പൊ​ട്ടം​പ്ലാ​വ്, ചീ​ക്കാ​ട് കോ​ള​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഭീ​തി​പ​ട​ർ​ത്തി​യ ക​ടു​വ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് കൊ​ന്നു. ഒ​ടു​വി​ൽ അ​പ്പ​ർ ചീ​ക്കാ​ട് കോ​ള​നി​യി​ൽ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. എ​ന്നാ​ൽ, ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കാ​ടി​റ​ങ്ങി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തി. ക​ടു​വ​യെ പ​ല​പ്പോ​ഴും നേ​രി​ട്ടു​ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
പു​ളി​ങ്ങോം ആ​റാ​ട്ട് ക​ട​വ് മു​ത​ൽ ഇ​രി​ട്ടി മാ​ട്ട​റ വ​രെ​യു​ള്ള സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ം ത​ട​യാ​ൻ ഏ​റെ സ​ഹാ​യി​ച്ചി​രു​ന്നു.
ഇ​പ്പോ​ൾ സ്ഥി​തി​യാ​കെ മാ​റി. സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് കാ​ര​ണം വൈ​ദ്യു​ത​വേ​ലി​ക​ൾ പ​ല​യി​ട​ത്തും ന​ശി​ച്ച​നി​ല​യി​ലാ​ണ്. ത​ളി​പ്പ​റ​ന്പ് റേ​ഞ്ചി​ന്‍റെ കീ​ഴി​ൽ ക​രാ​മ​രം​ത​ട്ട് സെ​ക്ഷ​നി​ൽ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​ത്തോ​ളം വ​ന​മേ​ഖ​ല​യി​ൽ സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വാ​യി​ക്ക​ന്പ, ജ​യ​ഗി​രി, ചീ​ക്കാ​ട് 68 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ല​ഭാ​ഗ​ത്തും സോ​ളാ​ർ വേ​ലി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​റി​ന് ഏ​ക​ദേ​ശം എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു വ​രു​ന്ന വൈ​ദ്യു​ത​വേ​ലി ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ടി​ക​ൾ മു​ട​ക്കി​യാ​ണ് സ്ഥാ​പി​ച്ച​ത്.
വൈ​ദ്യു​ത​വേ​ലി​യു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ഴി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ഇ​വ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വ​നാ​തി​ർ​ത്തി​യി​ൽ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണും ആ​ന​ക​ൾ മ​ര​ച്ചി​ല്ല​ക​ൾ ഉ​പ‍​യോ​ഗി​ച്ച് അ​ടി​ച്ച് ത​ക​ർ​ത്തും വൈ​ദ്യു​ത​വേ​ലി പ​ല​യി​ട​ത്തും ന​ശി​ച്ചു. കാ​ടു​ക​യ​റി മൂ​ടി​യ​തും ഇ​വ​യു​ടെ നാ​ശം വേ​ഗ​ത്തി​ലാ​ക്കി. കാ​ടു മൂ​ടി​യ​ത് കാ​ര​ണം വൈ​ദ്യു​തി ക​ട​ന്നു​പോ​കാ​ത്ത​തും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സ്വൈ​ര​വി​ഹാ​ര​ത്തെ എ​ളു​പ്പ​മാ​ക്കി. ന​ന്പ്യാ​ർ​മ​ല, ചീ​ക്കാ​ട്, മ​ഞ്ഞ​പ്പു​ല്ല് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​ത​വേ​ലി പ​ല​യി​ട​ത്തും പൊ​ട്ടി​യും കാ​ടു​ക​യ​റി മൂ​ടി​യ​നി​ല​യി​ലു​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. 2011-12 കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച വൈ​ദ്യു​ത വേ​ലി യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ടം ‍ ക​ട​ന്നു​വ​രാ​ൻ കാ​ര​ണ​മാ​കു​ന്നു. വൈ​ദ്യു​ത ഫെ​ൻ​സിം​ഗ് ലൈ​ൻ വേ​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ഇ​ട​വി​ട്ട് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ തീ​വ്ര​ത ഏ​റി​യ​തും ചെ​ല​വു കൂ​ടി​യ​തു​മാ​ണ്. സാ​ധാ​ര​ണ സോ​ളാ​ർ വൈ​ദ്യു​ത ലൈ​നു​ക​ളേ​ക്കാ​ൾ നാ​ലി​ര​ട്ടി ചെ​ല​വു​വ​രു​മെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. (തു​ട​രും)




റി​ട്ട.​അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും
ചീ​മേ​നി: റി​ട്ട. അ​ധ്യാ​പി​ക പു​ലി​യ​ന്നൂ​രി​ലെ പി.​വി.​ജാ​ന​കി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ ......
റി​യ​ൽ സി​ൽ​ക്ക്സി​ൽ സ്റ്റോ​ക്ക് ക്ലി​യ​റ​ൻ​സ് സെ​യിലിന് ​തു​ട​ക്കം
ക​ണ്ണൂ​ർ: ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സീ​സ​ണി​ലേ​ക്കു​ള്ള പു​തി​യ സ്റ്റോ​ക്കി​നാ​യി ഷോ​റൂം സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ റി​യ​ൽ സി​ൽ​ക്ക് ......
കു​ന്ന​ത്തൂ​ര്‍​ പാ​ടി മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ
പ​യ്യാ​വൂ​ർ: മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഢ​സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ര്‍​പാടി​യി​ലെ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. ഇ​നി ഒ​രു​മാ​സ​ക്ക ......
"നൗ​ഫ​ലി​നു മ​ര്‍​ദന​മേ​റ്റ​ത് ചെ​റു​വ​ത്തൂ​രി​ല്‍ വ​ച്ച്'
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ര്‍ താ​ഴെ​ചൊ​വ്വ തി​ലാ​ന്നൂ​രി​ലെ അ​ല്‍ അ​സ​റി​ല്‍ അ​സൈ​നാ​ര്‍​ഹാ​ജ ......
ട്ര​ഷ​റി​ക​ളി​ൽ ബി​ല്ലു​ക​ൾ മാ​റു​ന്നി​ല്ല; ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
ത​ളി​പ്പ​റ​മ്പ്: ട്ര​ഷ​റി​ക​ളി​ല്‍​നി​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ള്‍ മാ​റി​ക്കി​ട്ടാ​ത്ത​ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ......
വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തോ​ട് സം​സാ​രി​ക്കു​ന്ന​ത് ആ​ദ്യ​മെ​ന്ന് ഗ​വ​ർ​ണ​ർ; കൈ​യ​ടി​യോ​ടെ സ​ദ​സ്
ത​ല​ശേ​രി: ത​ല​ശേ​രി​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും പ്ര​ധാ​ന്യ​വും ജി​ല്ല​യി​ലെ നേ​തൃ​നി​ര​യും വി​വ​രി​ച്ചു​കൊ​ണ്ട് ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തി​യ പ്ര​സം​ഗം ......
നി​ഫ്റ്റ് ക്രാ​ഫ്റ്റ് ബ​സാ​ർ ഇ​ന്നും നാ​ളെ​യും
ക​ണ്ണൂ​ർ: കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ാങ്ങാ​ട്ടുപ​റ​ന്പി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ......
ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​രം: ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ
ക​ണ്ണൂ​ർ: ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ച​രി​ത്രം യ​ഥാ​ർ​ഥ കൈ​വ​ഴി​ക​ളി​ൽ നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ണൂ​ർ ......
അ​ഴീ​ക്കോ​ട്ട് നാലു പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട്ട് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. അ​ഴീ​ക്കോ​ട് മൈ​ലാ​ട​ത്ത ......
ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു
മാ​ഹി: പ​ന്ത​ക്ക​ൽ മാ​ക്കു​നി​യി​ൽ ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ ......
പി​രി​ച്ചുവി​ട്ട ലൈ​ബ്രേ​റി​യ​നെ തി​രി​ച്ചെ​ടു​ക്ക​ണം
ക​ണ്ണൂ​ർ: എ​ട​ക്കാ​ട് ദേ​ശ​പോ​ഷി​ണി ലൈ​ബ്ര​റി​യി​ലെ ലൈ​ബ്രേ​റി​യ​നെ അ​കാ​ര​ണ​മാ​യി പി​രി​ച്ച് വി​ട്ട ന​ട​പ​ടി പി​ൻ​വ​ലി​ച്ച് അ​വ​രെ തി​രി​ച്ചെ​ടു​ക്ക ......
പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പി​ടി​ച്ചു​പ​റി​ക്കേസി​ലെ പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
പ​യ്യ​ന്നൂ​ര്‍: കോ​ടതിയി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന പി​ടി​ച്ചു​പ​റി​ക്കേ​സി​ലെ പ്ര​തി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കാ​വ​ല്‍​പോ​ലീ​സി​നെ ആ​ക്ര​മി​ച ......
ഡോ​ണ്‍ ബോ​സ്കോയിൽ ദേ​ശീയ സെ​മി​നാ​റി​നു തു​ട​ക്ക​മാ​യി
അ​ങ്ങാ​ടി​ക്ക​ട​വ്: ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട്ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റ​യും അ​ന്ത​ർ​ദേശീയ വി​ക​സ​ന പ്ര​വ​ർ​ത്ത​ ......
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കൂ​ടി
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ എം​എ​ൽ​എ ആ​സ ......
പൊ​ടി​ശ​ല്യം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ലോ​റി​ക​ള്‍ ത​ട​ഞ്ഞു
ഇ​രി​ട്ടി: ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നി​ന്നു​ള്ള ലോ​റി​ക​ള്‍ പാ​യം വ​ട്ട്യ​റ​യി​ല്‍ വച്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ത​ട​ഞ്ഞു.
പൊ​ടി​ശ ......
ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സ്: ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
മാ​ഹി: നി​ർ​ദി​ഷ്ട ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ന് വേ​ണ്ടി കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന പ​ള്ളൂ​ർ മേ​ഖ​ല​യി​ലെ ഒ​ൻ​പ​ത് വ്യാ​പാ​രി​ക​ൾ​ക്ക് ത​ക്ക​താ​യ ന​ഷ ......
പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ന​ട​പ​ടി
പ​യ്യ​ന്നൂ​ര്‍: അ​ടു​ത്ത​ടു​ത്ത് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ സു​ര​ക്ഷ​യൊ​രു​ക്ക ......
റി​മാ​ൻ​ഡ് ചെ​യ്തു
ചെ​ന്പേ​രി: വ​ള​യം​കു​ണ്ടി​ലെ ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഒ​രു സം​ഘം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ക്ല​ബി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​ ......
എ​യ​ർ​പോ​ർ​ട്ട് ലി​ങ്ക് റോ​ഡി​ലെ മ​തി​ൽ​കെ​ട്ട് ന​ഗ​ര​സ​ഭ ത​ട​ഞ്ഞു
ത​ളി​പ്പ​റ​മ്പ്: നി​ര്‍​ദിഷ്ട എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​നു സ​മീ​പം നി​ര്‍​മാ​ണച്ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് മ​തി​ല്‍ കെ​ട്ടാ​നു​ള്ള നീ​ക്കം ത​ളി​പ്പ​റ ......
ലഹരിവേട്ട
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​രാ​യ​ണ​ൻ എ​ന് ......
ച​മ​ത​ച്ചാ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
പ​യ്യാ​വൂ​ർ: ച​മ​ത​ച്ചാ​ൽ വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നും ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യ്ക്കും തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​സ ......
എ​ന്നു​തീ​രും ഈ ​ദു​രി​ത യാ​ത്ര
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡാ​യ പ​യ്യാ​വൂ​ര്‍-​കു​ന്ന​ത്തൂ​ര്‍ റോ​ഡി​നോ​ട് അ​ധി​കൃ​തർ​ക്ക് എ​ന്നും അ​വ​ഗ​ണ​ന. പി​ഡ​ബ്ല്യു​ഡി​യു​ടെ കീ ......
പാ​ൻ മ​സാ​ല​യു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ
ശ്രീ​ക​ണ്ഠ​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ളാ​യി​ലെ കെ. ​ജാ​ഫ​റി (34) നെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ പി ......
ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
ചെ​റു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​പു​ഴ​യി​ല്‍ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ജെ.​സെ​ബാ​സ്റ്റ ......
ലഹരിവേട്ട
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​രാ​യ​ണ​ൻ എ​ന് ......
കാ​ഞ്ഞി​ര​ക്കൊ​ല്ലി യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി
പ​യ്യാ​വൂ​ർ: കാ​ഞ്ഞി​ര​ക്കൊ​ല്ലി ഖാ​ദ​ർ​ഹാ​ജി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സ്കൂ​ൾ മു​ഖ്യാ​ധ്യാ ......
പ​ട​ന്ന​ക്കാ​ട് ശാ​ന്തി​ഗ്രാം ന​ല്ലി​ട​യ​ൻ ഇ​ട​വ​കാ​സ​മൂ​ഹത്തിന് ആ​ഹ്ലാ​ദ​നിമിഷം
പ​ട​ന്ന​ക്കാ​ട്: ശാ​ന്തി​ഗ്രാം ന​ല്ലി​ട​യ​ൻ ഇ​ട​വ​കാ​സ​മൂ​ഹം ആ​ഹ്ലാ​ദ തി​മ​ർ​പ്പി​ലാ​ണ്. ത​ല​ശേ​രി അ​തി​രൂ​പ​ത കാ​സ​ർ​ഗോ​ഡ് റീ​ജ​ന്‍റെ നേ​തൃ​ത്വം ഏ​റ ......
സ​ഭാ​സം​ഘ​ട​ന​ക​ൾ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ആ​ല​ക്കോ​ട്: ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ​യും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് സ​ഭ​യ്ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​ഭാ​സം​ഘ​ട​ന ......
മാ​തൃ​സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ങ്ങി​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് പി​ടി​യി​ൽ
ശ്രീ​ക​ണ്ഠ​പു​രം: കൊ​ല​ക്കേ​സ് പ്ര​തി​യാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ക​റോ​ളി ജി​ല്ല​യി​ൽ​പ്പെ​ട്ട കൊ​യി ......
വാ​ർ​ത്ത വെ​ളി​ച്ച​മാ​യി; ഫെ​ലി​ക്സി​ന് ഇ​നി ച​ക്ര​വേ​ഗം
ആ​ല​ക്കോ​ട്(​ക​ണ്ണൂ​ർ): ദീ​പി​ക സ്റ്റു​ഡ​ന്‍റ് റി​പ്പോ​ർ​ട്ട​റു​ടെ വാ​ർ​ത്താ​വി​വ​ര​ണം ഫെ​ലി​ക്സി​ന് തു​ണ​യാ​യി. ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്ന സ്കൂ​ൾ യാ ......
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
ത​ല​ശേ​രി: കേ​ര​ള​ത്തി​ൽ വ​ര്‍​ധി​ച്ചു​വ​രു​ന്ന ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൂ​ ......
യുവാവ് വീ​ട്ടു​വ​രാ​ന്ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​രി​യാ​രം ഔ​ഷ​ധി​ക്ക് സ​മീ​പം പേ​രോ​ല്‍ റോ​ഡി​ലെ ഒ​രു വീ​ട്ടു​വ​രാ​ന്ത​യി​ല്‍ വി​ഷം അ​ക​ത് ......
LATEST NEWS
മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പം: യു​പി മ​ന്ത്രി​ക്കും ബി​ജെ​പി എം​എ​ൽ​എ​യ്ക്കും ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്
തൃ​ശൂ​രി​ൽ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു
സി​നി​മ ഇ​പ്പോ​ഴും നാ​യ​ക​ന്‍റേ​തു ത​ന്നെ: ജൂ​ഹി ചൗ​ള
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം: രണ്ടു മരണം
ജി​എ​സ്ടി: പ​റ​ഞ്ഞ നേ​ട്ട​ങ്ങ​ളൊ​ന്നും പി​ന്നീ​ട് ഉ​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.