മി​ഷ​ന​റി ട്രെ​യി​നിം​ഗ് ക്യാ​ന്പി​ന് പൊ​ട്ടം​പ്ലാ​വി​ൽ ഇ​ന്നു തു​ട​ക്കം
പൊ​ട്ടം​പ്ലാ​വ്: ദൈ​വ​വി​ശ്വാ​സ​വും സ​ഭാ​സ്നേ​ഹ​വു​മു​ള്ള കു​ട്ടി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ന​റി ട്രെ​യി​നിം​ഗ് ക്യാ​ന്പ് ഇ​ന്നു മു​ത​ൽ ചെ​ന്പേ​രി മേ​ഖ​ല​യി​ലെ പൊ​ട്ടം​പ്ലാ​വി​ൽ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ചെ​ന്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​സ​ഫ് ക​രി​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത​യി​ലെ 16 മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്ന എം​ടി​സി ക്യാ​ന്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഫ്രാ​ൻ​സി​സ് മേ​ച്ചി​റാ​ക​ത്ത്, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​സി പ​റ​ന്പേ​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി, പൊ​ട്ടം​പ്ലാ​വ് ശാ​ഖാ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് പൂ​ത്തോ​ട്ടാ​ൽ, ചെ​ന്പേ​രി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് ആ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
അ​തി​രൂ​പ​ത-​മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. ക്യാ​ന്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ഈ ​മാ​സം 28 മു​ത​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി രൂ​പ​ത​യി​ലെ മി​ഷ​ൻ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു തീ​ർ​ഥ​യാ​ത്ര ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
24 ന് ​രാ​വി​ലെ ക്യാ​ന്പ് സ​മാ​പി​ക്കും.