തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന തു​ട​ങ്ങി
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി. ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശോ​ധ​ന ഇ​ന്നു സ​മാ​പി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ന്നോ​ടി​യാ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘം പ​രി​ശോ​ധി​ച്ചു. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും സം​ഘം കി​യാ​ൽ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും.ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി (ബി​സി​എ​എ​സ്) റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ് ശ​ർ​മ, ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം.​കെ. വി​ജ​യ​കു​മാ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ റീ​ജ​ണ​ൽ ഇ​ൻ​സ്പെ​ക്ട​ർ രാ​ജ്, സി​ഐ​എ​സ്എ​ഫ് സീ​നി​യ​ർ ക​മാ​ൻ​ഡ​ന്‍റ് എം.​ശ​ശി​കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്ത്.
വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​ണി​ത്. ടെ​ർ​മി​ന​ൽ കെ​ട്ടി​ടം, റ​ണ്‍​വേ, വി​വി​ധ റോ​ഡു​ക​ൾ, പ്ര​വേ​ശ​ന ക​വാ​ടം തു​ട​ങ്ങി​യ​വ​യെ​ല്ലാം സം​ഘം പ​രി​ശോ​ധി​ച്ചു. ഇ​ന്നു കി​യാ​ൽ എം​ഡി. വി.​തു​ള​സീ​ദാ​സു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ക​ള്ള​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സം​ഘം കി​യാ​ൽ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ടു​ത്ത​മാ​സ​ത്തോ​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സെ​പ്റ്റം​ബ​റി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് കി​യാ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ർ​വീ​സ് സം​ബ​ന്ധി​ച്ച് 27ന് ​വി​മാ​ന​ക്ക​ന്പ​നി​ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തു​ട​ങ്ങും. കി​യാ​ൽ പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ കെ.​എ​സ്.​ഷി​ബു​കു​മാ​ർ, പ്രേം​പ്ര​സാ​ദ്, മാ​നേ​ജ​ർ ടി.​അ​ജ​യ​കു​മാ​ർ, ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.




തെങ്ങിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു
പേ​രാ​വൂ​ർ: തെ​ങ്ങി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. നെ​ടും​പു​റം​ചാ​ലി​ലെ പ​രേ​ത​നാ​യ വ​ള്ളി​യാം​കു​ഴി ജോ​സ​ഫ് ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ്യാ​പാ​രി മ​രി​ച്ചു
ത​ളി​പ്പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. ഏ​ഴാം​മൈ​ലി​ലെ കെ.​വി. അ​ബ്ദു​റ​ഹ്മാ​ന്‍ (58) ആ ......
ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ മ​രി​ച്ചു
ക​ണ്ണൂ​ർ: ന്യു​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ശി​ക്ഷാ​ത​ട​വു​കാ​ര​ൻ മ​രി​ച്ചു. പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ത് ......
LATEST NEWS
പോ​യി​സ് ഗാ​ർ​ഡ​നി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്
പ​ദ്മാ​വ​തി വിവാദം; ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​ ത​ല വെ​ട്ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു​കോ​ടി വാഗ്ദാനം
റിച്ചൂക്ക സേവ് ചെയ്തു; ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില
ച​വ​റ​യി​ല്‍ സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം; കൊ​ല്ല​ത്ത് ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ
അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് വ​ക്താ​വി​ന് ര​ണ്ടു വ​ർ​ഷം ത​ട​വ്
വീ​യ​പു​രം ക​ര​യ്ക്കും ഇ​നി ചു​ണ്ട​ൻ വ​ള്ളം
കു​ഴി​ക​ളും വെ​ളി​ച്ച​ക്കു​റ​വും എ​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു
മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു‌
പ​ട്ട​യ​വി​ത​ര​ണ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തും: മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
അ​ക്ഷ​ര​ന​ഗ​രി​യി​ൽ ഇ​നി വാ​യ​ന​യു​ടെ വ​സ​ന്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.