തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബി​ജെ​പി​ മെ​ന്പ​ർ​മാ​ർ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന്
പു​ന്ന​യൂ​ർ​ക്കു​ളം: ബി​ജെ​പി​യു​ടെ അ​ഞ്ച് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രും മ​റ്റു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഓ​ഫീ​സി​ലു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഡി.​ധ​നീ​പ് ആ​രോ​പി​ച്ചു. ഇ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കെ​ല്ലാം ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ഗ്രാ​മ​സ​ഭാ ക്ലാ​സ് ന​ട​ത്തു​ന്ന ദി​വ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ബി​ജെ​പി മെ​ന്പ​ർ​മാ​രും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഓ​ഫീ​സി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നു പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ലാ​പ് ടോ​പ്പ് വി​ത​ര​ണ​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ടാ​ത്ത​വ​ർ​ക്ക് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഇ​വ​ർ ബ​ഹ​ളം​വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്.
മ​റ്റു തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കേ ലാ​പ് ടോ​പ്പ് ന​ൽ​കി​യി​ട്ടു​ള്ളൂ​വെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.




അ​തി​ര​പ്പി​ള​ളി: അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
അ​തി​ര​പ്പി​ള​ളി: അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു ......
ക​ടയു​ട​മ സ്ഥാ​പ​ന​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
ചാ​വ​ക്കാ​ട്: ക​ടയു​ട​മ സ്ഥാ​പ​ന​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ചാ​വ​ക്കാ​ട് ഫിം​ഗ​ർ പ്രി​ന്‍റ് ഫ്ള​ക​സ് ഉ​ട​മ മു​ല്ല​ശേ​രി ക​ന്പ്ര​ത്ത് വീ​ട്ടി​ൽ ......
ബൈ​ക്ക് യാ​ത്രി​ക​ൻ യാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
ക​രൂ​പ്പ​ട​ന്ന: ബൈ​ക്ക് യാ​ത്രി​ക​ൻ യാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.​ ക​രൂ​പ്പ​ട​ന്ന പു​തി​യ റോ​ഡ് കൊ​ല്ലാ​ട്ട് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ ......
പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ അപകടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
പു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ട​ക ......
ക​ർ​ഷ​ക​ൻ വ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ
ചി​റ്റൂ​ർ: പ​ന​യൂ​രി​ൽ ക​ർ​ഷ​ക​നെ വ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. അ​ത്തി​ക്കോ​ട് അ​ര​മ​ന​ക്ക​ളം ചോ​ഴ​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ ......
ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
തി​രു​വി​ല്വാ​മ​ല: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​കോ​ത്ത​മ അ​ട​ക്കം നി​ര​വ​ധി കാ​ർ​ഷി​ക അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ക​ർ​ഷ​ക​ൻ ക​ണി​യാ​ർ​ക്കോ​ട് പു​തു​വ ......
ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ എൻജി. വിദ്യാർഥി മു​ങ്ങി മ​രി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​ന്പ​ല​ക്കാ​ട്ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എൻജിനി യറിംഗ് വിദ്യാർഥി മു​ങ്ങി മ​രി​ച്ചു.​പ​ടി​യൂ​ർ സ ......
Nilambur
LATEST NEWS
ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
എങ്ങുംപോകുന്നില്ല ഇവിടെത്തന്നെ; അവധിയെടുക്കുന്നില്ലെന്ന് തോമസ് ചാണ്ടി
സെ​ക്സി ദുർഗയ്ക്ക് മുംബൈ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പുരസ്കാരം
എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വ് ന​ട​ന്നു
ഹോ​ണ്ടു​റാ​സി​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ
മ​റ​യൂ​രി​ൽ സ്ട്രോ​ബ​റി​യു​ടെ വ​സ​ന്ത​കാ​ലം ക​ഴി​ഞ്ഞോ !
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കാ​യം​കു​ളം മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി
പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി 23ന് ​മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കും
കാ​ക്ക​നാ​ട​ൻ​ കൃ​തി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത് പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ: പ്ര​ഫ. സു​ജ​സൂ​സ​ൻ ജോ​ർ​ജ്
കായിക കിരീടം ക​ണ്ണൂ​ർ നോ​ർ​ത്തിന്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.