തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കി​യോ​സ്ക്ക് സ്ഥാ​പി​ക്കുന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; കു​ടി​വെ​ള്ളം മു​ട്ടി
പാ​വ​റ​ട്ടി: പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ കി​യോ​സ്ക്ക് എ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്ന​തി​നെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സും ബി​ജെപിയും ത​മ്മി​ലു​ള്ള ത​ർ​ക്കം ഗ്രാ​മ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചു.
കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് 5 കി​യോ​സ്ക്കു​ക​ളാ​ണ് പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ​ത്. ഇ​തി​ൽ നാ​ലെണ്ണം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞു.
എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ടാം വാ​ർ​ഡി​ൽ കി​യോ​സ്ക്ക് സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ബിജെപി ​യും കോ​ണ്‍​ഗ്ര​സും വി​ത്യ​സ്ത നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ പ്ര​ശ്നം രാ​ഷ്ട്രീ​യ​മാ​യി മാ​റി. ഇ​രു​കൂ​ട്ട​രും പോ​ര​ടി​ച്ച​തോ​ടെ കി​യോ​സ്ക് സ്ഥാ​പി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
5,000 ലി​റ്റ​ർ ശു​ദ്ധ​ജ​ല സം​ഭ​ര​ണ ശേ​ഷേി​യു​ള്ള കി​യോ​സ്ക്, ആ​ർ​ക്കും വേ​ണ്ടാ​തെ രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​ന് ഉ​പ​ക​ര​ണ​മാ​യി മാ​റിയിരിക്കുകയാണ്.
ഞാ​യ​റാ​ഴ​ച ന​ട​ക്കു​ന്ന 8-ാം വാ​ർ​ഡി​ലെ ഗ്രാ​മ​സ​ഭ​യി​ൽ കി​യോ​സ്ക് സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ത​ർ​ക്കം വി​വാ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ഗ്രാ​മ​സ​ഭ​യി​ൽ കി​യോ​സ്ക് സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു അ​വ​സാ​ന തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡിവൈഎ​ഫ്ഐ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി​ രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും കു​ടി​വെ​ള്ള​ത്തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്ന രീ​തി അ​നു​വ​ദി​ക്കി​ല്ലെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.


എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും
അ​ന്തി​ക്കാ​ട്: നെ​ല്ലു​വി​ല ന​ൽ​കാ​ത്ത കൃ​ഷി​മ​ന്ത്രി​ക്കെ​തി​രെ അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗീ​താ ഗോ​പി എം​എ​ൽ​എ​യു​ടെ ഓ​ഫീ​ ......
ഗ​സ്റ്റ്് ഹൗ​സി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു 22.8 കോ​ടി
ഗു​രു​വാ​യൂ​ർ:​ ഗു​രു​വാ​യൂ​രി​ലെ സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​രം പു​ന​ർ നി​ർ​മി​ക്കാ​ൻ 22.8 കോ​ടി രൂ​പ വ​ക​യി​രു​ത്തി.​ ടൂ​റി​സം വ​കു​പ്പി​ന്‍റെ സം​സ്ഥ ......
ഇ​ര​ട്ട​പ്പു​ഴ സ​ർ​ക്കാ​ർ സ്കൂ​ൾ: പ്ലാ​സ്റ്റി​ക് വി​മു​ക്ത വി​ദ്യാ​ല​യം
ചാ​വ​ക്കാ​ട്: കു​ട്ടി​ക​ൾ ഇ​നി പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളി​ൽ വെ​ള്ളം കൊ​ണ്ടു​വ​രി​ല്ല, അ​വ​ർ​ക്ക് സ്റ്റീ​ൽ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ കി​ട്ടി. ഇ​ര​ ......
മെ​റി​ൻ ജോ​സ​ഫ് ഐപിഎസ് നേ​തൃ​ത്വ​പ​രി​ശീ​ല​നം നൽകി
ചൂ​ണ്ട​ൽ: സെ​ന്‍റ് ജോ​സ​ഫ്സ് നഴ്സിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി കെഎപി കമൻ ഡാന്‍റ് മെ​റി​ൻ ജോ​സ​ഫ് ഐപിഎസ് നേ​തൃ​ത്വ പ​രി​ശീ​ല​ന​ ക്ലാ​സ് സ ......
ക​ർ​ക്കട​ക ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു
കേ​ച്ചേ​രി: എം​ഐ​സി അ​ൽ​അ​മീ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ക്കി​ട ക​ഞ്ഞി വി​ത​ര​ണം​ചെ​യ്തു.
ക​ർ​ക്ക ......
ഇ​ന്നു​ള്ള​ത് അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യം: വെ​ള്ളാ​പ്പ​ള്ളി
നാ​ട്ടി​ക: അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​തെ​ന്നു എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വോ​ട്ടു​ബ ......
നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജിൽ 1.3 കോടിയുടെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി യാ​ഥാ​ർ​ഥ്യ​മാ​യി
തൃ​പ്ര​യാ​ർ: ഗ​ൾ​ഫി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നു അ​ന്താ​രാ​ഷ്ട്ര വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ പ​ദ്മ​ശ്രീ ഡോ. ​എം.​എ. യൂ​സ​ഫ​ലി.
ജ​ന​കീ​യ​ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കു​ന്നം​കു​ള​ത്തു സ​മൂ​ഹ​വി​വാ​ഹം
കു​ന്നം​കു​ളം: നി​ർ​ദ്ധ​ന​രും, നി​രാ​ലം​ബ​രു​മാ​യ യു​വ​തി യു​വാ​ക്ക​ളു​ടെ വി​വാ​ഹ സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കു​ന്നം​കു​ള​ത്ത് ഷെ​യ​ർ ആൻഡ് ......
മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ പ​ഠ​ന വീ​ട് ആരംഭിച്ചു
പാ​വ​റ​ട്ടി: മു​ല്ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ത​ണ​ൽ ചാ​രി​റ്റ​ബിൾ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കു​ന്ന ......
തി​രു​വ​ള്ളൂ​ർ എ​ൽ​പി സ്കൂ​ൾ സ​ന്പൂ​ർ​ണ ഹൈ​ടെ​ക് സ്കൂ​ളാ​യി
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​രു​വ​ള്ളൂ​ർ വി.​വി.​ കൃ​ഷ്ണ​ൻ​മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ൾ സ​ന്പൂ​ർ​ണ ഹൈ​ടെ​ക് ......
ഡോ. ​എ​പി​ജെ അ​ബ്ദു​ൾ ക​ലാം അ​നു​സ്മ​ര​ണം
ന​ട​വ​ര​ന്പ്: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഡോ. ​എ​പി​ജെ അ​ബ്ദു​ൽ ക​ലാം അ​നു​സ്മ​ര​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ എം.​ നാ​സ​റു​ദ്ദീ​ൻ ഉ​ദ് ......
ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ളി​ബോ​ൾ അ​ക്കാ​ദ​മിക്കു തുടക്കമായി
ക​യ്പ​മം​ഗ​ലം: വോ​ളി​ബോ​ൾ രം​ഗ​ത്തു മി​ക​ച്ച ക​ളി​ക്കാ​രെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ ......
ദീപിക നമ്മുടെ ഭാഷാ പദ്ധതി ക​രു​വ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ
കരുവന്നൂർ: വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്ര​മാ​യ ദീ​പി​ക ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ന​മ്മു​ടെ ......
ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ർ​ഡി​ലെ ഗ്രാ​മ​സ​ഭ​യി​ൽ ബ​ഹ​ളം; യോ​ഗം മാ​റ്റി
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ർ​ഡി​ലെ ഗ്രാ​മ​സ​ഭ​ ബ​ഹ​ളംമൂ​ലം മാ​റ്റി​വ​ച്ചു. നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ ആംഗൻവാ​ടി​ക്കു സ​മ ......
പോ​ക്കു​വ​ര​വ് ന​ട​ത്തിക്കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് വി​ല്ലേ​ജ് ഒാഫീസിനു മു​ന്പിൽ ഒ​റ്റ​യാ​ൾ സ​മ​രം
ക​യ്പ​മം​ഗ​ലം: പോ​ക്കു​വ​ര​വ് ന​ട​ത്തിക്കൊടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ക​യ്പ​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ഒ​റ്റ​യാ​ൾ സ​മ​രം. മു​ൻ പ​ഞ്ച ......
ബി​പി​എൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട് ......
ഫാ. ​ജോ​സ് തെ​ക്ക​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചനം
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് തെ​ക്ക​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് അ​നു​ശോ​ചി​ച്ചു. ക ......
തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മുടങ്ങി
ഇ​രി​ങ്ങാ​ല​ക്കു​ട: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ആ​ർടിഒ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള ഗാ​ന്ധി​ഗ്രാം ഗ്രൗ​ണ്ടി​ലെ ഡ്രൈ​വിം ......
ഷ​ണ്‍​മു​ഖം ക​നാ​ൽ: ഏ​ഴുകോ​ടി അ​നു​വ​ദി​ച്ച​തു കഴിഞ്ഞ സർക്കാരെന്ന് തോമസ് ഉണ്ണിയാടൻ
ഇ​രി​ങ്ങാ​ല​ക്കു​ട:​ ഷ​ണ്‍​മു​ഖം ക​നാ​ലി​ന്‍റെ ര​ണ്ടാംഘ​ട്ട പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്ക് ഏ​ഴ് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തും ഭ​ര​ണാ​നു​മ​തി​യും സാ​ങ് ......
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സിൽ "സ്കോ​ള​ർ സ​മി​റ്റ് ’ദേ​ശീ​യ ശി​ല്​പ​ശാ​ല
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഇ​ന്‍റേണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർഥിക​ൾ​ക്കാ​യി "സ് കോ​ള​ർ സ​മി​റ്റ് ’ എ​ന്ന ......
വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ൾ വ​ള​പ്പി​ലെ കി​ണ​റ്റി​ൽ ചാ​ടി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ ......
ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
പൂ​ക്കോ​ട്: എ​സ്എ​ൻ​യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല​ക​ൾ​കൊ​ണ്ട ് ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ രു​ചി വൈ​വി​ധ്യം​കൊ​ണ്ട ് ശ്ര​ദ്ധേ​യ​മാ​യി. കു​ട് ......
ശ്രീ​ദേ​വി അ​ന്പ​ല​പു​രത്തിനു ഭക്തശ്രീ പുരസ്കാരം
വ​ട​ക്കാ​ഞ്ചേ​രി: സൗ​ഹൃ​ദം സാ​ഹി​ത്യ സാം​സ്കാ​രി​ക സം​ഘം ആ​ധ്യാ​ത്മി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ഭാ​ഷ​ക സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്കു ന​ൽ​കു​ന്ന ഭ​ക്ത​ശ്ര ......
പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ സ്പെ​ഷൽ ടീ​ച്ചേ​ഴ്സി​നു​ള്ള പ​രി​ശീ​ല​നത്തിനു തുടക്കം
പെ​രി​ങ്ങ​ണ്ടൂ​ർ: സ്പെ​ഷ​ൽ ടീ​ച്ചേ​ഴ്സി​നു​ള്ള അ​ഞ്ചു​ദി​വ​സ​ത്തെ പ​രി​ശീ​ല​നം പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ ആ​രം​ഭി​ച്ചു. ടിം ​ഹാ​ൻ​സ് അ​സോ​സി​യേ​ ......
മെ​ട്രോ തൃ​ശൂ​രി​ലേ​ക്കു നീ​ട്ടാ​ൻ സ​മ്മ​ർ​ദം വേ​ണം: ചേം​ബ​ർ
തൃ​ശൂ​ർ: കൊ​ച്ചി മെ​ട്രോ റെ​യി​ൽ തൃ​ശൂ​രി​ലേ​ക്കു നീ​ട്ട​ണ​മെ​ന്നും ഇ​തി​നു രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം ആ​വ​ശ്യ​മാ​ണെ​ന്നും തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ ......
ജ​ന്മ​നാ​ട്ടി​ലെ സ്മാ​ര​കം ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു
വ​ട​ക്കാ​ഞ്ചേ​രി: അ​ഭ്ര​പാ​ളി​ക​ളി​ൽ നി​റ​ക്കൂ​ട്ടി​ന്‍റെ വി​സ്മ​യം തീ​ർ​ത്ത സം​വി​ധാ​യ​ക​ൻ ഭ​ര​ത​ൻ ഓ​ർ​മ​യാ​യി​ട്ട് വ​ർ​ഷം 19 പി​ന്നി​ട്ടി​ട്ടും അ​ദ് ......
മെഡി. കോളജ് ആശുപത്രി കവാടത്തിൽ അപകട ഭീഷണി
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്ന് ഇ​രു​ന്പു​ക​ന്പി​ക​ൾ പ ......
വി​മ​ല​യി​ൽ ദേ​ശീ​യ സെ​മി​നാ​ർ
തൃ​ശൂ​ർ: കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഫാ​ർ​മ​കോ​ഗ്ന​സി ആ​ൻ​ഡ് ക​ണ്‍​സ​ർ​വേ​ഷ​ൻ സ്ട്രാ​റ്റ​​ജീ​സ് ......
ബ​ഹു​ജ​ന മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തി
വ​ട​ക്കാ​ഞ്ചേ​രി: അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കും ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജാ​തി ക ......
പാ​ണ​ഞ്ചേ​രി​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല; അ​നാ​സ്ഥ​യെ​ന്നു കോൺഗ്രസ്
പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു ......
ജീ​വ​കാ​രു​ണ്യ സേ​വ​ന​ങ്ങ​ളു​മാ​യി പു​ല്ല​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​മി​ൽ തി​രു​നാ​ൾ ഇ​ന്ന്
പു​ല്ല​ഴി: സെ​ന്‍റ് ജോ​സ​ഫ്സ് ഭ​വ​ൻ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഹോ​മി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.
വൈ​കു ......
വല്ലക്കുന്നിൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ; നേ​ർ​ച്ച ഉൗ​ട്ടിനു ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
വ​ല്ല​ക്കു​ന്ന്: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ മ​ര​ണ തി​രു​നാ​ളി​ന്‍റേ​യും നേ​ർ​ച്ച ഉൗ​ട്ടി​ന്‍റേ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഒ​രു​ക്ക​ങ്ങ​ ......
ഗു​രു​വാ​യൂ​ർ പ​ദ്മ​നാ​ഭ​നെ നീ​രി​ൽനിന്ന് അഴിച്ചു
ഗു​രു​വാ​യൂ​ർ:​ ഗ​ജ​ര​ത്നം ഗു​രു​വാ​യൂ​ർ പ​ദ്മ​നാ​ഭ​നെ ഇന്നലെ നീ​രി​ൽനി​ന്ന് അ​ഴി​ച്ചു. ​ഏ​പ്രി​ൽ ര​ണ്ടാം​വാ​ര​ത്തി​ലാ​യി​രു​ന്നു മ​ദ​പ്പാ​ടി​ൽ ത​ള​ച് ......
വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന: ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്തു ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി
തൃ​ശൂ​ർ/കയ്പമംഗലം: റേ​ഷ​ൻ​ക​ട​ക​ൾ, സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ൾ, ഒൗ​ട്ട്‌ലറ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ ......
ക​ലാ​ല​യ ഓ​ർ​മ​ക​ളു​ടെ ര​ജ​ത​സം​ഗ​മം നാ​ളെ
തൃ​ശൂ​ർ: തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ 1992 ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്മൃ​തി 92 എ​ന്ന പേ​രി​ൽ ക ......
ബ​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ് യു​വ​തി പി​ടി​യി​ൽ
ചാ​ല​ക്കു​ടി: ബ​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വ​തി പോ​ലീ​സ് പി​ടി​യി​ലാ​യി. പൊ​ള്ളാ​ച്ചി കാ​ളി​മു​ത്തു​വി​ന്‍ ......
ന​ഴ്സി​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സ്: ഖൊ ​ഖൊ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ബൈ​ക്കി​ലെ​ത്തി ന​ഴ്സി​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ സ്കൂ​ളു​ക​ളി​ൽ ഖൊ ​ഖൊ ക​ളി​യി​ൽ പ​രി​ശീ​ല​നം ന​ല്കുന്നയാൾ അ​റ​സ്റ്റി​ല ......
ആന്പല്ലൂരിനെ അപകട സ്റ്റോപ്പാക്കി ബസുകാരുടെ ആളെ കയറ്റൽ
ആ​ന്പ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ സി​ഗ്ന​ലി​നോ​ടു ചേ​ർ​ന്നു ബ​സു​ക​ൾ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​ത് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്നു. വേ​ഗ​ത്തി​ ......
ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ കാ​റി​നു പിറ​കി​ൽ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി
തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ കാ​റി​നു പിറ​കി​ൽ പോ​ലീ​സി​ന്‍റെ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി.
നി​യ​ന്ത്ര​ണം​വി​ട്ട ......
ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കെ​തി​രെ അ​വി​ശ്വാ​സം: ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ
സ്വന്തം ലേഖകൻ
തൃ​ശൂ​ർ: ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ ......
സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ തമ്മിൽ സംഘർഷം
തൃ​ശൂ​ർ: എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ഓ​ണം ആ​ഘോ​ഷ​ത്തി​നു​ള്ള പ​ണ​പ്പി​രി​വ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ചേ​രി​തി​രി​ഞ്ഞു​ള്ള സം​ഘ ......
വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ൾ വ​ള​പ്പി​ലെ കി​ണ​റ്റി​ൽ ചാ​ടി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ ......
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സിൽ "സ്കോ​ള​ർ സ​മി​റ്റ് ’ദേ​ശീ​യ ശി​ല്​പ​ശാ​ല
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഇ​ന്‍റേണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർഥിക​ൾ​ക്കാ​യി "സ് കോ​ള​ർ സ​മി​റ്റ് ’ എ​ന്ന ......
കേ​ന്ദ്ര യു​വ​ജ​ന​ക്ഷേ​മ കാ​യി​ക മ​ന്ത്രാ​ല​യ​ ഉ​ദ്യോ​ഗ​സ്ഥ​ർ ചാലക്കുടി ഗവ.ഐടിഐയിലെത്തി
ചാ​ല​ക്കു​ടി: കേ​ന്ദ്ര യു​വ​ജ​ന​ക്ഷേ​മ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി ഗ​വ. ......
പ​ഴൂ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളിൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്
പ​ഴൂ​ക്ക​ര: സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ചു.
സീ​രി​യ​ൽ താ​രം പാ​ലാ അ​ര​വി​ന്ദ​ൻ ദീ​പം തെ​ളി​യി ......
മാ​ള സ്റ്റാ​ൻ​ഡി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി
മാ​ള: മാ​ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ബ​സ്്സ്റ്റാ​ൻ​ഡ് നി​ർ​മാ ......
ഡി​-സി​നി​മാ​സ് തി​യ​റ്റ​റി​ലെ ദേ​ഹ​പ​രി​ശോ​ധ​ന പ​രി​ധി ലം​ഘി​ക്കു​ന്നു: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ചാ​ല​ക്കു​ടി: ഡി​സി​നി​മാ​സ് തി​യ​റ്റ​റി​ലെ ദേ​ഹ​പ​രി​ശോ​ധ​ന പ​രി​ധി​ക​ൾ ലം​ഘി​ക്കു​ന്ന​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.
സി​നി​മാ കാ​ ......
ഒൗ​ഷ​ധ​സ​സ്യ സം​ര​ക്ഷ​ണ സെ​മി​നാ​ർ
മാ​ള: ദി​നം​പ്ര​തി ആ​വ​ശ്യം കൂ​ടി​വ​രി​ക​യും എ​ന്നാ​ൽ, ല​ഭ്യ​ത കു​റ​ഞ്ഞു​വ​രു​ക​യും ചെ​യ്യു​ന്ന ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ കൃ​ഷി​യും സം​ര​ക്ഷ​ണ​വും വ്യാ​പ ......
പൈ​പ്പ് പൊ​ട്ട​ൽ തു​ട​ർ​ക്ക​ഥ: നി​സം​ഗരാ​യി വാ​ട്ട​ർ അ​ഥോറി​റ്റി, അ​ക്ഷ​മ​രാ​യി ജ​നം
കൊ​ര​ട്ടി :റോ​ഡി​ലി​റ​ങ്ങി​യാ​ൽ വ​ഴി​നീ​ളെ കു​ണ്ടും കു​ഴി​യും, രം​ഗം കൊ​ഴി​പ്പി​ക്കാ​ൻ കൂ​ട്ടി​ന് വാ​ട്ട​ർ അ​ഥോറി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ട​ലും. < ......
"ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും' സെ​മി​നാ​ർ നാ​ളെ
കോ​ടാ​ലി: ഡ്രൈ​വേ​ഴ്സ് വെ​ൽ​ഫ​യ​ർ ട്ര​സ്റ്റി​ന്‍റെ ആി​മു​ഖ്യ​ത്തി​ൽ നാ​ളെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ ......
‌പരിശീലനം നൽകി
മാ​ള: മാ​ലി​ന്യ​ത്തി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം എ​ന്ന സ​മ​ഗ്ര ശു​ചി​ത്വ പ​ദ്ധ​തിയുടെ ഭാഗമായി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള 12 റി​സോ​ഴ്സ് പേ​ഴ്സ​ ......
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷ പ​രി​ശീ​ല​നം
ചാ​ല​ക്കു​ടി: കേ​ര​ള സ​ർ​ക്കാ​ർ എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പ് ചാ​ല​ക്കു​ടി ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് 2017 ഓ​ഗ​സ്റ്റ് ഏ​ഴു​മു​ത​ൽ ഒ​രാ​ഴ ......
വൈ​ദ്യു​തി കന്പിയിലേ​ക്ക് ചാ​ഞ്ഞ് റോ​ഡ​രികി​ലെ മ​രം
വെ​ള്ളി​ക്കു​ള​ങ്ങ​ര: ചൊ​ക്ക​ന-​വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡ​രു​കി​ൽ ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി.

പ​ത ......
പൂ​വ​ത്തൂ​ർ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് സ​മ​രാ​നു​കൂ​ലി​ക​ൾ പൂ​ട്ടി​യി​ട്ടു
പാ​വ​റ​ട്ടി: പൂ​വ​ത്തൂ​ർ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ഓ​ഫീ​സ് സ​മ​രാ​നു​കൂ​ലി​ക​ൾ പൂ​ട്ടി​യി​ട്ട​ത് ജീ​വ​ന​ക്കാ​രെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ ......
റോ​ഡ​രി​കി​ലെ അ​വ​ശ​വൃ​ദ്ധ​നു തു​ണ​യാ​യി മ​തി​ല​കം പോ​ലീ​സ് കെ​യ​ർ ക​മ്മി​റ്റി
ചെ​ന്ത്രാ​പ്പി​ന്നി: റോ​ഡ​രി​കി​ൽ അ​വ​ശ​നാ​യി കി​ട​പ്പി​ലാ​യ വൃ​ദ്ധ​നു തു​ണ​യാ​യി മ​തി​ല​കം പോ​ലീ​സ് കെ​യ​ർ ക​മ്മി​റ്റി. ചെ​ന്ത്രാ​പ്പി​ന്നി​യി​ലും ......
മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
വാ​ടാ​ന​പ്പ​ള്ളി: ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ൻ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ. ഇ​ട​ശേ​രി പു​തു​ക്കു​ള​ങ്ങ​ര വെ​സ്റ്റ് കോ​ങ്ങാ​ട്ടി​ൽ ഗോ​പി​മ ......
ഓട്ടോ‍‍യിടിച്ച് വീട്ടമ്മ മരിച്ചു
ചാ​വ​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. കാ​ര​മു​ക്കി​ൽ താ​മ​സി​ക്കു​ന്ന മ​ണ​ലൂ​ർ കെ​ട്ടു​ങ്ങ​ൽ മു​ട​വങ്കാ​ട് ......
LATEST NEWS
സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്നു ചെന്നിത്തല
യു​പി​യി​ൽ ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ മ​രി​ച്ചു
സ​ഭ​യി​ൽ വി​ശ്വാ​സം തേ​ടാ​ൻ നി​തീ​ഷ്; പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്തു
പാ​ന​മ​ഗേ​റ്റി​ൽ വി​ധി​കാ​ത്ത് ഷ​രീ​ഫ്; ക​ണ്ണു​ക​ൾ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം: ഉ​ട​മ​യ​ട​ക്കം 11 പേ​ർ പി​ടി​യി​ൽ
മ​ല​യോ​ര ഹൈ​വേ​യെ​ന്ന ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
"നെഞ്ചു'പിളർന്നൊരു റോഡ്
ഇ​ല​ക്‌ട്രിക് ഓ​ട്ടോ​റി​ക്ഷ എ​റ​ണാ​കു​ള​ത്തി​റ​ങ്ങി
2.72 കോ​ടിയുടെ അസാധു നോ​ട്ട് പിടികൂടി
വൈ​ദ്യു​തി കന്പിയിലേ​ക്ക് ചാ​ഞ്ഞ് റോ​ഡ​രികി​ലെ മ​രം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.