തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ദേവാലയങ്ങളിൽ തിരുനാൾ
പാ​വ​റ​ട്ടി
ആ​ശ്ര​മ
ദേ​വാ​ല​യ​ത്തി​ൽ
പാ​വ​റ​ട്ടി: സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മ​സ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേറി.
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ആ​ശ്ര​മാ​ധി​പ​ൻ ഫാ. ജോ​സ​ഫ് ആ​ല​പ്പാ​ട്ട് കൊ​ടി​യേ​റ്റുക​ർമം നി​ർ​വ​ഹി​ച്ചു. ഫാ.​സേ​വി പു​ത്ത​രി തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർമി​ക​നാ​യി​രു​ന്നു.​
ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ 23 ന് ​ആ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ.​സി​ജേ​ഷ് വാ​തു​ക്കാ​ട​ൻ സിഎം ഐ ​മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​തി​രു​നാ​ൾ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
വ​ട​ക്ക​ൻ പു​തു​ക്കാ​ട് കപ്പേള​യി​ൽ
പൂ​വ​ത്തൂ​ർ: വ​ട​ക്ക​ൻ പു​തു​ക്കാ​ട് ഇ​ട​വ​ക​യി​ലെ പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി.
ക​പ്പേ​ള​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഫാ. ​ജെ​യ്സ​ണ്‍ അ​ന്തി​ക്കാ​ട് തി​രു​നാ​ൾ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. 22, 23 തി​യ്യ​തി​ക​ളി​ലാ​ണ് വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. തി​രു​നാ​ൾ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 നു​ള്ള ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​നയ്​ക്ക് ഫാ.​ഡെ​ൽ​ജോ പു​ത്തൂ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​ന്നാ​ൾ ദി​വ്യ ബ​ലി​യെ തു​ട​ർ​ന്ന് ഭ​ക്തി സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. വൈ​കീ​ട്ട് 6.45 നു ​ഇ​ട​വ​ക​പ്പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​താ​വി​ന്‍റെ വ​ള എ​ഴു​ന്ന​ള്ളി​പ്പ് രാ​ത്രി 8.30നു ​ക​പ്പേ​ള​യി​ൽ സ​മാ​പി​ക്കും.
വി​കാ​രി ഫാ.ജി​മ്മി ക​ല്ലി​ങ്ങ​ൽ​ക്കു​ടി​യി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​വി. ജോ​സ് എ​ന്നി​വ​ർ തി​രു​ന്നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കും.


മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ശ​ബ്ദം: മാ​ർ താ​ഴ​ത്ത്
തൃശൂർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ഫാ​മി​ലി അ​പ്പൊ​സ്റ്റെ ......
തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
വ​ട​ക്കാ​ഞ്ചേ​രി: തു​രു​ത്തി​പ്പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വി​കാ​രി ഫാ. ​പ്രി​ൻ​സ് പി​ണ്ടി​യാ​ൻ കൊ​ട ......
വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
തൃ​ശൂ​ർ: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ നി​യോ​ജി​ക മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ വി​ളം​ബ​രജാ​ഥ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ......
അ​ടാ​ട്ട് ഭ​ര​ണി ഉ​ത്സ​വം
അ​ടാ​ട്ട്: അ​ന്പ​ല​ങ്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണി ഉ​ത്സ​വ​ത്തി​നു കൊ​ടിയേറി. എ​ട്ടു ദി​വ​സം നീ​ളുന്ന വേ​ല ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സ ......
ഒ​ല്ലൂ​ർ പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 26 മു​ത​ൽ
ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 26ന് ​ആ​രം​ഭി​ക്കും. പ​ള്ളി ഗ്രൗ​ണ്ടി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 9.30 വ​ ......
ഉൗ​രോ​ക്കാ​ട് ദേ​വാ​ല​യ​ത്തിരുനാൾ ഇന്ന്
പു​ന്നം​പ​റ​ന്പ്: ഉൗ​രോ​ക്കാ​ട് ഉ​ണ്ണി​മി​ശി​ഹ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.​രാ​വി​ലെ 10ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, തു​ട​ർ​ന്ന് ആ​ ......
ന്യൂ​ന​പ​ക്ഷ​ വി​രു​ദ്ധ ച​ർ​ച്ച് ബി​ൽ എ​തി​ർ​ക്കും: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
തൃ​ശൂ​ർ: ന്യൂ​ന​പ​ക്ഷാ​വ​കാ​ശ വി​രു​ദ്ധ​മാ​യ ച​ർ​ച്ച് ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യി എ​തി​ർ​ക്കാ​ൻ അ​തി​രൂ​പ​ത ക​ത ......
കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
പു​തു​ക്കാ​ട് : രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന തെ​ക്കെ തൊ​റ​വി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു.​ മു​പ്പ ......
ചേം​ബ​ർ ഓ​ഫ് കോമേ​ഴ്സ് പ്ര​തി​ഷേ​ധി​ച്ചു
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ തൊ ......
ബ്ര​ഹ്മ​സ്വം വേ​ദ വി​ദ്യാ​ല​യം വാ​ർ​ഷി​കം
തൃ​ശൂ​ർ: വ​ട​ക്കേ​മ​ഠം ബ്ര​ഹ്മ​സ്വം വേ​ദ വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ന്‍റെ​യും വാ​ർ​ഷി​ക​വും ര​ക്ഷാ​ക​ർ​തൃ​ദി​ന​വും പൂ​ർ​വ വി​ദ് ......
വൈ​ദ്യു​തി മു​ട​ങ്ങും
തൃ​ശൂ​ർ: ന​ഗ​ര​സ​ഭ വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ന്‍റെ പൂ​ത്തോ​ൾ ഫീ​ഡ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ പൂ​ങ്കു​ന്നം, ശ​ങ്ക​ര​ൻ​കു​ള​ങ്ങ​ര, കു​ ......
ചേ​രും​കു​ഴി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യതി​രു​നാ​ൾ 29 മു​ത​ൽ
ചേ​രും​കു​ഴി: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍ തി​രു​നാ​ൾ 29, 30, മേ​യ് ഒ​ന്ന്, ര​ണ്ട് തീ​യ​തി ......
ദ​ശ​ദി​നാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
മു​ള​ങ്കു​ന്ന​ത്തുക്കാ​വ്: ത​ങ്ങാ​ല്ലു​ർ സെ​ന്‍റ് ജോ​സ​ഫ് നോ​ർ​ത്ത് പ​ള്ളി​യു​ടെ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ദ​ശ​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മ ......
തൊ​ഴി​ലാ​ളി​ക​ൾ രക്ഷപ്പെട്ടു; ക്വാ​റി വേ​സ്റ്റി​ന്‍റെ മ​റ​വി​ൽ ലോറിയിൽ മ​ണ​ൽ​ക്കടത്ത്
വ​ട​ക്കാ​ഞ്ചേ​രി: ക്വാ​റി വേ​സ്റ്റി​ന്‍റെ മ​റ​വി​ൽ മ​ണ​ൽ​കൊ​ള്ള. ​പോ​ലീ​സ് പി​ടി​കൂ​ടി​യ ടോ​റ​സ് ലോ​റി​ന​ടു​റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് തൊ​ഴി​ലാ​ളി​ക ......
പൊള്ളൽ ചികിത്സാ യൂണിറ്റിന് 1.6 കോടി
മു​ള​ങ്കു​ന്ന​ത്തുകാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പൊ​ള്ള​ൽ ചി​കിത്സ യൂണി​റ്റി​ന്‍റെ അ​ടി​സ്ഥാന വി​ക​സ​ന​ത്തി​നെ വേ​ണ്ടി കേ​ന്ദ്ര സ​ർ​ക് ......
മാ​രി​യ​മ്മ​ൻ പൂ​ജ ഉ​ത്സ​വ​ത്തി​ന് നാ​ളെ തുടക്കം
തി​രു​വി​ല്വാ​മ​ല: ആ​ക്ക​പ്പ​റ​ന്പ് മാ​രി​യ​മ്മ​ൻ പൂ​ജ ഉ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ടു​ക്കു​പാ​ട്ട്, 6.30ന് ​അ​ല​ങ് ......
ഡെ​ങ്കി​പ്പ​നി: ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ നാ​ളെ ഉ​ന്ന​ത​ത​ല​യോ​ഗം
ഒ​ല്ലൂ​ർ: പ​ട​വ​രാ​ട് പെ​രു​വാം​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി ......
പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ​യി​ൽ നി​ന്നും മ​ങ്ക​ര ജ​നവാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച ക​ണ്‍​സ്യൂ മ​ർ​ഫെ​ഡി​ന്‍റെ കീ​ഴി​ലെ വി​ദേ​ശ​മ​ദ് ......
സാമൂഹിക വിരുദ്ധർ വാഴകളും മോട്ടോറും നശിപ്പിച്ചു
എ​രു​മ​പ്പെ​ട്ടി: എ​യ്യാ​ൽ​ പാ​ട​ശേ​ഖ​ര​ത്തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വാ​ഴ​ക​ളും, മോ​ട്ടോ​റു​ക​ളും ന​ശി​പ്പി​ച്ചു. ത​ണ്ടി​ലം മ​ച്ചി​ങ്ങ​ൾ സു​ബ്ര​മ​ണ ......
പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
മു​തു​വ​റ:​അ​ടാ​ട്ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​ക​ളെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ച എം.​എ​ൽ.​എ അ​നി​ൽ അ​ക്ക​ര​ക്കെ​തി​രെ കെ.​സി.​ഇ.​യു സ​ഹ​ക​ര​ണ ......
ദേശീയപാതയിൽ അപകടം തുടർക്കഥയാകുന്നു
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ പാ​ണ​ഞ്ചേ​രി​യി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. പ്ര​ദേ​ശ​ത്തെ പു​തി​യ​താ​യി പ​ണി​ത ......
വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കുന്നതു ഭരണ നേതൃത്വം
മാ​ർ​ക്ക​റ്റി​ന്‍റെ വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​വ​രും അ​വ​സാ​നം അ​തി​നു തു​ര​ങ്കം വ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​വ​രും ഭ​ര​ണ നേ​തൃ​ത്വം ത​ന്ന ......
മി​നി ബ​സ് സ്റ്റാ​ൻഡി​ലെ സ്ഥ​ലം ക​വ​ർന്ന്് ജീ​വാ​മൃ​തം ഇ​ക്കോ ഷോ​പ്പ്
ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ണി​ത കെ​ട്ടി​ട​മാ​ണി​ത്. ആ​ദ്യം വ​നി​ത ക്ഷേ​മ മ​ന്ദി​ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ഉ​ദ് ......
ക​ന​ക​മ​ല കു​രി​ശു​മു​ടി​യി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന തി​രു​നാ​ൾ
കൊ​ട​ക​ര: ക​ന​ക​മ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ 78ാമ​ത് തീ​ർ​ഥാ​ട​ന സ​മാ​പ​ന​വും മാ​ർ​തോ​മ ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന തി​ര ......
ഫു​ട്ബോ​ൾ ഫെ​സ്റ്റി​വ​ൽ ഇ​ന്നു തു​ട​ങ്ങും
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് ര​ണ​ചേ​ത​ന സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ ഫെ​സ്റ്റി​വ​ൽ ഇ​ന്നു തു​ട​ങ്ങും.
ആ​ദ്യ ഫ്ള​ഡ് ലൈ​റ്റ് മ​ത്സ​ര​ത്തി​ൽ ......
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് ചൈ​ത​ന്യ ന​ഗ​ർ പ്ര​തീ​ക്ഷ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടേ​യും സം​യ ......
പൂർവ വിദ്യാർഥി സംഗമം ഇന്ന്
കൊ​ടു​ങ്ങ​ല്ലൂ​ർ: ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക കു​ടും​ബ​സം​ഗ​മം ഇ​ന്ന് രാ​വി​ല ......
ധനസഹായം നൽകി
കൊ​ടു​ങ്ങ​ല്ലൂ​ർ: സാ​ധു ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ലം​ബ​രാ​യ​വ​ർ​ക്ക് സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ല്കി. സ്ഥാ​പ​ക​ൻ ഡോ. ​ശു​ ......
നോ​ട്ട​ർ ഡേം ​സ്കൂ​ൾ ജേതാക്കളായി
ചെ​ന്ത്രാ​പ്പി​ന്നി : ചെ​ന്ത്രാ​പ്പി​ന്നി ആ​ർ​ട് ഓ​ഫ് ലി​വി​ംഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ സ​ബ് ജൂ​നി​യ​ർ ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷ ......
തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു
കൊ​റ്റ​നെ​ല്ലൂ​ർ: തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു.
പ​ട്ടേ​പ്പാ​ടം കാ​നാ​ട്ടി​ൽ ചി​ദം​ബ​ര​ത്തി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വം ന​ ......
പണി പൂർത്തിയായ റോഡിലെ ടാർ പൊളിഞ്ഞുപോയതായി പരാതി
ഇ​രി​ങ്ങാ​ല​ക്കു​ട: മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ന​ട​പ്പു​വ​ർ​ഷ​ത്തെ പ​ദ്ധ​തി പ​ണം ഉ​പ​യോ​ഗി​ച്ചു ന​ട​ക്കു​ന്ന റോ​ഡ് പ​ണി​യി​ൽ വ്യാ​പ​ക തി​രി​മ​റി ന​ട ......
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
കാ​റ​ളം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കാ​റ​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
ചെ​മ്മ​ണ്ട സ്വ​ദേ​ശി നെ​ല്ലി​ശ്ശേ​രി ......
ടാറിംഗ് നടത്തിയതിൽ അഴിമതി; യുഡിഎഫ് റോ​ഡ് ഉ​പ​രോ​ധി​ച്ചു
കാ​ള​മു​റി : കാ​ള​മു​റി​ച​ളി​ങ്ങാ​ട് റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെന്നാ​രോ​പി​ച്ച് യു​ഡിഎ​ഫ് ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ ......
വൃ​ദ്ധ​ദ​ന്പ​തി​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി
ക​രു​പ​ട​ന്ന: സ്ഥ​ലം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വൃ​ദ്ധ​ദ​ന്പ​തി​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി.
ക​രു​പ​ട​ന്ന സ്വ​ദേ​ശി​ക​ളാ​യ മു​പ്പ​ത് വീ​ട്ടി​ ......
ക​ക്കൂ​സ് മാ​ലി​ന്യം ജ​ലാ​ശ​യ​ത്തി​ൽ ക​ല​രു​ന്നു
ക​രാ​ഞ്ചി​റ: ത​പാ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ രാ​ത്രി ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് മ​ഴ​യ​ത്ത് ഒ​ഴു​കി ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക​ല ......
മ​ജി​ലി​സു​ന്നൂ​ർ വാ​ർ​ഷി​ക സം​ഗ​മം
ക​യ്പ​മം​ഗ​ലം : മൂ​ന്നു​പീ​ടി​ക മ​ജി​ലി​സു​ന്നൂ​ർ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ട ാമ​ത് മ​ജി​ലി​സു​ന്നൂ​ർ വാ​ർ​ഷി​ക സം​ഗ​മ ......
സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
ക​യ്പ​മം​ഗ​ലം : പെ​രി​ഞ്ഞ​നം ല​യ​ണ്‍​സ് ക്ല​ബ് പാ​പ്പി​നി​വ​ട്ടം സ​ഹ​ക​ര​ണ​ബാ​ങ്കു​മാ​യും ച​ക്ക​ര​പ്പാ​ടം ജെബിസി ​ക്ല​ബു​മാു​യും സ​ഹ​ക​രി​ച്ച് ന​ട​ത് ......
കോട്ടപ്പുറം കിഡ്സ്‌ ഭൗ​മ​ദി​നം ആചരിച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ കോ​ട്ട​പ്പു​റം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ന ......
ജ​ങ്കാ​ർ സ​ർ​വീ​സ് :കോൺഗ്രസ് പ്രക്ഷോഭത്തിന്
അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട്​മു​ന​ന്പം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​ൻ അ ......
പാ​ടം നി​ക​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു
ഇ​രി​ങ്ങാ​ല​ക്കു​ട: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ മ​ണ്ണെ​ടു​ത്ത് പാ​ടം നി​ക​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു.
മ​ണ്ണ് ക​യ​റ്റി​വ​ന്ന ......
സൗ​ജ​ന്യ​മാ​യി കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ചു​ന​ല്കി
തൃ​പ്ര​യാ​ർ: കു​ടി​വെ​ള്ളം കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് കു​ഴ​ൽ​കി​ണ​റും മോ​ട്ടോ​റും സ്ഥാ​പി​ച്ച് ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ......
ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ്
തൃ​പ്ര​യാ​ർ: ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം സ​ർ​ക്കി​ൾ ഓ​ഫീ​സ് നാ​ളെ രാ​വി​ലെ 10ന് ​തൃ​പ്ര​യാ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ......
ജൈ​വ​കൃ​ഷി വി​ള​വെ​ടു​പ്പ്
പെ​രി​ങ്ങോ​ട്ടു​ക​ര: യാ​റ​ത്തി​ങ്ക​ൽ മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ജൈ​വ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​ ......
മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ശ​ബ്ദം:മാ​ർ താ​ഴ​ത്ത്
തൃശൂർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ഫാ​മി​ലി അ​പ്പൊ​സ്റ്റെ ......
അ​നു​സ്മ​ര​ിച്ചു
പു​ന്ന​യൂ​ർ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന വി.​പി.​മാ​മു​ക്ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പു​ന്നൂ ......
വ​ഞ്ചി​ക്ക​ട​വി​ലെ മാ​ലി​ന്യം: ഇ​റ​ച്ചി വ്യാ​പാ​രി​ക​ൾ​ക്ക് താ​ക്കീ​ത്
ചാ​വ​ക്കാ​ട്: ഇ​റ​ച്ചി​ക്ക​ട​യി​ൽ നി​ന്നു​ള്ള മാ​ലി​ന്യം വ​ഞ്ചി​ക്ക​ട​വി​ലെ ക​നോ​ലി ക​നാ​ലി​ൽ ത​ള്ളു​ന്ന കോ​ഴി​കാ​ലി ഇ​റ​ച്ചി ക​ച്ച​വ​ട​ക്കാ​രെ ന​ഗ​ര​ ......
പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക്്് വീ​ടു​നി​ർ​മാ​ണ സ​ഹാ​യം അഞ്ചു ല​ക്ഷ​മാ​ക്ക​ണം: വേ​ട്ടു​വ മ​ഹാ​സ​ഭ
ഗു​രു​വാ​യൂ​ർ: ​ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന്്് പ​ട്ടി​ക​ജാ​തി​കാ​ർ​ക്ക്്് വീ​ടു​നി​ർ​മാ​ണ​ത്തി​നും ഭൂ​ര​ഹി​ത​ർ​ക്ക്് ഭൂ​മി വാ​ങ്ങു​ന്ന​തി​നു​മു​ള് ......
ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ ച​ർ​ച്ച് ബി​ൽ എ​തി​ർ​ക്കും: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
തൃ​ശൂ​ർ: ന്യൂ​ന​പ​ക്ഷാ​വ​കാ​ശ വി​രു​ദ്ധ​മാ​യ ച​ർ​ച്ച് ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യി എ​തി​ർ​ക്കാ​ൻ അ​തി​രൂ​പ​ത ക​ത ......
ചക്ക വീണ് റോഡിൽ വഴുക്കൽ; മൂന്ന് അപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്
എ​റ​വ്: തൃ​ശൂ​രി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ന്‍റെ അ​നാ​സ്ഥ, റോ​ഡ​രി​കി​ലെ പ്ലാ​വി​ലെ ച​ക്ക വീ​ണ് മൂ​ന്ന് ബൈ​ക്കു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട ......
പോ​ലീ​സ് മേ​ധാ​വി ഇന്ന് പെ​രു​വ​ല്ലൂ​രി​ൽ
വെ​ങ്കി​ട​ങ്ങ്: പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​രു​വ​ല്ലൂ​ർ എ​സ്‌സി കോ​ള​നി​യി​ൽ ഇന്നു വൈ​കീ​ട്ട് 3.30ന് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ ......
കു​ഞ്ഞു​ണ്ണി​മാ​ഷു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഹ​രി​ത പൈ​തൃ​കസം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ
വ​ല​പ്പാ​ട്: ലോ​ക ഭൗ​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി​തീ​രം ഫൗ​ണ്ടേ​ഷ​ൻ ക​വി കു​ഞ്ഞു​ണ്ണി​മാ​ഷു​ടെ ഗൃ​ഹാ​ങ്ക​ണ​ത്തി​ൽ ഹ​രി​ത​പൈ​തൃ​ക സം​ര​ ......
തൃശൂർഅന്തിക്കാട് റൂട്ടിൽ രാത്രി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ലെന്ന്
അ​ന്തി​ക്കാ​ട്: രാ​ത്രി​യി​ൽ തൃ​ശൂ​ർ അ​ന്തി​ക്കാ​ട് റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് സർവീസ് മു​ട​ക്കി. യാ​ത്ര​ക്കാ​ർ​ക്കു തൃ​ശൂ​രി​ൽ നി​ന്ന് അ​ന്തി​ക്കാ​ട്ട ......
മു​പ്പി​ട്ടു​ഞാ​യ​ർ​പു​തു​ഞാ​യ​ർ തി​രു​നാ​ൾ ഇ​ന്ന്
പാ​ല​യൂ​ർ: മാ​ർ​തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ പു​തു​ഞാ​യ​ർ​മു​പ്പി​ട്ടു​ഞാ​യ​ർ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ......
ആ​ർ​ത്താ​റ്റ് മാ​ർ​തോ​മ തീ​ർ​ഥ​കേ​ന്ദ്രം തി​രു​നാ​ൾ
കു​ന്നം​കു​ളം: ആ​ർ​ത്താ​റ്റ് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ലെ മാ​ർ​ത്തോ​മ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ തു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​ത ......
ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി തി​രു​നാ​ൾ ഇ​ന്ന്
ഗു​രു​വാ​യൂ​ർ: ബ്ര​ഹ്മ​കു​ളം സെ​ന്‍റ്തോ​മ​സ് പ​ള്ളി തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന​ക്ക് വി​കാ​രി ഫാ.​ഫ്രാ​ൻ​സ ......
കു​റു​മാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി തി​രു​നാ​ൾ ഇ​ന്ന്
കു​റു​മാ​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്േ‍​റ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്േ‍​റ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ ......
ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം ഇന്ന്
കു​ന്നം​കു​ളം: അ​ടു​പ്പു​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ​വി​ദ്യാ​ർ​ഥി പ്ര​സ്ഥ ......
ല​യ​ണ്‍​സ് ക്ല​ബ് വാ​ർ​ഷി​ക​ം ആഘോഷിച്ചു
മു​ണ്ടൂ​ർ: ല​യ​ണ്‍​സ് ക്ല​ബ് നൂ​റാം വാ​ർ​ഷി​ക​വും അ​മ​ല ന​ഗ​ർ ല​യ​ണ്‍​സ് ക്ല​ന്പി​ന്‍റ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റ് ഉ​ൽ​ഘാ​ട​ന​വും മു​ണ്ടൂ​രി​ൽ ന​ട​ന ......
കൃ​ഷ്ണ​ വി​ഗ്ര​ഹ​ത്തി​നു സ്വീ​ക​ര​ണം
ഗു​രു​വാ​യൂ​ർ:​അ​ന്പ​ല​പ്പു​ഴ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന 34 ാമ​ത്്് ശ്രീ​മ​ദ്്് ഭാ​ഗ​വ​ത മ​ഹാ​സ​ത്ര​ത്തി​ന്‍റെ വേ​ദി​യി​ൽ പ്ര​തി​ഷ്ഠി​ക്കാ​നു​ള ......
ദേ​ശ​പൊ​ങ്കാ​ല 30ന്
ഗു​രു​വാ​യൂ​ർ: ​ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന​വും ദേ​ശ​പൊ​ങ്കാ​ല​യും 30ന് ​ന​ട​ക്കും.​ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ,അ​ല​ങ ......
കേ​ച്ചേ​രി ആ​ക്ട്സി​ന്‍റെ ജീ​വ​ൻ​ര​ക്ഷാ​ യാ​ത്ര​യ്ക്ക് ഒ​ന്ന​ര പ​തി​റ്റാ​ണ്ട്
കേ​ച്ചേ​രി: അ​പ​ക​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ച്ച് ജീ​വ​ൻ ര​ക്ഷാ​യാ​ത്ര ന​ട​ത്തു​ന്ന ആ​ക്ട്സ് കേ​ച്ചേ​രി ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ ......
മാ​ര​ക​രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ വീ​ട്ടി​ൽ ​നട്ടുവ​ള​ർ​ത്തുന്ന പച്ചക്കറിഭ​ക്ഷ​ണം ശീ​ല​മാ​ക്ക​ണം: മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്
ചാ​ല​ക്കു​ടി: മാ​ര​ക​രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ സ​മൂ​ഹം വീ​ട്ടി​ൽ​ത​ന്നെ പ​ച്ച​ക്ക​റി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യു​ള്ള ഭ​ക്ഷ​ണം ശീ​ല​മാ​ക്ക​ണ ......
സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന​വും പ്ര​തി​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: മാ​ർ ച​ക്യ​ത്ത്
കൊ​ച്ചി: സാ​മൂ​ഹ്യ, സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ഠ​ന​വും ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​ക​ര​ണ​വും ഉ​ണ്ട ാകാ​ൻ സ​ഭ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ബി​ഷ ......
അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്യാ​ന്പി​ൽ മ​ന്ത്രി​യെ​ത്തി
കൊ​ട​ക​ര: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ൻ ക​ഴി​യും എ​ന്ന ചി​ന്ത ര​ക്ഷി​താ​ക്ക​ളി​ൽ ഉ​ണ്ട ാക്കാ​ൻ അ​ധ്യാ​പ​ക​ർ ......
കെസിവൈഎം നാ​ട​കോ​ത്സ​വം നാളെമുതൽ
കൊ​ട​ക​ര : പേ​രാ​ന്പ്ര കെ​സിവൈഎം ഒ​രു​ക്കു​ന്ന ര​ണ്ട ാമ​ത് പ്രൊ​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വം നാളെ മു​ത​ൽ 29 വ​രെ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റും.
......
സ​ർ​ഗോ​ത്സ​വം നാളെ മു​ത​ൽ
ചാ​ല​ക്കു​ടി: മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി ജോ​സ് പെ​ല്ലി​ശേ​രി അ​നു​സ്മ​ര​ണ സ​ർ​ഗോ​ത്സ​വം നാളെ മു​ത​ൽ ......
ശ്രീ​നാ​രാ​യ​ണ ധ​ർ​മമീ​മാം​സാ പ​രി​ഷ​ത്തിനു തുടക്കമായി
മാ​ള:​ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ മീ​മാം​സാ പ​രി​ഷ​ത്തും ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും മാ​ള​യി​ൽ തു​ട​ങ്ങി.​
ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ ......
ക​ന​ക​മ​ല കു​രി​ശു​മു​ടി​യി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന തി​രു​നാ​ൾ ഇ​ന്ന്
കൊ​ട​ക​ര: ക​ന​ക​മ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ 78ാമ​ത് തീ​ർ​ഥാ​ട​ന സ​മാ​പ​ന​വും മാ​ർ​തോ​മ ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന തി​ര ......
സൗ​ജ​ന്യ പ​ഠ​ന പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ
മാ​ള: ആ​ശാ​ൻ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ പ​ഠ​ന​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത ......
ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ക്യാ​ന്പ്
മാ​ള: മേ​ല​ഡൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാളെ മു​ത​ൽ 10 വ​യ​സു മു​ത​ൽ 16 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ക്യാ​ന്പ് ......
കെഎ​സ്ടിഎ ജാ​ഥയ്ക്കു സ്വീ​ക​ര​ണം
കൊ​ട​ക​ര: കെ ​എ​സ് ടി ​എ ന​ട​ത്തി​യ സ​ന്ദേ​ശ ജാ​ഥ​ക്ക് കൊ​ട​ക​ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ ......
മ​ര​പ്പ​ട്ടി​യെ ര​ക്ഷി​ച്ചു
കൊ​ട​ക​ര: തെ​രു​വു​നാ​യ്ക്ക​ൾ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ച്ച മ​ര​പ്പ​ട്ടി​ക്ക് നാ​ട്ടു​കാ​ർ ര​ക്ഷ​ക​രാ​യി.
കൊ​ട​ക​ര മ​ര​ത്തോ​ന്പി​ള്ളി​ക്ക​ര​യ ......
അ​ര​ങ്ങി​ൽ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി എ​ന്‍റെ ര​ക്ഷ​ക​ൻ ബൈ​ബി​ൾ മെ​ഗാ​ഷോ അ​ങ്ക​മാ​ലി​യി​ൽ എ​ത്തു​ന്നു
കൊ​ച്ചി: അ​ര​ങ്ങി​ലെ കാ​ഴ്ച​ക​ളി​ൽ പു​തു​മ​ക​ളും വി​സ്മ​യ​ങ്ങ​ളു​മാ​യി ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ മെ​ഗാ​ഷോ എ​ത്തു​ന്നു.
പ്ര​മു​ഖ സ ......
അ​തി​ര​പ്പി​ള്ളി​യി​ൽ സം​ര​ക്ഷ​ണ ശൃം​ഖ​ല ഇന്ന്
ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ചാ​ല​ക്കു​ടി​പ്പു​ഴ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് തൃ​ശൂ​ർ ......
പു​ത്ത​ൻ​ചി​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
മാ​ള: വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ ജ​ന​ന​തി​രു​നാ​ൾ 26ന് ​പു​ത്ത​ൻ​ചി​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കും.
......
പ്രേക്ഷകരുടെ കരളലിയിപ്പിച്ച് "യോക്കിം എന്ന ആശാരി'
തി​രു​മു​ടി​ക്കു​ന്ന്: ചെ​റു​പു​ഷ്പം ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ കു​രി​ശി​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന "​യോ​ക്കിം ​ എ​ന്ന ആ​ശാ​രി' ദൃ​ശ്യാ​വിഷ്കാ​രം അ​ ......
റാ​ന്ത​ൽ​വി​ള​ക്കു​മാ​യി ധ​ർ​ണ ന​ട​ത്തി
ചാ​ല​ക്കു​ടി: ക​റ​ന്‍റ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത ......
ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പെ​ൻ​ഷ​ൻ മു​ട​ങ്ങി
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ൽ വീ​ണ്ടും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ മു​ട​ങ്ങി.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പെ​ൻ​ഷ​ൻ മു​ട ......
ബ​സിൽ മോഷണശ്രമം: ത​മി​ഴ് യു​വ​തി​ അ​റ​സ്റ്റിൽ
പു​തു​ക്കാ​ട്: കെഎസ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ് യു​വ​തി​യെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ......
കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ്
തൃ​ശൂ​ർ: ഐ​ഡി​യ​ൽ കാ​രം ഫ്ര​ണ്ട​്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ ഇ​ന്ത്യ കാ​രം ടൂ​ർ​ണ​മെ​ന്‍റ് 30, ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മു​ള​ങ്കു​ന്ന​ത്തു​കാ ......
ദി​വാ​ൻ​ജി​മൂ​ല​ പൂ​ത്തോ​ൾ റോ​ഡ് വി​ക​സ​നം: ഭൂ​മി അ​ള​വെ​ടു​പ്പു തു​ട​ങ്ങി
തൃ​ശൂ​ർ: ദി​വാ​ൻ​ജി​മൂ​ല​പൂ​ത്തോ​ൾ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി. ദി​വാ​ൻ​ജി​മൂ​ല​ പൂ​ത്തോ ......
നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ
വ​ട​ക്കാ​ഞ്ചേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​മ​ര​നെ​ല്ലൂ​ർ ഒ​ന്നാം​ക​ല്ല് ഒ​ലി​വ് സ്കൂ​ളി​ ......
ടോ​ൾ പ്ലാ​സ​യി​ലെ കു​രു​ക്കി​നു​നേ​രെ ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ
പാ​ലി​യേ​ക്ക​ര: ടോ​ൾ പ്ലാ​സ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ടാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​ക ......
കണ്ടൽക്കാട് സംരക്ഷണം
തൃ​ശൂ​ർ: കാ​വു​ക​ളു​ടെ​യും ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ദേ​വ​സ്വ ......
ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യ​ണം
തൃ​ശൂ​ർ: കേ​ര​ള ഷോ​പ്പ്സ് ആ​ൻഡ് ക​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ മേയ് 31 നു മു​ന്പാ​യി അ​യ്യ​ന് ......
അ​വാ​ർ​ഡി​ന് അ​പേ​ക്ഷിക്കാം
തൃ​ശൂ​ർ: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു കേ​ര​ള വ​നം​വ​ന്യ​ജീ​വി വകു​പ്പു ന​ൽ​കു​ന്ന വ​ന​മി​ത്ര അ​വാ​ർ​ഡി​ന് അ​പേ​ക ......
അം​ഗ​ത്വം പു​നഃസ്ഥാ​പി​ക്കാം
തൃ​ശൂ​ർ: നി​ല​വി​ൽ അം​ഗ​ത്വം റ​ദ്ദാ​യി​ട്ടു​ള്ള ജി​ല്ല​യി​ലെ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് അം​ശാ​ദാ​യ കു​ടി​ശി​ക പി​ഴ​യോ​ടു​കൂ​ടി അ​ട​ച ......
അ​ല​വ​ൻ​സ് കൈ​പ്പ​റ്റാം
തൃ​ശൂ​ർ: 2016 ഒാ​ഗ​സ്റ്റി​ൽ കു​ടി​ശി​ക അട​ച്ച് അം​ഗ​ത്വം പു​തു​ക്കി​യി​ട്ടു​ള്ള​വ​രും ഓ​ണം അ​ല​വ​ൻ​സ് കൈ​പ്പ​റ്റാ​ത്ത​വ​രു​മാ​യ അം​ഗ​ങ്ങ​ൾ ടി​ക്ക​റ്റ് ......
ടെ​ക്നി​ക്ക​ൽ സ്കൂ​ൾ പ്ര​വേ​ശ​നം
തൃ​ശൂ​ർ: ചെ​ന്പൂ​ക്കാ​വി​ലു​ള്ള സ​ർ​ക്കാ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ മേ​യ് മൂ​ന്നു​വ​രെ സ്വീ​ക​രി​ക്ക ......
ക​രാ​ർ നി​യ​മ​നം
തൃ​ശൂ​ർ: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്ലി​നി​ക്ക​ൽ, ​നോ​ണ്‍ ക്ലി​നി​ക്ക​ൽ വ​കു​പ്പു​ക​ളി​ലേ​ക്കു സീ​നി​യ​ർ, ​ജൂ​ണി​യ​ർ റ​സി​ഡ​ന്‍റുമാ​ർ, ട്യൂ​ട ......
പ​രാ​തി​പ്പെടാം
തൃ​ശൂ​ർ: വ്യ​വ​സാ​യ​ വാ​ണി​ജ്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​ണ്‍ ഹൗ​സ് ബൈ ​മി​നി​സ്റ്റ​ർ​ പ​രി​പാ​ടി​യി​ലേ​ക്കു വ്യ​വ​സാ​യ സം​രം​ഭ​ക​രി​ൽ​നി​ന ......
വാഹനലേലം
തൃ​ശൂ​ർ: സി​റ്റി പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള​തും ജി​ല്ലാ സാ​യു​ധ​സേ​ന ക​മാ​ന്‍റി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ളതും പോ ......
കോ​ൾ: 10 കോ​ടി ആ​വ​ശ്യ​പ്പെ​ടാ​ൻ ധാ​ര​ണ
തൃ​ശൂ​ർ: കോ​ൾ നി​ല​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​ത്തു കോ​ടി രൂ​പ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ള​ക്ട​ർ ഡോ. ​എ. ക ......
ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പ​ട്ടി​ണി മാ​ർ​ച്ച് നാളെ
തൃ​ശൂ​ർ: സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്നു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ബാ​ർ, ക​ള്ള്​ചെ​ത്ത് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ......
എ​ക്സെ​ന്‍റ് 2017 ലോ​ഞ്ചിം​ഗ്
തൃശൂർ: ഹ്യുണ്ടാ​യി​യു​ടെ ഏ​റ്റ​വും പു​തി​യ കാ​ർ മോ​ഡ​ലാ​യ എ​ക്സെ​ന്‍റ് 2017 ലോ​ഞ്ചിം​ഗ് എം​സി​പി ഹ്യുണ്ടാ​യി​യി​ൽ ത​ളി​ക്കു​ളം ഹ​ബീ​ബ് ത​ങ്ങ​ൾ നി​ർ​വ​ ......
മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടും ക​ട​യും ത​ക​ർ​ത്തു
മ​ല​ക്ക​പ്പാ​റ: ജ​ന​വാ​സ മേ​ഖ​ല​യാ​യ റോ​പ്പ​മ​ട്ടം ഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ര​ണ്ട ു വീ​ടും ചാ​യ​ക്ക​ട​യും ത​ക​ർ​ത്തു. ......
ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് കു​ഴ​ൽപ്പ​ണം കവർന്നവർ അ​റ​സ്റ്റി​ൽ; സംഘത്തിൽ യുവതിയടക്കം അഞ്ചുപേർ
ചാ​വ​ക്കാ​ട്: ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം ക​വ​ർ​ന്ന​കേ​സി​ൽ യു​വ​തി​യ​ട​ക്കം അ​ഞ്ചു​പേ​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് ......
തു​ര​ങ്ക​ത്തി​ലൂ​ടെ എം​എ​ൽ​എ ആ​ദ്യ​യാ​ത്ര ന​ട​ത്തി
പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ കഴിഞ്ഞദിവസം തു​റ​ന്ന ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​ത്തി​ലൂ​ടെ കെ. ​രാ​ജ​ൻ എം​എ​ൽ​എയും മറ്റു ​ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ദ്യ​യാ​ത് ......
എ​ലിപ്പനി ബാ​ധി​ച്ച് മരിച്ചു
മുളങ്കുന്നത്തുകാവ്: എ​ലിപ്പനി ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ന്ത്യ​ൻ കോ​ഫി ഹൗസി​ലെ ജി​വ​ന​ക്കാ​ര​ ......
നാ​ട്ടു​കാ​ർ കൈകോർത്തപ്പോൾ പൊ​തു​കി​ണ​റി​ന് 40 വ​ർ​ഷ​ത്തി​നു​ശേ​ഷം ശാ​പ​മോ​ക്ഷം
മ​ട്ട​ന്നൂ​രി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് ശ​മ​ന​മി​ല്ല: ഏ​ഴു​പേ​ർ കൂ​ടി ചി​കി​ത്സ തേ​ടി
നോക്കുകുത്തിയായി ടാങ്കുകൾ; കുടിക്കാൻ വെള്ളമില്ലാതെ നാട്ടുകാർ
ആലപ്പുഴയിലും സമാനസംഭവം: ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത യു​വാ​വ് ടി​വി മോ​ഷ്ടി​ച്ചു കടന്നു
തു​ര​ങ്ക​ത്തി​ലൂ​ടെ എം​എ​ൽ​എ ആ​ദ്യ​യാ​ത്ര ന​ട​ത്തി
പൊ​ൻ​ക​തി​ർ റൈ​സ് വി​പ​ണി​യി​ലേ​ക്ക്
പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​സം​ഭ​ര​ണി കൊ​തു​കു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി
മ​ത​ചി​ഹ്ന​ങ്ങ​ളുടെ മറവിൽ ഭൂമി കൈ​യേ​റുന്നതി​നോ​ട് യോ​ജി​പ്പി​ല്ല: രമേശ് ചെ​ന്നി​ത്ത​ല
ചങ്ങനാശേരി അ​​തി​​രൂ​​പ​​ത​​യ്ക്ക് ധ​​ന്യ​​നി​​മി​​ഷം; മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഇ​​ന്ന് അ​​ഭി​​ഷി​​ക്ത​​നാ​​കും
അങ്ങാടിവേല: ആവേശംവിതറി കുതിരകൾ കുതിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.