പ്ലാവില്‍നിന്നു വീണു മരിച്ചു
Thursday, April 20, 2017 1:46 PM IST
ക​ട്ട​പ്പ​ന: പ്ലാ​വി​ല്‍ നി​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ഇ​ര​ട്ട​യാ​ര്‍ ച​ക്ക​ക്കാ​നം വാ​ലു​പ​റ​മ്പി​ല്‍ പൊ​ന്ന​ച്ച​ന്‍(45) നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ല്‍ നി​ന്ന് ച​ക്ക​യി​ടു​ന്ന​തി​നി​ടെ കാ ല്‍വ​ഴുതി കോ​ണ്‍ക്രീ​റ്റ് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പൊ​ന്ന​ച്ച​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന്. ഭാ​ര്യ മി​നി. മ​ക്ക​ള്‍: ജി​ന്‍സ്, പ്രി​ന്‍സ്.