മ​​രി​​ച്ച നി​​ല​​യി​​ൽ
Thursday, April 20, 2017 1:46 PM IST
പാ​​​ലാ: ടൗ​​​ണി​​​ൽ മ​​​ധ്യ​​​വ​​​യ​​​സ്ക​​​നാ​​​യ ആ​​​ളെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ ത്തി. 45 ​​​വ​​​യ​​​സ് തോ​​​ന്നി​​​ക്കും. ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ൽ മ​​​രി​​​ച്ചു കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​വ​​​ർ പാ​​​ലാ പോ​​​ലീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ണ്‍: 04822-212334.