ഭാ​ര്യ​യു​ടെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഭർത്താവ് മരിച്ചു
Thursday, April 20, 2017 1:46 PM IST
മ​​ണി​​മ​​ല: ഭാ​​ര്യ​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ൽ ഭ​​ർ​​ത്താ​​വു മ​​രി​ച്ചു. ക​​രി​​ക്കാ​​ട്ടൂ​​ര്‍ പു​​തു​​പ്പ​​റ​​മ്പി​​ല്‍ പി.​​ഒ. ദേ​​വ​​സ്യാ (കൊ​​ച്ച് - 73 റി​​ട്ട.​​എ​​ക്‌​​സൈ​​സ് ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍) ആ​​ണ് ഭാ​​ര്യ​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി ദി​​ന​​മാ​​യ ബു​​ധ​​നാ​​ഴ്ച മ​​ര​ി​ച്ച​ത്്. സം​​സ്‌​​കാ​​രം നാ​​ളെ പ​ത്തി​ന് ​മ​​ണി​​മ​​ല ഹോ​​ളി മെ​​യ്‌​​ജൈ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ.

ക​​രി​​ന്പ​​ന​​ക്കു​​ളം എ​​സ്എ​​ച്ച് യു​​പി സ്കൂ​​ളി​​ലെ റി​​ട്ട​​യേ​​ഡ് ടീ​​ച്ച​​റും ആ​​നി​​ക്കാ​​ട് തേ​​ക്കും​​കാ​​ട്ടി​​ല്‍ കു​​ടും​​ബാം​​ഗ​​വു​​മാ​​യ ത്രേ​​സ്യാ​​മ്മ​​യാ​​യി​​രു​​ന്നു ഭാ​​ര്യ.
മ​​ക്ക​​ള്‍: ഡെ​​റ്റി (സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ല്‍, ചെ​​ത്തി​​പ്പു​​ഴ), ബെ​​റ്റി (യു​​കെ). മ​​രു​​മ​​ക്ക​​ള്‍: ജോ​​യി നൈ​​നാ​​പ​​റ​​മ്പി​​ല്‍ (വേ​​ഴ​​പ്ര), ജോ​​മോ​​ന്‍ കോ​​യി​​പ്പു​​റ​​ത്ത്, ക​​രി​​ക്കാ​​ട്ടൂ​​ര്‍ (യു​​കെ).