ഡി​എ​ഫ്സി പ​ള്ളി​പ്പു​റം ഫൊ​റോ​നാ നേ​തൃ​സം​ഗ​മം ഇ​ന്ന്
ചേ​ർ​ത്ത​ല: ഡി​എ​ഫ്സി പ​ള്ളി​പ്പു​റം ഫൊ​റോ​നാ നേ​തൃ​സം​ഗ​മം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കും. പ​ള്ളി​പ്പു​റം ഫൊ​റോ​നാ​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും വൈ​ദി​ക​ർ, കൈ​ക്കാ​ര·ാ​ർ, വൈ​സ്ചെ​യ​ർ​മാ​ൻ​മാ​ർ, കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ, ഡി​എ​ഫ്സി യൂ​ണി​റ്റ്-​ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ ഡി​എ​ഫ്സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷാ​ൻ​ലി ചി​റ​പ്പ​ണ​ത്ത്, ദീ​പി​ക കൊ​ച്ചി യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു കി​ലു​ക്ക​ൻ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചി​ല്ല​ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി മേ​നാ​ച്ചേ​രി, ഡി​എ​ഫ്സി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ് പ​ഴ​യ​ക​ട​വി​ൽ ത​ട്ടാം​പ​റ​ന്പി​ൽ, പ്ര​മോ​ട്ട​ർ വ​ക്ക​ച്ച​ൻ കോ​ളു​ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഡി​എ​ഫ്സി ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു കു​ഴി​വേ​ലി, കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ, അ​ല​ക്സ് വ​ട്ട​ക്കാ​ട്ടു​ശേ​രി, കെ.​റ്റി. സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും.