തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ജ​ല​വി​താ​നം ഉ​യ​ര​ട്ടെ ! കി​ണ​റു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്തു മാ​വേ​ലി​ക്ക​ര
ആ​ല​പ്പു​ഴ: ഭൂ​ഗ​ർ​ഭ ജ​ല​വി​താ​നം ഉ​യ​ർ​ത്താ​ൻ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കി​ണ​റു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട് മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ലം. ഹ​രി​ത​കേ​ര​ളം ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി വി​നി​യോ​ഗി​ച്ചാ​ണു മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 11,205 കി​ണ​റു​ക​ൾ ന്ധ​മ​ഴ​യെ​ത്തും​മു​ന്പേ’ പ​ദ്ധ​തി​യി​ലൂ​ടെ റീ ​ചാ​ർ​ജ് ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ​മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു. ചു​ന​ക്ക​ര തെ​ക്ക് എ​ൻ​എ​സ്എ​സ് എ​ൽ​പി​എ​സി​നു സ​മീ​പം മ​ര​ങ്ങാ​ട്ടു​വീ​ട്ടി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വീ​ട്ടു​മു​റ്റ​ത്ത് ടൈ​ലു​ക​ൾ പാ​കി പെ​യ്തി​റ​ങ്ങു​ന്ന ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന ശീ​ലം മാ​റ്റേ​ണ്ട കാ​ല​മാ​യെ​ന്നും ജ​ല​സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യം നേ​ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ലം സു​ഭി​ക്ഷ​മാ​യി ല​ഭി​ച്ചി​രു​ന്ന കാ​ല​ത്ത് നാം ​രൂ​പ​പ്പെ​ടു​ത്തി​യ ജ​ല ഉ​പ​യോ​ഗ​ശീ​ല​ങ്ങ​ൾ മാ​റ്റി​യെ​ഴു​തു​ക​യാ​ണ് ഹ​രി​ത​കേ​ര​ളം ദൗ​ത്യ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഭൂ​മി​യി​ൽ പെ​യ്തി​റ​ങ്ങു​ന്ന ജ​ലം മ​ണ്ണി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചും ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ 160 പു​തി​യ പ​ദ്ധ​തി​ക​ൾ ക​മ്മീ​ഷ​ൻ ചെ​യ്തും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ആ​ല​പ്പു​ഴ കു​ടി​വെ​ള്ള​പ​ദ്ധ​തി​യും ഇ​ട​ക്കൊ​ച്ചി പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​വേ​ലി​ക്ക​ര ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 5450 കി​ണ​റു​ക​ളു​ടെ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​തി​ൽ 3520 കി​ണ​റു​ക​ൾ വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ വ​റ്റി​പ്പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടു​ത്തെ ആ​റു വാ​ർ​ഡു​ക​ളി​ലെ 250 കി​ണ​റു​ക​ളാ​ണു തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലൂ​ടെ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​ത്.

ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കി​ലെ താ​മ​ര​ക്കു​ളം, നൂ​റ​നാ​ട്, പാ​ല​മേ​ൽ, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 21,422 കി​ണ​റു​ക​ളി​ൽ സ​ർ​വേ ന​ട​ത്തി. ഇ​തി​ൽ 11,205 കി​ണ​റു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്യേ​ണ്ട​താ​ണെ​ന്ന് ക​ണ്ടെ​ത്തി. 1220 കി​ണ​റു​ക​ളു​ടെ റീ​ചാ​ർ​ജിം​ഗ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. 269 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ലെ തെ​ക്കേ​ക്ക​ര​യും ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഭൂ​ഗ​ർ​ഭ​ജ​ല​വി​താ​നം ഉ​യ​ർ​ത്തി വേ​ന​ൽ​ക്കാ​ല​ത്തെ നേ​രി​ടു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു.

ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​വേ​ലി​ക്ക​ര ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഓ​മ​ന വി​ജ​യ​ൻ, വ​ത്സ​ല സോ​മ​ൻ, വി. ​ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​കെ. വി​മ​ല​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ല​രി, ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​ല്ലി ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​സ​ഞ്ചു, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ ജി. ​രാ​ജ​മ്മ, കെ.​എ​സ്. ര​വി, സു​ബൈ​ർ, പ​ഞ്ചാ​യ​ത്തം​ഗം ബി. ​ഫ​ഹ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഡെ​ങ്കി​പ്പനി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു
വ​ള​മം​ഗ​ലം: ഡെ​ങ്കി​പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍ഡി​ല്‍ വ​ള​മം​ഗ​ലം തെ​ക്ക് ഊ​രാ​റ്റി​ല്‍ ജ​യ​ന്‍റെ ......
ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ അ​ഷ്ട​മം​ഗ​ല ദേ​വ​പ്ര​ശ്നം
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മം​ഗ​ല ദേ​വ​പ്ര​ശ്നം ഓ​ഗ​സ്റ്റ് 13 മു​ത​ൽ ന​ട​ക്കും. കൈ​മു​ക്ക് രാ​മ​ൻ അ​ക്കി​ത്തി​രി​ ......
ചെ​ങ്ങ​ന്നൂ​രി​ൽ ഇ​ന്ധ​നം ക​യ​റ്റി വ​ന്ന ടാ​ങ്ക​ർ​ലോ​റി ഓ​ട​യി​ലേ​ക്ക് ച​രി​ഞ്ഞു
ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ൽ ഇ​ന്ധ​നം ക​യ​റ്റി വ​ന്ന ടാ​ങ്ക​ർ ലോ​റി ഓ​ട​യി​ലേ​ക്ക് ച​രി​ഞ്ഞു. ക​ല്ലി​ശ്ശേ​രി ഇ​ര​മ​ല്ലി​ക്ക​ര റോ​ഡി​ൽ തി​രു​വ​ൻ​വ ......
ജ​ന​മൈ​ത്രീ പോ​ലീ​സ് സി​ആ​ർ​ഒ യെ ​മാ​റ്റി, സ​മി​തി അം​ഗ​ങ്ങ​ൾ രാ​ജിവ​ച്ചു
മാ​ന്നാ​ർ: ജ​ന​മൈ​ത്രീ പോ​ലീ​സി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ സി​ആ​ർ​ഒ റെ​ജൂ​ബ് ഖാ​നെ മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​മി​തി അം​ഗ​ങ്ങ​ൾ 25പേ​രും രാ​ജി ......
വി​ഐ​എ ല​ത്തീ​ഫ് അ​നു​സ്മ​ര​ണ​വും പൂ​ർ​വ​വി​ദ്യാ​ർ​ഥിസം​ഗ​മ​വും
ആ​ല​പ്പു​ഴ: എ​സ്ഡി​വി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന നേ​താ​വാ​യി​രു​ന്ന വി.​ഐ.​എ ല​ത്തീ​ഫി​ന്‍റെ ച​ര​മ​വാ​ർ​ഷി​കാ​നു​സ്മ​ര​ണം 30ന് ​ന​ട​ക്കും ......
പെ​ൻ​ഷ​ൻ​കാ​ർ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
ആ​ല​പ്പു​ഴ:​സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ ഉ​റ​പ്പ് വ​രു​ത്തു​ക,പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള ......
സാ​ക്ഷ​ര​താ സ​ർ​വേ; ആ​ദ്യ​ഘ​ട്ടം വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ
ആ​ല​പ്പു​ഴ: നി​ര​ക്ഷ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സാ​ക്ഷ​ര​താ സ​ർ​വേ​യു​ടെ ഒ​ന്നാം ഘ​ട്ടം വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വെ ......
മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്ക​ണ​മെ​ന്ന്
വ​ള​മം​ഗ​ലം: അ​ന്ധ​കാ​ര​ന​ഴ​യി​ലെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ന്ന് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. ന​ല്ല നീ​രൊ​ഴു​ക്കു​ണ ......
ക​മ്മി​ൻ​സ് ജ​ന​റേ​റ്റ​ർ ഡീ​ല​ർ​ഷി​പ്പ് ഓ​ഫീ​സ് ആ​ല​പ്പു​ഴ​യി​ലും
ആ​ല​പ്പു​ഴ:​രാ​ജ്യ​ത്തെ മു​ൻ​നി​ര ഡീ​സ​ൽ ജ​ന​റേ​റ്റ​ർ ക​ന്പ​നി​യാ​യ ക​മ്മി​ൻ​സി​ന്‍റെ ഡീ​ല​ർ​ഷി​പ്പ് ഓ​ഫീ​സ് ആ​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച് ......
റോ​ഡി​ലെ ഉ​യ​ര​വ്യ​ത്യാ​സം ഇ​രു​ച​ക്രവാ​ഹ​ന യാ​ത്രി​ക​ർ​ക്ക് കെ​ണി​യാ​കു​ന്നു
അ​ന്പ​ല​പ്പു​ഴ: റോ​ഡി​ലെ ഉ​യ​ര വ്യ​ത്യാ​സം ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കെ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ക​ള​ർ​കോ​ട് ......
കു​ടും​ബ​സം​ഗ​മം നാ​ളെ
മാ​ന്നാ​ർ: ദോ​ഹ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് കു​ടും​ബ​സം​ഗ​മം നാ​ളെ പ​രു​മ​ല​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി ......
സൂ​ച​നാ​പ​ണി​മു​ട​ക്കും കൂ​ട്ട​ധ​ർ​ണ​യും നടത്തി
ആ​ല​പ്പു​ഴ: ക​യ​ർ​ഫെ​ഡ് ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​നു​ക​ളു​മാ​യി മ​ന്ത്രി​ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ച്ച ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ക​രാ​റു​ക​ൾ ന ......
ക്ഷീ​ര​സം​ഘം സ​ഹ​കാ​രി​ക​ളു​ടെ യോ​ഗം നാളെ
ആ​ല​പ്പു​ഴ: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ളെ പി​രി​ച്ചു വി​ട്ട് സ​ർ​ക്കാ​ർ ഭ​ര​ണ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​തി​ന് സ​മാ​ന​മാ​യി മി​ൽ​മ ഭ​ര ......
ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി​യി​ല്ല, പ്ര​തി​ഷേ​ധ​വു​മാ​യി ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ
ആ​ല​പ്പു​ഴ: ട്ര​ഷ​റി ജീ​വ​ന​ക്കാ​രി​യെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി ക​ള​ക്ട​ർ​ക്ക് ന​ൽ​കാ​തെ താ​മ​സി​പ്പി​ച്ച​താ​യി ആ​ക്ഷേ​പം. എ​ൻ​ജി​ഒ ......
വാ​ഹ​നാ​പ​ക​ടം; റി​ട്ട. പ്രി​ൻ​സി​പ്പ​ലി​നു പ​രി​ക്ക്
വ​ള​മം​ഗ​ലം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ റി​ട്ട. പ്രി​ൻ​സി​പ്പ​ലി​നു പ​രി​ക്ക്. കോ​ടം​തു​രു​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റി​ട്ട. പ്രി​ൻ​സി​പ്പ​ൽ വ​ള​മം​ഗ​ല ......
ക്ഷേ​ത്ര​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന്
മാ​വേ​ലി​ക്ക​ര: മ​ത​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തെ അ​പ​കീ​ർ​ത്തി പെ​ടു​ത്തു​ന്ന​താ​യി ശ്രീ​ദേ​വി വി​ലാ​സം ഹി​ന്ദു​മ​ത ......
കു​ട്ട​നാ​ട്ടി​ൽ ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ന്തു​ന്നു
രാ​മ​ങ്ക​രി: വ​നി​താ​പോ​ലീ​സി​ന്‍റെ എ​ണ്ണ​ത്തി​ല​നു​ഭ​വ​പ്പെ​ടു​ന്ന കു​റ​വ് കു​ട്ട​നാ​ട്ടി​ലെ പ​ല പ്ര​ധാ​ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ജ​ന​മൈ​ ......
ലൈ​ഫ് പ​ദ്ധ​തി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
മ​ങ്കൊ​ന്പ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന ര​ഹി​ത​ർ​ക്കു വീ​ടു ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ സ​ർ​വേ​യി​ൽ നി​ന്നും അ ......
തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
മ​ങ്കൊ​ന്പ്: തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​നു കാ​ല​താ​മ​സം വ​രു​ത്തി​യ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​യ​മ​ത്തി​ൽ വ്യ​വ​സ് ......
വി​ല്ലേ​ജ് ഓ​ഫീ​സിനു മുന്നിൽ ധ​ർ​ണ നടത്തി
എ​ട​ത്വ: റേ​ഷ​ൻ​കാ​ർ​ഡി​ലെ എ​പി​എ​ൽ, ബി​പി​എ​ൽ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ് ......
കു​ട്ട​നാ​ട്ടി​ലും വേ​ണം മു​ൻ​സി​ഫ് കോ​ട​തി
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ മു​ൻ​സി​ഫ് കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന കാ​ല​ങ്ങ​ളാ​യ ആ​വ​ശ്യ​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. സം​സ്്ഥാ​ന​ത്ത് മ ......
ക​ള്ളു​ഷാ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം
എ​ട​ത്വ: ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ക​ള്ളു​ഷാ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​ക ......
സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ൽടൈ​പ്പി​സ്റ്റ് ഒ​ഴി​വു​ണ്ടാ​യി​ട്ടു മാ​സ​ങ്ങ​ൾ
ആ​ല​പ്പു​ഴ: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഓ​ഫീ​സി​ൽ ക്ലാ​ർ​ക്ക് ടൈ​പ്പി​സ്റ്റ് ഒ​ഴി​വു​ണ്ടാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ക​ത്താ​തെ അ​ധി​കൃ​ത​ർ ......
സ​ർ​ക്കാ​ർ ഫ​യ​ലു​ക​ൾ മ​ല​യാ​ള​ത്തി​ൽ​ത​ന്നെ കൈ​കാ​ര്യം ചെ​യ്യ​ണം : ഭാ​ഷ ഏ​കോ​പ​ന​സ​മി​തി
ആ​ല​പ്പു​ഴ: വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ അം​ഗ​ങ്ങ​ളാ​യ ഒൗ​ദ്യോ​ഗി​ക ഭാ​ഷ ഏ​കോ​പ​ന സ​മി​തി യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്നു. വി​വി​ധ വ​കു​പ്പു​ക​ ......
റേ​ഡി​യോ നെ​യ്ത​ൽ ഉ​ദ്ഘാ​ട​നം നാ​ളെ
ആ​ല​പ്പു​ഴ: കോ​സ്റ്റ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​മ്യൂ​ണി​റ്റി റേ​ഡി​യോ-​റേ​ഡി​യോ നെ​യ്ത​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​ ......
റെ​ഗു​ല​ർ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ല്ല
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ഇ​ന്നു മു​ത​ൽ ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല ......
ജില്ലയിൽ ഏഴുപേർ അറസ്റ്റിൽ
ആ​ല​പ്പു​ഴ: എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ആ​ല​പ്പു​ഴ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​നു പ​രി​സ​ര​ത്തു ......
ഓർമിക്കാൻ
കൗ​ണ്‍​സ​ലിം​ഗി​നു ഹാ​ജ​രാ​ക​ണം
അ​ന്പ​ല​പ്പു​ഴ: പോ​ളി അ​ഡ്മി​ഷ​ൻ ഡോ​ട്ട് ഒ​ആ​ർ​ജി എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഗ​വ​ണ്‍​മെ​ന്‍റ് മെ​റി​റ്റ് സീ​റ്റി​ൽ ......
നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​ടെ​യും ക​രാ​റു​കാ​രു​ടെ​യും യോ​ഗം ഇ​ന്ന്
ആ​ല​പ്പു​ഴ: നി​ർ​മാ​ണ മേ​ഖ​ല സൗ​ഹൃ​ദ​പ​ര​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​ൽ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ആ​ല​പ്പു​ഴ സെ​ന്‍റ​റി​ന്‍റെ നേ​തൃ ......
ജെഎ​സ്്എ​സ്് സം​സ്ഥാ​ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ​യി​ൽ
ആ​ല​പ്പു​ഴ: ജെഎസ്്എ​സ് സം​സ്ഥാ​ന​സ​മ്മേ​ള​നം 28, 29 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ......
ട്രാ​ക്കു​ക​ളു​ടെ ആ​ഴം​കൂ​ട്ട​ൽ തു​ട​ങ്ങി
ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള​ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് മു​ത​ൽ സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റ് ......
കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി
മു​ഹ​മ്മ: കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് 15-ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ മു​ഹ​മ്മ ഗ്രാ​മം ക​ണ്ണീ​ർ പൂ​ക്ക​ൾ അ​ർ​പ്പി​ച്ചു. ......
അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് തു​ട​ക്കം
ആ​ല​പ്പു​ഴ: ചി​ന്ത​ക​ളു​ടെ ബ​ഹി​ർ​സ്ഫു​ര​ണ​മാ​ണ് സം​സ്കാ​ര​മെ​ന്നും വാ​യ​ന കൊ​ണ്ട് ഇ​തി​നെ ഉ​ത്തേ​ജി​പ്പി​ക്കാ​നാ​കു​മെ​ന്നും സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ ......
ഉ​ത്സ​വ ല​ഹ​രി​യി​ൽ ഷോ​ട്ട് പു​ളി​ക്ക​ത്ര വ​ള്ളം നീ​ര​ണി​ഞ്ഞു
എ​ട​ത്വ: ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ​യും ക​ദി​നാ​വെ​ടി​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ക​ഴി​ഞ്ഞ ഒ​ൻ​പ​ത് പ​തി​റ്റാ​ണ്ടാ​യി ജ​ലേ ......
ക​ലാം സ്മ​ര​ണ​യി​ൽ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ട്ടു സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി​എ​സ്
എ​ട​ത്വ: മു​ൻ​രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി​എ​സി​ലെ കു​രു​ന് ......
LATEST NEWS
സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്നു ചെന്നിത്തല
യു​പി​യി​ൽ ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ മ​രി​ച്ചു
സ​ഭ​യി​ൽ വി​ശ്വാ​സം തേ​ടാ​ൻ നി​തീ​ഷ്; പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്തു
പാ​ന​മ​ഗേ​റ്റി​ൽ വി​ധി​കാ​ത്ത് ഷ​രീ​ഫ്; ക​ണ്ണു​ക​ൾ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭം: ഉ​ട​മ​യ​ട​ക്കം 11 പേ​ർ പി​ടി​യി​ൽ
മ​ല​യോ​ര ഹൈ​വേ​യെ​ന്ന ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
"നെഞ്ചു'പിളർന്നൊരു റോഡ്
ഇ​ല​ക്‌ട്രിക് ഓ​ട്ടോ​റി​ക്ഷ എ​റ​ണാ​കു​ള​ത്തി​റ​ങ്ങി
2.72 കോ​ടിയുടെ അസാധു നോ​ട്ട് പിടികൂടി
വൈ​ദ്യു​തി കന്പിയിലേ​ക്ക് ചാ​ഞ്ഞ് റോ​ഡ​രികി​ലെ മ​രം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.