NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തൂണിന്റെ അപകടാവസ്ഥ ! ഏനാത്ത് പാലത്തിന്റെ പൈലിംഗ് നിർത്തിവച്ചു
അടൂർ: എംസി റോഡിലെ ഏനാത്ത് പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണുകൾക്ക് പകരം പുതിയ കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്നതിനുള്ള പൈലിംഗ് താത്കാലികമായി നിർത്തിവച്ചു. പാലത്തിന്റെ തെക്ക് നിന്നുള്ള രണ്ടാമത്തെ തുണ് ചരിഞ്ഞതിനെ തുടർന്നാണ് നടപടി.
ഇതോടെ പാലത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള പണികൾ ഇനിയും നീളുമെന്നാണ് സൂചന.
ചെന്നൈ ഐഐടിയിൽ നിന്നും വിരമിച്ച മുൻ ഉദ്യോഗസ്ഥനും വിദഗ്ധനുമായ ഡോ.അരവന്ദിന്റെ സംഘത്തിൽപെട്ട സ്ട്രെക്ചർ ഡിസൈൻ എക്സ്പർട്ട് മുഹമ്മദ് ഷെറിൻ ഇന്നലെ രാവിലെ 10.30 ന് ഏനാത്തെത്തി ചരിഞ്ഞതൂണുകൾ പരിശോധിക്കുകയും കെഎസ്ടിപി ചീഫ് എൻജിനീയർ ജീവരാജ്, കെഎസ്ടിപി സൂപ്രണ്ടിംഗ് എൻജിനീയർ ദീപു, എക്സിക്യുട്ടീവ് എൻജിനീയർ ജി.എസ്. ഗീത, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അശോകൻ, റോഷ് മോൻ എന്നിവരുമായി ചർച്ചകൾ നടത്തുകയുമുണ്ടാ യി.
തുടർന്നാണ് പുതിയ തൂണ് നിർമിക്കാനുള്ള പൈലിംഗ് പണി താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ചരിഞ്ഞ തൂണിന്റെ അടിവശത്തെ കിണറിന്റെ ഒരു വശത്ത് കോൺക്രീറ്റ് ഇളകി മാറായിരുന്നു. കൂടാതെ തൂണ് 25 സെന്റിമീറ്റർ താഴ്ന്ന് പോകുകയും ചെയ്തു. അതിനാൽ താത്കാലികമായി ചരിഞ്ഞതൂണിനു ചുറ്റും കോൺക്രീറ്റ് ചെയ്തു സംരക്ഷണം ഉറപ്പാക്കും ഇതിന് ഒരാഴ്ച വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഈ പ്രവൃത്തി പൂർത്തിയായെങ്കിൽ മാത്രമേ പൈലിംഗ് പുനഃരാരംഭിക്കുകയുള്ളു.
ഭരണകക്ഷിയുമായി ഇടഞ്ഞ് കളക്ടർ അവധിയിൽ
പത്തനംതിട്ട: ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിൽ കൊല്ലമുള വില്ലേജിലെ വെച്ചൂച്ചിറ പരുവയിൽ സ്ഥലം വാങ്ങുന്നതു സംബ
സമാധിദിനാചരണം
അയിരൂർ: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ചട്ടന്പിസ്വാമി സമാധി ദിനാചരണം നടത്തി. ചട
ചുങ്കപ്പാറ ചന്തയുടെ പ്രവർത്തനം അട്ടിമറിക്കാൻ ശ്രമമെന്ന്
ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ ചുങ്കപ്പാറ പബ്ലിക് മാർക്കറ്റിലെ ആഴ്ച ചന്ത ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായ
കുടുംബശ്രീ പ്രസ്ഥാനത്തിനു സ്ത്രീ ശാക്തീകരണത്തിൽ മുൻപന്തിയിൽ
മല്ലപ്പള്ളി: 20 വർഷം പിന്നിടുന്ന കുടുബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിൽ വൻനേട്ടമാണ് കരഗതമാക്കിയതെന്ന്സമൂഹ്യ പ്ര
ബംഗാൾ സ്വദേശിയ മർദിച്ചു പണം തട്ടിയ മൂന്നുപേർ അറസ്റ്റിൽ
അടൂര്‍: പശ്ചിമബംഗാള്‍ സ്വദേശിയെ മര്‍ദിച്ച് പണം തട്ടിയ കേസില്‍ മൂന്നു പേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ ശിവ
യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം
പുല്ലാട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ സമ്മേളനവും പൊതു സമ്മേളനവും നാളെ ഉച്ചകഴിഞ്ഞു രണ്ടു മുത
ജില്ലാ കളക്ടറുടെ പരാതിപരിഹാര അദാലത്ത് നാളെ റാന്നിയില്‍
റാന്നി: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് താലൂക്കുതലത്തില്‍ ജില്ലാ കളക്ടര്‍ നടത്തിവരുന്ന അദാലത്തുകളുടെ ഭ
കലാപ്രതിഭകള്‍ക്ക് കാഷ് അവാര്‍ഡ്
പത്തനംതിട്ട: തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭ
ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി
പത്തനംതിട്ട: നഗരസഭ പരിധിയിലുള്ള എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ പശുക്കളെ ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതിയിന്‍
ഞായറാഴ്ച വൈദ്യുതി മുടങ്ങും
പത്തനംതിട്ട: ഇടപ്പോണ്‍ 220 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 22നു രാവിലെ 8.30 മുതൽ 12.30
എന്‍ജിഒ യൂണിയന് അട്ടത്തോട് പട്ടികവര്‍ഗ കോളനി സമഗ്രവികസന പദ്ധതി ഏറ്റെടുക്കല്‍: ഉദ്ഘാടനം നാളെ
പത്തനംതിട്ട: എന്‍ജിഒ യൂണിയന് ജില്ലാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അട്ടത്തോട് പട്ടികവര്‍ഗ കോളനി സമഗ്ര വികസന പ
മഠത്തുംചാൽ - മുക്കൂട്ടുതറ റോഡ് ടെൻഡർ ചെയ്തു
റാന്നി: മഠത്തുംചാൽ - വെച്ചൂച്ചിറ - മുക്കൂട്ടുതറ റോഡ് പുനരുദ്ധാരണം, പ്രവൃത്തി ടെൻഡർ ചെയ്തതായി രാജു ഏബ്രഹാം എംഎൽഎ അറി
ജീവനക്കാരെല്ലാം കല്യാണത്തിനു പോയി: ലാൻഡ് ട്രിബ്യൂണൽ ഓഫീസ് അനാഥമായി
പത്തനംതിട്ട: കല്യാണത്തിന്റെ പേരിൽ ജീവനക്കാർ മുങ്ങിയതോടെ ലാൻഡ് ട്രിബ്യൂണൽ ഓഫീസ് അനാഥമായി.
ഇന്നലെ ഉച്ചവരെ പത്തനം
റാന്നി വലിയതോടിനെ മാലിന്യമുക്തമാക്കും: രാജുഏബ്രഹാം
റാന്നി: റാന്നി വലിയതോടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള സമഗ്രപദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ. റാന
പെരിങ്ങനാട് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
അടൂർ: പെരിങ്ങനാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാപ്പള്ളിയിലെ തിരുനാളും ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാളും നാളെ ആ
അടൂർ തിരുഹൃദയ പള്ളിയിൽ
അടൂർ: തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു തുടക്കമായി. ഇന്നലെ വൈകുന്നേരം
എന്റെ രക്ഷകൻ ബൈബിൾ മെഗാ ഷോ ഇന്നു മുതൽ
തിരുവല്ല: ക്രിസ്ത്യന്‍ഫോറം തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ സർഗക്ഷേത്രയുടെ സഹകരണത്തോടെയുള്ള എന്റെ രക്ഷകന് ബൈബിള്‍ മ
കടകൾ അടയ്ക്കും
തിരുവല്ല: ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ കേരളാ വ്യാപാരി വ്യവസായി ഏകോപനസമി
സഹകരണസംഘങ്ങളിൽ നിന്ന് നിർബന്ധിത പിരിവെന്ന്
പത്തനംതിട്ട: സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിൽ കംപ്യൂട്ടർ വാങ്ങുന്നതിന് സഹകരണ സംഘങ്ങളിൽ ന
മാർ അത്താനാസിയോസിന് ഇന്ന് നഗരവും വിടചൊല്ലും
തിരുവല്ല: മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസിനു തിരുവല്ല പട്ടണവും ഇ
തുമ്പമൺ - കോഴഞ്ചേരി റോഡിന് സരസകവി മൂലൂരിന്റെ പേര് നല്‍കുന്നതിന് ശിപാര്‍ശ ചെയ്യും: വീണാജോര്‍ജ്
ഇലവുംതിട്ട: തുമ്പമണ്‍ കോഴഞ്ചേരി റോഡിന് കേരളീയ നവോത്ഥാനത്തിന് കനപ്പെട്ട സംഭാവനകള്‍ നല്കിയ സരസകവി മൂലൂര്‍ എസ്. പ
പള്ളിക്കലിൽ മണ്ണെടുപ്പ് കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന
പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിലെ അനധികൃത മണ്ണ്കടത്ത് കേന്ദ്രങ്ങളിൽ ജിയോളജിസ്റ്റും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന്
കുഴഞ്ഞുവീണു മരിച്ചു
പന്തളം: തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിനെത്തിയ പന്തളം സ്വദേശി റോഡിൽ കുഴഞ്ഞ് വീണു മരിച്ചു.
ഇലവുംതിട്ട മൂലൂര്‍ സ്മാരകം: ചുറ്റുമതില്‍ നിര്‍മാണോദ്ഘാടനം ഇന്ന്
പത്തനംതിട്ട: ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന്റെ സൗന്ദര്യവത്കരണത്തിന്റെയും ചുറ്റുമതില്‍ നിര്‍മാണത്തിന്റെയും ഉദ്ഘാ
യാത്രയയപ്പു നൽകി
പത്തനംതിട്ട: പ്രസ്ക്ലബ് മുൻ പ്രസിഡന്റ് മലയാള മനോരമ ബ്യൂറോ ചീഫ് സാക്കിർ ഹുസൈൻ, പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറി മലയാ
തിരുവല്ലയ്ക്കു വേറിട്ട അനുഭവമാകാൻ ‘എന്റെ രക്ഷകൻ’
തിരുവല്ല: സൂര്യകൃഷ്ണമൂർത്തി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന എന്റെ രക്ഷകൻ ബൈബിൾ മെഗാഷോയുടെ തിരുവല്ലയിലെ ആദ്യപ്ര
ഏബ്രഹാം മാർ ക്ലീമിസ് ജന്മശതാബ്ദി ആഘോഷം 22 മുതൽ
റാന്നി: കിഴക്കിന്റെ വലിയമെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ ക്ലീമിസിന്റെ ജന്മശതാബ്ദിയാഘോഷത്തിനും ഒരുവർഷത്തെ കർമപരിപ
മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് അനുശോചനം
തിരുവല്ല: കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ ഉച്
കൊടുമണ്‍ പഞ്ചായത്തില്‍ ഗ്രാമസ്വരാജ് അഭിയാന് പദ്ധതി: എൻറോള്‍മെന്റ് ഇന്ന്
പത്തനംതിട്ട: ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിന് രാജ്യത്തെ 21,000 ഗ്രാമപഞ്ചായത്തുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന
പോലീസുകാരനു സസ്പെൻഷൻ
തിരുവല്ല: ഭർത്തൃമതിയായ യുവ തിയെ പീഡിപ്പിച്ചതുമായി ബ ന്ധപ്പെട്ട് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരായ കേസിൽ തെളിവില്ലാതാക്കാൻ ശ്രമി
പ്രധാനമന്ത്രി മാപ്പുപറയണം: ആന്റോ ആന്റണി
മല്ലപ്പള്ളി: ലോകം ഇന്ത്യയെ നോക്കി ലജ്ജിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചതിന് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആന്റോ ആന്‍
പ്രവര്‍ത്തനരഹിതമായ ഐടിഐകള്ക്കെതിരെ നിയമനടപടി
പത്തനംതിട്ട: വ്യവസായ പരിശീലന വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിർത്തിയ സ്വകാര്യ ഐടിഐ സ്ഥാ
കടമ്മനിട്ടക്കാവിൽ അടവിയുടെ വരവ് ഇന്ന്
കടമ്മനിട്ട: അന്‍പത്തൊന്നക്ഷരം കൊണ്ടുള്ള അറിവ്. അറിവിൽ നിന്ന് ഭയം മാറി. കാലൻകോലം പ്രൗഢിയോടെ തുള്ളിയൊഴിഞ്ഞുപോയ രാവിന് ശ
കാശ്മീർ ബാലികയുടെ കൊലപാതകം രാജ്യത്തിന് ആഴത്തിലേറ്റ മുറിവ്: ഇമാം അബ്ദുൾ സമീദ് മൗലവി
പത്തനംതിട്ട: കാശ്മീർ കൊലപാതകം രാജ്യത്തിന് ആഴത്തിലേറ്റ മുറിവാണെന്ന് ഇമാം അബ്ദുൾ സമീദ് മൗലവി. കൊലചെയ്യപ്പെട്ട കാശ്മ
ക്നാനായ സഭ മാനേജിംഗ് കമ്മിറ്റിയംഗത്തിനു നേരെയുള്ള വധശ്രമക്കേസിൽ നടപടിയില്ലെന്ന്
പത്തനംതിട്ട: ക്നാനായ സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബിനു കുരുവിള കല്ലേമണ്ണിലി(42)ന് നീതി ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കേ
വിഷു ഉത്സവത്തിന് സമാപനമായി, ശബരിമല നട അടച്ചു
പത്തനംതിട്ട: വിഷു ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട ഇന്നലെ രാത്രി പത്തിന് അടച്ചു. ഇന്നലെ സഹസ്രകലശം വഴിപാട് നട
മന്ത്രിസഭാ വാര്‍ഷികം: സ്വാഗത സംഘ രൂപീകരണ യോഗം 23ന്
പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് 20ന് നടത്താനിരുന്ന സ്വാഗത സംഘത്തിന്റ
എസ്എൻഡിപി യോഗം ശാഖ വജ്രജൂബിലിക്കു തുടക്കമായി
വെച്ചൂച്ചിറ: എസ്എൻഡിപി യോഗം പരുവ ശാഖയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലിയാഘോഷങ്ങൾക്കു തുടക്കമായി. യോഗം പത്ത
സ്പോർട്സ് കൗൺസിൽ കോച്ചിംഗ് ക്യാന്പുകൾ തുടങ്ങി
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സമ്മർ കോച്ചിം
റാന്നിയുടെ പ്രിയപ്പെട്ട മാർ അത്താനാസിയോസ്
പത്തനംതിട്ട: മാർത്തോമ്മാ സഭയുടെ റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിന്റെ തൃതീയ ബിഷപ്പായിരുന്നു കാലം ചെയ്ത ഗീവർഗീസ് മാർ അ
കാറ്റിലും മഴയിലും വ്യാപകനാശം; സഹായമെത്തിക്കാൻ നടപടി സ്വീകരിക്കും: എംഎൽഎ
അടൂർ: പാറക്കൂട്ടം കോരമംഗലത്ത് ഭാഗത്ത് കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്
മീഡിയാ വില്ലേജിൽ സാഹിത്യസംഗമവും പുസതകമേളയും 26 മുതൽ
ചങ്ങനാശേരി: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനം ലക്ഷ്യം വച്ച് റേഡിയോ മീഡിയാ വില്ലേജ് സ
ക്രിസ്തുരാജ ബൈബിൾ കൺവൻഷൻ
റാന്നി: പോട്ട ധ്യാനകേന്ദ്രം ഡയക്ടർ ഫാ. ജോജോ മാരിപ്പാട്ട് വിസി നയിക്കുന്ന ക്രിസ്തുരാജാ ബൈബിൾ കൺവൻഷൻ മേയ് ഒന്നു മുതൽ നാല
കോയിപ്രം പഞ്ചായത്തിന് 3.5 കോടി രൂപയുടെ ജില്ലാ പഞ്ചായത്ത് ഫണ്ട്
കുന്പനാട്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ കോയിപ്രം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾക്കും സ്കൂള
ആസിഫയ്ക്കു നീതിതേടി റാന്നിയിൽ ഒറ്റയാൾ പ്രതിഷേധം
റാന്നി: ആസിഫയ്ക്ക് നീതിതേടി റാന്നിയിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. ജമ്മുകാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ മൃഗീ
ഫയർ ആൻഡ് റെസ്ക്യു സർവീസസ് അഗ്നിരക്ഷാദിനം ആചരിച്ചു
പത്തനംതിട്ട: അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്കിടെ മരണപ്പെട്ടതും പരിക്കേറ്റതുമായ ജീവനക്കാർക്ക് സ്മരണാഞ്ജലിയർപ്പിച്ചു ദ
പ്രതിഷേധ കൂട്ടായ്മ
പത്തനംതിട്ട: രാജ്യത്തെ വ്യാപകമായി കൊണ്ടിരിക്കുന്ന ദിളിത് പീഡനത്തിനെതിരെയും ആസിഫ എന്ന പിഞ്ചു ബാലികയെ മൃഗീയമായി കൊലപ
സൗജന്യ പാചകവാതക കണക്ഷൻ
ഇരവിപേരൂർ: പ്രധാനമന്ത്രി ഉജ്വലയോജന പ്രകാരം ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബത്തിലെ സ്ത്രീകൾക്ക് സൗജന്യ പാചക വാതക
കാരുണ്യസ്പർശം പദ്ധതി: വീടിന്റെ തറക്കല്ലിടീൽ
പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കാരുണ്യസ്പർശം ഭവന പദ്ധതി ലീഡർ കെ. കരുണാകരൻ പാലിയേറ്റീവ് സൊസൈറ്റിയു
ഓർമപ്പെരുന്നാൾ
മല്ലപ്പള്ളി: പെരുന്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 20 മുതൽ 23

Latest News
മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് രജീന്ദർ സച്ചാർ അന്തരിച്ചു
ശ്രീജിത്ത് കേസ് സിബിഐക്ക് വിടണം; പ്രതിപക്ഷ നേതാവ് നിരാഹാര സമരത്തിന്
ആഴ്സീൻ വെംഗർ ആഴ്സണൽ വിടുന്നു
കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്. രവി അന്തരിച്ചു
മാധ്യമപ്രവർത്തകയെ അപമാനിച്ച ബിജെപി നേതാവ് മാപ്പ് പറഞ്ഞു

More from other section
നെയ്യാറ്റിൻകരയിൽ അരങ്ങ് -2018 ന് തുടക്കമായി
Thiruvananthapuram
ഗൃഹപ്രവേശം ക്ഷണിക്കാൻപോയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു
Kollam
ഓട്ടോയിടിച്ചു പരിക്കേറ്റ വീട്ടമ്മ മരിച്ചു
Alappuzha
മാമ്മൂട്ടിൽ വാടകവീട്ടിലെ മോഷണം: പ്രതിയെക്കുറിച്ച് സൂചനയില്ല
Kottayam
വയോധികൻ പൊള്ളലേറ്റു മരിച്ചു
Idukki
പറന്പയം ജുമാമസ്ജിദിന് മുന്നിൽനിന്നു മലന്പാന്പിനെ പിടികൂടി
Ernakulam
12 രൂപയുടെ വെള്ളം ഇല്ല: ഹോട്ടലുടമകൾ
Thrissur
പോലീസിനു ഇപ്പോൾ കാവിനിറം: വി.കെ. ശ്രീകണ്ഠൻ
Palakkad
ഏകദിന ഫുട്ബോൾ ടൂർണമെന്റ്
Malappuram
വൈദ്യുതി മുടങ്ങും
Kozhikode
എലൈറ്റ് ട്രെയ്നിംഗ് പദ്ധതിയിലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കും
Wayanad
റവന്യൂ മന്ത്രി ഇടപെടണം: കെ.സി. ജോസഫ്
Kannur
സിഡിഎസ് വാർഷികം ആഘോഷിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top