തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അം​ഗ​പ​രി​മി​ത​ർ​ക്കാ​യി മു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

2016 17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ഗ്രാ​മ​സ​ഭ​ക​ൾ വ​ഴി​യാ​ണ് അ​ർ​ഹ​ത​പെ​ട്ട​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 40 ശ​ത​മാ​നം​വ​രെ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ളു​ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത 37 പേ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി. 25 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ആ​കെ ചെ​ല​വ​ഴി​ച്ച​ത്. 18 ല​ക്ഷം രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ഏ​ഴു​ല​ക്ഷം രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ഹി​ത​മാ​ണ്. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 25 ആ​ളു​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മാ​ണ് വി​ത​ര​ണം​ചെ​യ്ത​ത്.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി വി​ൽ​സ​ണ്‍, മു​കേ​ഷ് മോ​ഹ​ൻ, കെ.​കെ കു​ഞ്ഞു​മോ​ൻ, ജി. ​ഗോ​പ​കൃ​ഷ്ണ​ൻ, ഡെ​യ്സ​മ്മ, രാ​ധാ​മ​ണി പു​ഷ്പ​ജ​ൻ, സി​ന്ധു ര​ഘു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, ഷി​ഹാ​ബു​ദീ​ൻ യൂ​സ​ഫ്, ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
ക​ട്ട​പ്പ​ന: ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രു​ക്കേ​റ്റു. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ ......
ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ പ​ഠ​ന ശി​ബി​രം
പീ​രു​മേ​ട്: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സം​സ്ഥാ​ന നേ​തൃ​പ​ഠ​ന​ശി​ബി​രം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​ൻ മാ​ ......
യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം
നെ​ടു​ങ്ക​ണ്ടം: സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു ഡി. ​കാ​ര ......
തോ​പ്രാം​കു​ടി കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​പ്രാം​കു​ടി​യി​ൽ 253 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ത്ത​ക്ക​വി​ധ​ത്തി​ ......
എ​ൽ​ഡി​എ​ഫ് ഭ​ര​ണം സം​സ്ഥാ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ചു: ഇ​ബ്രാ​ഹിം​കു​ട്ടി
നെ​ടു​ങ്ക​ണ്ടം: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​രു​വ​ർ​ഷ​ത്തെ ഭ​ര​ണം സം​സ്ഥാ​ന​ത്തെ അ​ഞ്ചു​വ​ർ​ഷം പി​ന്നോ​ട്ട​ടി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ ......
പി​എസ് സി കോ​ച്ചിം​ഗ്
മ​റ​യൂ​ർ: പി​എസ് സി കോ​ച്ചിം​ഗ് ക്യാ​ന്പ് മ​റ​യൂ​രി​ൽ ആ​രം​ഭി​ച്ചു. എ​ൽ​ഡി. ക്ലാ​ർ​ക്ക് പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്റ്റ​ർ​ചെ​യ്ത പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ ......
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു
മ​റ​യൂ​ർ: മൂ​ന്നാ​ർ മ​റ​യൂ​ർ റോ​ഡി​ൽ മ​റ​യൂ​രി​ൽ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം റോ​ഡി​ന്‍റെ താ​ഴ്വ​ശ​ത്തു ......
രാ​ജ​കു​മാ​രി മ​ഞ്ഞ​ക്കു​ഴി റോ​ഡി​ന് ശാ​പ​മോ​ക്ഷം
രാ​ജാ​ക്കാ​ട്: നി​ർ​മാ​ണം ആ​രം​ഭി​ച്ച് ആ​റു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ രാ​ജ​കു​മാ​രി മ​ഞ്ഞ​ക്കു​ഴി റോ​ഡി​ന് ശാ​പ​മോ​ക്ഷം. പ​ല​ത​വ​ണ ക​രാ ......
പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന സ​ജീ​വം
രാ​ജാ​ക്കാ​ട്: ശാ​ന്ത​ൻ​പാ​റ​ക്ക് സ​മീ​പം മ​തി​കെ​ട്ടാ​ൻ​ചോ​ല ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൻ​റെ ക​വാ​ട​മാ​യ പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന സ​ ......
മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​ർ വൃ​ത്തി​യാ​ക്കി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ
രാ​ജാ​ക്കാ​ട്: ക​ടു​ത്ത വേ​ന​ലി​ൽ മ​ല​യോ​രം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന ......
വെ​ള്ള​ത്തൂ​വ​ലി​ന്‍റെ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ടൗ​ണ്‍ വി​ക​സ​ന​ത്തി​ന് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​ ......
വോ​ളി, ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സ​മാ​പി​ച്ചു
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​ഖി​ല​കേ​ര​ള വോ​ളീ​ബോ​ൾ ടൂ​ർ​ണ​മ ......
മോ​ണ്‍​ഫോ​ർ​ട്ടി​ന് ഉ​ജ്വ​ല വി​ജ​യം
അ​ണ​ക്ക​ര: സി​ബി​എ​സ്ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ അ​ണ​ക്ക​ര മോ​ണ്‍​ഫോ​ർ​ട്ട് സീ​നി​യ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഉ​ജ്വ​ല​വി​ജ​യം. സ​യ​ൻ​സ്, കൊ​മ ......
ഒ​ന്നാംവ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന ഒ​​ന്നാം വ​​ര്‍​ഷ ഹ​​യ​​ര്‍​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം 31ന് ​​പ്ര​​സി​​ദ്ധീ​​ ......
എ​ൻ​ജി​നി​യ​റിം​ഗ്: യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് സ​മ​ർ​പ്പണം ആ​രം​ഭി​ച്ചു
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​രം: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​ ......
2800 ​ലി​റ്റ​ർ വൈ​ൻ പി​ടി​കൂ​ടി
അ​ടി​മാ​ലി: വാ​ട​ക​വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2800 ലി​റ്റ​ർ വൈ​ൻ അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് സം​ഘം പി​ടി​കൂ​ടി. ക​ല്ലാ​ർ ക​ന്പി​ലൈ​ ......
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു
മ​റ​യൂ​ർ: മൂ​ന്നാ​ർ മ​റ​യൂ​ർ റോ​ഡി​ൽ മ​റ​യൂ​രി​ൽ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം റോ​ഡി​ന്‍റെ താ​ഴ്വ​ശ​ത്തു ......
പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​വി​ൽ വ​ണ്ണ​പ്പു​റം പി​എ​ച്ച്സി
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് മൈ​താ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി ......
എ​ൽ​ഡി​എ​ഫ് ഭ​ര​ണം സം​സ്ഥാ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ചു: ഇ​ബ്രാ​ഹിം​കു​ട്ടി
നെ​ടു​ങ്ക​ണ്ടം: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​രു​വ​ർ​ഷ​ത്തെ ഭ​ര​ണം സം​സ്ഥാ​ന​ത്തെ അ​ഞ്ചു​വ​ർ​ഷം പി​ന്നോ​ട്ട​ടി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ ......
രാ​ജ്യ​ത്ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത: ഡീ​ൻ കു​ര്യാ​ക്കോ​സ്
കാ​ഞ്ചി​യാ​ർ: എ​ന്തു​ക​ഴി​ക്ക​ണ​മെ​ന്നും എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്നും ഏ​തു മ​ത​ത്തി​ൽ വി​ശ്വ​സി​ക്ക​ണ​മെ​ന്നും ഭ​ര​ണാ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ക്കു​ന ......
കി​ണ​റ്റി​ൽ​വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു
ചെ​റു​തോ​ണി: മ​ദ്യ​പി​ച്ച് പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന​രി​കി​ലി​രു​ന്ന​യാ​ൾ കി​ണ​റ്റി​ൽ​വീ​ണ് പ​രി​ക്കേ​റ്റു. താ​ന്നി​ക്ക​ണ്ട​ത്താ​ണ് സം​ഭ​വം. പ​ത്ത​നം​ത ......
വോ​ളി, ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സ​മാ​പി​ച്ചു
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​ഖി​ല​കേ​ര​ള വോ​ളീ​ബോ​ൾ ടൂ​ർ​ണ​മ ......
വെ​ള്ള​ത്തൂ​വ​ലി​ന്‍റെ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ടൗ​ണ്‍ വി​ക​സ​ന​ത്തി​ന് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​ ......
മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​ർ വൃ​ത്തി​യാ​ക്കി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ
രാ​ജാ​ക്കാ​ട്: ക​ടു​ത്ത വേ​ന​ലി​ൽ മ​ല​യോ​രം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന ......
പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന സ​ജീ​വം
രാ​ജാ​ക്കാ​ട്: ശാ​ന്ത​ൻ​പാ​റ​ക്ക് സ​മീ​പം മ​തി​കെ​ട്ടാ​ൻ​ചോ​ല ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൻ​റെ ക​വാ​ട​മാ​യ പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന സ​ ......
കാ​ഞ്ഞാ​ർ പു​ള്ളി​ക്കാ​നം റോ​ഡ് ത​ക​ർ​ന്നു ; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ല​യു​ന്നു
കാ​ഞ്ഞാ​ർ: കാ​ഞ്ഞാ​ർ പു​ള്ളി​ക്കാ​നം മേ​ജ​ർ ഡി​സ്ട്രി​ക്ട് റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം താ​റു​മാ​റാ​യി. ടാ​റിം​ഗ് പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യി ......
കു​ട്ടി​ക്കാ​ന​ത്തും മു​റി​ഞ്ഞ​പു​ഴ​യി​ലും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
പീ​രു​മേ​ട്: കു​ട്ടി​ക്കാ​ന​ത്തും മു​റി​ഞ്ഞ​പു​ഴ​യി​ലു​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ ......
ഇ​ങ്ങ​നെ​യും മൃ​ഗസം​ര​ക്ഷ​ണം
അ​പ​ക​ട​ക്കെ​ണി​യാ​യി ക​രു​പ്പൂര് നെ​ടു​മ​ങ്ങാ​ട് റോ​ഡ്
നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇലക്ട്രിക് പോസ്റ്റ് ത​ക​ര്‍​ത്തു
ഉ​യ​ർ​ത്തി​യെ​ഴു​ന്നേ​ല്​പ്പി​ന്‍റെ പാ​ത​യി​ൽ ക​ഴു​വി​ല​ങ്ങ് എ​ൽപി ​സ്കൂ​ൾ
ക​ശാ​പ്പ് നി​രോ​ധ​നം അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
പെ​രി​ങ്ങാ​ട് ശാ​സ്ത്ര​ജ്ഞ​രു​ടെ സം​ഘ​മെ​ത്തി
കേ​ര​ളത്തെ ഇ​ന്ത്യ​യി​ലെ ആ​ദ്യ ഡി​ജി​റ്റ​ൽ സം​സ്ഥാ​നമാക്കും: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്
പേ​രോ​ട്ചെ​റ്റ​ക്ക​ണ്ടി റോ​ഡ് ചെ​ളി​ക്കുള​മാ​യി
മൊ​റ​യൂ​രി​ൽ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്രം ന​ശി​ക്കു​ന്നു
കേ​ണി​ച്ചി​റ​ചി​ര​ട്ട​യ​ന്പം റോ​ഡ് നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി ന​ന്നാ​ക്കി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.