തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബേ​ബി​ച്ച​നും ലി​യാ​മോ​ൾ​ക്കും തി​ട​നാ​ടി​ന്‍റെ ക​ണ്ണീ​ർ​പ്ര​ണാ​മം
തി​ട​നാ​ട്: ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു സ​മീ​പം പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച മു​തു​പ്ലാ​ക്ക​ൽ ബേ​ബി​ച്ച​നും കൊ​ച്ചു​മ​ക​ൾ ലി​യാ​മോ​ൾ​ക്കും തി​ട​നാ​ട് ഗ്രാ​മം ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ മു​ത​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​ണ​മു​റി​യാ​ത്ത ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ഷാ​ജി ജോ​സ​ഫ് അ​ന്തീ​നാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ണ്‍ ചാ​വേ​ലി​ൽ സ​ന്ദേ​ശം ന​ൽ​കി. പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, വി​കാ​രി ഫാ.​ജോ​ർ​ജ് വ​ട​ക്കേ​ൽ, ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, ജോ​യി ഏ​ബ്ര​ഹാം എം​പി, പി.​സി. ജോ​ർ​ജ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി ഏ​ബ്ര​ഹാം, തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സാ​വി​യോ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ലി​യാ​മോ​ളു​ടെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ക​ണ്ണീ​രോ​ടെ പ്ര​ണാ​മം അ​ർ​പ്പി​ച്ചു.




ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ട്ര​യ​ൽ റ​ൺ: 15 ന് ​ജ​ല​വി​ത​ര​ണം തു​ട​ങ്ങും
എ​രു​മേ​ലി: ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് 60 കോ​ടി​യു​ടെ പു​തി​യ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത് എ​രു​മേ​ലി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ......
കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല റോ​ഡ് ത​ക​ർ​ന്നു: യാ​ത്ര ദു​ഷ്ക​രം
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര ദു​ഷ്‌​ക​ര​മാ​യി. റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളാ​യ മ​ണ്ണാ​റ​ക്ക​യം, അ ......
ഉ​രു​ൾ​പൊ​ട്ട​ൽ: എ​യ്ഞ്ച​ൽ​വാ​ലി​ക്കാ​ർ ജാ​ഗ​രൂ​ക​രാ​ണ​മെ​ന്ന് പി.സി. ജോർ​ജ്
ക​ണ​മ​ല: മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ പ​മ്പാ​വാ​ലി​യി​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ങ്ങ​ളി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് പ ......
അവധിയെടുത്തത് ചികിത്സയ്ക്കായി: വിശദീകരണവുമായി മെംബർ
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ അ​വ​ധി​യെ​ടു​ത്ത് വി​ദേ​ശ​ത്ത് പോ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി വാ​ർ​ഡം​ഗം ഷീ​ലാ തോ​മ​ ......
പ​ട്ട​യ പ്ര​ശ്ന​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്തി
ക​ണ​മ​ല: പ​മ്പാ​വാ​ലി പ്ര​ദേ​ശ​ത്ത് മു​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന ആ​ശ​ങ്ക പ​രി​ഹ​രി ......
കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ൽ ചേ​ർ​ന്നു
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റും സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന ഒ.​സി. പാ​പ്പു കോ​ൺ​ഗ്ര​സി​ൽ നി​ന്നു ......
മു​ണ്ട​ക്ക​യ​ത്തു​ മെ​ഡി​ക്ക​ൽ​ഷോ​പ്പ് ഉ​ട​മ​ക​ളു​ടെ പ​ക​ൽ കൊ​ള്ളയെന്ന്
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്ത് മെ​ഡി​ക്ക​ൽ​ഷോ​പ്പ് ഉ​ട​മ​ക​ൾ പ​ക​ൽ കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​തു​ജ​നം. ജ​ന​ങ്ങ​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ഔ​ ......
ബി​എ​സ്എ​ൻ​എ​ൽ മേ​ള
പൊ​ൻ​കു​ന്നം: ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ മേ​ള 19, 20 തീ​യ​തി​ക​ളി​ൽ പൊ​ൻ​കു​ന്നം ടൗ​ണി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ക്കു​ ......
റോ​ഡ് സൈ​ഡി​ലെ ത​ടി​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
മ​ണി​മ​ല: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ ക​രി​മ്പ​ന​ക്കു​ളം മു​ത​ല്‍ പൊ​ന്ത​ന്‍​പു​ഴ വ​രെ​യും ചാ​രു​വേ​ലി മു​ക്ക​ട റോ​ഡി​ലും അ​ന​ ......
സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് ക​യ​റ്റി​യി​ടു​ന്ന​തി​നി​ടെ ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു വീ​ണു
പൊ​ന്‍​കു​ന്നം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പൊ​ന്‍​കു​ന്നം സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റ്റി​യി​ടു​ന്ന​തി​നി​ടെ ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു വീ​ണു. പൊ​ന്‍​കു​ന്നം ഡി​പ്പ ......
ഇ​ന്‍റ​ർ സ്കൂ​ൾ ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത് ദി​യാ കൃ​ഷ്ണ​ൻ മെ​മ്മോ​റി​യ ......
വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍
ക​രി​ക്കാ​ട്ടൂ​ര്‍: വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 28 വ​രെ ന​ട​ക്കും. ......
പ​ന്ത​മാ​ക്ക​ൽ കു​രി​ശു​പ​ള്ളി​യി​ൽ തി​രു​നാ​ൾ
ഇ​ള​ങ്ങു​ളം: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പ​ന്ത​മാ​ക്ക​ൽ സെ​ന്‍റ് ജൂ​ഡ് കു​രി​ശു​പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ ......
അ​ഞ്ചി​ലി​പ്പ പ​ള്ളി​യി​ൽ തി​രു​നാ​ൾ
അ​ഞ്ചി​ലി​പ്പ: അ​ഞ്ചി​ലി​പ്പ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ മാ​ർ യൂ​ദാ സ​ഹ​ദാ​യു​ടെ നൊ​വേ​ന​ത്തി​രു​നാ​ൾ 19 മു​ത​ൽ 28 വ​രെ ന​ട​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ് ......
കൗ​മാ​ര കാ​യി​ക​മേ​ള​: പാ​ലാ ആവേശത്തേരിൽ
പാ​ലാ: പു​തി​യ വേ​ഗ​ത്തി​നും ഉ​യ​ര​ത്തി​നും ദൂ​ര​ത്തി​നും സാ​ക്ഷ്യം വ​ഹി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണു പാ​ലാ. കാ​യി​ക പ്ര​തി​ഭ​ക​ളെ വ​ര​വേ​ൽ​ക്കാ​നും ......
ഇ​ട​പ്പാ​ടി-പ്ര​വി​ത്താ​നം റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക്
പാ​ലാ: ഇ​ട​പ്പാ​ടി - പ്ര​വി​ത്താ​നം റോ​ഡ് ബി​എംബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി കെ.​എം. മാ​ണി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട ......
കെ​എ​സ്ആ​ർ​ടി​സി​യു​ടെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു
ഈ​രാ​റ്റു​പേ​ട്ട: കെ​എ​സ്ആ​ർ​ടി​സി ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ൾ യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ന്ന​ ......
ന​സ്ര​ത്ത്ഹി​ല്ലി​ൽ ത​പാ​ൽ വി​ത​ര​ണം നി​ല​ച്ചി​ട്ടു മൂ​ന്നു​മാ​സം
കു​റ​വി​ല​ങ്ങാ​ട്: ന​സ്ര​ത്ത്ഹി​ൽ മേ​ഖ​ല​യി​ൽ ത​പാ​ൽ വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു​മാ​സം പി​ന്നി​ട്ടു​വെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. പ​ക​ര​ക്കാ​രാ ......
വി​വാ​ദ ഫെയ്സ്ബുക്ക് പോ​സ്റ്റ്: പ​രാ​തി ന​ൽ​കി
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് പ​രാ​തി. യു​ഡി​എ​ഫ് ഈ​രാ​റ്റു​പേ​ട്ട മ​ ......
അ​രു​ണാ​പു​രം ബൈ​പ്പാ​സി​ൽ യാ​ത്ര​സൗ​ക​ര്യം ഒ​രു​ക്കും
പാ​ലാ: സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ത്തി​നാ​യി അ​രു​ണാ​പു​രം മു​ത​ൽ കോ​ഴാ റോ​ഡ് വ​രെ​യു​ള​ള സ​മ ......
ദീ​പ​ശി​ഖാ​പ്ര​യാ​ണം
പാ​ലാ: പൂ​ഞ്ഞാ​റി​ൽ നി​ന്നെ​ത്തു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണം മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തും.19 നു ​രാ​വി​ലെ ജി.​വി. രാ​ജ സ്മൃ​തി മ ......
സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു പോ​ലീ​സ് സേവനവും
പാ​ലാ: സ്കൂ​ൾ കാ​യി​ക​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ എ​ല്ലാ സേ​വ​ന​ങ്ങ​ളും മ​ത്സ​ര​വേ​ദി​യി​ലും കു​ട്ടി​ക​ളു​ടെ ......
മ്യൂ​സി​ക് ക്ല​ബ് ഉ​ദ്ഘാ​ട​നം
ചേ​ർ​പ്പു​ങ്ക​ൽ: ചേ​ർ​പ്പു​ങ്ക​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ന്‍​ഡ് ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​പ്പു​ങ്ക​ലി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ ......
വേ​റി​ട്ട അ​നു​ഭ​വ​മാ​യി അ​മി​ക്കോ​സ് 2017
പ്ലാ​ശ​നാ​ൽ: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ എ​ഴു​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ സം​ഗ​മം പ​ഴ​മ​യു​ടെ​യും പു​തു​മ​യു​ടെ​യും ഒ​ത്തു​ചേ​ര​ലാ​യി. ......
പാ​ലാ രൂ​പ​ത ക​ലോ​ത്സ​വം: കു​റ​വി​ല​ങ്ങാ​ട് സ​ണ്‍​ഡേ സ്കൂ​ൾ ഒ​ന്നാ​മ​ത്
കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ സി ​വി​ഭാ​ഗ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം സ​ണ്‍​ഡേ സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​നം. ഒ​രു​പ​ ......
വാ​രി​യാ​നി​ക്കാ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ
വാ​രി​യാ​നി​ക്കാ​ട്: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ ത്ര​യ​ങ്ങ​ളു​ടെ​യും തി​രു​നാ​ൾ 20, 21 തീ​യ​തി​ക​ളി​ൽ ആ​ഘ ......
Nilambur
LATEST NEWS
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
ഗോ​ൾ​വേ​ട്ട​യു​മാ​യി മാ​ലി, ഷൂ​ട്ടൗ​ട്ടി​ൽ ക​ട​ന്നു​കൂ​ടി ഇം​ഗ്ല​ണ്ട്
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യെ അ​നു​മോ​ദി​ച്ചു
ദേ​ശീ​യ പ​ക്ഷി-​മൃ​ഗ പ്ര​ദ​ർ​ശ​നം വേ​റി​ട്ട കാ​ഴ്ച്ച​ക​ളു​ടെ വേ​ദി​യാ​കും: ​മേ​യ​ർ
കാ​യി​ക കി​രീ​ടം തൊ​ടു​പു​ഴ​ക്ക്
ശബരിമലയിൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും കൂ​ടുന്നു: മു​ഖ്യ​മ​ന്ത്രി
കൃ​ഷി​ ക​ണ്ടും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ൻ ഭാ​ർ​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.