കു​​ടും​​ബ​​യൂ​​ണി​​റ്റ് വാ​​ർ​​ഷി​​കം
മാ​​ന്നാ​​ർ: 2485-ാം ന​​ന്പ​​ർ എ​​സ്എ​​ൻ​​ഡി​​പി ശാ​​ഖ​​യി​​ലെ ഗു​​രു​​ദ​​ർ​​ശ​​ന കു​​ടും​​ബ​​യൂ​​ണി​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പും നാ​​ളെ രാ​​വി​​ലെ പ​​ത്തി​​ന് അ​​ജി​​നാ​​ഥ് ആ​​ന​​ന്ദ​​ഭ​​വ​​ന​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ൽ ശാ​​ഖാ പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. കേ​​ശ​​വ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.