സൈ​​ക്കി​​ൾ വി​​ത​​ര​​ണം
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മ​​റ​​വ​​ന്തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ട്ടി​​ക​​ജാ​​തി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സൈ​​ക്കി​​ൾ വി​​ത​​ര​​ണം ചെ​​യ്തു. 2016-17 വാ​​ർ​​ഷി​​ക പ​​ദ്ധ​​തി​​യി​​ൽ വ​​ക​​യി​​രു​​ത്തി​​യി​​രു​​ന്ന 1,57000 രൂ​​പ ഉ​​പ​​യോ​​ഗി​​ച്ച് 19 ആ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും 14 പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കു​​മാ​​ണ് പ​​ഞ്ചാ​​യ​​ത്ത് സൈ​​ക്കി​​ൾ ന​​ൽ​​കി​​യ​​ത്. സൈ​​ക്കി​​ൾ വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഹ​​രി​​ക്കു​​ട്ട​​ൻ നി​​ർ​​വ​​ഹി​​ച്ചു. ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൻ പി.​​കെ. മ​​ല്ലി​​ക അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ പി.​​വി. പ്ര​​സാ​​ദ്, ലീ​​നാ ഡി. ​​നാ​​യ​​ർ, വി.​​ഇ.​​ഒ. ജി​​ഷ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.