തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പരവൂരിലെ ജനമൈത്രി പോലീസ് സ്റ്റേഷൻ അപ്രത്യക്ഷമായി
പരവൂർ: പരവൂരിലെ ജനമൈത്രി പോലീസ് സ്റ്റേഷൻ സ്റ്റേഷനിൽ മുന്നിൽ പുതുതായി സ്‌ഥാപിച്ച ബോർഡിൽ നിന്ന് അപ്രത്യക്ഷമായി. ഇതുവരെ പരവൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ബോർഡാണ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ സ്‌ഥാപിച്ചിരുന്നത്. എന്നാൽ ഏതാനും ദിവസം മുമ്പ് പുതുതായി സ്‌ഥാപിച്ച ബോർഡിൽ ജനമൈത്രി എന്ന വാക്ക് അപ്രത്യക്ഷമായി. ആരെങ്കിലും നിർദേശം നൽകിയിട്ടാണോ ജനമൈത്രി ഒഴിവാക്കിയതെന്ന കാര്യം വ്യക്‌തമല്ല. ഇപ്പോഴത്തെ ബോർഡിൽ രാഷ്ട്രഭാഷയായ ഹിന്ദി കൂടി ഉൾപ്പെടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

പഴയ ബോർഡ് ഇളക്കി മാറ്റിയിട്ടല്ല പുതിയ ബോർഡ് സ്‌ഥാപിച്ചിട്ടുള്ളത്. പഴയ ബോർഡ് വളരെ വളിപ്പമുള്ളതായിരുന്നു. അതിന് മുകളിലാണ് ഇപ്പോഴത്തെ ചെറിയ ബോർഡ് വച്ചിട്ടുള്ളത്. പഴയ ബോർഡ് പൂർണമായും ഇതുകാരണം മറഞ്ഞിട്ടുമില്ല.

ജില്ലയിലെ ആദ്യത്തെ ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് പരവൂർ. തുടക്കത്തിൽ ജനമൈത്രീ സംവിധാനം വളരെ ഫലപ്രദമായി നടന്നിരുന്നു. ചില ഉദ്യോഗസ്‌ഥർ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനവും കാഴ്ചവച്ചു.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ ജനമൈത്രി പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

പോലീസിന് ജനങ്ങളോടുള്ള മൈത്രി കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് പുതിയ ബോർഡിൽ സൂചിപ്പിക്കുന്നതെന്നാണ് പുറമേയുള്ള സംസാരം. സന്ധ്യകഴിഞ്ഞാൽ സ്റ്റേഷന്റെ പ്രധാന കവാടം അടഞ്ഞുകിടക്കുന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണെന്ന് നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പറയുന്നു.

ഇപ്പോഴത്തെ ബോർഡ് മാറ്റി ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ബോർഡ് പുനസ്‌ഥാപിക്കണമെന്നാണ് രാഷ്ട്രീയ ഭേദമന്യേ പരവൂർ നിവാസികൾ ആവശ്യപ്പെടുന്നത്. അതേസമയം സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനാക്കിയെന്നാണ് പരവൂർ എസ്ഐയുടെ നിലപാട്. ഇന്നലെ പരവൂരിൽ ചേർന്ന ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ഒരു ഉദ്ഘാടന ചടങ്ങിന്റെ സ്വാഗതസംഘരൂപീകരണ യോഗത്തിലും എസ്ഐ നിലപാട് ആവർത്തിച്ചു. കൊല്ലം നഗരത്തിലെ പ്രധാന പോലീസ് സ്റ്റേഷനായ ഈസ്റ്റ് സ്റ്റേഷനിലും ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ബോർഡാണ് സ്‌ഥാപിച്ചിരിക്കുന്നത്.
പ്ര​ക​ട​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
ചാ​ത്ത​ന്നൂ​ർ: സി​പി​ഐ​യു​ടെ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ജാ​ഥ​യ്ക്കി​ട ......
കോ​ടി​ക​ൾ ചെ​ല​വി​ട്ടി​ട്ടും പു​ന​ലൂ​രി​ലെ എം​എ​ൽ‌​എ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി​ല്ല
പു​ന​ലൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, എം​എ​ൽ​എ ഫ​ണ്ട്, ന​ഗ​ര​സ​ഭ ഫ​ണ്ട് അ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി​യി​ട്ടും പു​ന​ലൂ​രി​ലെ​ എം​എ​ൽ​ ......
ഗ​ണ​പ​തി ക്ഷേ​ത്ര അ​ര​ങ്ങി​ൽ നാ​ദ​വി​സ്മ​യം തീ​ര്‍​ക്കാ​ന്‍ ബ​ഹ​റി​ന്‍ പ്ര​വാ​സി വാ​ദ്യ​ക​ലാ കൂ​ട്ടാ​യ്മ​യ ഇ​ന്ന് എ​ത്തും
കൊ​ട്ടാ​ര​ക്ക​ര : മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ അ​ര​ങ്ങി​ല്‍ നാ​ദ​വി​സ്മ​യം തീ​ര്‍​ക്കാ​ന്‍ 100 അം​ഗ ബ​ഹ​റി​ന്‍ പ്ര​വാ​സി വാ​ദ്യ​ക​ലാ കൂ​ട്ടാ​യ്മ​യ ......
സി​റ്റി പോ​ലീ​സ് സ​ഹാ​യ​ധ​നം കൈ​മാ​റി
കൊ​ല്ലം: ഓ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ ജീ​വ​നും സ്വ​ത്തും ന​ഷ്ട​പ്പെ​ട്ട് അ​ശ​ര​ണ​രാ​യ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല ......
ഓ​ഖി ദു​ര​ന്തം: കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഏ​റ്റെ​ടു​ക്കുമെന്ന്
കൊ​ട്ടാ​ര​ക്ക​ര: ഓ​ഖി ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രാ​ശ്ര​യ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​വാ​ൻ അ​നാ​ഥ​രി​ല്ലാ​ ......
ആ​ഗോ​ള കേ​ര​ളീ​യ മാ​ധ്യ​മ സം​ഗ​മം ജ​നു​വ​രി അ​ഞ്ചി​ന്
കൊല്ലം: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കേ​ര​ളീ​യ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​രു​ന്ന ആ​ഗോ​ള കേ​ര​ളീ​യ മാ​ധ്യ​മ സം​ഗ​മം ......
ബാ​ല​സ​മാ​ജം രൂ​പീ​ക​രി​ച്ചു
കു​ള​ത്തൂ​പ്പു​ഴ: ആ​റ്റി​നു​കി​ഴ​ക്കേ​ക​ര അ​യ്യ​പ്പ​വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ല​സ​മാ​ജം രൂ​പീ​ക​ര ......
കാ​യി​കോ​ത്സ​വം 21 ന്
ച​വ​റ: സി​പി എം ​ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണം വി​ളി​ച്ച​റി​യി​ച്ച് ച​വ​റ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​യി​കോ​ത്സ​വ​ത്തി​ ......
പെ​രി​യാ​റി​ന്‍റെ സൗ​ന്ദ​ര്യം അ​റി​ഞ്ഞ് പ​ഠ​ന​ക്യാ​ന്പ്
കൊ​ട്ടാ​ര​ക്ക​ര:​ഡി​സം​ബ​റി​ലെ മ​രം​കോ​ച്ചു​ന്ന ത​ണു​പ്പി​ൽ കൊ​ച്ചു​കു​രു​ന്നു​ക​ളു​ടെ മ​ന​സി​നെ അ​റി​വി​ന്‍റെ​യും ആ​മോ​ദ​ത്തി​ന്‍റെ​യും ദീ​പം തെ​ളി​യ ......
പ​രി​മ​ണം ഗ​വ. എ​ൽപി ​സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷം 21ന്
ച​വ​റ: നീ​ണ്ട​ക​ര പ​രി​മ​ണം ഗ​വ. എ​ൽപി ​സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ പ​രി​പാ​ടി 21 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി പ്ര​ഫ. സി ​ര​വീ​ന്ദ്ര​നാ ......
വൈ​എം​സി​എ പ്രാ​ർ​ഥ​നാ​സം​ഗ​മം ന​ട​ത്തി
കൊ​ട്ടാ​ര​ക്ക​ര : ക​രി​ക്കം വൈ​എം​സി​എ. എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ​സം​ഗ​മ​വും അ​നു​മോ​ദ​ന​സ​മ്മേ​ള​ന​വും ഐ​പ്പ​ള്ളൂ​ർ സെ​ന്‍റ് ജോ​ർ​ജ് ശാ​ലേം ഓ ......
യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കാ​തെ ടാ​റിം​ഗ്; ജ​നം വ​ല​ഞ്ഞു
ചാ​ത്ത​ന്നൂ​ർ: യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കാ​തെ​യു​ള്ള ടാ​റിം​ഗ് ജ​ന​ത്തെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രേ​യും വ​ല​ച്ചു. ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ......
തൊ​ഴി​ൽ നൈ​പു​ണ്യ സെ​മി​നാ​ർ നാളെ
കൊല്ലം: ഗ്രാ​മീ​ണ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ ......
വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ്
കൊല്ലം: ട്ര​ഷ​റി അ​ക്കൗ​ണ്ട ്, ബാ​ങ്ക് അ​ക്കൗ​ണ്ട ുക​ൾ മു​ഖേ​ന പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​രി​ൽ 2017 വ​ർ​ഷ​ത്തി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ലാ​ ......
യു​വ​ജ​ന​സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കും
കൊല്ലം: സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ കേ​ര​ളം സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ 125-മാ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ല​യി​ലെ ......
ത​ളി​ർ ബ്രാ​ന്‍റ് ഉ​ദ്ഘാ​ട​നം നാളെ
കൊ​ട്ടാ​ര​ക്ക​ര: വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ത​ളി​ർ ബ്രാ​ൻ​റ​ഡ് റീ​ട്ടെ​യി​ൽ ഔ​ ......
ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച ഒ​രു​ക്കി ഭാ​ര​തീ​യ​ൻ ശ്ര​ദ്ധേ​യ​മാ​കു​ന്നു
സ​ന്തോ​ഷ് പ്രി​യ​ൻ

കൊ​ല്ലം: സി​യാ​ച്ചി​നി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച മ​ല​യാ​ളി ജ​വാ​ൻ ലാ​ൻ​സ് നാ​യ്ക് ബി.​സു​ധീ​ഷി​ന്‍റെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ ......
ട്രാ​ക്കി​ന്‍റെ ചു​വ​ടു വെ​യ്പ് പ്ര​ശം​സ​നീ​യം : റൂ​റ​ൽ എ​സ്പി
കൊ​ട്ടാ​ര​ക്ക​ര : റോ​ഡ​പ​ക​ട​ങ്ങ​ളി​ലെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്പോ​ൾ ഡ്രൈ​വ​ർ​മാ​ർ​ക്കു​ണ്ടാ​കു​ന്ന ഉ ......
പ​ത്ത​നാ​പു​ര​ത്ത് മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി; ജി​ല്ലാ ജ​ഡ്ജി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
പ​ത്ത​നാ​പു​രം:​ താ​ലൂ​ക്കാ​സ്ഥാ​ന​മാ​യ പ​ത്ത​നാ​പു​ര​ത്ത് മു​ൻ​സി​ഫ്, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല ......
വാ​ഹ​ന​ങ്ങ​ളുടെ അ​മി​ത​വേ​ഗത; കാ​ല്‍​ന​ട​ യാ​ത്ര​ക്കാ​ര്‍ ഭീ​തി​യി​ല്‍
കൊ​ട്ടാ​ര​ക്ക​ര: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും നി​യ​മ​ലം​ഘ​ന​ങ്ങ​ളും നി​മി​ത്തം കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ലൂ​ടെ​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര ഭീ​തി​ജ​ന​ക​മാ ......
LATEST NEWS
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വിജയിച്ചു
വഡ്ഗാമിൽ ജിഗ്നേഷ് മേവാനിക്ക് വിജയം
ഗുജറാത്തിൽ വീണ്ടും ബിജെപി; ഹിമാചലിലും അധികാരം ഉറപ്പിച്ചു
ജിഎസ്ടിയും നോട്ട് പിൻവലിക്കലും ഗുജറാത്തിൽ ബിജെപിയെ തളർത്തി
വിജയ് രൂപാനി വിജയിച്ചു
പയ്യന്നൂരിൽ നിന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് ഒരു ‘ഗാന്ധിമാർഗം’
പൈ​പ്പ്‌ ലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ നി​ല​ച്ചു : കുടിവെള്ളം മുട്ടും
സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; തു​യി​പ്ര​യി​ൽ മ​ണ്ണി​ടി​ക്ക​ല്‍ വ്യാ​പ​കം
ഇ​നി ക​യാ​ക്കിം​ഗ് കാലം
ഉ​ഷാ​റോ​ടെ ക്രി​സ്മ​സ് വി​പ​ണി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.