ചു​ര​ത്തി​ൽ ലോ​റി​കു​ടു​ങ്ങി
താ​മ​ര​ശേ​രി: ചുര​ത്തി​ൽ മൂ​ന്നാം വ​ള​വി​ൽ ടി​പ്പ​ർ​ലോ​റി കു​ടു​ങ്ങി. വ​യ​നാ​ട്ടി​ലേ​ക്ക് മെ​റ്റ​ലു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ആ​ക്സി​ൽ പൊ​ട്ടി റോ​ഡി​ന് ന​ടു​വി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​ത​ക​രാ​റി​ലാ​യ ലോ​റി വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മാ​റ്റി​യ​ത്. ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​ണ്‍​വേ​യാ​യി ക​ട​ത്തി​വി​ട്ടു.