കൊ​യി​ലേ​രി ഉ​ദ​യ വാ​യ​ന​ശാ​ല സ്നേ​ഹ​സം​ഗ​മം നാ​ളെ
Friday, May 19, 2017 12:02 PM IST
മാ​ന​ന്ത​വാ​ടി: കൊ​യി​ലേ​രി ഉ​ദ​യ വാ​യ​ന​ശാ​ല സ്നേ​ഹ​സം​ഗ​മം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് മാ​ന​ന്ത​വാ​ടി വ്യാ​പാ​ര​ഭ​നി​ൽ ന​ട​ക്കും.

ഉ​ദ​യോ​ത്സ​വം, ഉ​ദ​യ ഫു​ട്ബോ​ൾ എ​ന്നി​വ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ സ്നേ​ഹ​സം​ഗ​മ​വും ര​ജ​ത ജൂ​ബി​ലി സ്മ​ര​ണി​ക വി​ത​ര​ണവും നടത്തും. എം​എ​ൽ​എമാരായ ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എഡിഎം കെ. ​രാ​ജു, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് എ​ന്നി​വ​ർ മു​ഖ്യ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഉ​ദ​യ ഫു​ട്ബോ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.