തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വി.ജി. വിജയന് നാടിന്‍റെ അന്ത്യാഞ്ജലി
ക​ൽ​പ്പ​റ്റ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി.​ജി. വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു.

വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ ക​ഷ്ട​ത​ക​ൾ പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച വി​ജ​യ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് നാ​ടി​നു ന​ഷ്ട​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ ഇ.​കെ. വി​ജ​യ​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, ജ​ന​യു​ഗം ചീ​ഫ് എ​ഡി​റ്റ​ർ രാ​ജാ​ജി മാ​ത്യു തോ​മ​സ്, സി​പി​ഐ ദേ​ശീ​യ സ​മി​തി​യം​ഗം സി.​എ​ൻ. ച​ന്ദ്ര​ൻ, സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​പ്ര​കാ​ശ്ബാ​ബു, സ​ത്യ​ൻ മൊ​കേ​രി, ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്കു​മാ​ർ, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ, വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, മു​ൻ മ​ന്ത്രി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, യു​ഡി​എ​ഫ് ജ​ല്ലാ ചെ​യ​ർ​മാ​ൻ സി.​പി. വ​ർ​ഗീ​സ്, മു​ൻ എം​എ​ൽ​എ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. പൗ​ലോ​സ്, മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​പി.​എ. ക​രീം, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി , കേ​ര​ള കോ​ണ്‍​ഗ്ര​സ്​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ, ബി​ജെ​പി നേ​താ​ക്ക​ളാ​യ കെ. ​സ​ദാ​ന​ന്ദ​ൻ, പ​ള്ളി​യ​റ രാ​മ​ൻ, ജെ​ഡി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹം​സ, ജ​ന​താ​ദ​ൾ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. ജോ​യി, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​നാ​രാ​യ​ണ​ൻ, എ​ഴു​ത്തു​കാ​രാ​യ ഒ.​കെ. ജോ​ണി, സി​വി​ക് ച​ന്ദ്ര​ൻ, ഏ​ബ്ര​ഹാം ബെ​ൻ​ഹ​ർ, വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​ർ​ജ്, സെ​ക്ര​ട്ട​റി എ.​എ​സ്. ഗീ​രീ​ഷ് തു​ട​ങ്ങി​യ​വ​ർ വ​സ​തി​യി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. പ്ര​സ്ക്ല​ബി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ, ദീ​പി​ക തു​ട​ങ്ങി​യ​വ​യ്ക്കു​വേ​ണ്ടി റീ​ത്ത് സ​മ​ർ​പ്പി​ച്ചു.

കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, വ​നം മ​ന്ത്രി കെ.​രാ​ജു, എം.​ഐ. ഷാ​ന​വാ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, മു​ൻ എം​എ​ൽ​എ എം.​വി. ശ്രേ​യാം​സ്കു​മാ​ർ, സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ൻ കോ​ട്ട​ത്ത​റ, ജ​ന​യു​ഗം ദി​ന​പ്പ​ത്രം ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ് പ്ര​കാ​ശ്, എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​വി. മോ​ഹ​ന​ൻ, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ശ്രീ​നാ​രാ​യ​ണ ഗ്ലോ​ബ​ൽ മി​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന വി. ​ജി. വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പി. ​ചാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ​യ​രാ​ജ്, ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. റെ​ജി, ജൈ​ൻ ക​ൽ​പ്പ​റ്റ, എം.​വി. ബാ​ബു, എ​ൻ.​എ​ൻ. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി പ്ര​സ് ഫോ​റം അ​നു​ശോ​ചി​ച്ചു. സി.​ഡി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബെ​ന്നി മാ​ത്യു, സാ​ജ​ൻ മാ​ത്യു, ബാ​ബു ന​ന്പു​ടാ​കം, ബാ​ബു വ​ട​ക്കേ​ട​ത്ത്, പി.​കെ. രാ​ഘ​വ​ൻ, കെ.​ജെ. ജോ​ബി, ബി​ന്ദു ബാ​ബു, ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​യ​നാ​ട് പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൗ​ന​ജാ​ഥ​യും വി​ജ​യ​പ​ന്പ് പ​രി​സ​ര​ത്ത് സ​ർ​വ​ക​ക്ഷി​യോ​ഗ​വും ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​ർ​ജ്, പി.​പി.​ആ​ലി, സ​ത്യ​ൻ മെ​കേ​രി, ഒ.​കെ. ജോ​ണി, വി.​പി.​ശ​ങ്ക​ര​ൻ ന​ന്പ്യാ​ർ, വി​ജ​യ​ൻ ചെ​റു​ക​ര, കെ.​സ​ദാ​ന​ന്ദ​ൻ, കെ.​കെ. ഹം​സ, എ​ൻ.​കെ. മു​ഹ​മ്മ​ദ്കു​ട്ടി, ഏ​ച്ചോം ഗോ​പി, പി.​എം. ജോ​യി, സി.​എം.​ശി​വ​രാ​മ​ൻ, എ.​പി. ഹ​മീ​ദ്, കെ.​പി. വി​ജ​യ​കു​മാ​ർ, പി.​ടി. ജോ​ണ്‍, ഖാ​ദ​ർ പാ​ലാ​ഴി, സ​ലീം കു​മാ​ർ, എ​ൻ. ബാ​ദു​ഷ, മു​ഹ​മ്മ​ദ് പ​ഞ്ചാ​ര, ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ടി.​ജെ. ആ​ന്‍റ​ണി, വി.​പി. മ​ത്താ​യി, ഇ. ​ഹൈ​ദ്രു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. അ​ഷ​റ​ഫ് മേ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സിം റി​പ്പ​ണ്‍, ബി​ജു മാ​ന​ന്ത​വാ​ടി,പി.​എം. ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​ഐ ക​ൽ​പ്പ​റ്റ ലോ​ക്ക​ൽ ക​മ്മി​റ്റി​യും എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യും അ​നു​ശോ​ചി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ എം. ​അ​പ്പു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലെ​നി സ്റ്റാ​ൻ​സ് ജേ​ക്ക​ബ്, ടി. ​മ​ണി, കെ. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ഐ​വൈ​എ​ഫ് യോ​ഗ​ത്തി​ൽ ജോ​മോ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ധ്യ വി​നോ​ദ്, ഉ​ണ്ണി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ​ക​ർ​ച്ചാ വ്യാ​ധി നി​യ​ന്ത്ര​ണം! ജനങ്ങൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണം: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​ന് വി​വി​ധ വ​കു​പ്പു​ക​ളും ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് കൃ​ഷ ......
പ​രി​സ്ഥി​തി ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​യി​സ്ക നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മു​മാ​യി സ​ഹ​ക​രി​ച്ച് ‘പ്ര​കൃ​തി​യി​ൽ അ​ലി​ഞ്ഞു ചേ​രാം​’ ......
ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് ഓ​ഫീ​സി​ൽ പ​രാ​തി​പ്പെ​ട്ടി
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ ......
മൂ​ന്ന് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​രി​ൽ മൂ​ന്ന് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു. കു​ന്നൂ​ർ ഇ​ന്ദി​രാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ റാ​ബി​ൻ (19), ന​ന്ദി​നി (24), ദി​നേ​ ......
ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി: ര​ണ്ടു ല​ക്ഷം മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പി​ച്ചു
ക​ൽ​പ്പ​റ്റ: മ​ത്സ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ര​ണ്ടാം​ഘ​ട്ടത്തിന്‍റെ ഭാ​ഗ​മാ​യി വ​ര​ദൂ​ ......
ലോ​ട്ട​റി ക്ഷേ​മ​നി​ധി അം​ഗ​ത്വം പു​ന​ഃസ്ഥാ​പി​ക്കാം
ക​ൽ​പ്പ​റ്റ: അം​ശ​ദാ​യം കു​ടി​ശി​ക​യാ​യി അം​ഗ​ത്വം റ​ദ്ദാ​യ ലോ​ട്ട​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് കു​ടി​ശി​ക കാ​ല​യ​ള​വി​ൽ നി​ർ​ദ്ദി​ഷ്ട തു​ക​യ്ക്കു ......
മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ്
ക​ൽ​പ്പ​റ്റ: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​കൃ​ഷി​ മേ​ഖ​ല​യി​ൽ നൂ​ത​ന രീ​തി​ക​ൾ പ്രോ​ത്സാഹി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യും പോ​ഷ​ക​സു​ര​ക്ഷ​യും ഉ​റ​പ് ......
കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ർ: കൂ​ടി​ക്കാ​ഴ്ച 28ന്
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യോ​ഗി​ക്കു​ന് ......
ബേ​സി​ൽ ജോ​സ​ഫി​നെ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം അ​നു​മോ​ദി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​വ സം​വി​ധാ​യ​ക​ൻ ബേ​സി​ൽ ജോ​സ​ഫി​നെ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ആ​ദ​രി​ച്ചു. ഗു​രു​കു​ല സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​പോ​ൾ കോ​ട ......
പോ​രാ​ട്ടം മു​ൻ നേ​താ​വ് അ​റ​സ്റ്റി​ൽ
ക​ൽ​പ്പ​റ്റ: വ​ന​ത്തി​ൽ തോ​ക്കു​മാ​യി പ്ര​വേ​ശി​ച്ച​ കേ​സി​ൽ പോ​രാ​ട്ടം മു​ൻ നേ​താ​വ് അ​റ​സ്റ്റി​ൽ. പോ​രാ​ട്ടം സം​സ്ഥാ​ന സ​മി​തി അം​ഗ​വും ക​ർ​ഷ​ക ......
ഇ​രു​ള​ത്തെ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പന​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: ഇ​രു​ളം ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള അ​ന​ധി​കൃ​ത മ​ദ്യ​വി​ൽപ്പന​യ്ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​യാ​വ​ശ്യം ......
കു​ടും​ബ​ശ്രീ ര​ജി​സ്ട്രേ​ഷ​ൻ കാ​ന്പ​യി​ൻ മാ​റ്റി​വ​ച്ചു
ക​ൽ​പ്പ​റ്റ: നാ​ളെ പൊ​തു അ​വ​ധി ആ​യ​തി​നാ​ൽ അ​ന്നു ന​ട​ത്താ​നി​രു​ന്ന കു​ടും​ബ​ശ്രീ ഡി​ഡി​യു ജി​കെ​വൈ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ തൊ​ഴി​ൽ ര​ഹി​ത​രു​ടെ ......
ജീ​വ​കാ​രു​ണ്യ ഫ​ണ്ട് കൈ​മാ​റി
ക​ൽ​പ്പ​റ്റ: കാ​രു​ണ്യ​ക്കൂ​ട്ടം വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ലു​ള്ള മ്യൂ​സി​ക് ബാ​ൻ​ഡ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി ......
ഒ​രു കോ​ടി രൂ​പ വ​രെ വാ​യ്പ: കു​ടും​ബ​ശ്രീ​ക്ക് അ​പേ​ക്ഷി​ക്കാം
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ൾ​ക്കു​ള്ള മൈ​ക്രോ ക്രെ​ഡി​റ്റ് വാ​യ്പ അ​പേ​ക്ഷ ക്ഷ​ ......
യോ​ഗ വാ​രാ​ച​ര​ണം
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ യോ​ഗ വാ​രാ​ച​ര​ണം ന​ട​ത്തി. ക്രി​ ......
സെ​മി​നാ​ർ ന​ട​ത്തി
പു​ൽ​പ്പ​ള്ളി: ഡ​ബ്യു​എ​സ്എ​സ്എ​സി​ന്‍റെ​യും സീ​താ​മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന ......
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ട​തി സ്റ്റേ ​ചെ​യ്തു
മാ​ന​ന്ത​വാ​ടി: 27 ന് ​ന​ട​ത്താ​നി​രു​ന്ന മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ദ്വൈ​വാ​ർ​ഷി​ക ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ട​തി​യു ......
അ​ക്ഷ​ര​വേ​ദി ഉ​ദ്ഘാ​ട​നം
ക​ണി​യാ​ന്പ​റ്റ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ അ​ക്ഷ​ര​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ക​വി സാ​ദി​ർ ത​ല​പ്പു​ഴ ......
കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം
ക​ല്ലോ​ടി: ക്ഷീ​ര സം​ഘം ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത് ......
ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ എ​യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. അ​ബ്ദു​ൾ ഖാ​ദ​ർ ഫൈ​സി സ​ന്ദേ​ശം ന​ൽ​കി. സു​രേ​ന്ദ്ര ......
സ​ർ​ക്കാ​ർ നിൽക്കേണ്ടത് ക​ർ​ഷ​ക​ർക്കൊപ്പം: ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പക​വാ​ടി
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ ഉ​ണ്ടാ​കേ​ണ്ട​ത് മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പ​മ​ല്ല, ക​ർ​ഷ​രോ​ടൊ​പ്പ​മാ​ണെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല ......
ഒ​ന്പ​ത് വ​ർ​ഷ​മാ​യി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ഒ​രു കു​ടും​ബം
കാ​ട്ടി​ക്കു​ളം: റ​വ​ന്യൂ വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ഒ​ന്പ​ത് വ​ർ​ഷ​മാ​യി നി​കു​തി അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ഒ​രു കു​ടും​ബം. കാ​ട്ടി​ക്കു​ളം ചേ​ലൂ​ ......
പ​രാ​തി​പ്പെ​ട്ടി: താ​ക്കോ​ൽ കൈ​മാ​റി
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ സു​താ​ര്യ​ത​യും പൊ​തു​ജ​ന പ​ങ്കാ​ളി​ത ......
അ​ന​ധി​കൃ​ത​മാ​യി ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​താ​യി പ​രാ​തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​താ​യി ഓ​ട്ടോ​റി​ക്ഷ കോ​ഓ​ർഡി​നേ​ഷ ......
ബത്തേരി എം​എ​ൽ​എ​യെ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​മ്മ​ർ​ദം
ക​ൽ​പ്പ​റ്റ: ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കാ​രാ​പ്പു​ഴ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ......
ധ​ർ​ണ ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ പാ​ർ​ട് ടൈം ​അ​ധ്യാ​പ​ക​ർ ഉൗ​ട്ടി എ​ടി​സി മൈ​താ​നി​യി​ൽ ധ​ർ​ണ ന​ട​ത്തി. അ​ധ്യാ​പ​ക​രെ ......
വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡ് വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: കെഎ​സ്ടി​എ​ഫ്
ക​ൽ​പ്പ​റ്റ: സ്കൂ​ൾ വിദ്യാർഥികളു ടെ ആ​ധാ​ർ കാ​ർ​ഡ് എ​ത്ര​യും വേ​ഗം ല​ഭി​ക്കു​വാ​നു​ള്ള സൗ​ക​ര്യം അ​താ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ത​ന്നെ ക്ര​മീ​ക​രി​ക്ക​ണ ......
റം​സാ​ൻ കി​റ്റ് വി​ത​ര​ണം
മേ​പ്പാ​ടി: എ​ഐ​ടി​യു​സി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് റം​സാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ ......
സ്കൂ​ൾ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ഡി ​പോ​ൾ സ്കൂ​ൾ പു​റ​ത്തി​റ​ക്കി​യ 201617 വ​ർ​ഷ​ത്തെ സ്കൂ​ൾ മാ​ഗ​സി​ൻ ‘സ്കി​ൻ​റ്റി​ല’ ക​യ്യൂ​ന്നി സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ ......
ദേ​ശീ​യ സ​മ്മേ​ള​നം 27, 28 തീ​യ​തി​ക​ളി​ൽ ബ​ത്തേ​രി​യി​ൽ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ട​ക്ക​ൽ ഗു​ഹ​ക​ളും ശി​ലാ​ചി​ത്ര​ങ്ങ​ളും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സം​സ്കൃ​തി​യു​ടെ ബ​ഹു​സ്വ​ര​ത അ​പ​ഗ്ര​ഥ​ന വി​ധേ​യ​മാ​ക്കു ......
അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ 27ന് ​ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ ക ......
ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നും തൊ​ഴി​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ ......
മീ​സി​ൽ​സ്​റൂ​ബ​ല്ല വാ​ക്സി​നേ​ഷ​ൻ: ക​ർ​മ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു
ക​ൽ​പ്പ​റ്റ: ദേ​ശീ​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​സി​ൽ​സ് രോ​ഗം പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന​തി​നും റൂ​ബ​ല്ല​യും ക​ണ്‍​ജി​ന​റ്റ​ൽ റൂ​ബ​ല്ല സി​ൻ​ഡ് ......
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം മാ​റ്റണം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
ക​ൽ​പ്പ​റ്റ: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ങ്ങി​വച്ച മ​ദ്യ​ന​യം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന്് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ ......
എ​സ്എ​ൻ കോ​ള​ജി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്്
പു​ൽ​പ്പ​ള്ളി: എ​സ്എ​ൻ കോ​ള​ജി​നെ​തി​രെ​യു​ള്ള അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ സം​ഘ​ട​ന ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​മെ​ന്ന്് എ​സ്എ​ൻ​ഡി​പി യോ​ഗം അ ......
പ്ര​ചാ​ര​ണം അ​ടി​സ്ഥാ​നര​ഹി​തം
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി ഒ​ന്പ​താം ഡി​വി​ഷ​നാ​യ പ​രി​യാ​രം​കു​ന്നി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​തി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര ......
ക്ല​ബ് ഉ​ദ്ഘാ​ട​നം
മാ​ന​ന്ത​വാ​ടി: ജി​വി​എ​ച്ച്എ​സ്എ​സി​ൽ ഗ​ണി​ത​ശാ​സ്ത്ര ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​ഹ​രി​ദാ​സ​ൻ നി​ർ​വ​ഹി​ച്ചു. ബീ​ന വ​ർ​ഗീ​സ് അ ......
എ​ക്സൈ​സ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
മാ​ന​ന്ത​വാ​ടി: പെ​രുവക​യി​ൽ വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ശാ​ല ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ ......
കൊച്ചി നഗരം കാക്കാൻ ഇനി സ്റ്റെ​ഫി​യും ജൂ​ലി​യും
പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്കംചെ​യ്യ​ൽ തു​ട​രു​ന്നു ... ത​ളി​പ്പ​റ​ന്പി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 1,000 ബോ​ർ​ഡു​ക​ൾ നീ​ക്കി
ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ട​ൽ; ഉ​ന്ന​ത​ത​ല​യോ​ഗം 28ന്
ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ജ​ല​ചി​ത്രം പ​റ​പ്പൂ​ക്ക​ര​യി​ൽ
ബ​സ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര മ​ർ​ദ്ദ​നം: അ​ഞ്ച് പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
നി​കു​തി സ്വീ​ക​രി​ക്കു​ന്നി​ല്ല; വ​ള്ളി​പ്പൂ​ള​യി​ൽ 13 കു​ടും​ബ​ങ്ങ​ൾ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ൽ
ഇ​തു താൻഡാ പോ​ലീ​സ്... വി​ദ്യാ​ർ​ഥി​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ അ​നു​മോ​ദ​നം
യോ​​ഗാ ദി​​ന​​ത്തി​​ലെ​​ത്തി​​യ യോ​​ഗാ പ​​രി​​ശീ​​ല​​ക​​ന്‍റെ മ​​ര​​ണ​​വാ​​ർ​​ത്ത ബ​​ന്ധു​​ക്ക​​ളെ​​യും നാ​​ട്ടു​​കാ​​രെ​​യും ഈ​​റ​​ന​​ണി​​യി​​ച്ചു
ഒ​ന്പ​ത് വ​ർ​ഷ​മാ​യി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ഒ​രു കു​ടും​ബം
എ​ക്സൈ​സ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.