വി​ക​സ​ന സെ​മി​നാ​ർ ഇ​ന്ന്
Friday, May 19, 2017 12:17 PM IST
മ​ല​പ്പു​റം: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി കാ​ല​യ​ള​വി​ലെ ആ​ദ്യ വ​ർ​ഷ​ത്തെ 2017-18ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി അ​ന്തി​മ​മാ​ക്കു​ന​തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന സെ​മി​നാ​ർ ഇ​ന്നു രാ​വി​ലെ 11ന് ​കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ള​ക്ട​ർ അ​മി​ത് മീ​ണ പ​ദ്ധ​തി രേ​ഖ​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.