തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ച​ട​ങ്ങു​ക​ളി​ലെ ക്ലീഷേ രീ​തി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്
കോ​ഴി​ക്കോ​ട്: ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങു​മ്പോ​ള്‍ ശീ​ലി​ച്ച രീ​തി​ക​ള്‍ പ​ല​തും ക്ലീ​ഷേ​ക​ളാ​ണെ​ന്നും അ​ത്ത​രം രീ​തി​ക​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന എ​ല​മെ​ന്‍റ്സ് മെ​ഡി​കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 70-80 കാ​ല​ഘ​ട്ട​ത്തി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​മാ​യി ബ​ന്ധ​മു​ള്ള ആ​ളാ​ണ് താ​നെ​ന്നും അ​ന്നീ കാ​മ്പ​സി​ന് വി​പ്ല​വ സ്വ​ഭാ​വ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സം മെ​രു​ക്കി മെ​രു​ക്കി എ​ടു​ക്കു​ന്ന കു​ട്ടി​ക​ള​ല്ല അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. അ​ട്ട​ഹാ​സ​വും ക്ഷോ​ഭ​വും ക​ല​യു​മു​ള്ള​വ​രാ​യി​രു​ന്നു അ​ന്നു​ണ്ടാ​യി​രു​ന്ന​ത്.

സ​മൂ​ഹം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ദ​യാ സം​ര​ക്ഷ​ക​രാ​യ ആ​തു​ര​സേ​വ​ക​രെ​യാ​ണ്. ഇ​വി​ടെ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങു​ന്ന പ​ത്ത് ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ സേ​വ​നം ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​ക​ണം.

രോ​ഗി​യാ​യി മു​ന്നി​ലെ​ത്തു​ന്ന​ത് ക​റ​വ​പ​ശു​വ​ല്ല സ​ഹോ​ദ​ര​നാ​ണ് എ​ന്ന ബോ​ധം നി​ങ്ങ​ളെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​മെ​ന്നും ര​ഞ്ജി​ത്ത് കൂ​ട്ടി​ചേ​ര്‍​ത്തു. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​യു​എ​ച്ച്എ​സ് പ്രോ ​വൈ​സ് ചാ​ന്‍​സ്ല​ര്‍ ഡോ.​എ. ന​ളി​നാ​ക്ഷ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.




ഇ​ന്ത്യ​യി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത് കോ​ർ​പ​റേ​റ്റു​കൾ: ര​മേ​ശ് ചെ​ന്നി​ത്ത​ല
കോ​ഴി​ക്കോ​ട്:​ ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത് കോ​ർ​പ​റേ​റ്റു​ക​ളെ​ന്ന് ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.​മു​ജാ​ ......
ഹെ​ൽ​ത്ത് ടൂ​റി​സം പ്രോഗ്രാം
കോ​ഴി​ക്കോ​ട്: കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് കേ​ര​ള ഹെ​ൽ​ത്ത് ടൂ​റി​സം പ്രോ​ഗ്രാം ന​വം​ബ​ർ 17,18 ......
കോം​ട്ര​സ്റ്റ് ഫാ​ക്ട​റി സം​ര​ക്ഷ​ണം: സ​പ്ത​ദി​ന സ​ത്യ​ഗ്ര​ഹം ഇന്നുമു​ത​ൽ
കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ കോം​ട്ര​സ്റ്റ് വീ​വിം​ഗ് ഫാ​ക്ട​റി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ത​യ്യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട ......
ചാ​യയുടെ വി​ല​യെച്ചൊല്ലി ത​ർ​ക്കം: ക​സ്റ്റ​ഡി​യി​ലാ​യ ലോട്ടറിവ്യാപാരിയെ ഭാഗ്യദേവത കടാക്ഷിച്ചു
വ​ട​ക​ര: ഹോ​ട്ട​ലി​ലെ ചാ​യ വി​ല​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ക​സ്റ്റ​ഡി​യി​ലാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ ഭാ​ഗ്യം തു​ണ​ച്ചു. വി​ ......
ഇ​ക്കാ​മ 2017
കോ​ഴി​ക്കോ​ട്: കേ​ര​ള പ്ര​വാ​സി ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന പ​ഠ​ന പ​രി​ശീ​ല​ന ക്യാ​ന്പ് -ഇ​ക്കാ​മ 2017 23 മു​ത​ൽ 25 വ​രെ ഇ​രി​ങ്ങ​ൽ ക്രാ​ ......
റേഷൻവ്യാപാരികളുടെ സമരം നവംബർ ആറുമുതൽ
കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​മ​നു​സ​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​രി​ഷ്കാരങ്ങൾ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ പ ......
വി​ല​ങ്ങാ​ട് കു​റ്റ​ല്ലൂ​രി​ൽ പൊ​രു​ന്ന​ൻ ച​ന്തു സ്മാ​ര​ക സേ​വാ കേ​ന്ദ്രംസു​രേ​ഷ് ഗോ​പി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും
നാ​ദാ​പു​രം: ആ​ദി​വാ​സി മേ​ഖ​ല​യാ​യ വി​ല​ങ്ങാ​ട് കു​റ്റ​ല്ലൂ​രി​ൽ സേ​വാ ഭാ​ര​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന പൊ​രു​ന്ന​ൻ ച​ന് ......
കാ​ർ വൈ​ദ്യു​തി പോസ്റ്റി​ലി​ടി​ച്ചു
നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ങ്ങ​ണ്ണൂ​രി​ൽ ക​യ​നോ​ളി പ​ള്ളി​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ കാ​റി​ടി​ച്ചു. കു​ടും​ബം ര​ക്ഷ​പ്പെ​ട്ട ......
എ​ബി​വി​പി യാ​ത്ര ഇന്ന്
കോ​ഴി​ക്കോ​ട്: അ​ഭി​മാ​ന​മാ​ണ് കേ​ര​ളം, ഭീ​ക​ര​വും ദേ​ശ​വി​രു​ദ്ധ​വു​മാ​ണ് മാ​ർ​ക്സി​സം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി എ​ബി​വി​പി ന​വം​ബ​ർ 11ന് ​ത ......
കൂ​രാ​ച്ചു​ണ്ടിൽ ഗ​താ​ഗ​ത​ക്കുരു​ക്ക് പ​തി​വാ​കുന്നു
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ന്നു. കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ക​വ​ല​മു​ത​ൽ ബാ​ലു​ശേ​രി റോ​ഡ് വ​രെ​യു​ള്ള ......
കൊ​ടി​യ​ത്തൂ​രും ചേ​ന്നമം​ഗ​ല്ലൂ​രും ജേതാ​ക്ക​ൾ
മു​ക്കം: നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ന​ട​ന്ന മു​ക്കം ഉ​പ​ജി​ല്ല സ്കൂൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ എ​ൽ​പി ,യു​പി വി​ഭാ​ഗ​ങ്ങ​ള ......
വി​ല​ങ്ങാ​ട് നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് പാ​നോ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വി ......
ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷാ ഫോ​ം കൈ​പ്പ​റ്റ​ണം
കൊ​യി​ലാ​ണ്ടി: കേ​ര​ള സ​ർ​ക്കാ​ർ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യാ​യ ആ​വാ​സി​ൽ അം​ഗ​മാ​കു​ന്ന​ത ......
കൂ​രാ​ച്ചു​ണ്ടി​ൽ നി​കു​തി​പി​രി​വ് യ​ജ്ഞം
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ കെ​ട്ടി​ട നി​കു​തി ദാ​യ​ക​രു​ടെ സൗ​ക​ര്യാ​ർ​ത്ഥം താ​ഴെ പ​ ......
ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ന്യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി ഗ്യാ​സ് ഏ​ജ​ൻ​സി ഗോ​ഡൗ​ണി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ന്യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന് ......
മന്ത്രി ഹി​ത​പ​രി​ശോ​ധ​ന​‍യ്ക്ക് ത​യാ​റാ​കണമെന്ന് മ​ദ്യ​നി​രോ​ധ​ന സ​മി​തി
പേ​രാ​മ്പ്ര: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മ​ദ്യ​ന​യ​ത്തി​ല്‍ ന​ട​ത്തി​യ അ​ട്ടി​മ​റി​യും വി​ദ്യാ​ല​യ മു​റ്റ​ങ്ങ​ളി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​മു ......
ഓ​ണ​സ്റ്റി ഷോ​പ്പു​മാ​യി എ​സ്പി​സി കേ​ഡ​റ്റു​ക​ൾ
കൂ​രാ​ച്ചു​ണ്ട്: വി​ദ്യാ​ർ​ഥി​ക​ളുടെ സത്യസന്ധതയിൽ വിശ്വസിച്ച് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന്യാ​യ​മാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന ക​ല്ലാ​നോ​ട് സ ......
ച​ക്കി​ട്ട​പാ​റ രാ​പ​ക​ൽ സ​മ​രം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നു​മെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന രാ​പ​ക​ൽ സ​മ​ര​ ......
ഹോ​ട്ട​ലു​ക​ളി​ലെ വി​ല വ​ർ​ധ​ന നീ​ക്കം ത​ട​യ​ണ​മെ​ന്ന്
പേ​രാ​മ്പ്ര: മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ഹോ​ട്ട​ലു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു വി​ല കൂ​ട്ടാ​നു​ള്ള നീ​ക്കം ത​ട​യാ​ൻ ......
മാ​ലി​ന്യം മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല; യുഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
കാ​ര​ശേ​രി: പ​ഞ്ചാ​യ​ത്തി​ലെ നോ​ർ​ത്ത് കാ​ര​ശേ​രി ക​ന്പ​ള​കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ......
എം​എ​ൽ​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും
താ​മ​ര​ശേ​രി: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് സ്റ്റേ​ജ് നി​ർ​മ്മാ​ണ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന് സ് ......
ഗെ​യി​ൽ വി​രു​ദ്ധ കു​ടി​ൽ കെ​ട്ടി സ​മ​രം 18 ദി​വ​സം പി​ന്നി​ട്ടു
മു​ക്കം: നി​ർ​ദി​ഷ്ട കൊ​ച്ചി -മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രെ കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ലാ സം​യു​ക്ത ഗെ​യി​ൽ വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ ......
എ​ൽ​ഡി​എ​ഫ് ജാ​ഥ​യ്ക്ക് പേ​രാ​മ്പ്ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും
പേ​രാ​മ്പ്ര: എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടു ജാ​ഥ​ക​ളി​ൽ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല ജാ​ ......
പി​ള്ള​പ്പെ​രു​വ​ണ്ണ​യി​ൽ റോ​ഡി​ലെ ഗ​ർ​ത്തം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി-​ച​ക്കി​ട്ട​പാ​റ റോ​ഡി​ൽ പി​ള്ള​പ്പെ​രു​വ​ണ്ണ​യി​ൽ റോ​ഡി​ൽ വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്ത ......
ക​ര​വി​രു​തി​ൽ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ ഒ​രു​ക്കി പ്ര​വീ​ൺ
മു​ക്കം: ത​ന്‍റെ ക​ര​വി​രു​തി​ൽ വി​വി​ധ​ങ്ങ​ളാ​യ ശി​ൽ​പ്പ​ങ്ങ​ൾ നി​ർ​മ്മി​ച്ച് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് കാ​ര​ശേ​രി വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി സോ​പാ​ന ......
കെ​എ​സ്ആ​ര്‍​ടി​സി ബസിന്‍റെ ചി​ല്ല് ത​ക​ര്‍​ത്തു
മ​ങ്ക​ട: താ​മ​ര​ശേ​രി​യി​ലേ​ക്ക് വരികയാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു. ഇ​ന്ന​ലെ രാ​ത്രി 8.30ന് ​മ​ങ്ക​ട​ക്കും ......
ന​ക്സ​ലു​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​യ​ത് സി.എ​ച്ചും ക​രു​ണാ​ക​ര​നും ആ​ഭ്യ​ന്ത​രം കൈ​കാ​ര്യം ചെ​യ്ത​ത് കൊ​ണ്ട് : കെ. ​മു​ര​ളീ​ധ​ര​ന്‍
നാ​ദാ​പു​രം: കേ​ര​ള​ത്തി​ല്‍ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യും കെ. ​കു​രു​ണാ​ക​ര​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രാ​യ​ത് കൊ​ണ്ടാ​ണ് ബം​ഗാ​ളി​ലെ​യുംആ​ന്ധ്ര​ ......
ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം: അ​ത്‌ല​റ്റി​ക്സി​ൽ പു​തു​പ്പാ​ടി ചാ​ന്പ്യ​ൻ​മാ​ർ
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ അ​ത് ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ പു​തു​പ്പാ​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ......
കോ​ട​ഞ്ചേ​രി സി​എ​ച്ച്സി​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
കോ​ട​ഞ്ചേ​രി: സി​എ​ച്ച്സി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ മി​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി ആ ......
കോ​ട​ഞ്ചേ​രി ഫൊ​റോ​ന ഏ​ഞ്ച​ൽ​സ് മീ​റ്റ്
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഫൊ​റോ​ന​യു​ടെ കീ​ഴി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​ഞ്ച​ൽ​സ് മീ​റ്റ് സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള ......
എം​ഐ​യു​പി സ്കൂ​ളി​ലെ അ​ക്ഷ​ര വീ​ട് ഉ​ദ്ഘാ​ട​നം 21ന്
കു​റ്റ്യാ​ടി: എം​ഐ​യു​പി സ്കൂ​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന ക​ലാം അ​ക്ഷ​ര വീ​ട് (സ്കൂ​ള്‍ ലൈ​ബ്ര​റി) 21ന് ​ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ യ ......
പാ​വ​ങ്ങ​ളെ ബ​ലി​യാ​ടാ​ക്കു​ന്നു: വി.​വി. പ്ര​കാ​ശ്
മു​ക്കം: ഗ്യാ​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യെ​ന്ന കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക്ക് കോ​ടി​ക​ൾ ലാ​ഭം കൊ​യ്യു​ന്ന​തിന്​ പാ​വ​പ്പെ​ട്ട ജനങ്ങളെ സ​ർ​ക്കാ​ർ ക​ ......
നെ​ൽ മ​ണി​ക്കൂ​ട്ടം നെ​ൽ കൃ​ഷി ആ​രം​ഭി​ച്ചു
താ​മ​ര​ശേ​രി: കോ​ര​ങ്ങാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട്ട​ക്കു​ണ്ട് വ​യ​ലി​ൽ മൂ​ന്ന​ര ഏ​ക്ക​ർ പ ......
നാ​ടോ​ടി യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ
മു​ക്കം: മു​ക്ക​ത്ത് നാ​ടോ​ടി യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി മു​ക്കം ക​ട​വ ......
പു​തു​പ്പാ​ടി​യി​ൽ കു​ടും​ബ​ശ്രീ പ്രവർത്തകർക്കായി സ്കൂ​ൾ ആ​രം​ഭി​ക്കു​ന്നു
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി സ്കൂ​ൾ ആ​രം​ഭി​ക്കു​ന്നു. കു​ടു ......
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
താ​മ​ര​ശേ​രി: സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യം​ഗ് മെ​ൻ​സ് കാ​ന്ത​പു​ര​വും യൂ​ണി​റ്റി എ​സ്എ​ച്ച്ജി​ ......
കോ​ള​നി​വാ​സി​ക​ളു​ടെ ജീ​വി​ത​ം പഠിക്കാൻ വി​ദ്യാ​ർ​ഥി​കൾ
വി​ല​ങ്ങാ​ട്:​ കോ​ള​നി വാ​സി​ക​ളു​ടെ പൊ​ള്ളു​ന്ന ജീ​വി​ത ദു​രി​ത​ങ്ങ​ൾ തൊ​ട്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര. വ​ള​യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ......
Nilambur
LATEST NEWS
കോൽക്കത്തയിൽ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം
കാണ്ഡഹാറിൽ താലിബാൻ ആക്രമണത്തിൽ 41 സൈനികർ കൊല്ലപ്പെട്ടു
ദിലീപിന്‍റെ ഡി സിനിമാസിൽ സിനിമ കാണാനെത്തിയവരുടെ കാറുകൾ തകർത്ത് കവർച്ച
സോളാർ: സർക്കാരിന് തെറ്റുപറ്റിയെന്ന് ഉമ്മൻ ചാണ്ടി
സോളാർ: സതീശന് മറുപടിയുമായി തിരുവഞ്ചൂർ
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
പൊതുസ്ഥലങ്ങളിലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ​: ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
ചാ​യയുടെ വി​ല​യെച്ചൊല്ലി ത​ർ​ക്കം: ക​സ്റ്റ​ഡി​യി​ലാ​യ ലോട്ടറിവ്യാപാരിയെ ഭാഗ്യദേവത കടാക്ഷിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.