യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നു നേ​രേ അ​ക്ര​മം
Friday, May 19, 2017 12:30 PM IST
കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​ടു​ക​ൾ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു നേ​രെ സി​പി എം ​അ​ക്ര​മം. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക്പ​രി​ക്കേ​റ്റു.

യു​ഡി​ എ​ഫ് മെ​മ്പ​ർ​മാ​രാ​യ എ​ട​വ​ന​ക​ണ്ടി ഷ​ബി​ർ, കു​നി​യി​ൽ ശ​ശി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്ത​വെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.